10th Level Preliminary Exam 2021 Mock Test (031/2021) Stage 3

    10th Level Preliminary Exam 2021 Mock Test Stage 3


    The maximum mark of the exam is 100. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /100

    The duration of the exam is 75 minutes.


    10th Level Preliminary Exam 2021 Stage 3

    1 / 100

    1. 2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തിരഞ്ഞെടു ക്കപ്പെട്ടത് ?

    2 / 100

    2. 2021 ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായ ഗായകൻ.

    3 / 100

    3. 2019 ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചതാർക്ക് ?

    4 / 100

    4. 2020-ൽ പ്രകാശനം ചെയ്ത 'നീതിയുടെ ധീരസഞ്ചാരം' എന്ന ജീവചരിത്രം ആരുടേതാണ് ?

    5 / 100

    5. 2020 ലെ യുനെസ്കോ ചെയർപാർട്ടണർ പദവി ലഭിച്ച കേരളത്തിലെ ഗ്രാമപ്പഞ്ചായത്ത്.

    6 / 100

    6. 2020 ഫെബ്രുവരിയിൽ ആദ്യമായി ഹോൺബിൽ ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം.

    7 / 100

    7. 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഇംഗ്ലീഷ് വിഭാഗത്തിൽ നേടിയതാര് ?

    8 / 100

    8. നിയമസഭാ സമിതി ഒഴിവാക്കാൻ തീരുമാനിച്ചത് ഏത് സംസ്ഥാന സർക്കാരാണ് ?

    9 / 100

    9. 2020 മാർച്ചിൽ മധ്യപ്രദേശിലെ ഭരണമാറ്റത്തിൽ, മുഖ്യമന്ത്രിയായി നിയമിതനാ യതാര് ?

    10 / 100

    10. യു. എസിലെ കോർട്ട് ഓഫ് അപ്പീൽസിൽ ചീഫ് ജഡ്ജിയായി നിയമിതനായ ആദ്യ
    ഇന്ത്യൻ വംശജൻ.

    11 / 100

    11. ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഏകദേശം എത്ര ഡിഗ്രിയാണ് ?

    12 / 100

    12. ഇന്ത്യൻ മാനക സമയം കണക്കാക്കുന്നത് ഏത് രേഖാംശ രേഖയെ അടിസ്ഥാനമാക്കിയാണ് ?

    13 / 100

    13. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവ്വതനിര.

    14 / 100

    14. ഡെക്കാൺ പീഠഭൂമിയുടെ കിഴക്ക് ഭാഗത്തുള്ള മലനിര.

    15 / 100

    15. അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി.

    16 / 100

    16. സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി.

    17 / 100

    17. ഇന്ത്യയിലെ ശൈത്യകാലമേത് ?

    18 / 100

    18. ഇന്ത്യയിലെ ഏറ്റവും ഉത്പാദന ക്ഷമത കൂടിയ മണ്ണിനമേത് ?

    19 / 100

    19. കോർബറ്റ് ദേശീയ പാർക്കിൽ പ്രധാനമായും ഏത് ജീവിയുടെ സംരക്ഷണമാണ് ലക്ഷ്യമിട്ടിട്ടുള്ളത് ?

    20 / 100

    20. വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം.

    21 / 100

    21. ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി ?

    22 / 100

    22. 1857 ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി.

    23 / 100

    23. ഏത് ഗവർണർ ജനറലിന്റെ കാലത്താണ് റവന്യൂബോർഡ് രൂപീകരിച്ചത് ?

    24 / 100

    24. ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാത നക്ഷത്രം എന്നറിയപ്പെട്ടത് ?

    25 / 100

    25. രാജാറാം മോഹൻ റോയ് വേദാന്തകോളേജ് സ്ഥാപിച്ചതെവിടെ ?

    26 / 100

    26. ഇന്ത്യയുടെ വിദേശനയത്തിന്റെ മുഖ്യ ശിൽപി ആര് ?

    27 / 100

    27. മഹാത്മാഗാന്ധി തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത് ആരെയാണ് ?

