Kerala PSC LP School Assistant (Malayalam Medium) 2017 Alappuzha Exam Mock Test

Kerala PSC LP School Assistant (Malayalam Medium) 2017 Alappuzha Question Mock Test

The maximum mark of the exam is 91. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/91

The duration of the exam is 75 minutes.


LP School Assistant (Malayalam Medium) 2017 Alappuzha

1 / 91

1. ജലത്തിന്‍റെ pH മൂല്യം

2 / 91

2. പുനഃസ്ഥാപിക്കാൻ കഴിയുന്നതാണ്

3 / 91

3. കീടനാശിനികളിലെ മഞ്ഞത്രികോണം .......... ത്തെ സൂചിപ്പിക്കുന്നു

4 / 91

4. പഴങ്ങൾ പഴുക്കാനായി പുകയിടുമ്പോൾ പുകയിലെ ഏതു ഘടകമാണ് പഴുക്കാൻ സഹായിക്കുന്നത്

5 / 91

5. ചന്ദ്രന് ഭൂമിയെ ഒരു പ്രാവശ്യം ചുറ്റാൻ ആവശ്യമായ സമയം

6 / 91

6. ശരീരകോശങ്ങൾക്ക് കേടുണ്ടാക്കാതെ രോഗാണുക്കളെ നിയന്ത്രിക്കുന്ന ഔഷധങ്ങളാണ്

7 / 91

7. താഴെ പറയുന്നവയിൽ കൊതുകുജന്യമല്ലാത്തത് ഏത്

8 / 91

8. രാസപ്രവർത്തനത്തിൽ ഇടപെടുകയും സ്വയം രാസമാറ്റത്തിന് വിധേയമാകാതെ രാസപ്രവർത്തന വേഗതയിൽ മാറ്റമുണ്ടാക്കുകയും ചെയ്യുന്ന പദാർത്ഥങ്ങളാണ്

9 / 91

9. നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്

10 / 91

10. ഗാഢത കൂടിയ ഭാഗത്തുനിന്നും ഗാഢത കുറഞ്ഞ ഭാഗത്തേക്കുള്ള തന്മാത്രകളുടെ വ്യാപനമാണ്

11 / 91

11. മത്സ്യം അഴുകാതിരിക്കുവാൻ വ്യാപകമായി ഐസിൽ ചേർക്കുന്ന വിഷവസ്തുവാണ്

12 / 91

12. ഹിമാചൽ പ്രദേശിലെ 'റോഹ് ടാങ്' താഴെ പറയുന്ന ഏതു ഭൂവിഭാഗത്തിൽപ്പെടുന്നു

13 / 91

13. സത്‍ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഭാഗം താഴെപ്പറയുന്നവയിൽ ഏതാണ്

14 / 91

14. താഴെപ്പറയുന്ന മണ്ണിനങ്ങളിൽ ലവണാശം കൂടുതലുള്ള മണ്ണിനം ഏതാണ്

15 / 91

15. താഴെപ്പറയുന്ന ഇരുമ്പുരുക്കു വ്യവസായശാലകളിൽ ഇംഗ്ലണ്ടിന്‍റെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായശാല ഏതാണ് ?

16 / 91

16. ഉത്തര - പശ്ചിമ റെയിൽവേയുടെ ആസ്ഥാനം താഴെപ്പറയുന്നവയിൽ ഏതാണ്

17 / 91

17. 1884 ൽ പൂനെയിൽ സ്ഥാപിച്ച ഡക്കാൻ എജുക്കേഷൻ സൊസൈറ്റി സ്ഥാപകരിൽപ്പെടാത്ത വ്യക്തി താഴെപ്പറയുന്നവരിൽ ആരാണ്

18 / 91

18. ദേശീയ സമരകാലത്ത് 'ഷോം പ്രകാശ്' എന്ന പത്രത്തിന് നേതൃത്വം നൽകിയ വ്യക്തി താഴെപ്പറയുന്നവരിൽ ആരാണ്

19 / 91

19. കാരാട്ട് ഗോവിന്ദമേനോൻ പിൽക്കാലത്ത് ഏതു പേരിലാണ് പ്രശസ്തനായത്

20 / 91

20. കേരളത്തിൽ അനുഭവപ്പെടുന്ന കാലാവസ്ഥ താഴെപ്പറയുന്നവയിൽ ഏതാണ്

21 / 91

21. ഞങ്ങളുടെ കൈകളാൽ ഞങ്ങളുടെ ആസാദ് ഷാഹി (സ്വതന്ത്ര ഭരണം ) നശിപ്പിക്കുകയില്ല എന്ന് അനുയായികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരി ആരാണ്

22 / 91

22. കഴ്സൺ പ്രഭു ബംഗാൾ പ്രവശ്യയെ രണ്ടു ഭാഗങ്ങളായി വിഭജിച്ച വർഷം താഴെപ്പറയുന്നവയിൽ ഏതാണ്

23 / 91

23. കോട്ടണോ പോളീസ് എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യൻ നഗരം താഴെപ്പറയുന്നവയിൽ ഏതാണ്

24 / 91

24. 'മലബാർ ഗോഖലെ' എന്ന പേരിലറിയപ്പെട്ട വ്യക്തി താഴെപ്പറയുന്നവരിൽ ആരാണ്

25 / 91

25. 1789 ൽ തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസൻ ഡച്ചുകാരിൽ നിന്നും വിലയ്ക്കുവാങ്ങിയ കോട്ട താഴെപ്പറയുന്നവയിൽ ഏതാണ്

26 / 91

26. ഹൂവർ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ താഴെപ്പറയുന്നവരുടെ കൂട്ടത്തിൽ ആരാണ്

27 / 91

27. താഴെപ്പറയുന്ന രാജ്യങ്ങളിൽ ഡോളർ ഔദ്യോഗിക നാണയമാകാത്ത രാജ്യം ഏതാണ്

28 / 91

28. ചെറുകിട സംരംഭകർക്ക് ഈടില്ലാതെ വായ്പ നൽകുന്ന പ്രധാനമന്ത്രിയുടെ പദ്ധതി താഴെപ്പറയുന്നവയിൽ ഏതാണ്

29 / 91

29. റിയോ ഒളിമ്പിക്സ് 2016 ൽ ആദ്യമായി സ്വർണ്ണം നേടിയ രാജ്യങ്ങളുടെ പട്ടികയിൽപ്പെടാത്ത രാജ്യം താഴെപ്പറയുന്നവയിൽ ഏതാണ്

30 / 91

30. പത്താം പഞ്ചവത്സര പദ്ധതിയിലൂടെ ലക്ഷ്യം വച്ച വളർച്ചാനിരക്കും നേടിയെടുത്ത വളർച്ചാനിരക്കും താഴെപ്പറയുന്നവയിൽ ഏതാണ്

31 / 91

31. അജന്തഗുഹകൾ ഏതു സംസ്ഥാനത്തിലാണ്

32 / 91

32. ചേർച്ചയില്ലാത്തത് ഏത്

33 / 91

33. ഇന്ത്യയിൽ 14 ബാങ്കുകളുടെ ദേശസാത്കരണം നടന്നത്

34 / 91

34. ലണ്ടനിൽ ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നത് 3 PM ന് ആണെങ്കിൽ ഇന്ത്യയിൽ അപ്പോൾ സമയം

35 / 91

35. 1905 ൽ വക്കം അബ്ദുൾ ഖാദർ മൗലിയുടെ ഉടമസ്ഥതയിൽ ആരംഭിച്ച പ്രസിദ്ധീകരണം

36 / 91

36. ആനിബസന്‍റിന്‍റെ അധ്യക്ഷതയിൽ 1916 ൽ മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം നടന്നത്

37 / 91

37. കേരള സമൂഹചരിത്രത്തിലെ നാഴികക്കല്ലായ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം

38 / 91

38. UNESCO യുടെ ആസ്ഥാനം

39 / 91

39. തെരഞ്ഞെടുക്കപ്പെടുന്ന രാജ്യ സഭാംഗത്തിന്‍റെ കാലാവധി

40 / 91

40. ഭൂമുഖത്ത് ഇന്നുള്ളതിൽ ഏറ്റവും പ്രാചീനമായ പർവ്വതനിര ഇന്ത്യയിലാണ്. 70 കോടിയോളം വർഷങ്ങൾക്കു മുമ്പു രൂപം കൊണ്ട ഈ പർവ്വതനിര:

41 / 91

41. അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹദൂ‌ർഷായെ ബ്രിട്ടീഷുകാർ അധികാരത്തിൽ നിന്ന് പിടിച്ചിറക്കിയത് ഇവിടെ നിന്നാണ്

42 / 91

42. ദക്ഷിണേന്ത്യൻ നദികളിൽ വലിപ്പത്തിലും നീളത്തിലും ഒന്നാം സ്ഥാനത്തുള്ളത്

43 / 91

43. 1947 ൽ തൃശ്ശൂരിൽ നടന്ന ഐക്യകേരള സമ്മേളനത്തിന്‍റെ അധ്യക്ഷൻ

44 / 91

44. ഭരണഘടനയുടെ 246 -ാം വകുപ്പനുസരിച്ച് കൺകറന്‍റ് ലിസ്റ്റിൽ പെടുന്ന ഇനം

45 / 91

45. ഇന്ത്യൻ സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട് 1917 ൽ നടന്നത്

46 / 91

46. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത്

47 / 91

47. താഴെപ്പറയുന്നവയിൽ ആദ്യം നടന്നത്

48 / 91

48. അറബിക്കടലുമായി തീരം പങ്കിടാത്ത രാജ്യം

49 / 91

49. ഇന്ത്യയുടെ ഏറ്റവും കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

50 / 91

50. ഡോ.എ.പി.ജെ അബ്ദുൾ കലാം ഇന്ത്യയുടെ എത്രാമത്തെ പ്രസിഡന്‍റായിരുന്നു

51 / 91

51. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏത്

52 / 91

52. സൈലന്‍റ് വാലി ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം

53 / 91

53. ദ്വിതീയ വർണമാണ്

54 / 91

54. മനുഷ്യനേത്രത്തിന്‍റെ വീക്ഷണസ്ഥിരത

55 / 91

55. ബോക്സൈറ്റ് ..........................ന്‍റെ അയിരാണ്

56 / 91

56. വാഹനങ്ങളിൽ റിയർവ്യൂ ദർപ്പണങ്ങളായി ഉപയോഗിക്കുന്നത്

57 / 91

57. കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത്

58 / 91

58. X + 1 = 23 എങ്കിൽ 3X + 1 എത്ര

59 / 91

59. അംശം 1 ആയ 2 ഭിന്നസംഖ്യകളുടെ തുക 10/21. ഒരു ഭിന്നസംഖ്യ 1/7 ആയാൽ രണ്ടാമത്തേത് ?

60 / 91

60. താഴെ കൊടുത്തവയിൽ ഏറ്റവും കുറഞ്ഞ കാലയളവ് ഏത്

61 / 91

61. ഒരു സംഖ്യയെ 4 കൊണ്ട് ഹരിച്ചപ്പോൾ കിട്ടിയ ഹരണത്തഫലത്തെ 3 കൊണ്ട് ഹരിച്ചപ്പോൾ ഹരണഫലം 8 ഉം ശിഷ്ടം 2 ഉം കിട്ടുന്നു. എങ്കിൽ 4 കൊണ്ട് ഹരിച്ച സംഖ്യ ഏത്

62 / 91

62. താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിൽ അടുത്ത സംഖ്യ ഏത്
2, 6, 12, 20, 30, ..........?

63 / 91

63. താഴെ കൊടുത്തിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക

64 / 91

64. 93703*4 എന്ന സംഖ്യയെ 9 കൊണ്ട് പൂർണ്ണമായും ഹരിക്കാൻ സാധിക്കണമെങ്കിൽ '*' ന് പകരം നൽകേണ്ട ഏറ്റവും ചെറിയ സംഖ്യയേത് ?

65 / 91

65. ഇന്ത്യൻ റിപ്പബ്ലിക് ദിനം ഒരു ശനിയാഴ്ച ആയാൽ ആ വർഷം ജനുവരി 1 ഏതു ദിവസമാണ്

66 / 91

66. Previous Questions
30 ÷ ½ + 30 x ⅓ എത്ര ?

67 / 91

67. ഒരു ഭൂകമ്പ ബാധിത പ്രദേശത്തെ 10% പേർ ഭൂകമ്പക്കെടുതിമൂലം പാലായനം ചെയ്തു. പിന്നീട് സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാൻ തുടങ്ങിയപ്പോൾ ശേഷിച്ച ജനസംഖ്യയുടെ 10% പേർ കൂടി പാലായനം ചെയ്തു. എങ്കിൽ രണ്ടു പാലായനത്തിനുശേഷം പ്രദേശത്തെ ജനസംഖ്യ ?

68 / 91

68. (24+ 19) ന്‍റെ എത്ര മടങ്ങാണ് 24²- 19 ²

69 / 91

69. 28 സെ.മി നീളമുള്ള ഒരു കമ്പി ഉപയോഗിച്ച് തുല്യ വശങ്ങളുള്ള സമചതുരം, സമഭുജത്രികോണം എന്നിവ ഓരോന്നു വീതം ഉണ്ടാക്കുന്നു. എങ്കിൽ സമചതുരത്തിന്‍റെ വിസ്തീർണം എത്ര ചതുരശ്ര സെന്‍റീമീറ്ററാണ് ?

70 / 91

70. 7²⁷ ന്‍റെ എത്ര മടങ്ങാണ് 7²⁸

71 / 91

71. ഒരു കച്ചവടക്കാരൻ സാരിയുടെ മുകളിൽ നിശ്ചയിച്ച വിൽപ്പന വിലയിൽ 10% ഇളവ് നൽകി വിറ്റപ്പോൾ അയാൾക്ക് 40 രൂപ ലാഭം കിട്ടി. കച്ചവടക്കാരൻ 68 രൂപ നൽകിയാണ് സാരി വാങ്ങിയെതെങ്കിൽ അയാൾ നിശ്ചയിച്ച വിൽപ്പന വിലയെത്ര

72 / 91

72. പ്രയുക്ത മനഃ ശാസ്ത്രശാഖയിൽപ്പെടാത്തത് ഏത്

73 / 91

73. നാല് അമ്പതു പൈസ ചേർന്നാൽ രണ്ടു രൂപയാകും. എങ്കിൽ രണ്ടു രൂപയിൽ എത്ര അമ്പതു പൈസ ഉണ്ടെന്നു ചോദിച്ചാൽ മറുപടി പറയാൻ പ്രയാസപ്പെടുന്ന കുട്ടി, പിയാഷെയുടെ പ്രാഗ് മനോവ്യാപാരഘട്ടത്തിൽ (pre- operational stage ) ഏതു

74 / 91

74. താഴെ കൊടുത്തവയിൽ അഭിക്ഷമത (Aptitude) പരിശോധിക്കുന്നതിനുള്ള ശോധക ടെസ്റ്റ് ഏത്

75 / 91

75. സർഗാത്മകതയ്ക്ക് നാലു ഘടകങ്ങൾ ഉണ്ടെന്ന് ടൊറൻസ് അഭിപ്രായപ്പെടുന്നു. താഴെപ്പറയുന്നവയിൽ അവ ഏതൊക്കെയാണെന്ന് കണ്ടെത്തുക

76 / 91

76. ഫ്രോയിഡിന്‍റെ അഭിപ്രായത്തിൽ യാഥാർത്ഥ്യ തത്വം (Reality principle) സന്മാർഗതത്ത്വം (Morality principle), എന്നിവ വ്യക്തിത്വത്തിന്‍റെ ഏതൊക്കെ ഘടകങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവ ആണ്

77 / 91

77. താഴെപ്പറയുന്ന കൗൺസിലിങ്ങ് രീതികളിൽ സ്ഥാപകനും മേഖലകളും തമ്മിലുള്ള ശരിയായ ബന്ധം ഏത്

78 / 91

78. മനഃശാസ്ത്രത്തിന്‍റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര്

79 / 91

79. അഭിപ്രേരണയെ നിർണ്ണയിക്കുന്ന ഘടകങ്ങൾ ഏതെല്ലാം

80 / 91

80. അമ്മയെ എനിക്ക് ഇഷ്ടമാണ് . അമ്മയാണ് ദൈവം. അമ്മ എനിക്ക് പാലുതരും തുടങ്ങിയ പ്രയോഗങ്ങളിലൂടെ 'അമ്മ' എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നത് ഏതു രീതിയിലാണ്

