10th Level Preliminary Exam 2021 Mock Test (030/2021) Stage 2

    10th Level Preliminary Exam 2021 Mock Test Stage 2


    The maximum mark of the exam is 100. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /100

    The duration of the exam is 75 minutes.


    10th Level Preliminary Exam 2021 Stage 2

    1 / 100

    1. മൂത്തോൻ സംവിധാനം ചെയ്തത് ?

    2 / 100

    2. 2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?

    3 / 100

    3. 2020 ഒക്ടോബർ 15-നു അന്തരിച്ച പ്രശസ്ത കവിയും 2019 ലെ ജ്ഞാനപീഠ പുരസ്കാര
    ജേതാവുമായ വ്യക്തി.

    4 / 100

    4. ഏഴാച്ചേരി രാമചന്ദ്രന് വയലാർ അവാർഡ് നേടിക്കൊടുത്ത കവിതാ സമാഹാരം.

    5 / 100

    5. നേപ്പാളിലെ ഓൾഡ് മോങ്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രം, മികച്ച
    സംവിധാനം എന്നീ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ.
    A)
    B)
    D)

    6 / 100

    6. 2020 ലെ ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ അംബാസിഡറായി
    തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടി.

    7 / 100

    7. ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര് ?

    8 / 100

    8. ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിതമായ ആദ്യ യോഗ സർവകലാശാല സ്ഥിതിചെയ്യുന്നത് ?

    9 / 100

    9. ലോകഭാഷകളെപ്പറ്റിയുള്ള പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ച എതോലോഗ്
    പ്രകാരം ലോകത്ത് ഏറ്റവുമധികം ജനങ്ങൾ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ ?

    10 / 100

    10. 2020 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച വിദേശരാജ്യ തലവൻ ആര് ?

    11 / 100

    11. ഉത്തരാർധഗോളത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഏതു ഭാഗത്തായാണ് ഇന്ത്യയുടെ
    സ്ഥാനം ?

    12 / 100

    12. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കേ അറ്റവും തെക്കേ അറ്റവും തമ്മിൽ ഏകദേശം
    എത്ര ഡിഗ്രിയുടെ വ്യത്യാസമാണുള്ളത് ?

    13 / 100

    13. ഡെക്കാൻ പീഠഭൂമിയുടെ ആകൃതി എന്താണ് ?
    A)
    B)
    C)
    D)

    14 / 100

    14. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം.

    15 / 100

    15. അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി.

    16 / 100

    16. സിന്ധു നദീ പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്ന ഭാഗം

    17 / 100

    17. ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴ ഏതു പേരിൽ
    അറിയപ്പെടുന്നു ?

    18 / 100

    18. ഉത്തരേന്ത്യൻ സമതലത്തിൽ മേയ് ജൂൺ മാസങ്ങളിൽ വീശുന്ന വരണ ഉഷ്ണകാറ്റ്

    19 / 100

    19. ജിം കോർബറ്റ് ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ് ?

    20 / 100

    20. ടൈഗർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?

    21 / 100

    21. ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യൂറോപ്യൻ ശക്തി.

    22 / 100

    22. ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടൺ ഏറ്റെടുത്തത് ഏത്
    വർഷമായിരുന്നു ?

    23 / 100

    23. ബംഗാളിൽ ദ്വീകരണം നിർത്തലാക്കിയ ഗവർണർ ജനറൽ

    24 / 100

    24. ആധുനിക ഭാരതത്തിന്റെ നവോത്ഥാന നായകൻ എന്ന് അറിയപ്പെടുന്നത് ആര് ?

    25 / 100

    25. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് ആര് ?

    26 / 100

    26. ജവഹർലാൽ നെഹ്റുവിന്റെ അന്ത്യവിശ്രമ സ്ഥലം.

    27 / 100

    27. ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്.

    28 / 100

    28. നീലം കലാപം നടന്നത് ഏത് സംസ്ഥാനത്താണ് ?

    29 / 100

    29. ഇന്ത്യൻ പ്രസിഡന്റ് പദത്തിലെത്തും മുൻപ് ഡോ. രാജേന്ദ്രപ്രസാദ് വഹിച്ചിരുന്ന
    പദവി.

    30 / 100

    30. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി.
    A)
    B)
    C)
    D)

    31 / 100

    31. ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ് ?

    32 / 100

    32. ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത്.

    33 / 100

    33. സമ്മതിദാന അവകാശം വിനിയോഗിക്കൽ ഭരണഘടനയനുസരിച്ച്_ ആണ്.

