Kerala PSC LGS Aaya 2018 Exam Mock Test

Kerala PSC LGS Aaya 2018 Exam Mock Test

The maximum mark of the exam is 95. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/95

The duration of the exam is 75 minutes.


LGS Aaya 2018

1 / 95

1. പാകിസ്ഥാനുമായി അതിർത്തി പങ്കിടാത്ത ഇന്ത്യൻ സംസ്ഥാനം

2 / 95

2. "ഗോഡ്വിൻ ഓസ്റ്റിൻ' എന്നറിയപ്പെടുന്ന ഇന്ത്യയിലെ കൊടുമുടി

3 / 95

3. ഗംഗയുടെ പോഷക നദി

4 / 95

4. താഴെ പറയുന്നതിൽ മാംഗനീസ് ഉൽപ്പാദനത്തിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന സംസ്ഥാനം

5 / 95

5. കൊങ്കൺ റെയിൽവെ പ്രവർത്തനം പൂർത്തിയായ വർഷം

6 / 95

6. ഡക്കാൻ പീഠഭൂമി പ്രദേശത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്

7 / 95

7. ഒഡീഷയിലെ ഒരു പ്രധാന തുറമുഖം

8 / 95

8. കാപ്പി കൃഷിയിൽ ലോകത്ത് ഇന്ത്യയ്ക്ക് എത്രാം സ്ഥാനമാണ്?

9 / 95

9. ഇന്ത്യയിലെ ആദ്യത്തെ പരുത്തി മിൽ സ്ഥാപിച്ചത് എവിടെ?

10 / 95

10. ഇന്ത്യയിലെ വ്യോമ ഗതാഗതം ആരുടെ നിയന്ത്രണത്തിലാണ്?

11 / 95

11. 2016 ഡിസംബറിൽ തമിഴ്നാട് ആന്ധ്രാ തീരങ്ങളിൽ വീശിയ ചുഴലിക്കാറ്റ്

12 / 95

12. റിയോ ഡി ജനീറോ ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം

13 / 95

13. ബ്രിക്സ് ഉച്ചകോടിക്ക് 2016 ഒക്ടോബറിൽ സാക്ഷ്യം വഹിച്ച ഇന്ത്യൻ നഗരം

14 / 95

14. ഫെബ്രുവരി 15-ാം തീയതി ഐ.എസ്. ആർ.ഒ. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ എണ്ണം

15 / 95

15. ഇന്ത്യയിൽ നടക്കാനിരിക്കുന്ന അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം

16 / 95

16. കേരളത്തിലെ ആദ്യത്തെ ഇ-പേയ്മെന്റ് ജില്ല :

17 / 95

17. കസ്തൂരി രംഗൻ കമ്മീഷൻ ഏത് മേഖലയുമായി ബന്ധപ്പെട്ടാണ് നിയോഗിക്കപ്പെട്ടത്?

18 / 95

18. ജി.എസി. ടി യിൽ ഉൾപ്പെട്ട നികുതികളുടെ ശരിയായ ജോഡി തെരഞ്ഞെടുക്കക്കുക

19 / 95

19. 'പോക്സോ ' നിയമത്തിന്റെ ഉദ്ദേശം

20 / 95

20. ഇന്ത്യയിൽ കള്ളപ്പണം തടയുന്നതിനായി നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്ന് ?

21 / 95

21. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം നയിച്ചതാര്

22 / 95

22. 'പോവർട്ടി ആന്റ് അൺബ്രിട്ടിഷ് റൂൾ ഇൻ ഇന്ത്യ' എന്ന പുസ്തകത്തിന്റെ രചയിതാവ്

23 / 95

23. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെട്ട സ്ഥലം

24 / 95

24. പ്രാർത്ഥനാ സമാജ സ്ഥാപകൻ

25 / 95

25. ലാലാ ലജ്പത് റായ് നേതൃത്വം കൊടുത്ത പത്രം

26 / 95

26. ഗാന്ധിജി നേതൃത്വം കൊടുത്ത ഖേദ കർഷക സമരം നടന്ന വർഷം :

27 / 95

27. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അന്തിമ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം :

28 / 95

28. താഴെ പറയുന്നതിൽ പോർച്ചുഗലിനെ അധീനതയിലുണ്ടായിരുന്ന പ്രദേശം ഏത് :

29 / 95

29. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു?

30 / 95

30. വി പി മേനോൻ പദ്ധതി ഏതുമായി ബന്ധപ്പെട്ടതാണ്?

31 / 95

31. രാഷ്ട്രവും പൗരനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പൗരത്വ നിർവ്വചനം നൽകിയ ചിന്തകൻ :

32 / 95

32. ഒരു അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ പതാക ആദ്യമായി ഉയർത്തിയതാരാണ്?

