Kerala PSC Stenographer 035/20-M Exam Mock Test

Kerala PSC Stenographer 035/20-M Exam Question Mock Test

The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/97

The duration of the exam is 75 minutes.


Stenographer 035/20-M

1 / 97

1. What types of strokes are Explodents ?

2 / 97

2. What is particular with strokes in shorthand, which are not written upward ?

3 / 97

3. Name the sound, which is not included in vowels ?

4 / 97

4. Intervening vowel means

5 / 97

5. Give an example for using '"N' hook in advanced phraseography.

6 / 97

6. Which decides the position of outline in shorthand?

7 / 97

7. Give an example for using doubling principles in advanced phraseography.

8 / 97

8. What is the sound of initial large circle in shorthand ?

9 / 97

9. Which form of outline is used in shorthand ?

10 / 97

10. What is the main feature of "Chay" in shorthand ?

11 / 97

11. Which is the place diphthongs sign is not marked ?

12 / 97

12. Which is the word included in triphones ?

13 / 97

13. Which type of "N" is used in the word "Downhill" ?

14 / 97

14. Which is the word included in dot 'h' ?

15 / 97

15. Name the R used before the stroke "M'

16 / 97

16. Which type of L' used after 'N and 'NG' ?

17 / 97

17. Write an example for doubling principle.

18 / 97

18. Which word is not included in suffixes ?

19 / 97

19. Write an example for advanced phraseography.

20 / 97

20. Which word is not included in prefixes ?

21 / 97

21. Artificial Intelligence is associated with

22 / 97

22. EEPROM stands for

23 / 97

23. Which is not a computer classification ?

24 / 97

24. Which is the language that the computer understands and execute directly without translation ?

25 / 97

25. A number of letters that appears little below the normal text is called

26 / 97

26. By pressing F12, which of the following will happen ?

27 / 97

27. In which change case option is used for capitalize the first letter of each word in the selection ?

28 / 97

28. Which of the following word processor come first ?

29 / 97

29. In Excel, the intersection of row and column is known as

30 / 97

30. Which one of the following is not a valid data type in Excel?

31 / 97

31. MS Excel 2007, which menu displays sort and filter option?

32 / 97

32. Which one is horizontal alignment ?

33 / 97

33. In MS Power Point, the slide orientation button can be found in the

34 / 97

34. The file extension of a power point presentation is

35 / 97

35. Slide sorter can be accessed from which menu?

36 / 97

36. Which option can be used to set custom time lines for slides in a presentation ?

37 / 97

37. A web address is also called

38 / 97

38. Which is the slowest internet connection service ?

39 / 97

39. Junk email is also called

40 / 97

40. Which of the following is required to create an HTML document ?

41 / 97

41. Cotton and Khadi are comfortable dress materials." The word underlined in the sentence is

42 / 97

42. On the way to airport we met _____ one-eyed man.
(Select the correct missing article.)

43 / 97

43. "What is your occupation ?" The sentence is

44 / 97

44. Add the correct question tag:
Let's go to a drama, ____?

45 / 97

45. Choose the correct reported sentence:
"where do you work- The policeman asked.

46 / 97

46. Find out the GERUND in the following sentence:
Swimming is her favourite hobby.

47 / 97

47. Change into passive voice:
The attender opened the door.

48 / 97

48. Select the correct phrase preposition:
The brave soldier died fighting ______ his country.

49 / 97

49. Choose the correct phrasal verb
I can't _____ his behaviour.

50 / 97

50. വ്യഞ്ജന രേഖകളിൽ ഗതിയെ അടിസ്ഥാനമാക്കി, ല, ള, ഷ, ഴ രേഖകൾ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?

51 / 97

51. സ്വരങ്ങളിൽ 'എ' രേഖപ്പെടുത്തുന്ന അടയാളമേതാണ് ?

52 / 97

52. ഒരു രേഖയുടെ ആദ്യം രേഖ കഴിഞ്ഞ് അം, ആം എന്നിവ വന്നാൽ രേഖപ്പെടുത്തുന്നതെങ്ങിനെ ?

53 / 97

53. മലയാളം ഷോർട്ട് ഹാൻഡിൽ നാമങ്ങൾ തിരിച്ചറിയുന്നതെങ്ങനെ ?

54 / 97

54. മലയാളം ഷോർട്ട് ഹാൻഡിൽ ഉൾപ്പെടാത്തത് ഏത് ?

55 / 97

55. ബിന്ദുസ്വരസ്ഥാനത്ത് 'വ'കാര ചിഹ്നം വന്നാൽ ഉപയോഗിക്കുന്ന 'ചന്ദ്രക്കല' ഏതാണ് ?

56 / 97

56. രണ്ട് നേർരേഖകൾ യോജിക്കുമ്പോൾ ഇടയിൽ 'സ' വൃത്തം വന്നാൽ എങ്ങനെയെഴുതുണം (കോൺ ആകൃതിയാണെങ്കിൽ)

57 / 97

57. സ്റ്റർ (അണ്ഡാകൃതിയിലുള്ള വൃത്തം) ഒരു രേഖയുടെ എത്ര ഭാഗമായാണ് എഴുതുന്നത് ?