81 / 91

81. ഏറിക്സണിന്‍റെ അഭിപ്രായത്തിൽ 'ആദിബാല്യകാലം' മാനസിക സാമൂഹിക സിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തിലാണ്

82 / 91

82. താഴെപ്പറയുന്നവയിൽ വ്യക്താന്തര ബുദ്ധിയിൽ പെടാത്തത് ഏത്

83 / 91

83. താഴെക്കൊടുത്തിരിക്കുന്നവയിൽ അബ്രഹാം മാസ്‌ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ഏറ്റവും ഉയർന്ന് നിൽക്കുന്നത് ഏത് ?

84 / 91

84. ഓരോ വ്യക്തിയേയും വേർതിരിക്കുന്ന സവിശേഷമായ ഘടകങ്ങളിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന സവിശേഷക(Trait)ത്തിന് ആൽപോർട്ട് നൽകുന്ന പേര്

85 / 91

85. താഴെപ്പറയുന്ന ഓരോ ഉദാഹരണങ്ങളും ഏതെല്ലാം പ‌ഠന സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ടവയാണ് ? ശരിയായ ക്രമം കണ്ടെത്തി എഴുതുക
ബെല്ലടിക്കുമ്പോൾ വിശപ്പു തോന്നുന്നത്, അച്ഛൻ കുട്ടിയോട് പെട്ടി തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇടത്തോട്ടും വലത്തോട്ടും പല പ്രാവിശ്യം തിരിച്ചപ്പോൾ പെട്ടി തുറന്നത്, പരീക്ഷയിൽ ജയിച്ചാൽ സമ്മാനം ലഭിക്കുന്നത്, സിനിമാ നടന്മാരെ അതുപോലെ അനുകരിക്കുന്നത്.

86 / 91

86. താഴെപ്പറയുന്നവയിൽ പഠന ശൈലിയിൽ (Learning Style) പെടാത്തത് ഏത്

87 / 91

87. ടീച്ചർ ചിത്രങ്ങൾ, സിഡികൾ എന്നിവ ഉപയോഗിച്ച് ക്ലാസ് ആരംഭിച്ച് വ്യക്തിഗതമായും സംഘപ്രവർത്തനം നൽകിയും ക്രോഡീകരണം നടത്തുന്നു. ഇത്തരമൊരു ക്ലാസിൽ ഏതൊക്കെ വിദ്യാഭ്യാസ മനഃശാസ്ത്രതത്ത്വങ്ങളുടെ പ്രയോഗം കണ്ടെത്താൻ സാധിക്കും ?

88 / 91

88. ബ്രൂണറുടെ വൈജ്ഞാനിക വികസ ഘട്ടങ്ങളുടെ ക്രമം കണ്ടെത്തുക

89 / 91

89. മറ്റുള്ളവരുടെ ദുഃഖങ്ങളും പ്രയാസങ്ങളും തിരിച്ചറി‍ഞ്ഞ് നിയമങ്ങളുടെ അതിർവരമ്പുകൾ മാറ്റി മറിച്ചുകൊണ്ട് പ്രവർത്തിക്കുന്നവർ കോൾബർഗ്ഗിന്‍റെ സന്മാർഗ്ഗസിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തിൽ നിൽക്കുന്നു ?

90 / 91

90. താഴെപ്പറയുന്ന കൂട്ടങ്ങളിൽ ഒരേ വിചാരമാതൃകയിൽ പെടുന്ന മനഃശാസ്ത്രജ്ഞർ ആരെല്ലാം

91 / 91

91. താഴെ കൊടുത്തിരിക്കുന്നവയിൽ പഠന വൈകല്യത്തിൽപെടുന്നത് ഏത് ?

LP School Assistant (Malayalam Medium) 2017 Alappuzha

[wp_schema_pro_rating_shortcode]
0%

Kerala PSC LP School Assistant (Malayalam Medium) 2017 Alappuzha question mock test. Kerala PSC LP School Assistant (Malayalam Medium) 2017 Alappuzha Model Exams Mock Test 2017· Previous Question Papers Based Mock Test 2017.

Leave a Comment

Your email address will not be published. Required fields are marked *