    34 / 100

    34. മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു
    പൗരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്.

    35 / 100

    35. പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം ആർക്കാണ്?

    36 / 100

    36. ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്ക് ?

    37 / 100

    37. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം.

    38 / 100

    38. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത്.

    39 / 100

    39. ഇന്ത്യയിലെ ആദ്യത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ.

    40 / 100

    40. ദേശീയ വനിതാ കമ്മീഷൻ അംഗങ്ങളെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്കാണ്

    41 / 100

    41. കേരളത്തിന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

    42 / 100

    42. കേരളത്തിലെ ആകെ താലൂക്കുകളുടെ എണ്ണം,

    43 / 100

    43. വേനൽക്കാലത്തെ ശരാശരി മഴ എത്രയാണ് ?

    44 / 100

    44. ചുവടെ ചേർത്തിട്ടുള്ളവയിൽ ജൈവസമ്പുഷ്ടമായ മണ്ണിനം ഏതാണ് ?

    45 / 100

    45. പക്ഷി നിരീക്ഷകനായ ഡോ. സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം

    46 / 100

    46. മാസ്റ്റർ വിവർ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടിൽ വ്യവസായം

    47 / 100

    47. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എവിടെയാണ് ?

    48 / 100

    48. പള്ളിവാസൽ പദ്ധതി ഏതു നദിയിൽ

    49 / 100

    49. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം.

    50 / 100

    50. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ.

    51 / 100

    51. അക്കമ്മ ചെറിയാന്റെ ജനനം.

    52 / 100

    52. ആഗമാനന്ദ സ്വാമി ആദ്യം ആശ്രമം സ്ഥാപിച്ചത്.

    53 / 100

    53. അക്കമ്മ ചെറിയാനെ 'തിരുവിതാംകൂറിലെ ഝാൻസി റാണി' എന്ന്
    വിശേഷിപ്പിച്ചത് ആരാണ് ?

    54 / 100

    54. കേരള പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷന്റെ ആസ്ഥാനം.

    55 / 100

    55. കേരളത്തിലെ ആദ്യത്തെ കർഷക തൊഴിലാളി സമരത്തിന് വേദിയായ സ്ഥലം

    56 / 100

    56. അഞ്ചുതെങ്ങ് കലാപം നടന്ന വർഷം.

    57 / 100

    57. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട
    പണ്ടകശാല.

    58 / 100

    58. പഴശ്ശി കലാപസമയത്ത് തകർക്കപ്പെട്ട ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവതോട്ടം എവിടെയാണ് ?

    59 / 100

    59. വേലുത്തമ്പി ദളവയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ

    60 / 100

    60. കാലടിയിൽ രാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിച്ചത്.

    61 / 100

    61. മനുഷ്യനിൽ എത്രതരം പല്ലുകളാണുള്ളത് ?

    62 / 100

    62. ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണമാണ്.

    63 / 100

    63. ആന്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പ്,

    64 / 100

    64. ശരീരത്തിന്റെ തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം

    65 / 100

    65. പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം.

    66 / 100

    66. ഒരു ചലനത്തിൽ പേശിയുടെ നീളം കൂടുകയാണെങ്കിൽ ആ കൺട്രാക്ഷൺ
    അറിയപ്പെടുന്നത്.

    67 / 100

    67. ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ.

    68 / 100

    68. രക്തം കട്ടപിടിക്കുന്നതിനു അവശ്യം വേണ്ട ജീവകം.

    69 / 100

    69. സെഹത് എന്ന ടെലി മെഡിസിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്
    ആരായിരുന്നു ?

    70 / 100

    70. ഭൂമിയുടെ ശ്വാസകോശം' എന്നറിയപ്പെടുന്ന പ്രദേശം.

    71 / 100

    71. K ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണു എണ്ണം

    72 / 100

    72. മെൻഡലിയേഫിന്റെ ആവർത്തന പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

    73 / 100

    73. താഴെ പറയുന്നവയിൽ ഏതിന്റെ ന്യൂക്ലിയസ്സിലാണ് ന്യൂട്രോൺ ഇല്ലാത്തത് ?

    74 / 100

    74. സസ്യങ്ങൾ പ്രകാശ സംശ്ലേഷണത്തിലൂടെ പുറത്ത് വിടുന്ന വാതകം

    75 / 100

    75. സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം

    76 / 100

    76. ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ

    77 / 100

    77. സൂര്യനിൽ നിന്നും പ്രകാശത്തിനു ഭൂമിയിലെത്താൻ ___ സമയം മതിയാകും.