    28 / 100

    28. ഗാന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയ വർഷം.

    29 / 100

    29. ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്.

    30 / 100

    30. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത് രാഷ്ട്രപതി ആയിരുന്നത്.

    31 / 100

    31. മൗലികാവകാശങ്ങൾ നിഷ്പ്രഭമാകുന്നത്.

    32 / 100

    32. ഇന്ത്യൻ പൗരന്റെ മൗലികാവകാശത്തിൽ ഉൾപ്പെടാത്ത അവകാശം.

    33 / 100

    33. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

    34 / 100

    34. ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം.

    35 / 100

    35. ആർട്ടിക്കിൾ 14 പ്രകാരമുള്ള, നിയമത്തിന്റെ മുന്നിൽ തുല്യത എന്ന ഭരണഘടനാ
    തത്ത്വത്തിൽ ഇളവ് ലഭിക്കുന്ന പദവി.

    36 / 100

    36. ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും ശുപാർശ ചെയ്യുന്ന
    കമ്മിറ്റിയുടെ ചെയർമാൻ.

    37 / 100

    37. ദേശീയ വനിതാകമ്മീഷന്റെ പ്രഥമ അധ്യക്ഷ ആരായിരുന്നു ?

    38 / 100

    38. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും മെംബർമാരുടെയും
    കാലാവധി

    39 / 100

    39. ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നത്.

    40 / 100

    40. സർദാർ പട്ടേൽ ഭവൻ ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമായിരുന്നു ?

    41 / 100

    41. കേരളത്തിന്റെ തെക്ക് വടക്ക് നീളം——
    കി. മീ. ആണ്.

    42 / 100

    42. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്.

    43 / 100

    43. കേരളത്തിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം.

    44 / 100

    44. കേരളത്തിലെ നെൽക്കുഷിക്ക് ഏറ്റവും യോജിച്ച മണ്ണ്.

    45 / 100

    45. നെയ്യാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

    46 / 100

    46. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം.

    47 / 100

    47. കേന്ദ്ര മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു ?

    48 / 100

    48. ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യ മിനി ജലവൈദ്യുത പദ്ധതിയായ മീൻവല്ലം
    ഏത് പുഴയിലാണ് ?

    49 / 100

    49. മണിയാർ സ്ഥിതി ചെയ്യുന്ന ജില്ല.

    50 / 100

    50. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 966 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ.

    51 / 100

    51. ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ.

    52 / 100

    52. സാമൂഹിക-സാമ്പത്തിക കാരണങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ
    കർഷക സമരം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് ?

    53 / 100

    53. ദേശസേവികാ സംഘം സ്ഥാപിച്ചത് ആര് ?

    54 / 100

    54. അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകൾ ആരംഭിച്ചത് ആരുടെ
    നേതൃത്വത്തിലാണ് ?

    55 / 100

    55. തുവയൽ പന്തികൾ' എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര് ?

    56 / 100

    56. സാരഞ്ജിനി പരിണയം എന്ന സംഗീത നാടകത്തിന്റെ കർത്താവ് ?

    57 / 100

    57. അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?

    58 / 100

    58. പഴശ്ശി കലാപം പ്രമേയമാക്കിയ 'കേരളവർമ പഴശ്ശിരാജ' എന്ന ചിത്രത്തിന്റെ തിരക്കഥ
    തയ്യാറാക്കിയത് ?

    59 / 100

    59. ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തിൽ പങ്കെടുത്ത
    ഗോത്രവിഭാഗക്കാർ ?

    60 / 100

    60. സർക്കാർ ജോലികളിൽ തിരുവിതാംകൂർകാർക്ക് മതിയായ പ്രാതിനിധ്യം
    ആവശ്യപ്പെട്ടുകൊണ്ട് നടന്ന സംഭവം ഏത് ?

    61 / 100

    61. മനുഷ്യരുടെ വായിലെ ഉളിപ്പല്ലുകളുടെ എണ്ണമെത്ര ?

    62 / 100

    62. ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്മരം ?

