Kerala PSC Peon/Watchman (NCA) KSDC 2014 Exam Mock Test

Kerala PSC Peon/Watchman (NCA) KSDC 2014 Exam Mock Test

The maximum mark of the exam is 96. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/96

The duration of the exam is 75 minutes.


Peon/Watchman (NCA)-KSDC-2014

1 / 96

1. ആധുനിക തിരുവിതാംകൂറിന്റ സ്ഥാപകൻ ആരാണ്?

2 / 96

2. അമൂൽ ഡയറി ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

3 / 96

3. പാറ്റ്നയുടെ പഴയ പേര് എന്ത്?

4 / 96

4. പിസികൾച്ചർ എന്താണ്?

5 / 96

5. വിവരാവകാശ നിയമം കേന്ദ്രം പാസ്സാക്കിയ വർഷം ഏത്?

6 / 96

6. മഹൗഷധി എന്ന് അറിയപ്പെടുന്ന ഒരു സസ്യം:

7 / 96

7. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല:

8 / 96

8. ആരുടെ ആത്മകഥയാണ് ലോങ് വാക്ക് ടു ഫ്രീഡം?

9 / 96

9. ലാഭ പ്രഭ എന്നത് ഏതുമായി ബന്ധമുള്ള പദ്ധതിയാണ് ?

10 / 96

10. സുകുമാർ അഴീക്കോടിന്റെ ഏതു കൃതിക്കാണ് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്?

11 / 96

11. നടൻമാർക്കുള്ള മൂന്ന് പുരസ്ക്കാരങ്ങളും നേടിയ ആദ്യത്തെ നടൻ:

12 / 96

12. ഇന്ത്യയിലെ പരമോന്നത ബഹുമതി ഭാരത രത്ന ലഭിച്ച കായിക താരം:

13 / 96

13. ആദ്യത്തെ സിനിമാ പ്രൊജക്റ്ററായ കൈനറ്റോസ്കോപ്പ് കണ്ടുപിടിച്ചത് ആരാണ്?

14 / 96

14. കേരളത്തിലെ ഏത് ആത്മീയ ഗുരുവിന്റെ ജീവചരിത്രമാണ് 23 ഭാഷകളിൽ പ്രസിദ്ധീകരിക്കാൻ കേന്ദ്ര സാഹിത്യ അക്കാദമി തീരുമാനിച്ചിരിക്കുന്നത്?

15 / 96

15. കൂടംകുളം ആണവനിലയം ഏത് സംസ്ഥാനത്താണ്?

16 / 96

16. താഴെ കൊടുത്തിരിക്കുന്നവയിൽ ചേരാത്തത് ഏത്?

17 / 96

17. മലബാറിന്റെ പൂന്തോട്ടം എന്നർത്ഥ മുള്ള 'ഹോർത്തൂസ് മലബാറിക്കസ് ' എന്ന പുസ്തകം ആരുടെ സംഭാവനയാണ്?

18 / 96

18. സംഗീത രൂപത്തിലുള്ള വേദം ഏത്?

19 / 96

19. ശ്രേഷ്ഠ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷ:

20 / 96

20. ഓസോൺ ദിനമായി ആചരിക്കുന്നത് എന്ന്:

21 / 96

21. ടെലഗ്രാം എന്ന കമ്പിയില്ലാക്കമ്പി നിറുത്തലാക്കിയത് എന്ന് ?

22 / 96

22. വിജയവാഡ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?

23 / 96

23. കേരളത്തിലെ ഏത് ജില്ലയിലാണ് സൈബർ പാർക്ക്?

24 / 96

24. കറൻസി ചിഹ്നം ഏർപ്പെടുത്തിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ?

25 / 96

25. യൂറോപ്പിനെയും ഏഷ്യയേയും തമ്മിൽ വിഭജിക്കുന്ന പർവ്വതം ഏതാണ്?

