Kerala PSC LDC SR FOR SC/ST 2010 All Kerala Exam Mock Test

Kerala PSC LDC SR FOR SC/ST 2010 All Kerala Question Mock Test

The maximum mark of the exam is 90. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/90

The duration of the exam is 75 minutes.


LDC SR FOR SC/ST 2010 All Kerala

1 / 90

1. ഇന്ത്യയിലെ പ്ലാനിങ് കമ്മീഷന്റെ അധ്യക്ഷൻ

2 / 90

2. ജിന്ന: ഇന്ത്യാ വിഭജനം, സ്വാതന്ത്ര്യം എന്ന ഗ്രന്ഥം രചിച്ചതാര്?

3 / 90

3. ഇന്ത്യയിലെ ആദ്യത്തെ പൈലറ്റ് ആരായിരുന്നു?

4 / 90

4. ഇന്ത്യൻ ഭരണഘടനയുടെ പ്രിയാംബിളിൽ മതേതരം എന്ന വാക്ക് കൂട്ടിച്ചേർത്ത വർഷം

5 / 90

5. ഇന്ത്യൻ പ്രതിരോധ സേനയുടെ സുപ്രീം കമാൻഡറായ ആര്?

6 / 90

6. ഗോർണിക്ക എന്ന വിഷ പ്രസിദ്ധമായ ചിത്രം രചിച്ചത് ?

7 / 90

7. പന്നിപ്പനിക്ക് കാരണമായ വൈറസ് ആണ്?

8 / 90

8. ഹെർഡ്സ് എന്നത് ഏതിന്റെ യൂണിറ്റാണ്?

9 / 90

9. ഒരു പ്രകാശ വർഷത്തിനു തുല്യമാണ്

10 / 90

10. ജീവശാസ്ത്രത്തിന്റെ പിതാവ് ആര്

11 / 90

11. 100 കുട്ടികളുള്ള ഒരു ക്ലാസിൽ 55 പേർ ഗണിതശാസ്ത്രത്തിനും 67 പേർ ഊർജ്ജതന്ത്രത്തിനും വിജയിച്ചു. ഇവരിൽ ഊർജ്ജതന്ത്രത്തിൽ മാത്രം തോറ്റവർ എത്ര?

12 / 90

12. ഒരു ടവറിന് മുകളിൽ നിന്ന് 0 വെലോസിറ്റി യിൽ പുറപ്പെട്ട ഒരു കല്ല് 4 സെക്കൻഡിൽ നിലത്ത് എത്തുന്നു ആ ടവറിന്റെ ഉയരം

13 / 90

13. റോക്കറ്റ് എൻജിനുകൾ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും റോക്കറ്റിനെ മുകളിലേക്ക് ഉയർത്തുന്നത് ചൂടുള്ള ഭാഗങ്ങളുടെ ഉയർന്ന ആവേഗത്താൽ

14 / 90

14. ഒരു അച്ഛന് ഇപ്പോൾ അദ്ദേഹത്തിന്റെ മകനേക്കാൾ മൂന്നിരട്ടി പ്രായമുണ്ട്.15 വർഷം കഴിയുമ്പോൾ അദ്ദേഹത്തിന് മകന്റെ ഇരട്ടി പ്രായമേ ഉണ്ടാകൂ. എങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ പ്രായം എന്ത്?

15 / 90

15. എക്കോളജി പ്രതിപാദിക്കുന്നത്?

16 / 90

16. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന ഏകദേശ സമയം

17 / 90

17. കന്യാകുമാരിയെയും സേലത്തെയും ബന്ധിപ്പിച്ചുകൊണ്ട് കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയാണ്?

18 / 90

18. റബർ ഉൽപാദക രാഷ്ട്രങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം?

19 / 90

19. പൂക്കൾക്ക് നിറം നൽകുന്നത്?

20 / 90

20. ജലത്തിന് ഏറ്റവും ഉയർന്ന സാന്ദ്രത വരുന്നത്?