    63 / 100

    63. ലോക ഹീമോഫീലിയ ദിനം.

    64 / 100

    64. സെറിബ്രത്തിന് പിന്നിൽ താഴെ രണ്ട് ദളങ്ങളായി കാണപ്പെടുന്ന മസ്തിഷ്ക ഭാഗമാണ്.

    65 / 100

    65. ഐഛരികചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം,

    66 / 100

    66. കാൽമുട്ടിലെ അസ്ഥിയുടെ പേര് ?

    67 / 100

    67. കാരറ്റിൽ ധാരാളമായുള്ള ബീറ്റാ കരോട്ടിൻ എവിടെവെച്ചാണ് വിറ്റാമിൻ എ ആയി
    മാറുന്നത് ?

    68 / 100

    68. അസ്ഥികളുടേയും പല്ലുകളുടേയും ആരോഗ്യകരമായ വളർച്ചക്ക് അത്യന്താപേക്ഷിതമായ
    ജീവകം.

    69 / 100

    69. കേരളത്തെ അംഗപരിമിത സൗഹാർദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ
    ആരംഭിച്ച പദ്ധതി.

    70 / 100

    70. ഹരിതഗൃഹവാതകങ്ങൾക്ക് ഉദാഹരണമല്ലാത്തത് ?

    71 / 100

    71. ന്യൂക്ലിയസിനെ ചുറ്റി കറങ്ങുന്ന കണിക.

    72 / 100

    72. ഇരുമ്പിന്റെ ധാതുവാണ്.

    73 / 100

    73. കോൾ ഗ്യാസിൽ ഏറ്റവും കൂടുതൽ ഉള്ളത് ?

    74 / 100

    74. വാഷിങ് സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തം.

    75 / 100

    75. പതിനാറാമത്തെ ഗ്രൂപ്പിൽ ഏറ്റവും ക്രിയാശീലത കൂടിയ മൂലകം.

    76 / 100

    76. ദ്രവ്യവും ഊർജ്ജവും ഒരേ അസ്തിത്വത്തിന്റെ രണ്ട് ഭിന്ന രൂപങ്ങൾ മാത്രമാണെന്നു
    സമർത്ഥിച്ച ശാസ്ത്രജ്ഞൻ.

    77 / 100

    77. ഒരു വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം.

    78 / 100

    78. ന്യൂട്ടൺ എന്നത് എന്തളക്കാനുള്ള ഏകകമാണ് ?

    79 / 100

    79. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില

    80 / 100

    80. വൈദ്യുത ചാർജുള്ള കണങ്ങളായി ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥയാണ്

    81 / 100

    81. താഴെ തന്നിരിക്കുന്നവയിൽ 12 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത് ?

    82 / 100

    82. വില കാണുക : 23.08 + 8.009 + 1/2

    83 / 100

    83. 1.004 -0.0542

    84 / 100

    84. മൂന്നു കിലോഗ്രാം അരിയുടെ വില 27.36 രൂപയായാൽ 10 കിലോഗ്രാം അരിയുടെ
    വില എന്ത് ?

    85 / 100

    85. ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏത് ?

    86 / 100

    86. ഒരു നിശ്ചിത തുക A ക്കും B ക്കുമായി 3 : 27 എന്ന അനുപാതത്തിൽ വിഭജിച്ചാൽ
    ആകെ തുകയുടെ എത്ര ഭാഗമായിരിക്കും A ക്ക് ലഭിക്കുക ?

    87 / 100

    87. 12 സംഖ്യകളുടെ ശരാശരി 20. ഒരു സംഖ്യകൂടി ചേർത്തപ്പോൾ ശരാശരി 19 എന്നു
    കിട്ടി. എങ്കിൽ കൂട്ടിച്ചേർത്ത സംഖ്യ ഏത് ?

    88 / 100

    88. ഒരു കച്ചവടക്കാരൻ ഒരു ക്ലോക്കിന് 20% ഡിസ്കൗണ്ട് അനുവദിച്ച ശേഷം വീണ്ടും 10%
    - ഡിസ്കൗണ്ട് കൂടി അനുവദിച്ചു. ടി, ക്ലോക്ക് 108 രൂപയ്ക്ക് വിറ്റാൽ അതിന്റെ പരസ്യ
    വില എത്ര ?

