Kerala PSC Forest Guard 2011 Kottayam Exam Mock Test

Kerala PSC Forest Guard 2011 Kottayam Exam Mock Test

The maximum mark of the exam is 95. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/95

The duration of the exam is 75 minutes.


Forest Guard 2011 Kottayam

1 / 95

1. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം

2 / 95

2. ബഹിരാകാശ നിലയത്തിലെത്തിയ അദ്യ ഇന്ത്യക്കാരന്‍

3 / 95

3. ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ രഹസ്യനാമം

4 / 95

4. പന്നിപ്പനിക്ക് കാരണമായ വൈറസ്

5 / 95

5. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്

6 / 95

6. ആഹാരപദാര്‍ത്ഥങ്ങള്‍ ചൂടാക്കുന്നതിലൂടെ നഷ്ടപ്പെടുന്ന ജീവകം

7 / 95

7. റൂര്‍ക്കേല സ്റ്റീല്‍ പ്ലാൻ്റ് ഏതു സംസ്ഥാനത്തിലാണ്

8 / 95

8. 2011-------------- ആയി ആചരിക്കുന്നു

9 / 95

9. ഏറ്റവും സുരക്ഷിതവും ചെലവുകുറഞ്ഞതുമായ പാരമ്പര്യേതര ഊര്‍ജ്ജം

10 / 95

10. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനം ഉളള ജില്ല .

11 / 95

11. ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം

12 / 95

12. ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം

13 / 95

13. ഏറ്റവും കുറവ് ജനസംഖ്യയുളള സംസ്ഥാനം

14 / 95

14. ഇന്ത്യയുടെ ധാന്യക്കലവറ

15 / 95

15. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് ഏതു സംസ്ഥാനത്തിലാണ്

16 / 95

16. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപ്പ് ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം

17 / 95

17. താജ്മഹല്‍ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്

18 / 95

18. ഹുഗ്ലി നദിയുടെ തീരത്ത് കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന വ്യവസായം

19 / 95

19. ലോക വനദിനമായി ആചരിക്കുന്നത്

20 / 95

20. ഇരവികുളം ദേശീയോദ്യാനം എന്തിന്റെ സംരക്ഷണത്തിനായിട്ടാണ്

21 / 95

21. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ

22 / 95

22. ഗുജറാത്തിലെ സോമനാഥക്ഷേത്രം മുഹമ്മദ് ഗസനി ആക്രമിച്ചത്

23 / 95

23. അക്ബറുടെ സദസ്സിലുണ്ടായിരുന്ന പ്രസിദ്ധ സംഗീതജ്ഞന്‍

24 / 95

24. കൊട്ടാരത്തില്‍ പാട്ടും നൃത്തവും നിരോധിച്ച മുഗള്‍ ചക്രവര്‍ത്തി

25 / 95

25. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി

26 / 95

26. കോൺഗ്രസ്സിലെ തീവ്രവാദ വിഭാഗത്തിന്റെ നേതാവ്

27 / 95

27. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വര്‍ഷം

28 / 95

28. ഇന്ത്യയുടെ ഭരണഘടനാ ശില്പി

29 / 95

29. ഇന്ത്യയുടെ വിദേശനയത്തിന്റെ അടിസ്ഥാനം

30 / 95

30. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം കൊടുത്തത്

31 / 95

31. ആസൂത്രണ കമ്മീഷന്റെ ചെയര്‍മാൻ

32 / 95

32. വ്യവസായ പുരോഗതിക്ക് ഊന്നല്‍ നല്‍കിയ പഞ്ചവത്സര പദ്ധതി

33 / 95

33. റിസര്‍വ് ബാങ്ക് സ്ഥാപിച്ച വര്‍ഷം

34 / 95

34. ഇന്ത്യൻ ഭരണഘടന നിലവില്‍ വന്നത്

35 / 95

35. ഇന്ത്യൻ ഭരണഘടനയുടെ ഏതു വകുപ്പാണ് കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്നത്

36 / 95

36. ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് സ്ത്രീകള്‍ക്ക് 33 % സംവരണം പ്രാദേശിക സ്വയം ഭരണ സ്ഥാപനങ്ങളിൽ നൽകിയത്