21 / 90

21. ഭൂമധ്യരേഖയെ രണ്ടു വട്ടം മുറിച്ചു കടക്കുന്ന നദി ഏത്

22 / 90

22. വിവരാവകാശ നിയമം പ്രാബല്യത്തിൽ ആയ വർഷം

23 / 90

23. സന്തോഷ്ട്രോഫി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

24 / 90

24. കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദി ഏത്

25 / 90

25. ഏതു സംസ്ഥാനത്തിലേതാണ് യക്ഷഗാനം എന്ന പ്രസിദ്ധമായ നൃത്തരൂപം

26 / 90

26. കുടുംബശ്രീ കേരളത്തിൽ പ്രവർത്തനം തുടങ്ങിയത് എന്ന്

27 / 90

27. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത്?

28 / 90

28. കേരളത്തിൽ അവസാനം രൂപീകരിച്ച ജില്ല ഏത്

29 / 90

29. ഗാന്ധിജിയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ പത്രം ഏത്?

30 / 90

30. അനശ്വര പി റ്റി ബി 58 എന്നാൽ എന്ത്?

31 / 90

31. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വനിത ആര്?

32 / 90

32. രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്ന സംഖ്യ ഏത്?

33 / 90

33. ചുണ്ടെലിയുടെ ചർമകോശങ്ങൾ ഉപയോഗിച്ച് ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ ചുണ്ടെലിയുടെ പേരെന്ത്?

34 / 90

34. ഭാരതത്തിന്റെ ആദ്യത്തെ വനിതാ രാഷ്ട്രപതി

35 / 90

35. ആൺകുട്ടികളുടെ സ്കൗട്ട് പ്രസ്ഥാനത്തിന്റെയും പെൺകുട്ടികളുടെ ഗൈഡ് പ്രസ്ഥാനത്തിന്റെയും സ്ഥാപകൻ ആര്?

36 / 90

36. ആദ്യത്തെ മൈക്രോ കമ്പ്യൂട്ടർ വൈറസ് അറിയപ്പെടുന്നത്?

37 / 90

37. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവാദികളായ പഞ്ചാബിലെ ഗവർണർ

38 / 90

38. ഇന്ത്യയിലെ നെപ്പോളിയൻ എന്ന് അറിയപ്പെടുന്നത് ആര്?

39 / 90

39. ഏറ്റവും ചെറിയ ഭൂഖണ്ഡം?

40 / 90

40. നെഹ്റു സുവോളജിക്കൽ ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത്

41 / 90

41. നമ്മുടെ രാജ്യത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റ് വീശുന്നത്

42 / 90

42. ഏറ്റവും കൂടുതൽ പരുത്തി ഉല്പാദിപ്പിക്കുന്ന പ്രദേശം ഏത്

43 / 90

43. അന്തരീക്ഷ ഹ്യുമിഡിറ്റി അനുഭവപ്പെടുന്നത്

44 / 90

44. ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹം

45 / 90

45. ഏറ്റവും മാരകമായ പകർച്ച വ്യാധി

46 / 90

46. ഇന്ത്യയുടെ കോസ്റ്റ് ലൈൻ ദൈർഘ്യം ഏകദേശം

47 / 90

47. താഴെപ്പറയുന്നവയിൽ വള്ളത്തോൾ പുരസ്കാരം ലഭിച്ചത് ആർക്ക്

48 / 90

48. The passive form of ' who won the football match' is

49 / 90

49. Unless you apologize to the principal,.....

50 / 90

50. Greece is....... European country

51 / 90

51. Which is the sentence similar in meaning to " The Ganges is the holiest river in India? "

52 / 90

52. choose the correctly spelt word

53 / 90

53. choose the correctly spelt word

54 / 90

54. choose the synonym for the following word
Insolence

55 / 90

55. choose the synonym for the following word
plethora

56 / 90

56. choose the antonym for the following words
inflammable

57 / 90

57. choose the antonym for the following words

58 / 90

58. can he meet you at the office........

59 / 90

59. How __ they beat an innocent child?

60 / 90

60. which one is correct?

61 / 90

61. I am........... half off my salary every month to buy a house.

62 / 90

62. The cricket match was....... because of rain

63 / 90

63. This house needs repainting,........

64 / 90

64. The children......... since morning

65 / 90

65. My mother usually cooks food in the morning, but today she...... in the evening

66 / 90

66. In which part of the sentence is the mistake?
Bombay is one of the most densely populated place in India

67 / 90

67. In which part of the sentence is the mistake
A clemency petition was sent to the president as last resort

68 / 90

68. കാളിദാസൻ ശാകുന്തളം രചിച്ചു. ഇത്

69 / 90

69. ഒരു രോഗം എന്ന് അർത്ഥം വരുന്ന വാക്ക്

70 / 90

70. താഴെകൊടുത്തിരിക്കുന്നവയിൽ വ്യാക്ഷേപകം ഏത്?