    78 / 100

    78. ഊർജ്ജത്തിന്റെ സി. ജി. എസ്. യൂണിറ്റ് ഏത് ?

    79 / 100

    79. സ്ഥാനാന്തരത്തിന്റെ യൂണിറ്റ്.

    80 / 100

    80. ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് ആണ്

    81 / 100

    81. 1 നും 50 നും ഇടയിൽ 6 കൊണ്ടു നിശ്ശേഷം ഹരിക്കാവുന്നതും അക്കങ്ങളുടെ തുക
    6 ആയി വരുന്നതുമായ എത്ര രണ്ടക്ക സംഖ്യകൾ ഉണ്ട് ?

    82 / 100

    82. താഴെ കൊടുത്ത സംഖ്യകളിൽ 12 ന്റെ ഗുണിതമേത് ?

    83 / 100

    83. 1.72 ന്റെ പകുതിയോട് 0.42 ന്റെ മൂന്നിലൊന്നു കൂട്ടിയാൽ തുക

    84 / 100

    84. 617+6.017+0.617 +6.0017 = ?

    85 / 100

    85. 3/4 നേക്കാൾ വലുതും 9/4 നേക്കാൾ ചെറുതുമായ ഭിന്നസംഖ്യ.

    86 / 100

    86. താഴെ പറയുന്നവയിൽ വലിയ ഭിന്നസംഖ്യ ഏത് ?

    87 / 100

    87. ആദ്യത്തെ 200 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര

    88 / 100

    88. ഒരു വ്യാപാരി റേഡിയോ വാങ്ങിയവില 3000 രൂപ, 20 % കൂട്ടി വിലയിട്ടു. അദ്ദേഹത്തിന് 8% ലാഭം കിട്ടിയാൽ മതി. എങ്കിൽ എത്ര ശതമാനം ഡിസ്കൗണ്ട്?

    89 / 100

    89. ഒരാൾ A ൽ നിന്നും മണിക്കൂറിൽ 40 കി. മീ. വേഗത്തിൽ സഞ്ചരിച്ച് B യിൽ എത്തി ച്ചേർന്നു. തിരികെ B ൽ നിന്ന് A യിലേക്ക് മണിക്കൂറിൽ 60 കി. മീ. വേഗത്തിൽ എത്തുന്നു. ഈ യാത്രയിൽ A ൽ നിന്നും B ലേക്കുള്ള ദൂരം എത്ര ?

    90 / 100

    90. മണിക്കൂറിൽ 120 കി. മീ. വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വാഹനത്തിന് 80 കി. മീ സഞ്ചരിക്കാൻ വേണ്ട സമയം

    91 / 100

    91. + ഗുണനയും - ഹരണത്തേയും × സങ്കലനത്തേയും ÷ വ്യവകലനത്തേയും സൂചിപ്പിക്കുന്നുവെങ്കിൽ ((35 x 20) + (25 + 15))– 5 എത്ര ?

    92 / 100

    92. 32 x 43 = 2334 ഉം 47 × 67 = 7476 ഉം ആയാൽ 13 × 72 എന്തായിരിക്കും?

    93 / 100

    93. 2, 3, 5, 7.... എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത് ?

    94 / 100

    94. 2 = 0, 3 = 3, 4 = 6, 5 = 9 എന്നാൽ 7 = എത്ര ?

    95 / 100

    95. Examination___മായി ബന്ധമില്ല.

    96 / 100

    96. __ എന്ന വാക്ക് Intelligence എന്ന വാക്കിൽ നിന്ന് സൃഷ്ടിക്കുവാൻ
    സാധിക്കുകയില്ല.

    97 / 100

    97. താഴെ പറയുന്നവയിലെ വ്യത്യസ്തനാര് ?

    98 / 100

    98. താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ പദം

    99 / 100

    99. അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 5:2 പത്തു വർഷത്തി നുശേഷം അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാണെങ്കിൽ ഇപ്പോൾ മകന്റെ പ്രായമെന്ത് ?

    100 / 100

    100. 50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ നന്ദുവിന്റെ റാങ്ക് 20 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും നമ്പൂവിന്റെ സ്ഥാനം എന്ത് ?

    A)

    B)

    C)

    D)

    10th Level Preliminary Exam 2021 Stage 2

    Array
    5/5 (1 Review)
    0%

    10th Level Preliminary Exam 2021 Mock Test Stage 2 10th Level Preliminary Exam 2021 Model Exams Mock Test Stage 2 Practice Previous Question Papers Based Mock Test 2021 Stage 2

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *