Kerala PSC LGS 2018 ALL KERALA Exam Mock Test

Kerala PSC LGS 2018 ALL KERALA Exam Mock Test


The maximum mark of the exam is 100. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination

/100

LGS 2018 ALL KERALA

1 / 100

1. മിശ്രഭോജനം സംഘടിപ്പിച്ച കേരളത്തിലെ നവോത്ഥാന വിപ്ലവകാരി ആരാണ്

2 / 100

2. ഇപ്പോഴത്തെ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍

3 / 100

3. ബ്ലാക്ക് ബെല്‍റ്റ് ഏതുമായി ബന്ധപ്പെട്ടതാണ്

4 / 100

4. കേരളത്തില്‍ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം

5 / 100

5. കേരളവുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം

6 / 100

6. ഇന്ത്യയില്‍ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം

7 / 100

7. ധാന്യവിളകളുടെ രാജാവ് എന്നറിയപ്പെടുന്ന വിള ഏതാണ്

8 / 100

8. ഇന്ത്യയുടെ സര്‍വ്വസൈന്യാധിപന്‍ ആരാണ്

9 / 100

9. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ വ്യക്തി

10 / 100

10. തമിഴ്നാടിന്‍റെ ഔദ്യോഗിക മൃഗം ഏത്

11 / 100

11. താഴെ പറയുന്നവയില്‍ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സ് ഏതാണ് ?

12 / 100

12. ഇന്ത്യയെ ചുറ്റി സ്ഥിതി ചെയ്യുന്ന സമുദ്രം ഏത്

13 / 100

13. ആര്യസമാജ സ്ഥാപകന്‍ ആരാണ്

14 / 100

14. നമ്മുടെ ആമാശയ രസത്തിലെ ആസിഡ് ഏതാണ്

15 / 100

15. സമരം തന്നെ ജീവിതം ആരുടെ ആത്മകഥയാണ്

16 / 100

16. ത്രിഫലങ്ങളില്‍പെടാത്തത് ഏത്

17 / 100

17. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മണ്ണിനം ഏതാണ്

18 / 100

18. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേയില ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം ഏത്

19 / 100

19. കബനി ഏത് നദിയുടെ പോഷക നദിയാണ്

20 / 100

20. ലക്ഷദ്വീപ് സമൂഹത്തില്‍ എത്ര ദ്വീപുകളുണ്ട്

21 / 100

21. കക്രപ്പാറ ആണവ വൈദ്യുതി നിലയം ഏത് സംസ്ഥാനത്താണ്

22 / 100

22. താഴെപ്പറയുന്നവയില്‍ ഇന്ത്യയുടെ പടിഞ്ഞാറു തീരത്തുള്ള തുറമുഖം ഏതാണ്

23 / 100

23. വയനാട്ടിലെ കുറിച്യർ കലാപം നയിച്ചതാര്

24 / 100

24. പാര്‍ലമെന്‍റിന്‍റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തില്‍ അധ്യക്ഷം വഹിക്കുന്നത് ആരാണ്

25 / 100

25. ഭൂമിയെ രണ്ട് അര്‍ദ്ധ ഗോളങ്ങളായി വിഭജിക്കുന്ന അക്ഷാംശ രേഖ ഏത്

26 / 100

26. ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം ഏതാണ്

27 / 100

27. ഏറ്റവും കൂടുതല്‍ ഭാഷകള്‍ സംസാരിക്കുന്ന കേരളത്തിലെ ജില്ല ഏതാണ്

28 / 100

28. കേരളത്തില്‍ വീടുകളില്‍ ഉപയോഗിക്കുന്ന കറണ്ടിന്‍റെ വോള്‍ട്ടേജ് എത്ര

29 / 100

29. ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി

30 / 100

30. ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന ഏതു ഭാഷയിലാണ്

31 / 100

31. ആനി ബസന്‍റ് സ്ഥാപിച്ച സാമൂഹിക പരിഷ്കരണ പ്രസ്ഥാനം ഏതാണ്

32 / 100

32. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യന്‍ സംസ്ഥാനം ഏതാണ്

33 / 100

33. രാജ്യങ്ങള്‍ ഒന്നും ഇല്ലാത്ത ഭൂഖണ്ഡം ഏതാണ്

34 / 100

34. ലോക ജലദിനം

35 / 100

35. വലിപ്പത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ എത്രാം സ്ഥാനമാണ് ഇന്ത്യക്ക്

36 / 100

36. മഹാത്മാഗാന്ധിയെക്കുറിച്ച് എന്‍റെ ഗുരുനാഥന്‍ എന്ന കവിത എഴുതിയത് ആരാണ്

37 / 100

37. കേരളത്തില്‍ കുടുംബശ്രീ പദ്ധതി ആദ്യമായി നടപ്പിലാക്കിയത് ഏത് ജില്ലയില്‍

38 / 100

38. 2016-ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിനായകന് ലഭിച്ചത് ഏത് സിനിമയിലെ അഭിനയത്തിനാണ്

39 / 100

39. മൗണ്ട് അബു എന്ന സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ്

40 / 100

40. ഇന്ത്യയുടെ സമുദ്രതീരം കാത്ത് സംരക്ഷിക്കുന്ന സേനാവിഭാഗം ഏതാണ്

41 / 100

41. വടക്ക് - കിഴക്കന്‍ മണ്‍സൂണിന് കേരളത്തില്‍ അറിയപ്പെടുന്ന പേര്

42 / 100

42. താഴെ പറയുന്നതില്‍ ഹരിതഗൃഹ വാതകം ഏതാണ്

43 / 100

43. 'ജാതി വേണ്ട, മതം വേണ്ട മനുഷ്യന്' എന്ന് പറഞ്ഞതാര്?

44 / 100

44. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യന്‍ നഗരം

45 / 100

45. രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകുന്നതിനു മുമ്പ് ഏത് സംസ്ഥാനത്തെ ഗവര്‍ണ്ണറായിരുന്നു

46 / 100

46. സാലിം അലി ഏത് മേഖലയില്‍ പ്രശസ്തനാണ്

47 / 100

47. വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി അടയ്ക്കുന്നതിന് സൗകര്യം നല്‍കുന്നത് എത്ര വര്‍ഷത്തേക്ക്

48 / 100

48. കേരളത്തില്‍ എത്ര നദികള്‍ ഉണ്ട്

49 / 100

49. കേരളാ ഹൈക്കോടതിയുടെ ആസ്ഥാനം

50 / 100

50. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറു ഭാഗത്തുള്ള സംസ്ഥാനം

51 / 100

51. ഗാന്ധിജി ജനിച്ച സംസ്ഥാനം

52 / 100

52. പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയില്‍

53 / 100

53. 2017 ല്‍ ഇന്ത്യയില്‍ നടന്ന ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ വിജയിച്ച രാജ്യം

54 / 100

54. ലക്ഷദ്വീപിലെ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷ

55 / 100

55. ഹരിതവിപ്ലവത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദന വര്‍ദ്ധനവ് ഉണ്ടായ വിള ഏത്

56 / 100

56. മാഹി ഏത് രാജ്യത്തിന്‍റെ കോളനിയായിരുന്നു

57 / 100

57. വാഗണ്‍ദുരന്തം നടന്നത് ഏത് വര്‍ഷം

58 / 100

58. കേരള സംസ്ഥാന വനിതാ കമ്മീഷന്‍റെ ആദ്യത്തെ അധ്യക്ഷ

59 / 100

59. ചൈല്‍ഡ് മാരേജ് ആക്ട് പ്രകാരം ഇന്ത്യയില്‍ ആണ്‍കുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹ പ്രായം

60 / 100

60. ഒരു ബില്‍ പാസാകുന്നതിന് പാര്‍ലമെന്‍റിന്‍റെ ഓരോ സഭയിലും എത്ര പ്രാവശ്യം വായിക്കണം

61 / 100

61. ഒരു സംഖ്യയുടെ 50 ശതമാനം 100. എങ്കില്‍ സംഖ്യയേത്?