71 / 90

71. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

72 / 90

72. അവൻ എന്ന പദം ഏത് നാമവിഭാഗത്തിൽ ഉൾപ്പെടുന്നു?

73 / 90

73. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ തർജ്ജമ എഴുതുക
There is no rose but has thorns:

74 / 90

74. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ തർജ്ജമ എഴുതുക
when we reached the station the train had left :

75 / 90

75. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ തർജ്ജമ എഴുതുക
I have little hope :

76 / 90

76. ശരിയായ പദം തിരഞ്ഞെടുക്കുക

77 / 90

77. വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതുന്നത്

78 / 90

78. Train=15, compartment= 33, passenger =27 എന്നിങ്ങനെ ആയാൽ, ticket =?

79 / 90

79. ഒരു ഭാഷയിൽ പ്ലാസ്റ്റിക് എന്നതിന്റെ കോഡ് 2837514 എന്നും സ്റ്റീൽ എന്നതിന്റെത് 75668 ഉം ആയാൽ പേസ്റ്റ് എന്നതിന് ആ ഭാഷയിലെ കോഡ് എന്തായിരിക്കും

80 / 90

80. കൃത്യമായ പകരം കണ്ടെത്തി പൂരിപ്പിക്കുക
MANGO : NZMFP :: APPLE:

81 / 90

81. ചുവടെയുള്ള അക്ഷരങ്ങളെ അൺ സ്ക്രാബിൾ ചെയ്ത് ചേരാത്തത് കണ്ടെത്തുക

82 / 90

82. 11.7×11.7-2×11.7×. 7+. 7×. 7=

83 / 90

83. ഒരു മേശയുടെ നീളവും വീതിയും യഥാക്രമം 186 സെന്റീമീറ്റർ ഉം 62 സെന്റീമീറ്റർ ഉം ആണ്. ഇവിടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എന്ത്?

84 / 90

84. താഴെ കാണുന്ന സീരീസിൽ അടുത്ത് അക്കം ഏത്
1,3,6,10,......

85 / 90

85. 14+(3×2)÷6-3=

86 / 90

86. മൂന്നു വർഷത്തേക്ക് 3000 രൂപ ബാങ്കിൽ നിക്ഷേപിച്ച് രാമുവിന് 540 രൂപ സാധാരണ പലിശയും ലഭിച്ചു. എങ്കിൽ ഒരു വർഷത്തെ പലിശ നിരക്ക് എത്ര?

87 / 90

87. രണ്ടു സംഖ്യകളുടെ എൽ സി എം, എച്ച് സി എഫ് എന്നിവ യഥാക്രമം 3024, 6 എന്നിവയാണ്. ഇവയിൽ ഒരു സംഖ്യ 54 ആണെങ്കിൽ മറ്റേ സംഖ്യ ഏത്?

88 / 90

88. താഴെ കാണുന്ന സംഖ്യയുടെ മീഡിയൻ കാണുക?
15, 35, 18, 26, 19, 25, 29, 20, 27

89 / 90

89. ഒരു ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന വില 40 രൂപയാണ്. എന്നാൽ അത് വിൽക്കുന്നത് 15% കിഴിവിൽ ആണ് എങ്കിൽ ആ ബുക്കിനെ വില്പന വില എന്ത്?

90 / 90

90. മൂന്ന് പെൻസിലിനും നാല് പേനയ്ക്കും കൂടി വില 63 രൂപയാണ്. അതുപോലെ നാല് പെൻസിലിനും മൂന്ന് പേർക്കും കൂടി 56 രൂപ വിലയുണ്ട്. എങ്കിൽ ഒരു പെൻസിലിന്റെയും ഒരു പേനയുടെയും വില എന്ത്?

LDC SR FOR SC/ST 2010 All Kerala

[wp_schema_pro_rating_shortcode]
0%

Kerala PSC LDC SR FOR SC/ST 2010 All Kerala question mock test. Kerala PSC LDC SR FOR SC/ST 2010 All Kerala Model Exams Mock Test 2010· Previous Question Papers Based Mock Test 2010.

Leave a Comment

Your email address will not be published. Required fields are marked *