26 / 96

26. ഇറ്റലിയുടെ നാണയത്തിന്റെ പേര് എന്ത്?

27 / 96

27. യുനിസെഫിന്റെ ആസ്ഥാനം എവിടെ?

28 / 96

28. ജനസംഖ്യ ഏറ്റവും കുറവുള്ള ഭൂഖണ്ഡം ഏത്?

29 / 96

29. ചുണ്ണാമ്പിലെ ഘടക മൂലകമല്ലാത്തത് ഏത്?

30 / 96

30. "ടൈഗർ ഓഫ് ദ സ്നോ ' എന്നു വിളിക്കുന്ന എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഹിലാരിയുടെ രാജ്യം
ഏതാണ്?

31 / 96

31. താഴെ പറയുന്നവയിൽ തോപ്പിൽ ഭാസിയുടേതല്ലാത്ത നാടകം ഏത്?

32 / 96

32. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം എന്ന ജീവചരിത്ര ഗ്രന്ഥ ത്തിന്റെ കർത്താവ് ആര്?

33 / 96

33. കല, സാഹിത്യം, സാമൂഹ്യ സേവനം എന്നീ വിഭാഗങ്ങളിൽപ്പെട്ട എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് രാജ്യസഭ യിലേക്ക് നിർദ്ദേശിക്കാം?

34 / 96

34. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന സംസ്ഥാനമേത്?

35 / 96

35. വിറ്റാമിൻ D യുടെ കുറവുകൊണ്ടുണ്ടാകുന്ന രോഗമേത്?

36 / 96

36. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്നത് ഏതു വ്യവസായത്തിലാണ്?

37 / 96

37. കുലശേഖര രാജാവിന്റെ കാലത്ത് പിറവികൊണ്ട് ഒരു കലാരൂപമാണ്:

38 / 96

38. നോർവേയുടെ തലസ്ഥാനം:

39 / 96

39. ഹിന്ദുസ്ഥാൻ ലാറ്റക്സ് എവിടെയാണ്?

40 / 96

40. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം:

41 / 96

41. ചിത്തരജ്ഞൻ ഉരുക്കു നിർമ്മാണശാല ഏത് സംസ്ഥാനത്താണ്?

42 / 96

42. ഉപ്പുസത്യാഗ്രഹം നടന്ന വർഷം :

43 / 96

43. ധനതത്ത്വശാസ്ത്രത്തിന്റെ പിതാവ്:

44 / 96

44. ഹൈഗ്രോഗ്രാഫ് എന്ന ഉപകരണം ഉപയോഗിക്കുന്നത് :

45 / 96

45. കാലാവസ്ഥയുടെ വ്യതിയാനം കൂടുതലായികാണപ്പെടുന്നത് :

46 / 96

46. ഏറ്റവും വലിയ നദീതടമുള്ള നദി:

47 / 96

47. എന്തിന്റെ അപവർത്തന പ്രവർത്തനം മൂലമാണ് മിയാൻഡറുകൾ രൂപപ്പെടുന്നത്?

48 / 96

48. ഏറ്റവും വലിപ്പമുള്ള ഗ്രഹം ഏത്?

49 / 96

49. പരോക്ഷ നികുതിക്ക് ഒരു ഉദാഹരണമാണ് :

50 / 96

50. ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

51 / 96

51. നവോത്ഥാനം ആദ്യം ആരംഭിച്ചത് ഏത് രാജ്യത്ത്?

52 / 96

52. ദേശസാൽക്കരിച്ചതിന് ശേഷം ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പേര് എന്ത്?

53 / 96

53. 1920 ആഗസ്റ്റ് 18 ന് ഗാന്ധിജി കേരളത്തിൽ വന്നത് എന്തിനായിരുന്നു?

54 / 96

54. ഏഴിമല നേവൽ അക്കാദമി ഏതു ജില്ലയിലാണ്?