62 / 100

62. 10 പൈസ 10 രൂപയുടെ എത്ര ശതമാനമാണ്

63 / 100

63. 40 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള ഒരു കുളത്തിന്‍റെ ചുറ്റളവ് എത്ര

64 / 100

64. കിച്ചു 4 പെന്‍സില്‍ 11 രൂപയ്ക്ക് വാങ്ങുന്നു. എങ്കില്‍ ഒരു ഡസന്‍ പെന്‍സില്‍ വാങ്ങാന്‍ എത്ര രൂപ വേണം

65 / 100

65. അമ്മു ശനിയാഴ്ച 10.15 pm ന് ഉറങ്ങി അടുത്ത ദിവസം 6.30am ന് എഴുന്നേറ്റുവെങ്കില്‍ അവള്‍ എത്ര മണിക്കൂര്‍ ഉറങ്ങി ?

66 / 100

66. ഒരു കിലോമീറ്റര്‍ എത്ര മീറ്റര്‍

67 / 100

67. 100 മില്ലീമീറ്റര്‍ -

68 / 100

68. 7 കിലോഗ്രാം =..................... ഗ്രാം

69 / 100

69. ഒരു ലക്ഷത്തില്‍ എത്ര 100 ഉണ്ട് ?

70 / 100

70. 10 x 10 ÷ 10 x 10 = ............

71 / 100

71. 1,200 രൂപ വീതം വിലയുള്ള 4 കസേരയ്ക്കും 2,800 രൂപ വിലയുള്ള ഒരു മേശയ്ക്കും കൂടി ആകെ വിലയെത്ര

72 / 100

72. 12 പേര്‍ ചേര്‍ന്ന ഒരു സംഘം ഒരു യാത്രയ്ക്ക് പോയി. ആകെ 5,940 രൂപ ചെലവായി. ചെലവ് 12 പേര്‍ക്കും തുല്യമായി വീതിക്കുകയാണെങ്കില്‍ ഓരോരുത്തര്‍ക്കും എത്ര രൂപ ചെലവ്

73 / 100

73. ഒരു സ്കൂളില്‍ 8,9,10 ക്ലാസ്സുകളിലായി ആകെ 876 കുട്ടികള്‍ ഉണ്ട്. 10-ാം ക്ലാസ്സില്‍ ആകെ 292 കുട്ടികളാണുള്ളത്. എങ്കില്‍ 8,9 ക്ലാസ്സുകളിലായി ആകെ എത്ര കുട്ടികള്‍ ഉണ്ട്

74 / 100

74. അപ്പുവിന്‍റെ ഇപ്പോഴത്തെ വയസ്സിനേക്കാള്‍ 22 കൂടുതലാണ് അവന്‍റെ അമ്മയുടെ വയസ്സ്. അപ്പുവിന് 4 വര്‍ഷം കഴിയുമ്പോഴുള്ള വയസ്സ് 17 ആണ്. എങ്കില്‍ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര

75 / 100

75. 7 കുപ്പികളിലായി 1 ¼ ലിറ്റര്‍ വീതം പാല്‍ ഉണ്ട്. ഇത് എല്ലാം ഒരു പാത്രത്തില്‍ ഒഴിച്ചാല്‍ ആകെ എത്ര ലിറ്റര്‍ പാല്‍ ഉണ്ടാകും

76 / 100

76. ഒരു ത്രികോണത്തിന്‍റെ ചുറ്റളവ് 40 സെ.മീ. ഇതിന്‍റെ വശങ്ങള്‍ 18 സെ.മീ, 12 സെ.മീ ആണെങ്കില്‍ മൂന്നാമത്തെ വശം എത്ര സെ.മീ ?