33 / 95

33. "ഭാരത മാതാ ' എന്ന ചിത്രം വരച്ചതാര് :

34 / 95

34. ആദ്യ ഇന്ത്യൻ പതാകയിലെ എട്ടു താമരകൾ സൂചിപ്പിച്ചത്?

35 / 95

35. ത്രിവർണ്ണ പതാക ദേശീയ പതാകയായി സ്വീകരിച്ച വർഷം :

36 / 95

36. 2005 ൽ ഇന്ത്യയിൽ നിലവിൽ വന്ന ഒരു സുപ്രധാന നിയമം :

37 / 95

37. ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന ദിവസം :

38 / 95

38. താഴെ പറയുന്നതിൽ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട സംഭവം ഏത്?

39 / 95

39. 'സാരേ ജഹാം സേ അച്ഛാ' എന്ന ഗാനം രചിച്ചതാര്?

40 / 95

40. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ :

41 / 95

41. തമിഴ്നാടുമായി അതിർത്തി പങ്കിടാത്ത കേരളത്തിലെ ജില്ല :

42 / 95

42. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി യുടെ ഉയരം

43 / 95

43. കേരളത്തിന്റെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം:

44 / 95

44. കേരളത്തിൽ റെയിൽവെ ഇല്ലാത്ത ജില്ല ?

45 / 95

45. പരിസ്ഥിതി ടൂറിസത്തിൽ ഉൾപ്പെടാത്ത സ്ഥലം ഏത്?

46 / 95

46. നാവിക അക്കാദമി സ്ഥിതിചെയ്യുന്ന ഏഴിമല ഏതു ജില്ലയിലാണ്?

47 / 95

47. താഴെ പറയുന്നതിൽ ഏറ്റവും വലിയ റെയിൽവെ സ്റ്റേഷൻ ഏത്?

48 / 95

48. “ആയോധനകലയുടെ മാതാവ്' എന്ന റിയപ്പെടുന്നത് ഏത്?

49 / 95

49. വിഴിഞ്ഞം തുറമുഖ പദ്ധതി താഴെ പറയുന്നതിൽ ഏതു ഗണത്തിൽ പ്പെടുന്നു?

50 / 95

50. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കാണുന്ന ധാതു ഏത്?

51 / 95

51. കേരള സിംഹം' എന്ന ചരിത്ര നോവലിൽ പരാമർശിക്കുന്ന വ്യക്തി ആര്

52 / 95

52. കേരളത്തെ ഒരു ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ വിശേഷിപ്പിക്കാൻ കാരണം

53 / 95

53. മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പാലക്കാട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്?

54 / 95

54. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ നേതാവ്

55 / 95

55. വി.ടി. ഭട്ടതിരിപ്പാട് സ്ഥാപിച്ച പ്രസ്ഥാനം :

56 / 95

56. മലയാളി മെമ്മോറിയൽ നടന്ന വർഷം :

57 / 95

57. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്. ഇത് രേഖ പ്പെടുത്തിയിരിക്കുന്നതെവിടെ?

58 / 95

58. “കുഞ്ഞൻപിള്ള" എന്ന പേരിലറിയപ്പെട്ടിരുന്ന സാമൂഹ്യ പരിഷ്കർത്താവ് :

59 / 95

59. മലബാറിലെ മാപ്പിള കലാപങ്ങളെക്കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മീഷൻ

60 / 95

60. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ പ്രവർത്തന മേഖല എവിടെയായിരുന്നു?

61 / 95

61. 225,196, ___144,121 വിട്ട സംഖ്യ ഏത്?

62 / 95

62. ഒറ്റയാനെ കണ്ടെത്തുക.

വൃത്തം, ചതുരം, സിലിണ്ടർ,ഗോളം

63 / 95

63. കോഡുപയോഗിച്ച് WATCH എന്ന് വാക്കിനെ YCVEJ എന്നെഴുതാമെങ്കിൽ CLOCK എന്ന വാക്കിനെ എങ്ങനെ എഴുതാം?

64 / 95

64. ഒരു വരിയിൽ രാമു മുന്നിൽനിന്ന് പതിനെട്ടാ മനാണ് പിന്നിൽ നിന്നും പതിനാറാമൻ ആണ്. എങ്കിൽ വരിയിൽ എത്ര പേരുണ്ട് ?

65 / 95

65. 548497 എന്ന സംഖ്യയിൽ '8' ന്റെ സ്ഥാനവില യെ മുഖവില കൊണ്ട് ഹരിച്ചാൽ ഹരണഫലം എത്ര

66 / 95

66. ഒരു അച്ഛനെയും മകനെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 52 ആണ്. 10 വർഷം മുമ്പ് അവരുടെ വയസ്സുകളുടെ തുക എത്രയായിരുന്നു.

67 / 95

67. ഒരു മാസം 1-ാം തീയതി ബുധനാഴ്ച യാണ്. എങ്കിൽ ആ മാസം 24-ാം തീയതി ഏതാഴ്ചയാണ്?

68 / 95

68. '+' ഗുണത്തെയും '-' ഹരണത്തെയും '×' സങ്കലനത്തെയും '÷' വ്യവകലന ത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ 15+9-3x2÷4 ന്റെ വില എത്ര?

69 / 95

69. 1,2,4,8,16...ഈ ശ്രേണിയിലെ പത്താം സംഖ്യയേത്

70 / 95

70. മനു ഒരു പേന 225 രൂപയ്ക്ക് വാങ്ങി അത് മധുവിന് 125 രൂപയ്ക്ക് വിറ്റു എങ്കിൽ മനുവിന് കിട്ടുന്നത് ലാഭമോ നഷ്ടമോ? എത്ര രൂപ?

71 / 95

71. 12, 15, 18 എന്നീ സംഖ്യകളുടെ ലസാഗു എത്ര?

72 / 95

72. 8 നെ 1/4 കൊണ്ട് ഹരിച്ചാൽ എത്ര കിട്ടും?

73 / 95

73. 0.27 നെ 1ൽ നിന്ന് കുറച്ചാൽ ഉത്തരം എത്ര?

74 / 95

74. ഒരു കാർ 40 കി.മീ/മണിക്കൂർ വേഗ ത്തിൽ 15 മിനിറ്റ് സഞ്ചരിക്കുന്നുവെങ്കിൽ കാർ എത്രദൂരം സഞ്ചരിച്ചു ?

75 / 95

75. ഒരു കുട്ടി ഒരു സംഖ്യ 10 കൊണ്ട് ഹരി ക്കേണ്ടതിനുപകരം 10 കൊണ്ട് ഗുണി ച്ചുപോയി. അപ്പോൾ കിട്ടിയ ഉത്തരം 400 ആണ്. എങ്കിൽ സംഖ്യ ഏത്?

76 / 95

76. ആറ്റത്തിന്റെ ന്യൂക്ലിയസ്സിലെ ചാർജി ല്ലാത്ത കണം ഏത്?

77 / 95

77. 'ചുവന്ന ഗ്രഹം' എന്നറിയപ്പെടുന്ന ഗ്രഹം ഏത്?

78 / 95

78. സൂര്യപ്രകാശം ഘടകവർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ഏത്?

79 / 95

79. ബോക്സൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ്?

80 / 95

80. വായുവിലൂടെ ശബ്ദം സഞ്ചരിക്കുന്ന വേഗത എത്ര?

81 / 95

81. പവറിന്റെ യൂണിറ്റ് ഏത്?

82 / 95

82. ഖന ജലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് ഏത്?

83 / 95

83. ഖര വസ്തുക്കളിൽ താപം പ്രസരിക്കുന്നത് ഏത് പ്രക്രിയ മൂലമാണ്?

84 / 95

84. പാചക ഇന്ധനമായ LPG യുടെ മുഖ്യഘടകം ഏത്?

85 / 95

85. അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വികിരണമേത്?

86 / 95

86. പരമ്പരാഗത കൃഷി രീതികളെയും വിത്തിനങ്ങളെയും സംരക്ഷിക്കാനായി 'നവധാന്യ' എന്ന പ്രസ്ഥാനം രൂപീകരിച്ച പരിസ്ഥിതി പ്രവർത്തക ആര്?

87 / 95

87. എംഫിസീമ' എന്ന രോഗം ബാധിക്കുന്ന ശരീരാവയവം ഏത്

88 / 95

88. ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം ഏത്?

89 / 95

89. 'കുണികൾച്ചർ' ഏത് ജീവികളുടെ പരിപാലനവുമായി ബന്ധപ്പെട്ടതാണ്.

90 / 95

90. വിറ്റാമിൻ ഡി യുടെ അഭാവം മൂലമുണ്ടാ കുന്ന രോഗം ഏത്?

91 / 95

91. പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം എവിടെയാണ്?

92 / 95

92. ചുവടെ കൊടുത്തിരിക്കുന്നവയിൽ നാണ്യവിളകളിൽപ്പെട്ടത് ഏത്?

93 / 95

93. കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതവിടെ?

94 / 95

94. ' യുവത്വ ഹോർമോൺ' എന്നറിയപ്പെടുന്ന ഹോർമോൺ ഏത്

95 / 95

95. കേരളം അറുപതാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ 'സർക്കാർ ആശുപത്രികൾ ജനസൗഹൃദമാക്കുക' എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ഏത്?

LGS Aaya 2018

[wp_schema_pro_rating_shortcode]
0%

Kerala PSC LGS Aaya 2018 question mock test Kerala PSC LGS Aaya 2018 Model Exams Mock Test 2018 · Previous Question Papers Based Mock Test 2018

Leave a Comment

Your email address will not be published. Required fields are marked *