55 / 96

55. മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു എന്നാൽ അവൻ എന്നും ബന്ധനങ്ങളിലാണ് എന്നു പറഞ്ഞത് ആര്?

56 / 96

56. അമേരിക്ക കണ്ടുപിടിച്ചത് :

57 / 96

57. ഏതു രാജ്യമാണ് മാഗ്സസെ അവാർഡ് നൽകുന്നത്?

58 / 96

58. കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നതാര്?

59 / 96

59. ബാലവേല നിരോധിച്ചിട്ടുള്ളത് ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ്?

60 / 96

60. ബാല മുരളി കൃഷ്ണ ഏത് സംഗീത രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?

61 / 96

61. താഴെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റം അല്ലാത്തത് തിരഞ്ഞെടുക്കുക.

62 / 96

62. ഉച്ഛ്വാസവായുവിലും നിശ്വാസവായുവിലും ഒരേ അളവിൽ കാണപ്പെടുന്ന വാതകം:

63 / 96

63. സൂര്യഗ്രഹണ സമയത്ത് സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവയുടെ ശരിയായ ക്രമം:

64 / 96

64. ഊഞ്ഞാലിന്റെ ആട്ടം :

65 / 96

65. സോപ്പ് നിർമ്മിക്കാൻ ആവശ്യം വേണ്ട രാസവസ്തു:

66 / 96

66. ഏതാനും തുള്ളി ഫിനോൾഫ്തലിൻ ചേർത്താൽ പിങ്ക് നിറം ലഭിക്കുന്ന ലായനി:

67 / 96

67. കത്തുന്ന ബൾബിന് താഴെ നിൽക്കുന്നയാൾക്ക് താപം ലഭിക്കുന്നത് :

68 / 96

68. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം :

69 / 96

69. ടാൽക്കം പൗഡറിലെ പ്രധാന ഘടകം :

70 / 96

70. ആർത്രൈറ്റിസ് ബാധിക്കുന്നത് ഏത് അവയവത്തെയാണ്?

71 / 96

71. ഒരു നാടൻ നെല്ലിനമാണ്.

72 / 96

72. ഏതിന്റെ ശാസ്ത്രിയ നാമമാണ് 'ലൂക്കാസ് ആസ്പെറ'

73 / 96

73. എല്ലിന്റെയും പല്ലിന്റെയും പ്രധാനഘടകം :

74 / 96

74. സാർവ്വത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് :

75 / 96

75. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി:

76 / 96

76. മുട്ടയിടുന്ന സസ്തനിയാണ്:

77 / 96

77. കണരോഗം ഏത് വിറ്റാമിന്റെ അഭാവത്താലാണ്?

78 / 96

78. മഴ വഴി പരാഗണം നടത്തുന്ന സസ്യം :

79 / 96

79. ജർമൻ മീസിൽസിന്റെ മറ്റൊരു പേര്:

80 / 96

80. 0.1×0.01×1001 ന് തുല്യമായതേത് ?

81 / 96

81. ഒരു വൃത്തത്തിലെ ആരം 9 സെ. മി ആയാൽ അതിലെ ഏറ്റവും നീളം കൂടിയ ഞാണിന്റെ നീളം എത്ര?

82 / 96

82. ചുറ്റളവും പരപ്പളവും തുല്യമായ ചതുരത്തിന്റെ ഒരു വശം ആകാൻ സാധ്യതയുള്ള സംഖ്യ ഏത്?

83 / 96

83. ഒരു ചതുരത്തിന്റെ നീളം 3 മടങ്ങും വീതി 2 മടങ്ങുമായി വർദ്ധിപ്പിച്ചാൽ അതിന്റെ പരപ്പളവ് എത്ര മടങ്ങായി വർദ്ധിക്കും

84 / 96

84. 4 പേർ 6 ദിവസം കൊണ്ട് പൂർത്തി യാക്കുന്ന ജോലി 3 പേർ എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും?