77 / 100

77. ഒരു ചതുരത്തിന്‍റെ നീളവും വീതിയും കൂട്ടിയാല്‍ 10 സെ.മീ കിട്ടുമെങ്കില്‍ ചുറ്റളവ് എത്ര സെ.മീ

78 / 100

78. രാമു കിലോഗ്രാമിന് 32 രൂപ വിലയുള്ള 5 കിലോഗ്രാം അരിയും 45 രൂപയ്ക്ക് ഒരു കിലോഗ്രാം പഞ്ചസാരയും 98 രൂപയ്ക്ക് വെളിച്ചെണ്ണയും വാങ്ങി. 500 രൂപ കൊടുത്താല്‍ രാമുവിന് എത്ര രൂപ തിരിച്ചു കിട്ടും

79 / 100

79. മധു ബാങ്കില്‍ നിന്ന് 2,000 രൂപ പിന്‍വലിച്ചപ്പോള്‍ മുഴുവനും 10 രൂപ നോട്ടുകളായാണ് കിട്ടിയത്. ആകെ നോട്ടുകളുടെ എണ്ണം

80 / 100

80. ലൈല ദിവസേന 6 ലിറ്റര്‍ പാല്‍ മില്‍ക്ക് സൊസൈറ്റിയില്‍ കൊടുക്കുന്നു. ഒരു ലിറ്റര്‍ പാലിന് 50 രൂപ കിട്ടുമെങ്കില്‍ ഒരാഴ്ചയില്‍ ലൈലക്ക് എത്ര രൂപ അവിടെ നിന്ന് ലഭിക്കും

81 / 100

81. ഒരു ഭൂപടത്തിന്‍റെ മുകള്‍ഭാഗം ഏതു ദിക്കിനെയാണ് സൂചിപ്പിക്കുന്നത്

82 / 100

82. ചിത്രങ്ങളും സന്ദേശങ്ങളും ഫോണ്‍ സന്ദേശവും കൈമാറാന്‍ പറ്റുന്ന ഉപകരണം

83 / 100

83. സാര്‍വികലായകം എന്നറിയപ്പെടുന്നത് ഏത്

84 / 100

84. വാതകങ്ങൾ തണുത്ത് ദ്രാവകമാകുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്

85 / 100

85. പ്രകാശം പൂര്‍ണമായും കടത്തിവിടുന്ന വസ്തുക്കള്‍

86 / 100

86. ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ ആള്‍

87 / 100

87. ലഘു യന്ത്രങ്ങളില്‍ നാം പ്രയോഗിക്കുന്ന ബലം

88 / 100

88. ടെലിഫോണ്‍ കണ്ടുപിടിച്ചതാര്

89 / 100

89. നിശ്ചിത ആകൃതിയുണ്ട്. സ്ഥിതി ചെയ്യാന്‍ സ്ഥലം ആവശ്യമുണ്ട്. ഭാരമുണ്ട് . ഇത് ഏത് അവസ്ഥയാണ്

90 / 100

90. ജീവകം എ യുടെ കുറവു മൂലം മനുഷ്യരില്‍ ഉണ്ടാകുന്ന രോഗം ഏത്

91 / 100

91. സസ്യങ്ങള്‍ക്ക് പച്ചനിറം നല്‍കുന്ന വര്‍ണ്ണ വസ്തു ഏത്

92 / 100

92. മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര

93 / 100

93. ഒരു ആവാസ വ്യവസ്ഥയിലെ ഉല്‍പ്പാദകര്‍ ആരാണ്

94 / 100

94. കാറ്റിലൂടെ പരാഗണം നടത്തുന്ന സസ്യം ഏത്

95 / 100

95. മൂന്നാറിലെ രാജമല ഏത് ജീവിയുടെ സംരക്ഷണ കേന്ദ്രമാണ്

96 / 100

96. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം എത്ര

97 / 100

97. ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം ഏത്

98 / 100

98. മനുഷ്യനില്‍ ദഹനം എവിടെ വച്ച് ആരംഭിക്കുന്നു

99 / 100

99. പയര്‍ ചെടിയുടെ വേരുകളില്‍ കാണുന്ന ബാക്ടീരിയ ഏത്

100 / 100

100. നാടിന്‍റെ പൊതു ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ചുമതലയില്ലാത്ത സ്ഥാപനം

LGS 2018 ALL KERALA

[wp_schema_pro_rating_shortcode]
0%


Kerala PSC LGS 2018 ALL KERALA question mock test Kerala PSC LGS 2018 ALL KERALA Model Exams Mock Test 2018 · Previous Question Papers Based Mock Test 2018

Leave a Comment

Your email address will not be published. Required fields are marked *