Kerala PSC LDC/ Bill Collector/ Male Warden 2015 All Kerala Exam Mock Test

Kerala PSC LDC/ Bill Collector/ Male Warden 2015 All Kerala Question Mock Test

The maximum mark of the exam is 93. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/93

The duration of the exam is 75 minutes.


LDC/ Bill Collector/ Male Warden 2015 All Kerala

1 / 93

1. ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്

2 / 93

2. പാലിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുളള ഘടകം ഏത്

3 / 93

3. ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ ഫോറൻസിക് ലബോറട്ടറി എവിടെയാണ് സ്ഥാപിക്കപ്പെട്ടത്

4 / 93

4. മദര്‍ തെരേസയോടുളള ആദരസൂചകമായി അവരുടെ ജന്മദിനമായ ആഗസ്റ്റ് 26 ന് സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം.

5 / 93

5. തമിഴ്നാട്ടിലെ ക്ലാസ്സിക്കൽ നൃത്തരൂപമാണ്

6 / 93

6. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം ഏത്

7 / 93

7. ഏതു രാജ്യത്തിൻ്റെ പാര്‍ലമെന്‍റാണ് നെസറ്റ്

8 / 93

8. ഒരു സ്വകാര്യ കമ്പനി രൂപീകരിക്കുന്നതിന് ഏറ്റവും ചുരുങ്ങിയത് എത്ര അംഗങ്ങള്‍ ഉണ്ടായിരിക്കണം

9 / 93

9. യു.എൻ. ഒ.യുടെ ആസ്ഥാനം എവിടെ

10 / 93

10. ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ച മറൈൻ നാഷണൽ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്

11 / 93

11. എം.എസ്. സ്വാമിനാഥൻ ഏതു ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.

12 / 93

12. ഐസ് ലാന്‍റ് ഏത് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു

13 / 93

13. സൗരയൂഥത്തിൽ വെച്ച് വലിപ്പത്തിൽ ഒന്നാംസ്ഥാനം

14 / 93

14. ജോഗ് വെളളച്ചാട്ടം ഏതു സംസ്ഥാനത്താണ് ?

15 / 93

15. ക്രിപ്സ് മിഷൻ ഇന്ത്യയിൽ വന്നത് എന്ന് ?

16 / 93

16. വിജയനഗര സാമ്രാജ്യത്തിൻ്റെ തകര്‍ച്ചയ്ക്ക് കാരണമായ യുദ്ധം

17 / 93

17. 2013 ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാളദിനപത്രം

18 / 93

18. മന:സ്സാക്ഷിയുടെ അംബാസഡര്‍ പുരസ്കാരം ലഭിച്ച മലാല യൂസഫ് സായി ഏതു രാജ്യക്കാരിയാണ്

19 / 93

19. ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത് എന്ന്

20 / 93

20. സുൽത്താൻ ഭരണകാലത്ത് കമ്പോളനിയന്ത്രണം ഏര്‍പ്പെടുത്തിയ ഒരു കഴിവുറ്റ ഭരണാധികാരിയായിരുന്നു

21 / 93

21. ഗ്രാന്‍റ് കന്യൺ ഏതു നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു

22 / 93

22. 'ദ പ്രിൻസ്' എന്ന പുസ്തകം എഴുതിയതാര്

23 / 93

23. ബ്ലൂ റവല്യൂഷൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

24 / 93

24. തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിച്ച ആദ്യ സംസ്ഥാനം ഏത്

25 / 93

25. കഥകളിയുടെ പ്രാചീനരൂപം

26 / 93

26. പശ്ചിമഘട്ടത്തിൽ എത്ര ചുരങ്ങളുണ്ട്

27 / 93

27. ഗോവിന്ദ പിഷാരടി ഏതു പേരിലാണ് അറിയപ്പെടുന്നത്

28 / 93

28. സൈനിക സഹായവ്യവസ്ഥ ഇന്ത്യയിൽ നടപ്പിലാക്കിയത് ആര്

29 / 93

29. റെഡ് ക്രോസിൻ്റെ സ്ഥാപകൻ

30 / 93

30. 'ഗൂര്‍ണിക്ക' എന്ന ചിത്രം വരച്ചത്

31 / 93

31. ഹൈടെക് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം

32 / 93

32. ഇന്ത്യൻ ഭരണഘടനയിലെ ഏത് ആര്‍ട്ടിക്കിളാണ് ജമ്മു- കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്നത്

33 / 93

33. ഗവര്‍ണ്ണറെ നിയമിക്കുന്നത് ആരാണ്

34 / 93

34. താഴെക്കൊടുത്തിട്ടുളളവയിൽ വായുവിലൂടെ പകരുന്ന ഒരു രോഗമാണ്

35 / 93

35. ദേശീയ ഭക്ഷ്യ സുരക്ഷാ ബിൽ ലോകസഭ പാസ്സാക്കിയതെന്ന് ?

36 / 93

36. ദ ലൈഫ് ഓഫ് മഹാത്മാഗാന്ധി എന്ന ജീവചരിത്രഗ്രന്ഥം രചിച്ചതാര്

37 / 93

37. തേജസ്സ് ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു

38 / 93

38. ബാരോമീറ്റര്‍ കണ്ടുപിടിച്ചത് ആര്

39 / 93

39. ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

40 / 93

40. കാറ്റിൻ്റെ ദിശ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്

41 / 93

41. ഐ.എൻ .എസ് വിക്രാന്ത് ഏത് രാജ്യത്ത് നിര്‍മ്മിച്ച വിമാനവാഹിനി കപ്പലാണ്

42 / 93

42. 2013 ലെ വളളത്തോള്‍ പുരസ്കാരം ലഭിച്ചതാര്‍ക്കാണ്

43 / 93

43. താഴെ കൊടുത്തിരിക്കുന്നവയിൽ കീടഭോജികളായ സസ്യത്തിൽപ്പെടാത്തത് ഏത്.

44 / 93

44. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗരോര്‍ജ്ജം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

45 / 93

45. 'Red letter day' means:

46 / 93

46. Find out the mis-spelt word:

47 / 93

47. If I had known you were in hospital,

48 / 93

48. She was not acquainted

49 / 93

49. Give one word for ''a person who lives a wandering life ''

50 / 93

50. The synonym for ''disgrace '' is

51 / 93

51. The passive form of "The company has appointed him as the Managing Director,"

52 / 93

52. The speech was ------------------ worded.

53 / 93

53. This is the man -------------- pocket was picked.

54 / 93

54. The ''Pros and cons '' of a new venture ,means:

55 / 93

55. The antonym of '' mitigate' is :

56 / 93

56. ------------ of flies

57 / 93

57. The party started at 4'O clock .But Roney --------------- half an hour late.

58 / 93

58. The plural form of ''series'' is.

59 / 93

59. When Ashish was walking through the street, he met ------------ one eyed beggar on the pavement.

60 / 93

60. Nobody was present in time,--------------?

61 / 93

61. Find out the wrong part of the sentence:
Each one of these workers are genial:

62 / 93

62. The teacher as well as the students--------------

63 / 93

63. It --------------- since 6'O clock this morning

64 / 93

64. Report the following:
''Are you participating in any of the items ?'' Arun asked Neena

65 / 93

65. 2, 0, -2........... എന്ന സമാന്തര പ്രോഗ്രഷൻ്റെ പൊതുവ്യത്യാസം എത്രയാണ് ?

66 / 93

66. x ൻ്റെ 20% എത്രയാണ്

67 / 93

67. 200 നും 500 നും ഇടയ്ക്ക് 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകള്‍ ഉണ്ട്

68 / 93

68. ഒരു ചതുരത്തിൻ്റെ നീളം വീതിയുടെ 3 മടങ്ങാണ്. വീതി 'a' യൂണിറ്റായാൽ വിസ്തീര്‍ണ്ണം എന്ത് ?

69 / 93

69. 60 കീ.മീ/ മണിക്കൂര്‍ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാര്‍ 4 മണിക്കൂര്‍ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?

70 / 93

70. ഒരു തീവണ്ടിക്ക് 100 m നീളമുണ്ട്. 72 കി.മീ / മണിക്കൂര്‍ വേഗതയിൽ സഞ്ചരിക്കുന്ന ഈ തീവണ്ടി ഒരു ഇലക്ട്രിക്ക് തൂൺ കടക്കുന്നതിന് എത്ര സമയം വേണം

71 / 93

71. 12 സംഖ്യകളുടെ കൂട്ടത്തിൽ 3 സംഖ്യകളുടെ ശരാശരി 8 ഉം 5 സംഖ്യകളുടെ ശരാശരി 4 ഉം ശേഷിക്കുന്നവയുടെ ശരാശരി 7 ഉം ആകുന്നു .ആകെയുളള 12 സംഖ്യകളുടെ ശരാശരി എത്രയാണ് ?

72 / 93

72. ത്രികോണം ABC യിൽ AB : BC = 1 : 2, BC : AC = 3 : 5. എങ്കിൽ AC : AB എത്രയാണ് ?

73 / 93

73. 16,000 രൂപയ്ക്ക് 12½ % നിരക്കിൽ ഒരു വര്‍ഷത്തേക്കുളള സാധാരണ പലിശയും ഇതേ തുകയ്ക്ക് 6½ % നിരക്കിൽ ഒരു വര്‍ഷത്തേക്കുളള സാധാരണ പലിശയും തമ്മിലുളള വ്യത്യാസം എന്ത്.

74 / 93

74. ഒരു ചതുര്‍ഭുജത്തിൻ്റെ വികര്‍ണ്ണങ്ങള്‍ പരസ്പരം ലംബങ്ങളാണ് . അതിൻ്റെ നീളങ്ങള്‍ 20 cm, 15 cm എന്നിവ ആയാൽ അതിൻ്റെ വിസ്തീര്‍ണ്ണം എന്ത്

75 / 93

75. ഒരു വശത്തിൻ്റെ നീളം 4 cm ആയ ഒരു സമചതുരത്തിനകത്ത് ഒരു വൃത്തം അന്തര്‍ലേഖനം ചെയ്തിരിക്കുന്നു. എങ്കില്‍ വൃത്തം ഒഴിച്ചിട്ടുള്ള ഭാഗത്തിൻ്റെ വിസ്തീര്‍ണം എന്ത്

76 / 93

76. P,Q വിൻ്റെ ഇരട്ടി ജോലി ചെയ്യും. ഇരുവരും ചേര്‍ന്നാൽ ഒരു ജോലി 48 ദിവസം കൊണ്ട് പൂര്‍ത്തിയാക്കും. എങ്കിൽ P ഒറ്റയ്ക്ക് ആ ജോലി പൂര്‍ത്തിയാക്കാൻ എത്ര ദിവസം എടുക്കും ?

77 / 93

77. ഒരു വൃത്തത്തിന്റെ വിസ്തീര്‍ണ്ണം 144π cm². എങ്കിൽ അതിൻ്റെ വ്യാസം എന്ത് ?

78 / 93

78. 0, 7, 26, ............ അടുത്ത സംഖ്യയേത് ?

79 / 93

79. താഴെ തന്നിട്ടുളളവയിൽ ഒറ്റയാൻ ആര്

80 / 93

80. അടുത്ത പദം ഏത് ?
MOQ ,SUW, YAC, ......... .

81 / 93

81. 'P' എന്നത് 'Q' വിൻ്റെ അച്ഛനാണ്. എന്നാൽ 'Q'എന്നത് 'P' യുടെ മകനല്ല. എന്നാൽ 'P'യും 'Q'വും തമ്മിലുളള ബന്ധം:

82 / 93

82. വിട്ടു പോയ ഭാഗം പൂരിപ്പിക്കുക
ABZ,BCY,CDX--------------

83 / 93

83. ഒരു സംഖ്യയുടെയും അതിനോട് ഒന്ന് കൂട്ടിയതി ൻ്റെയും തുകയുടെ 2 മടങ്ങ് 10 ആണെങ്കിൽ സംഖ്യയേത്

84 / 93

84. വിട്ടുപോയ ഭാഗം എഴുതുക. 3, 1, 3, 3, 9, 27, ........... .

85 / 93

85. കൂട്ടത്തില്‍ ചേരാത്തത് ഏത്

86 / 93

86. 6 + 7 = 3447, 7 + 8 = 4762, ആയാല്‍ 8 + 9 =

87 / 93

87. 2012 ജനുവരി 1-ാം തിയ്യതി ഞായറാഴ്ച ആയാല്‍ 2012 ഡിസംബര്‍ 1ാം തീയ്യതി:

88 / 93

88. TRUE എന്നതിനെ YWZJ എന്ന് എഴുതാമെങ്കിൽ FALSE നെ എങ്ങനെ എഴുതാം

89 / 93

89. 5 = 20, 6 =30 7 =42, എങ്കില്‍ 8 =

90 / 93

90. രാജന് വിജയനെക്കാള്‍ 10 വയസ്സ് കൂടുതലാണ്. അടുത്ത വര്‍ഷം രാജൻ്റെ വയസ്സ് വിജയൻ്റെ വയസ്സിൻ്റെ രണ്ട് മടങ്ങ് ആകും. എങ്കിൽ രാജൻ്റെ ഇപ്പോഴത്തെ വയസ്സ് എന്ത് ?

91 / 93

91. കൂട്ടത്തിൽ ചേരാത്തത്

92 / 93

92. ആദ്യത്തെ 5 ഒറ്റ എണ്ണൽ സംഖ്യകളുടെ ശരാശരി എന്ത്

93 / 93

93. 2⁴× 2³ × 2² × 2 ൻ്റെ വിലയെന്ത്

LDC/ Bill Collector/ Male Warden 2015 All Kerala

[wp_schema_pro_rating_shortcode]
0%

Kerala PSC LDC/ Bill Collector/ Male Warden 2015 All Kerala question mock test. Kerala PSC LDC/ Bill Collector/ Male Warden 2015 All Kerala Model Exams Mock Test 2015· Previous Question Papers Based Mock Test 2015

Leave a Comment

Your email address will not be published. Required fields are marked *