85 / 96

85. 100 രൂപയ്ക്ക് ഒരു മാസം ഈടാക്കുന്ന പലിശ 5.5 രൂപ ആണെങ്കിൽ പലിശ നിരക്ക് എത്ര ശതമാനം?

86 / 96

86. മണിക്കൂറിൽ 54 കി.മീ. വേഗത്തിൽ സഞ്ചരിക്കുന്ന 150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകുന്നതിന് എടുക്കുന്ന സമയം എത്ര?

87 / 96

87. 1,1,2 ,3,5,8,13. ...... എന്ന സംഖ്യശ്രേണിയിലെ അടുത്ത സംഖ്യ :

88 / 96

88. ഒരു സ്കൂളിന് 2 ആഴ്ചയും 3 ദിവസവും അവധി പ്രഖ്യാപിച്ചു. ജനുവരി 20 ന് ആ ദിവസം ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചതെങ്കിൽ എന്നാണ് സ്കൂൾ തുറക്കുന്നത്?

89 / 96

89. അധിവർഷമല്ലാത്തത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏത്?

90 / 96

90. ഒരാളെ 30 ദിവസത്തേക്ക് ഒരു ജോലിക്ക് നിയമിക്കുന്നു. ജോലി ചെയ്യുന്ന ഓരോ ദിവസവും 500 രൂപ ലഭിക്കുമെന്നും എന്നാൽ ജോലിക്ക് ഹാജരാകാത്ത ഓരോ ദിവസവും 100 രൂപ പിഴ കൊടുക്കണമെന്നുമാണ് വ്യവസ്ഥ. ഒടുവിൽ അയാൾക്ക് 9600 രൂപ കിട്ടുന്നുവെങ്കിൽ എത്ര ദിവസം അയാൾ ജോലിക്ക് ഹാജരായില്ല ?

91 / 96

91. 9 മീറ്റർ, 25 മീറ്റർ വീതം ഉയരമുള്ള 2 കെട്ടിടങ്ങൾ തമ്മിൽ 30 മീറ്റർ അകലമുണ്ട്. അവയുടെ മുകളറ്റം തമ്മിലുള്ള അകലമെത്ര?

92 / 96

92. 4225 ച.മീ. പരപ്പളവുള്ള സമചതുരാകൃതിയായ കളിസ്ഥലത്തിനു ചുറ്റും വെളിയിലായി 2 മീറ്റർ വീതിയിൽ ഒരു പാതയുണ്ട്. പാതയുടെ മാത്രം പരപ്പളവ് എത്ര?

93 / 96

93. 9 കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന സംഖ്യയാവാൻ 8859 നോട് കൂട്ടേണ്ട ഏറ്റവും ചെറിയ സംഖ്യ ഏത്?

94 / 96

94. തുല്യവശങ്ങളും തുല്യകോണുകളുമുള്ള ചതുർഭുജം ഏത്?

95 / 96

95. 10.4 മീറ്റർ നീളമുള്ള കമ്പിയിൽ നിന്ന് 0.4 മീറ്റർ നീളമുള്ള എത്ര കഷണങ്ങൾ മുറിച്ചെടുക്കാം?

96 / 96

96. ഒരു ത്രികോണത്തിന്റെ 2 വശങ്ങൾ 6 സെ.മീ, 3 സെ.മീ ഇവയാണ്. മൂന്നാമത്തെ വശത്തിന്റെ അളവാകാൻ സാധ്യതയുള്ള സംഖ്യ ഏത്?

Peon/Watchman (NCA)-KSDC-2014

[wp_schema_pro_rating_shortcode]
0%

Kerala PSC Peon/Watchman (NCA) KSDC 2014 question mock test Kerala PSC Peon/Watchman (NCA) KSDC 2014 Model Exams Mock Test 2014·Previous Question Papers Based Mock Test 2014

Leave a Comment

Your email address will not be published. Required fields are marked *