Kerala PSC Boat Lascar 2014 Exam Mock Test

Kerala PSC Boat Lascar 2014 Exam Mock Test

The maximum mark of the exam is 93. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/93

The duration of the exam is 75 minutes.


Boat Lascar 2014

1 / 93

1. കേരളത്തിൽ ജന്മിത്ത സമ്പ്രദായം അവസാനിപ്പിച്ച ഭൂപരിഷ്കരണ നിയമം നിലവിൽ വന്ന വർഷം.

2 / 93

2. "ഈറോം ഷാനു ഷർമിള" ഏതു സംസ്ഥാനത്തു നിന്നുള്ള സമര നായികയാണ്.

3 / 93

3. ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തത് ആരായിരുന്നു ?

4 / 93

4. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്:

5 / 93

5. ചിറാപുഞ്ചി ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ?

6 / 93

6. ആരുടെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.

7 / 93

7. കേരളത്തിലെ ആദ്യത്തെ ഗവർണർ ആരായിരുന്നു?

8 / 93

8. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി.

9 / 93

9. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര്?

10 / 93

10. കേരളത്തിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന ആദ്യ പ്രക്ഷോഭം.

11 / 93

11. കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം.

12 / 93

12. ഏറ്റവും കുറവ് രാത്രിയും പകലും അനുഭവപ്പെടുന്ന ഗ്രഹം:

13 / 93

13. ഏറ്റവും കൂടുതൽ സമുദ്ര തീരമുള്ള രാജ്യം.

14 / 93

14. ഓസോൺ ദിനം താഴെ പറയുന്നവയിൽ ഏത്?

15 / 93

15. ലോക്സഭയുടെ ആദ്യ വനിതാ സ്പീക്കർ ആര്?

16 / 93

16. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ആരുടെ സംഭാവനയാണ്?

17 / 93

17. അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം.

18 / 93

18. താഴെ പറയുന്നവയിൽ സാർക്ക് രാജ്യങ്ങളിൽ ഉൾപ്പെടാത്ത രാജ്യമേത്?

19 / 93

19. ദ്രാവക രൂപത്തിലുള്ള ലോഹമേത്?

20 / 93

20. “ദക്ഷിണ ഗംഗോത്രി' ഏതു രാജ്യത്തിന്റെ അന്റാർട്ടിക്കയിലെ പര്യവേഷണ കേന്ദ്രമാണ് ?

21 / 93

21. കേന്ദ്ര കിഴങ്ങു ഗവേഷണ സ്ഥിതി ചെയ്യുന്നത് എവിടെ?

22 / 93

22. പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു:

23 / 93

23. ദോലന ചലനത്തിന് ഉദാഹരണമേത്?

24 / 93

24. താഴെ പറയുന്നവയിൽ എപ്പിഫൈറ്റിന് ഉദാഹരണമേത്?

25 / 93

25. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹമേത്?

26 / 93

26. സ്നെല്ലൻ ചാർട്ട് ഏത് കഴിവ് എത്രത്തോളമുണ്ടെന്ന് കണ്ടെത്താൻ സഹായിക്കുന്നു.

27 / 93

27. ഭോപ്പാൽ ദുരന്തം ഉണ്ടായ വർഷം ഏത്?

28 / 93

28. സൂര്യനിൽ നിന്ന് താപം ഭൂമിയിലെത്തുന്ന പ്രതിഭാസം.

29 / 93

29. ആസിഡിൽ ലിറ്റ്മസിന്റെ നിറം ഏത്?

30 / 93

30. രക്തത്തിലെ ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് ആവശ്യമായ ധാതു ഏത്?

31 / 93

31. പരുപരുത്തതോ വളഞ്ഞതോ ആയ പ്രതലത്തിൽ പ്രകാശ കിരണങ്ങൾ പതിക്കുമ്പോഴുണ്ടാകുന്ന പ്രതിഭാസം:

32 / 93

32. ഗാൽവനൈസിങ് ഇരുമ്പിന്റെ ലോഹ നാശനം തടയാൻ ഏത് ലോഹം കൊണ്ടാണ് ആവരണം ചെയ്തിരിക്കുന്നത്?

33 / 93

33. സൂര്യ പ്രകാശത്തിന്റെ സഹായത്താൽ ശരീരം സ്വയം നിർമ്മിക്കുന്ന ജീവകം ഏത്?

34 / 93

34. താപപ്രസരണം ഏറ്റവും കൂടുതലുള്ള ലോഹമേത്?

35 / 93

35. ബുക്ക്ലംഗ് ഏത് ജീവിയുടെ ശ്വസനാവയവമാണ്?

36 / 93

36. ശൂന്യതയിൽ ശബ്ദത്തിന്റെ സഞ്ചാരം എപ്രകാരമാണ്?

37 / 93

37. ശ്വേത ഏത് ചെടിയുടെ സങ്കരയിനമാണ്?

38 / 93

38. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം ഏത്?

39 / 93

39. പയറുവർഗ്ഗ ചെടികളുടെ വേരുകളിൽ കാണുന്ന നൈട്രജൻ സ്വീകരണ ബാക്ടീരിയ ഏത്?

40 / 93

40. ഏത് അവയവത്തിന്റെ പ്രവർത്തനം തകരാറിലാവുമ്പോഴാണ് ഡയാലിസിസ് നടത്തുന്നത് ?

41 / 93

41. 1/100 ന്റെ ദശാംശ സംഖ്യാരൂപം?

42 / 93

42. 70ന്റെ 50%

43 / 93

43. രണ്ട് ബിന്ദുക്കളെ യോജിപ്പിച്ച് വരയ്ക്കാവുന്ന വരകളുടെ എണ്ണം.

44 / 93

44. ഒരു ക്യൂബിന്റെ വക്കുകളുടെ എണ്ണം.

45 / 93

45. 0.0025 ന്റെ വർഗ്ഗമൂലം

46 / 93

46. 120 സെ.മീ. ചുറ്റളവുള്ള ഒരു ചതുരത്തിന്റെ നീളം 40 സെ. മീ. ആയാൽ വീതി?

47 / 93

47. ഒരു മട്ടത്രികോണത്തിന്റെ പാദം 3 സെ.മീ. ലംബം 4 സെ. മീ. ആയാൽ കർണം?

48 / 93

48. 1-7=...... ?

49 / 93

49. അഭാജ്യ സംഖ്യ അല്ലാത്തത്?

50 / 93

50. x:3=10:15 ആയാൽ x...?

51 / 93

51. 16÷8×4÷2×0=........?

52 / 93

52. 0.3×0.4.....?

53 / 93

53. ഒരു സമചതുരത്തിന്റെ കോണുകളുടെ
അളവുകളുടെ തുക?

54 / 93

54. 2011 ലെ സെൻസസ് അനുസരിച്ച് ഏറ്റവും ജനസാന്ദ്രത കൂടിയ ഇന്ത്യൻ സംസ്ഥാനം?

55 / 93

55. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആകെ അംഗങ്ങളുടെ എണ്ണം?

56 / 93

56. ഇന്ത്യൻ കറൻസിയിൽ ആരുടെ ഒപ്പാണ് കാണുക:

57 / 93

57. ലോകത്തിൽ ഏറ്റവും അധികം പാൽ ഉൽപാദിപ്പിക്കുന്ന രാജ്യമേത്?

58 / 93

58. ഏത് സംസ്ഥാനത്തിന്റെ ക്ലാസിക്കൽ കലാരൂപമാണ് കുച്ചിപ്പുടി?

59 / 93

59. കരസേനാധിപന് തുല്യമായ നാവിക സേനയിലെ പദവി

60 / 93

60. വിദ്യാഭ്യാസ അവകാശ നിയമം ഇന്ത്യയിൽ വന്ന വർഷം?

61 / 93

61. ഇംപീരിയൽ ബാങ്ക് ഇന്ന് ഏത് പേരിലാണ് അറിയപ്പെടുന്നത് ?

62 / 93

62. 2013 ലെ പൊതുതിരഞ്ഞെടുപ്പിൽ പാക്കിസ്ഥാനിൽ അധികാരത്തിൽ വന്ന പ്രധാനമന്ത്രി.

63 / 93

63. ഇന്ത്യയിൽ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള ചുരുങ്ങിയ പ്രായം.

64 / 93

64. ഏത് രാജ്യത്തിന്റെ കറൻസിയാണ് റൂബിൾ?

65 / 93

65. താഴെ പറയുന്നതിൽ യു.എൻ. സെക്രട്ടറി ജനറൽ അല്ലാത്തത് ആര്?

66 / 93

66. സുപ്രീംകോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം?

67 / 93

67. ഇന്ത്യൻ ഗവൺമെന്റിന്റെ ഔദ്യോഗിക വാർത്താ ഏജൻസി?

68 / 93

68. പ്ലാനിങ് കമ്മീഷൻ ഇന്ത്യയിൽ നിലവിൽ വന്നത്?

69 / 93

69. രാജ്യസഭയുടെ അധ്യക്ഷൻ ആര്?

70 / 93

70. ഇന്ത്യൻ റെയിൽവെ എത്ര സോണുകളായി തിരിച്ചിരിക്കുന്നു.

71 / 93

71. പെൻസിലിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ.

72 / 93

72. ഇന്ത്യയിൽ അവസാനമായി രൂപം കൊണ്ട സംസ്ഥാനം?

73 / 93

73. ഡോ. സലിം അലി ഏതു മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്.

74 / 93

74. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ ആരായിരുന്നു?

75 / 93

75. ആരുടെ നാവികസേന തലവനായിരുന്നു കുഞ്ഞാലി മരക്കാർ?

76 / 93

76. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി.

77 / 93

77. താഴെ പറയുന്നതിൽ ഭാരത രത്ന അവാർഡ് ലഭിച്ചത് ആർക്ക്?

78 / 93

78. ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

79 / 93

79. 2013 ൽ പ്രകാരം കേരളത്തിൽ കൂടി കടന്നുപോകുന്ന ദേശീയ പാതകളുടെ എണ്ണം?

80 / 93

80. 'സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും ' ഇത് ആരുടെ മുദ്രാവാക്യമായിരുന്നു?

81 / 93

81. സാർവ്വിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് :

82 / 93

82. അന്തരീക്ഷത്തിൽ ഏറ്റവും അധികമായി കാണപ്പെടുന്ന വാതകം:

83 / 93

83. ഏറ്റവും അധികം തേയില ഉത്പാദിപ്പി ക്കുന്ന ഇന്ത്യൻ സംസ്ഥാനം.

84 / 93

84. പ്ലാസി യുദ്ധം നടന്ന വർഷം.

85 / 93

85. ഇന്ത്യയിൽ മുഗൾ സാമ്രാജ്യം സ്ഥാപിച്ചത് ഏത് യുദ്ധത്തോട് കൂടിയായിരുന്നു.

86 / 93

86. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ് ആരായിരുന്നു.

87 / 93

87. ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാ വാക്യം ആദ്യം ഉയർത്തിയത് ആരായിരുന്നു.

88 / 93

88. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?

89 / 93

89. 2011 ലോകകപ്പ് ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഏത് രാജ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്?

90 / 93

90. കേരളത്തിൽ ഉപ്പുസത്യാഗ്രഹം നടന്നത് എവിടെ?

91 / 93

91. 2012 ഒളിമ്പിക്സ് നടന്നത് ഏത് രാജ്യത്ത്?

92 / 93

92. ഇന്ത്യയിലെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന നേതാവ് ആരായിരുന്നു?

93 / 93

93. സംസ്ഥാന ഗവൺമെന്റിന്റെ പിരിച്ചുവിടാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ്?

Boat Lascar 2014

[wp_schema_pro_rating_shortcode]
0%

Kerala PSC Boat Lascar 2014 question mock test Kerala PSC Boat Lascar 2014 Model Exams Mock Test 2014·Previous Question Papers Based Mock Test 2014

Leave a Comment

Your email address will not be published. Required fields are marked *