    89 / 100

    89. ഒരാൾ ഓഫീസിലേക്ക് 35 കി. മീ. മണിക്കൂർ വേഗത്തിൽ പോകുന്നു. തിരിച്ച് വീട്ടി
    ലേക്ക് 15 കി. മീ /മണിക്കൂർ വേഗത്തിലും രണ്ടു യാത്രക്കും കൂടി 4 മണിക്കുർ വേണ്ടി
    വന്നെങ്കിൽ അയാളുടെ ഓഫീസും വീടും തമ്മിലുള്ള അകലം എത്ര ?

    90 / 100

    90. ഒരു മണിക്കൂറിൽ ഒഴുക്കിനനുകൂലമായി 11 കിലോമീറ്ററും ഒഴുക്കിനെതിരെ 5 കിലോമീ
    റ്ററും സഞ്ചരിക്കുന്ന ബോട്ട് നിശ്ചല ജലത്തിൽ എത്ര വേഗത്തിൽ സഞ്ചരിക്കും ?

    91 / 100

    91. a = അധികം, b = ന്യൂനം, c = ഗുണനം, d = ഹരണം ആയാൽ 18 c 14 a 6 b 16 d 4 ന്റെ
    വിലയെന്ത് ?

    92 / 100

    92. 1 x 2 = 5 ഉം 2 x 1 = 4 ഉം ആയാൽ 3 x 5 എത്ര ?

    93 / 100

    93. സംഖ്യാശ്രേണിയിലെ വീട്ടുപോയ സംഖ്യ പൂരിപ്പിക്കുക.
    2, 3, 5, 7, 11,___

    94 / 100

    94. ഒരു കോഡ് രീതിയിൽ EDUCATION
    നെ OPJUBDVEF എന്ന് എഴുതാമെങ്കിൽ
    COMPUTERS എങ്ങനെ എഴുതാം ?

    95 / 100

    95. തന്നിരിക്കുന്ന വാക്കിൽ നിന്നും നിർമ്മിക്കാൻ കഴിയുന്ന വാക്ക് കണ്ടുപിടിക്കുക.
    KNOWLEDGE.

    96 / 100

    96. ഒറ്റയാനെ കണ്ടെത്തുക.

    97 / 100

    97. ഒറ്റയാനെ കണ്ടെത്തുക.

    98 / 100

    98. 42 പേർ പഠിക്കുന്ന ഒരു ക്ലാസിലെ കണക്ക് പരീക്ഷയിൽ ദിലീപിന്റെ സ്ഥാനം മുന്നിൽ
    നിന്നു 18ാമത് ആണെങ്കിൽ പിന്നിൽ നിന്നു കണക്കാക്കിയാൽ ദിലീപിന്റെ സ്ഥാനം
    എത്ര ?

    99 / 100

    99. അച്ഛൻ മകനോട് പറഞ്ഞു "നിന്റെ ഇപ്പോഴത്തെ പ്രായം എനിക്കുണ്ടായി
    രുന്നപ്പോഴാണ് നീ ജനിച്ചത്'. അച്ഛന്റെ ഇപ്പോഴത്തെ പ്രായം 54 , എങ്കിൽ മകന്റെ
    പ്രായമെന്ത് ?

    100 / 100

    100. താഴെ കൊടുത്തിരിക്കുന്ന വാക്കുകളെ ഇംഗ്ലീഷ് നിഘണ്ടുവിലെ പോലെ
    ക്രമീകരിച്ചാൽ മൂന്നാമതു വരുന്ന വാക്ക് ഏത് ?

    10th Level Preliminary Exam 2021 Stage 3

    Array
    5/5 (1 Review)
    0%


    10th Level Preliminary Exam 2021 Mock Test Stage 3 10th Level Preliminary Exam 2021 Model Exams Mock Test Stage 3 Practice Previous Question Papers Based Mock Test 2021 Stage 3

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *