Kerala PSC LGS Peon/Attender Apex Co-operative Societies 2019 All Kerala Exam Mock Test

Kerala PSC LGS Peon/Attender Apex Co-operative Societies 2019 All Kerala Exam Mock Test

The maximum mark of the exam is 93. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/93

The duration of the exam is 75 minutes.


LGS Peon/Attender Apex Co-operative Societies 2019

1 / 93

1. കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി ആരായിരുന്നു?

2 / 93

2. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ആയുസ്സുള്ള രാജ്യം ഏത്?

3 / 93

3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജന സംഖ്യയുള്ള സംസ്ഥാനം ഏത്?

4 / 93

4. കേരളത്തിൽ ജനന- മരണങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ചുമതലയുള്ളത് _നാണ്

5 / 93

5. ഇന്ത്യയിൽ അവസാനമായി രൂപം കൊണ്ട സംസ്ഥാനം ഏത്?

6 / 93

6. മഹാത്മാഗാന്ധി നിർദ്ദേശിച്ച വിദ്യാ ഭ്യാസ മാതൃകയാണ്.

7 / 93

7. സംസ്ഥാന പുനഃസംഘടനാ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം?

8 / 93

8. ലോകത്തിലെ ഏറ്റവും വലിയ സമാധാന സംഘടന ഏത്

9 / 93

9. കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ എവിടെയാണ്?

10 / 93

10. ആദികാവ്യം എന്നറിയപ്പെടുന്നത്

11 / 93

11. നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ മലയാള ചലച്ചിത്രം

12 / 93

12. ലോക്സഭയിലെ ആദ്യ വനിതാ സ്പീക്കറായിരുന്നു?

13 / 93

13. അനശ്വര പൈതൃകത്തിന് മഹത് കലാസൃഷ്ടിയായി യുനെസ്കോ പ്രഖ്യാപിച്ച കേരളീയ കലാരൂപം

14 / 93

14. രവീന്ദ്രനാഥ ടാഗോർ രചിച്ച ഗ്രന്ഥമാണ്

15 / 93

15. 'വരിക വരിക സഹചരേ വലിയ സഹന സമരമായി' എന്ന വരികൾ രചിച്ചതാരാണ്

16 / 93

16. മാഗ്നകാർട്ട ഒപ്പുവച്ച രാജാവ് ആരാണ്

17 / 93

17. 'യുഗപുരുഷൻ' എന്ന മലയാള ചലച്ചിത്രം ആരുടെ ജീവിതകഥയാണ് ചിത്രീകരിച്ചിരിക്കുന്നത്

18 / 93

18. 'സാധുജനപരിപാലന സംഘ'ത്തിന് രൂപം നൽകിയത് ആരാണ്

19 / 93

19. ദേശീയ സാക്ഷരതാ മിഷൻ രൂപീകരിച്ച വർഷം ഏത്

20 / 93

20. ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ ആയിരുന്നു ബാങ്കുകളെ ആദ്യമായി ദേശസാൽക്കരിച്ച വർഷം

21 / 93

21. സംയോജിത ശിശുവികസന പദ്ധതി പ്രകാരം സാമൂഹ്യക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്

22 / 93

22. ഇന്ത്യയിൽ സാമ്പത്തിക ഉദാരവത്കരണം ആരംഭിച്ച വർഷം

23 / 93

23. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയിരുന്ന ഏക മലയാളി

24 / 93

24. മനുഷ്യാവകാശ സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര സന്നദ്ധ സംഘടനയാണ്____

25 / 93

25. 2005 ലെ വിവരാവകാശ നിയമം പാസാക്കാൻ കേന്ദ്ര ഗവൺമെന്റിനെ പ്രേരിപ്പിച്ച പ്രധാന സംഘടന ഏത്

26 / 93

26. ലളിതകലാ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്

27 / 93

27. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം എവിടെയാണ്

28 / 93

28. കൊല്ലം ജില്ലയിൽ കണ്ടുവരുന്ന റേഡിയോ ആക്ടീവ് മൂലകം

29 / 93

29. ദക്ഷിണേന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമം

30 / 93

30. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക് ഏത്

31 / 93

31. ഗംഗാ നദിയുടെ പോഷക നദി അല്ലാത്ത നദി ഏത്

32 / 93

32. ഒരു പ്രധാന ഖരീഫ് വിളയാണ്

33 / 93

33. അരവിന്ദ് പനഗരിയ താഴെ പറയുന്നവയിൽ ഏതിന്റെ ഉപാദ്ധ്യക്ഷൻ ആണ്

34 / 93

34. പരിസ്ഥിതി ദിനം ആചരിക്കുന്നത് എന്നാണ്

35 / 93

35. ഇന്ത്യയുടെ വടക്കു പടിഞ്ഞാറേ തീരത്തുള്ള ഒരു പ്രധാന തുറമുഖം ആണ്

36 / 93

36. സൂയസ് കനാൽ ദേശസാത്കരിച്ച ഈജിപ്ഷ്യൻ പ്രസിഡന്റ്

37 / 93

37. സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് ആരായിരുന്നു

38 / 93

38. മുഗൾ രാജവംശ സ്ഥാപകൻ

39 / 93

39. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് ആസ്ഥാനം എവിടെയാണ്

40 / 93

40. പട്ടിക വർഗ്ഗക്കാർ ഏറ്റവും കൂടുതൽ ഉള്ള ജില്ല ഏതാണ്?

41 / 93

41. 2018ലെ ലോകകപ്പ് ഹോക്കി മത്സരം ഏത് രാജ്യത്ത് വെച്ചാണ് നടന്നത്?

42 / 93

42. പുന്നപ്ര വയലാർ സമരം നടന്ന വർഷം

43 / 93

43. 'സ്വാമിത്തോപ്പ്' എന്ന സ്ഥലം ഏത് സാമൂഹിക പരിഷ്കർത്താവ് ജന്മസ്ഥലമാണ്

44 / 93

44. ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം

45 / 93

45. ഇന്ത്യയിൽ മിസൈലുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്?

46 / 93

46. ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഉദാഹരണമാണ്

47 / 93

47. നെല്ല് കൃഷി ചെയ്യുവാൻ വേണ്ട യോജ്യമായ ഊഷ്മാവ് എത്രയാണ്

48 / 93

48. സംസ്ഥാന നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യുന്നത്

49 / 93

49. തിരുക്കുറൽ രചിച്ചത് ആരാണ്?

50 / 93

50. .ടെലിവിഷൻ കണ്ടുപിടിച്ചത് ആരാണ്

51 / 93

51. ഇന്ത്യയിൽ വില നിയന്ത്രണം കമ്പോള നിയന്ത്രണം ഏർപ്പെടുത്തിയ ഭരണാധികാരി ആരായിരുന്നു

52 / 93

52. ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അധികാരം ആർക്കാണ്?

53 / 93

53. മഗധയുടെ തലസ്ഥാനമായിരുന്നു

54 / 93

54. ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനായി നിയമിക്കപ്പെട്ട മലയാളി?

55 / 93

55. സുവർണ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

56 / 93

56. ഒരു വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്താൽ എത്ര മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം?

57 / 93

57. അന്തരീക്ഷത്തിൽ മഴവില്ല് ഉണ്ടാകാൻ കാരണമായ പ്രകാശ പ്രതിഭാസം

58 / 93

58. വൈദ്യുത പ്രവാഹ തീവ്രതയുടെ അടിസ്ഥാന യൂണിറ്റ് ഏത്?

59 / 93

59. സിമ്പിൾ മൈക്രോസ്കോപ് ആയി ഒരു കോൺവെക്സ് ലെൻസിനെ ഉപ യോഗിക്കുമ്പോൾ വലിപ്പം കൂടിയ വ്യക്തമായ പ്രതിബിംബം കാണുന്നതിന് വസ്തുവിന്റെ സ്ഥാനം എവിടെ ആയിരിക്കണം

60 / 93

60. ഒരു വസ്തുവിന് സ്ഥാനം മൂലം ലഭ്യ മാകുന്ന ഊർജം ഏത്?

61 / 93

61. താപനില നിർണ്ണയവുമായി ബന്ധമി ല്ലാത്ത സ്കെയിൽ ഏത്?

62 / 93

62. സിങ്കിന്റെ അയിര് ഏത്?

63 / 93

63. CNG,LNG എന്നിവയിലെ പ്രധാന ഘടകം ഏത്?

64 / 93

64. ഒരു ആറ്റം വൈദ്യുതപരമായി നിർവ്വീര്യമായിരിക്കാൻ കാരണം?

65 / 93

65. പവറിന്റെ യൂണിറ്റ് അല്ലാത്തത് ഏത്?

66 / 93

66. സൗരയൂഥത്തിൽ ഗുരുത്വാകർഷണ ത്വരണം ഏറ്റവും കൂടുതൽ ഉള്ള ഗ്രഹം?

67 / 93

67. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്?

68 / 93

68. എയ്ഡ്സ് രോഗത്തിന് കാരണമായ സൂക്ഷ്മ ജീവി ഏത്?

69 / 93

69. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് വിറ്റാമിനാണ് രക്തം കട്ടപിടി ക്കാൻ സഹായിക്കുന്നത്?

70 / 93

70. സസ്യങ്ങൾ പ്രകാശസംശ്ലേഷണ സമയത്ത് പുറത്തുവിടുന്ന വാതകംഏത്?

71 / 93

71. ശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം?

72 / 93

72. കേരളത്തിൽ വംശനാശ ഭീഷണി നേരിടുന്ന ഏത് ജീവിയെയാണ് ഇരവികുളം നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്?

73 / 93

73. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ ഏത് ജില്ലയിൽ ആണ്?

74 / 93

74. മനുഷ്യഹൃദയത്തിന് എത്ര അറകളാണ് ഉള്ളത്?

75 / 93

75. TxD, DxT എന്നിവ ഏത് വിളയു സങ്കര ഇനമാണ്?

76 / 93

76. ക്ഷയ രോഗത്തിനെതിരെ ഉപയോക്കുന്ന വാക്സിൻ ഏത്?

77 / 93

77. INDIA എന്നത് ഒരു പ്രത്യേക കോഡ് ഉപയോഗിച്ച് KPFKC എന്ന് എഴുതാമെങ്കിൽ NEPAL എന്നത് എങ്ങനെ എഴുതാം

78 / 93

78. ഒരു ക്യൂവിൽ വിനീത മുന്നിൽ നിന്ന് പത്താമതും പിന്നിൽ നിന്ന് പതിനൊന്നാമതും ആണെങ്കിൽ ക്യൂവിൽ ആകെ എത്ര പേരുണ്ട്?

79 / 93

79. ഒരു ബൈക്കിന്റെ വില 30,000 രൂപ ആയിരുന്നു. ഇപ്പോൾ അതിന്റെ വില 36,000 രൂപ ആണെങ്കിൽ വിലയുടെ വർദ്ധനവിന്റെ ശതമാനം എന്ത്?

80 / 93

80. 11.30 ന് ക്ലോക്കിലെ മിനിട്ട് മണിക്കുർ സൂചികൾ തമ്മിലുള്ള കോണളവ് എന്ത്?

81 / 93

81. മിനി ഒരു ജോലി 3 ദിവസം കൊണ്ടും സീത അത് 6 ദിവസം കൊണ്ടും ചെയ്തു തീർക്കും. രണ്ടു പേരും ചേർന്നാൽ ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീരും?

82 / 93

82. സെക്കന്റിൽ 20 മീറ്റർ ഓടുന്ന ഒരു വാഹനം 5 മണിക്കൂർ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും?

83 / 93

83. 5,500 രൂപ 20% സാധാരണ പലിശ നിരക്കിൽ മൂന്ന് മടങ്ങാകാൻ എത വർഷം വേണ്ടി വരും?

84 / 93

84. 2,9,28,65, _ എന്ന ശ്രേണിയിലെ അടുത്ത പദം എത്ര?

85 / 93

85. 1നും 100നും ഇടയിൽ 6 കൊണ്ട് നിശ്ശേഷം ഹരിക്കാൻ പറ്റുന്നതും എന്നൽ 2 ഒരു അക്കമായി വരുന്നതുമായ എത്ര സംഖ്യകളുണ്ട്?

86 / 93

86. 2016 ജനുവരി 2-ാം തീയതി ശനിയാഴ്ചയെങ്കിൽ 2016 സെപ്റ്റംബർ 20 ഏത് ദിവസമാണ്?

87 / 93

87. 2: 32::3 : _ വിട്ടുപോയത് പുരിപ്പിക്കുക.

88 / 93

88. 8×4-[(8+4)×3]/6=_?

89 / 93

89. പന്ത്രണ്ട് സംഖ്യകളുടെ ശരാശരി 27 അവയിൽ ആദ്യത്തെ 6 സംഖ്യകളോട് 8 വീതം കൂട്ടുന്നു. പുതിയ ശരാശരി എത്ര?

90 / 93

90. ഒറ്റയാനെ കണ്ടെത്തുക
4, 25, 100,39

91 / 93

91. ബേബി ഒരു സ്ഥലത്തുനിന്ന് യാത്ര തിരിച്ച് 20 മീറ്റർ സഞ്ചരിച്ചു. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 25 മീറ്റർ സഞ്ചരിച്ചു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 18 മീറ്റർ സഞ്ചരിച്ചാൽ യാത്ര ആരംഭിച്ച സ്ഥലത്തുനിന്ന് ബേബി എത്ര ദൂരത്തിലാണ്?

92 / 93

92. വിനുവിന്റെ അച്ഛൻ ജയൻ, വിജയന്റെ മകനാണ് ജയന്റെ മക്കളാണ് വിനുവും,
വിജിയും, എങ്കിൽ വിജയന്റെ ആരാണ് വിജി?

93 / 93

93. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 5:4 എന്ന അംശബന്ധത്തിൽ മാറി. ഇപ്പോഴത്തെ വില ലിറ്ററിന് 120 രൂപയാണങ്കിൽ ആദ്യത്തെ വില എന്ത്?

LGS Peon/Attender Apex Co-operative Societies 2019

[wp_schema_pro_rating_shortcode]
0%

Kerala PSC LGS Peon/Attender Apex Co-operative Societies 2019 All Kerala question mock test.Kerala PSC LGS Peon/Attender Apex Co-operative Societies 2019 All Kerala Model Exams Mock Test 2019·Previous Question Papers Based Mock Test 2019

Leave a Comment

Your email address will not be published. Required fields are marked *