37 / 95

37. ദേശീയ പട്ടികജാതി പട്ടിക വര്‍ഗ്ഗ കമ്മീഷൻ രൂപീകരിച്ചത്

38 / 95

38. ലോക മനുഷ്യാവകാശ ദിനം

39 / 95

39. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയര്‍മാൻ

40 / 95

40. Italy is -------------- European country

41 / 95

41. Everyone had to show --------------ticket

42 / 95

42. He spoke so softly that we could not hear------------

43 / 95

43. The crowd became very ------------- when the winning goal was scored

44 / 95

44. She received us in a very-----------------manner

45 / 95

45. He missed the bus and so got to work----------------

46 / 95

46. The girl ------------ fainted

47 / 95

47. I usually arrive at school at ten minutes-------------------- nine

48 / 95

48. He was cured ----------------cold

49 / 95

49. I am pleased ---------------- my son's progress in studies

50 / 95

50. Won't is the contracted form of --------------

51 / 95

51. I smell something----------------

52 / 95

52. We -----------------a very enjoyable holiday last summer

53 / 95

53. When George ------------ twenty, John will be twenty five

54 / 95

54. It is very cold today, ------- ?

55 / 95

55. He is a person --------------- everyone admires

56 / 95

56. we have had --------------- wet days this week

57 / 95

57. The synonym of 'jubilant' is ------------

58 / 95

58. Inadvertent means --------------

59 / 95

59. The antonym of 'acquit' is ---------------

60 / 95

60. തദ്ദേശീയമായി വികസിപ്പിച്ച് വ്യാേമസേനയ്ക്ക് കൈമാറിയ ഇന്ത്യയുടെ പുതിയ വിമാനത്തിന്റെ പേര്

61 / 95

61. ടെസ്റ്റ് ക്രിക്കറ്റില്‍ 50 സെഞ്ച്വറികള്‍ നേടിയ ക്രിക്കറ്റര്‍

62 / 95

62. ലോക്സഭയിലെ ആദ്യത്തെ വനിതാ സ്പീക്കര്‍

63 / 95

63. ലോകത്തിലെ എറ്റവും ഉയരം കൂടിയ ബിൽഡിങ്

64 / 95

64. 2007- ലെ ജ്ഞാനപീഠം അവാര്‍ഡ് ജേതാവ്

65 / 95

65. പ്രതിഭാ പാട്ടീൽ ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ്

66 / 95

66. നമ്മുടെ പൈതൃക മൃഗം

67 / 95

67. കേരളത്തിന്റെ സംസ്ഥാന മത്സ്യം

68 / 95

68. ഒളിമ്പിക്സിൽ വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യ ഇന്ത്യക്കാരൻ

69 / 95

69. എന്റെ ജീവിതകഥ ആരുടെ ആത്മകഥയാണ്

70 / 95

70. ചിക്കുൻ ഗുനിയ പരത്തുന്നത്

71 / 95

71. ലോകക്കപ്പ് പ്രവചനത്തിലൂടെ പ്രശസ്തി നേടിയ നീരാളി

72 / 95

72. കിഴക്കോട്ട് ഒഴുകുന്ന നദി

73 / 95

73. ചന്ദനമരങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം

74 / 95

74. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ല.

75 / 95

75. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്ന ആള്‍.

76 / 95

76. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വര്‍ഷം

77 / 95

77. ഒരാള്‍ 2000 രൂപ 10% കൂട്ടു പലിശയ്ക്ക് ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു . രണ്ട് വര്‍ഷം കഴിയുമ്പോള്‍ അയാള്‍ക്ക് ലഭിക്കുന്ന തുകയെന്ത് ?

78 / 95

78. 1 /2 + 1/3 + 1/4 + x = 3 ആയാൽ x ൻ്റെ വില എത്ര ?

79 / 95

79. ഒരു ത്രികോണത്തിൻ്റെ ഒരു വശത്തിൻ്റെ നീളം 'b' യൂണിറ്റും ആ വശത്തിലേക്കുളള ഉന്നതിയുടെ നീളം 'h' യൂണിറ്റും ആയാൽ വിസ്തീര്‍ണം എത്ര

80 / 95

80. 100× 0.1?

81 / 95

81. ഒരു സ്ക്കൂട്ടര്‍ യാത്രക്കാരന് 80 കി. മീ ദൂരം സഞ്ചരിക്കുവാൻ 2 ലിറ്റര്‍ പെട്രോള്‍ വേണം .അയാള്‍ക്ക് 120 കി.മീ ദൂരം സഞ്ചരിക്കുവാൻ എത്ര ലിറ്റര്‍ പെട്രേള്‍ വേണം ?

82 / 95

82. 1500 രൂപ 3:2 എന്ന തോതിൽ മനു, സിനു എന്നിവര്‍ക്ക് നൽകുന്നു. മനുവിന് എത്ര രൂപ കിട്ടും ?

83 / 95

83. 81 × 11-11

84 / 95

84. 7 കുട്ടികള്‍ക്ക് ഒരു പരീക്ഷയ്ക്ക് കിട്ടിയ മാര്‍ക്കുകള്‍ 12,17,32,41,33,21,26 എന്നിവയാണ്. ഇവരുടെ ശരാശരി മാര്‍ക്കെത്ര

85 / 95

85. 600-ൻ്റെ 60 ശതമാനം എത്രയായിരിക്കും

86 / 95

86. 2008 ജനുവരി ഒന്നാം തീയതി ചൊവ്വാഴ്ച ആയാൽ 2009 ജനുവരി ഒന്നാം തീയതി ഏതാഴ്ച ആയിരിക്കും .

87 / 95

87. ഒറ്റയാനെ കണ്ടെത്തുക.

88 / 95

88. 17 ആയിരം, 7 നൂറ് 17 ഒറ്റ ഇതിനെ എങ്ങനെ സംഖ്യാരൂപത്തിലെഴുതാം

89 / 95

89. 7/8 - 3/4 + 1/2 =

90 / 95

90. താഴെ തന്നിരിക്കുന്ന സംഖ്യാശ്രേണിയിൽ ചോദ്യചിഹ്നം ഇട്ടിരിക്കുന്ന സംഖ്യ ഏത് 40,34,28,22, ?

91 / 95

91. 3 ⁰ × 3 ³

92 / 95

92. ഒരു പ്രത്യേക കോഡിൽ HUSBANDS നെ UHSBNADS എന്ന് എഴുതിയിരിക്കുന്നു. അതേ കോഡ് ഉപയോഗിച്ച് AMRUTHAM എങ്ങനെ എഴുതാം ?

93 / 95

93. രാജു രവിയേക്കാള്‍ പ്രായം കൂടിയ ആളാണ്. മധു രഘുവിനേക്കാള്‍ ചെറുപ്പം ആണ് . എന്നാൽ രഘു രവിയേക്കാള്‍ പ്രായം കൂടിയ ആളും രാജുവിനേക്കാള്‍ ചെറുപ്പവും ആണ്. ആരാണ് ഇതിൽ ഏറ്റവും പ്രായം കൂടിയ ആള്‍

94 / 95

94. ചോദ്യ ചിഹ്നത്തിൻ്റെ കോ‍‍ഡ് ഏത് EJH: DGC ::KPU:?

95 / 95

95. കിഴക്ക് ദിശ തിരിഞ്ഞുനിന്ന് ഒരാള്‍ 15 കി.മീ വലത്തോട്ട് യാത്ര ചെയ്തിട്ട് 20 കി.മീ എതിര്‍ദിശയിൽ യാത്ര അവസാനിപ്പിച്ചാൽ അയാള്‍ ഇപ്പോള്‍ ഏതു ദിശയിലേക്ക് തിരിഞ്ഞാണ് നിൽക്കുന്നത്

Forest Guard 2011 Kottayam

[wp_schema_pro_rating_shortcode]
0%

Kerala PSC Forest Guard 2011 Kottayam question mock test. Kerala PSC Forest Guard 2011 Kottayam Model Exams Mock Test 2011·Previous Question Papers Based Mock Test 2011

Leave a Comment

Your email address will not be published. Required fields are marked *