Kerala PSC Current Affairs Mock Test Exam January 2022 (Set 2)

Kerala PSC Current Affairs Mock Test Exam January 2022 (Set 2)

The maximum mark of the exam is 25. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 19 minutes 15 seconds. After this time your attended Exam answers submitted automatically whether you’re finished or not.The countdown timer in the top of the screen will display the remaining time available for you to complete the examination.

/25

The duration of the exam is 75 minutes.


Current Affairs January 2022 (Set 2)

1 / 25

1. 2019ൽ 55-ആമത് ജ്ഞാനപീഠ പുരസ്കാരത്തിന് അർഹനായത്

2 / 25

2. 15-ാം കേരള നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത് :

3 / 25

3. കാലിക്കറ്റ് സർവകലാശാലയുടെ വൈസ് ചാൻസിലർ :

4 / 25

4. വൈദ്യുതി വകുപ്പിലെ വിവിധ സേവനങ്ങൾക്കായി ആരംഭിച്ച ടോൾ ഫ്രീ നമ്പർ :

5 / 25

5. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ വുമൺ ട്രേഡ് സെന്റർ നിലവിൽ വന്നത് എവിടെയാണ് :

6 / 25

6. 2020ലെ ഫെമിന മിസ് ഇന്ത്യ കിരീടം നേടിയ മാനസ വാരാണസി ഏത് സംസ്ഥാനക്കാരിയാണ് :

7 / 25

7. 2021-ൽ സ്വച്ച് ഭാരത് മിഷൻ നൽകുന്ന 'ഒഡി എഫ് പ്ലസ്' സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ കോർപ്പറേഷൻ :

8 / 25

8. അമേരിക്കൻ വൈസ് പ്രസിഡണ്ടായ കമല ഹാരിസിന്റെ സാമ്പത്തിക നയരൂപീകരണ സംഘത്തിൽ അംഗമായ മലയാളി :

9 / 25

9. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ യൂണിയൻ ബജറ്റ് അവതരിപ്പിച്ചത് എന്നാണ് :

10 / 25

10. 7-മത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ :

11 / 25

11. 2020ൽ ലിപിയ്ക്ക് അംഗീകാരം ലഭിച്ച ദക്ഷിണേന്ത്യൻ ഭാഷ :

12 / 25

12. 2020 ജൂലൈയിൽ നബാർഡ് 44 ലക്ഷം രൂപയുടെ വികസന പദ്ധതിക്ക് അനുമതി നൽകിയ കേന്ദ്ര ഭരണ പ്രദേശം :

13 / 25

13. തെലുങ്കാനയിലെ 'റായി ഗിർ' റെയിൽവേ സ്റ്റേഷന്റെ പുതിയ പേര് :

14 / 25

14. 2020 ലെ നാഷണൽ ട്രൈബൽ ഫെസ്റ്റിവൽ 'ആടി മഹോത്സവത്തിന്' വേദിയായത് :

15 / 25

15. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹിയിൽ നടത്തിയ ക്യാംപെയിൻ?

16 / 25

16. ഐക്യരാഷ്ട്ര സംഘടനയുടെ ഒമ്പതാമത്തെ സെക്രട്ടറി ജനറൽ :

17 / 25

17. ലോകത്തിൽ ആദ്യമായി റോഡുകളിൽ സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് നിയമാനുമതി നൽകിയ രാജ്യം?

18 / 25

18. ആദ്യമായി ജൈവ ഇന്ധനത്തിൽ ലോഞ്ചിങ് നടത്തിയ കൊമേർഷ്യൽ റോക്കറ്റ് ?

19 / 25

19. covid-19 ബാധിതരെ പരിചരിക്കുന്നതിനായി നാസ വികസിപ്പിച്ച ഹൈപ്രഷർ വെന്റിലേറ്റർ അറിയപ്പെടുന്നത് :

20 / 25

20. ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ ഏറ്റവും പ്രായം കൂടിയ താരം :

21 / 25

21. ഇർഫാൻ ഖാന് കലാരംഗത്തെ സമഗ്രസംഭാവനക്കുള്ള ബഹുമതിയായി പത്മശ്രീ ലഭിച്ച വർഷം ?

22 / 25

22. ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ഹോം മത്സരങ്ങൾ വിജയിച്ച രാജ്യം :

23 / 25

23. 2021 ലെ ലോക ക്യാൻസർ ദിനത്തിന്റെ പ്രമേയം :

24 / 25

24. 2020 ൽ മികച്ച നടനുള്ള ഓസ്കാർ പുരസ്കാരത്തിന് അർഹനായത് :

25 / 25

25. 51-മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം :

Current Affairs January 2022 (Set 2)

[wp_schema_pro_rating_shortcode]
0%

Kerala PSC Current Affairs Mock Test Exam January 2022 (Set 2)Kerala PSC Current Affairs Model Exams Mock Test Exam January 2022 (Set 2)· Current Affairs Based Mock Test 2022

Leave a Comment

Your email address will not be published. Required fields are marked *