Kerala PSC LGS Peon (SR-ST, KSFDC) 2019 All Kerala Exam Mock Test

Kerala PSC LGS Peon (SR-ST, KSFDC) 2019 All Kerala Exam Mock Test

The maximum mark of the exam is 95. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/95

The duration of the exam is 75 minutes.


LGS Peon (SR-ST, KSFDC) 2019

1 / 95

1. കേരള വിദ്യാഭ്യാസ നിയമത്തിന് രൂപം നൽകിയ മന്ത്രി ആരാണ്

2 / 95

2. ഭോപ്പാൽ ദുരന്തത്തെ ആസ്പദമാക്കി ഡൊമനിക് ലാപിയർ എഴുതിയ പുസ്തകം

3 / 95

3. കെട്ടിടങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന വരെ അവർ അറിയാതെ നിരീക്ഷിക്കുവാൻ സഹായിക്കുന്ന ഇന്ത്യൻ പ്രതിരോധ ഗവേഷണ ഏജൻസി വികസിപ്പിച്ചെടുത്ത തെർമെൽ ഇമേജിങ് റഡാറിന്റെ പേര്?

4 / 95

4. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ നിന്നാണ് എൻ.എച്ച് 17 ആരംഭിക്കുന്നത്. അത് അവസാനിക്കുന്നത് എവിടെ?

5 / 95

5. സാർവ്വദേശീയ മനുഷ്യാവകാശ ദിനം ആയി ആചരിക്കുന്നത് എന്നാണ്

6 / 95

6. ടു സെയിന്റ്സ് എന്ന പുസ്തകം എഴുതിയ ഇദ്ദേഹം, അദ്ദേഹത്തിന്റെ ഭിന്നശേഷിക്കാരനായ മകനെ കൊണ്ടാണ തന്റെ പുസ്തകങ്ങൾ പ്രകാശിപ്പിക്കുന്നത്. ആരാണ് അദ്ദേഹം

7 / 95

7. കേരള കാളിദാസൻ എന്നറിയപ്പെടുന്ന വ്യക്തി?

8 / 95

8. ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ
ശാസ്ത്രജ്ഞൻ

9 / 95

9. ഹിമാലയൻ പ്രദേശങ്ങളിലെ വൃക്ഷ ങ്ങളെ സംരക്ഷിക്കുവാൻ സുന്ദർലാൽ ബഹുഗുണ ആരംഭിച്ച പ്രസ്ഥാനം

10 / 95

10. ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി

11 / 95

11. ഇന്ത്യ എന്റെ രാജ്യമാണ് എന്നു തുടങ്ങുന്ന പ്രതിജ്ഞ ഇന്ത്യയുടെ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിച്ചതെന്നാണ്

12 / 95

12. കേരളത്തിലെ നവീനശിലായുഗ കേന്ദ്രം

13 / 95

13. ജി.എസ്.ടി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചരക്കു സേവന നികുതി ഇന്ത്യയിൽ നടപ്പിലാക്കിയത്
എന്നു മുതൽ

14 / 95

14. ആദ്യത്തെ സുപ്രീം കോടതി ചീഫ്ജസ്റ്റിസ്

15 / 95

15. സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ

16 / 95

16. ആസൂത്രണ കമ്മീഷനു പകരം നിലവിൽ വന്ന പ്രസ്ഥാനം ആ നീതി ആയോഗ് എന്നാണ് ഇത് നില വിൽ വന്നത്?

17 / 95

17. ഭരണഘടനാപരമായി പരിഹാരം കാണാനുള്ള അവകാശത്തെ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവും ഹൃദയവുമാണെന്ന് പറഞ്ഞതാരാണ്?

18 / 95

18. ബ്രിട്ടീഷ് ഇന്ത്യയിലെ നീലം കർഷകരുടെ ദുരിതം വിവരിക്കുന്ന നാടകം

19 / 95

19. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്ന സംസ്ഥാനം.

20 / 95

20. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നതാര്?

21 / 95

21. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിതാനുഭവങ്ങൾ ചിത്രീകരിക്കു സിനിമയാണ് മേക്കിങ് ഓഫ് മഹാത്മാ ആരാണ് ഇതിന്റെ സംവിധായകൻ

22 / 95

22. 'നയിം താലിം' ആര് വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതിയാണ്?

23 / 95

23. പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ
പ്രധാനമന്ത്രി

24 / 95

24. പഴശ്ശിരാജയെക്കുറിച്ച് എഴുതിയ
പുസ്തകമാണ് കേരളസിംഹം. ആരാണ് ഇതെഴുതിയത്?

25 / 95

25. കണ്ടൽച്ചെടി സംരക്ഷണത്തിലൂടെ
പ്രസിദ്ധനായ കേരളീയൻ:

26 / 95

26. വാസ്തുവിദ്യാ മേഖലയിലെ ഗാന്ധിജി എന്ന് അറിയപ്പെടുന്നതാര്?

27 / 95

27. 2017 ഏഷ്യൻ അത്ലറ്റിക് മീറ്റ് നടന്ന സ്ഥലം:

28 / 95

28. ഇന്ത്യൻ സ്പോർട്സിന്റെ ഗോൾഡൻ ഗേൾ എന്ന് അറിയപ്പെടുന്നതാര്?

29 / 95

29. ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം

30 / 95

30. മധ്യകാല ഇന്ത്യയിലെ ആദ്യത്തെയും അവസാനത്തേയുമായ വനിതാ ഭരണാധികാരി :

31 / 95

31. കറൻസി നോട്ട് ഇന്ത്യയിൽ ആദ്യമായി പ്രിന്റ് ചെയ്തത്?

32 / 95

32. അഷ്ടപ്രധാൻ എന്ന മന്ത്രിസഭ ഏത് രാജവംശവുമായി ബന്ധപ്പെട്ടതാണ്?

33 / 95

33. മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഗ്രന്ഥം:

34 / 95

34. 'ദില്ലി ചലോ' എന്ന മുദ്രാവാക്യം ഉയർത്തിയതാര്?

35 / 95

35. ട്രായ് ശുപാർശയനുസരിച്ച് പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ് എന്നി വയ്ക്ക് ഇന്ത്യയിലാകമാനം നിലവിൽ വന്ന പൊതുനമ്പർ

36 / 95

36. ഇന്ത്യൻ പത്രങ്ങളുടെ വിമോചകൻ എന്നറിയപ്പെടുന്നതാര്?

37 / 95

37. അന്താരാഷ്ട്രവേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണപതാക ആദ്യമായി ഉയർത്തിയത് :

38 / 95

38. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെടുന്ന മഹാൻ :

39 / 95

39. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്ന മഹാൻ :

40 / 95

40. ചൂർണ്ണി എന്നറിയപ്പെട്ടിരുന്ന നദി യുടെ ഇന്നത്തെ പേര് :

41 / 95

41. കാർഷിക ഗ്രാമീണ വികസനത്തിനുമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക് :

42 / 95

42. രാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന ഭരണഘടനയുടെ ഭാഗം:

43 / 95

43. ഇന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാന വനിതാ മുഖ്യമന്ത്രി :

44 / 95

44. ചൗരിചൗര സംഭവത്തിന് ഫലമായി പെട്ടെന്ന് നിർത്തിവെച്ച പ്രക്ഷോഭം :

45 / 95

45. ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് പാർലമെന്റ് എടുത്തത് എന്ന്?

46 / 95

46. വിവരസാങ്കേതിക നിയമം പാസ്സാക്കിയ വർഷം :

47 / 95

47. ഭാരതരത്നം നേടിയ ആദ്യ വനിത :

48 / 95

48. ഏത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജന്മ ദിനമാണ് കർഷകദിനമായി ആചരിക്കുന്നത് ?

49 / 95

49. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത് :

50 / 95

50. കോട്ടണോപോളിസ് എന്നറിയപ്പെടുന്ന നഗരം:

51 / 95

51. ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറി യപ്പെടുന്നത്:

52 / 95

52. കൽപ്പന ചൗള സഞ്ചരിച്ചിരുന്ന ശൂന്യാകാശ വാഹനത്തിന്റെ പേര് :

53 / 95

53. ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഉപകരണം :

54 / 95

54. ഇന്ത്യയുടെ തെക്കേ അറ്റം :

55 / 95

55. ഇന്ത്യയിൽ അവസാനം രൂപം കൊണ്ട സംസ്ഥാനം :

56 / 95

56. സൂര്യോദയവും അസ്തമയവും കാണാവുന്ന സ്ഥലം :

57 / 95

57. ഇന്ത്യയിൽ എത്ര സമയ മേഖലകളുണ്ട്?

58 / 95

58. ദക്ഷിണ ഭോജൻ എന്നറിയപ്പെടുന്ന രാജാവ്?

59 / 95

59. 1936-ൽ 'പട്ടിണി ജാഥയ്ക്ക് ' നേതൃത്വം നൽകിയത് ആരാണ്?

60 / 95

60. ആഗസ്റ്റ് 15 ഇന്ത്യയെ കൂടാതെ മറ്റൊരു രാജ്യത്തിന്റേയും സ്വാതന്ത്ര്യ ദിനമാണ്. ആ രാജ്യം ഏതാണ്?

61 / 95

61. അന്താരാഷ്ട്ര മണ്ണ് വർഷം :

62 / 95

62. കേരളത്തിലെ പ്രധാന നെല്ല് ഗവേഷണ കേന്ദ്രം:

63 / 95

63. പുല്ലു വർഗ്ഗത്തിലെ ഏറ്റവും വലിയ സസ്യം :

64 / 95

64. ആഫ്രിക്കയിലെ ലൈബീരിയയിൽ പതിനായിരക്കണക്കിനാളുകൾ മരണപ്പെട്ട രോഗം വവ്വാലുകളാണ് പടർത്തുന്നത് എന്നാണ് കണ്ടെത്തിയത്. ഏതാണ് രോഗം?

65 / 95

65. കറുത്ത പൊന്ന് എന്നറിയപ്പെടുന്ന സുഗന്ധവ്യജ്ഞനം ഏത്?

66 / 95

66. ലോക പരിസ്ഥിതി ദിനം:

67 / 95

67. സ്കർവി ഏത് വിറ്റാമിന്റെ കുറവുകൊ ണ്ടാണ് ഉണ്ടാകുന്നത്?

68 / 95

68. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ്?

69 / 95

69. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന സൗജന്യ ചികിത്സാ പദ്ധതി :

70 / 95

70. ശരീരനിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ആഹാരഘടകം ഏത്?

71 / 95

71. ആവർത്തന പട്ടികയിൽ 18-ാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന വാതകങ്ങൾ നിഷ്ക്രിയ വാതകങ്ങൾ എന്നറിയപ്പെടുന്നു. നിഷ്ക്രിയ വാതകമല്ലാത്തത് ഏത് എന്ന് കണ്ടുപിടിക്കുക?

72 / 95

72. ഹൈഡ്രജൻ എന്ന മൂലകത്തിന്റെ ഏത് ഐസോടോപ്പ് ആണ് ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്നത്?

73 / 95

73. ലോഹനിർമ്മാണത്തിന് ഉപയോഗിക്കുന്ന ധാതു അയിര് എന്നറിയപ്പെ ടുന്നു. അലൂമിനിയത്തിന്റെ അയിര് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?

74 / 95

74. ISI മാനദണ്ഡമനുസരിച്ച് ഒന്നാം ഗ്രേഡ് ടോയ്ലറ്റ് സോപ്പിന്റെ TFM എത്ര ശതമാനത്തിൽ കുറയാൻ പാടില്ല?

75 / 95

75. ഭൂവല്ക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏത്?

76 / 95

76. ഒരു ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന ജലം പെൻസ്റ്റോക്ക് കുഴലിലൂടെ താഴോട്ട് ഒഴുകുമ്പോൾ ഉള്ള ഊർജ രൂപമേത്?

77 / 95

77. ഒരേ തീവ്രതയിലുള്ള പച്ച, ചുവപ്പ് എന്നീ പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേർന്നാൽ ലഭിക്കുന്ന ദ്വിതീയ വർണ്ണം ഏത്?

78 / 95

78. സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഐസ് ഉരുകുന്ന താപനില സെൽഷ്യസ് തെർമോമീറ്ററിൽ എത യാണ്?

79 / 95

79. ചില ഖരപദാർത്ഥങ്ങളെ ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകമായി മാറുന്നു. ഈ പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു?

80 / 95

80. ഒരു സമന്വിത പ്രകാശം ഘടകവർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ഏതാണ്?

81 / 95

81. x ന്റെ മുന്നിൽ രണ്ടു ഭാഗം 2 ആയാൽ 2x + 1 ന്റെ വില എത്ര?

82 / 95

82. 0.06 നു സമാനമല്ലാത്തത് ഏത്?

83 / 95

83. കൂട്ടത്തിൽപ്പെടാത്തത് ഏത്?

84 / 95

84. 590 എന്ന സംഖ്യ 1180 ന്റെ എത്ര ശതമാനമാണ്?

85 / 95

85. A എന്ന സ്ഥലത്തുനിന്ന് B എന്ന സ്ഥലം ത്തേയ്ക്ക് 40 കി.മീ /മണിക്കൂർ വേഗതയിലും Bയിൽ നിന്ന് A യിലേയ്ക്ക് 60 കി.മീ വേഗതയിലും യാത്ര ചെയ്താൽ ശരാശരി വേഗം എത്ര?

86 / 95

86. (-4)×(-3)×(7)നു തുല്യമല്ലാത്തത് ഏത്?

87 / 95

87. 0.0142+0.2543+0.5204+0.2111 വില?

88 / 95

88. 5 ലക്ഷം രൂപയുള്ള ഒരു കാറിന്റെ വില 30% വർദ്ധിപ്പിച്ച് 20% കുറച്ചു. വില യൽ വന്ന മാറ്റം എന്ത്?

89 / 95

89. 72,192, 360 എന്നീ സംഖ്യകളെ പൂർണ്ണമായി ഹരിക്കാൻ പറ്റുന്ന ഏറ്റവും വലിയ സംഖ്യ ഏത്?

90 / 95

90. ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ആണ്. ആകെ 1722 കുട്ടികൾ ഉണ്ടങ്കിൽ ആൺകുട്ടികളുടെ എണ്ണം എത്ര?

91 / 95

91. 10 വർഷം മുമ്പെ അച്ഛന്റെയും മകന്റെയും വയസ്സുകൾ തമ്മിലുള്ള അംശ ബന്ധം 7: 3 ആണ്. ഇപ്പോൾ അവരുടെ വയസ്സുകൾ തമ്മിലുള്ള അംശബന്ധം 3:2 ആയാൽ മകന്റെ വയസ്സ് എത്ര?

92 / 95

92. 7.22x7.22+2x 7.22 x 2.78+2.78 x 2.78 ന്റെ വർഗ്ഗമൂലം എത്ര?

93 / 95

93. 425,763 എന്ന ദശാംശരൂപത്തിൽ 10-² ന്റെ സ്ഥാനത്തുവരുന്ന സംഖ്യ ഏത്?

94 / 95

94. 0.1225 ന്റെ വർഗ്ഗമൂലം എത്ര?

95 / 95

95. ഒരു ക്ലോക്കിൽ 11.40 സമയം കാണിക്കുന്നു.അതിന്റെ കണ്ണാടിയിലുള്ള പ്രതിബിംബ സമയം എത്രയായിരിക്കും?

LGS Peon (SR-ST, KSFDC) 2019

[wp_schema_pro_rating_shortcode]
0%

Kerala PSC LGS Peon (SR-ST, KSFDC) 2019 All Kerala question mock test.Kerala PSC LGS Peon (SR-ST, KSFDC) 2019 All Kerala Model Exams Mock Test 2019·Previous Question Papers Based Mock Test 2019

Leave a Comment

Your email address will not be published. Required fields are marked *