58 / 97

58. ആദ്യ ഹുക്കുകൾ (ൽ, ൾ) വക്രരേഖയിൽ എങ്ങനെ രേഖപ്പെടുത്തുന്നു ?

59 / 97

59. വക്രരേഖയ്ക്ക് ഇടുന്ന ഹുക്കിൽ ഉൾപ്പെടാത്തത് ഏത് ?

60 / 97

60. ഷൽരേഖ എഴുതുന്ന രീതി എങ്ങനെയാണ് ?

61 / 97

61. മദ്ധ്യഭാഗത്ത് വരുന്ന ല, ള രേഖ എഴുതുന്നതെങ്ങനെയാണ് ?

62 / 97

62. മേൽപ്പോട്ടെഴുതുന്ന നേർവര ഒറ്റയ്ക്ക് നിൽക്കുമ്പോൾ ര, റ വന്നാൽ എങ്ങനെയെഴുതണം ?

63 / 97

63. ബഹുവചനങ്ങൾക്ക് മലയാളം ചുരുക്കെഴുത്തിൽ എന്ത് അടയാളം ഉപയോഗിക്കുന്നു ?

64 / 97

64. കം, കോം, കൺ തുടങ്ങിയവ ഏത് ഭാഷയിലെ ശബ്ദങ്ങൾക്കാണ് കൂടുതൽ ഉപയോഗിക്കുന്നത് ?

65 / 97

65. എഴുത്തിന്റെ സൗകര്യത്തിന് വേണ്ടി കീഴ്പ്പോട്ടോ, മേൽപ്പോട്ടോ എഴുതുന്ന രേഖയിൽ ഉൾപ്പെടുന്നത് ഏതാണ് ?

66 / 97

66. വാക്കുകൾ കൂടുതൽ ചുരുക്കി എഴുതുന്ന രീതിയിലുള്ള വാക്ക് ഏതാണ് ?

67 / 97

67. ചുരുക്കെഴുത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിൽ ഉൾപ്പെടാത്തത് ?

68 / 97

68. വെട്ടുപദരേഖയ്ക്ക് ഉദാഹരണം താഴെ പറയുന്നവയിൽ ഏതാണ് ?

69 / 97

69. വാക്കുകൾ ചുരുക്കി എഴുതുമ്പോൾ മദ്ധ്യഭാഗത്ത് 'സ' വൃത്തം കഴിഞ്ഞ് വരുന്ന ഏത് രേഖയാണ് എഴുതാത്തത് ?

70 / 97

70. ഒരു ഫുൾസ്കാപ്പ് ടൈപ്പ്റൈറ്റർ മെഷീനിൽ ഒരു വരിയിൽ ടൈപ്പ് ചെയ്യുവാൻ സാധിക്കുന്ന അക്ഷരങ്ങൾ എത്ര ?

71 / 97

71. ടൈപ്പ്റൈറ്ററിന്റെ അടിയിലുള്ളതും കീബോർഡിനെ നിയന്ത്രിക്കുന്നതുമായ നോബ്

72 / 97

72. ക്യാരേജിന്റെ ഇടത്തേയറ്റത്തായി തമ്പുവീലിനു താഴെ സ്ഥിതി ചെയ്യുന്ന ലിവറിന്റെ പേര്

73 / 97

73. ടൈപ്പ് ചെയ്യുന്നതിനിടയിൽ ഒരു വാക്കിന് അടിവരയിട്ട് മാർജിനിൽ CAPS എന്നു കൊടുത്താൽ

74 / 97

74. അപ്പൊസ്‌ട്രോഫി ഉപയോഗിക്കുമ്പോൾ മുന്നിലും പിന്നിലും

75 / 97

75. അക്കങ്ങൾക്ക് സ്ഥാന നിർണ്ണയം ചെയ്യുവാൻ കോമ ഉപയോഗിക്കുമ്പോൾ അതിനു ശേഷം

76 / 97

76. ഒരു സർക്കാർ ഉത്തരവ് ടൈപ്പ് ചെയ്യുമ്പോൾ പരാമർശം ടൈപ്പ് ചെയ്യുന്നതെവിടെ ?

77 / 97

77. ഒരു അർദ്ധ ഔദ്യോഗിക കത്ത് ടൈപ്പ് ചെയ്യുമ്പോൾ പ്രേഷിതന്റെ അഡ്രസ്സിന്റെ സ്ഥാനം

78 / 97

78. ഡിയർ സർ എന്ന സല്യൂട്ടേഷൻ ഉപയോഗിക്കുന്നത്

79 / 97

79. മെയിൻ സ്പിങ്ങിനെ കാരേജുമായി ബന്ധിപ്പിക്കുന്നത്

80 / 97

80. മലയാളം ടൈപ്പ്റൈറ്റർ കീ ബോർഡിൽ 'ണ' എന്ന അക്ഷരത്തിന്റെ അപ്പർ കീയിൽ കിട്ടുന്ന അക്ഷരം

81 / 97

81. കവറിന് മുകളിൽ രജിസ്റ്റേഡ് പോസ്റ്റ് എന്ന് ടൈപ്പ് ചെയ്യുന്നത്

82 / 97

82. ടൈപ്പ് ചെയ്യുമ്പോൾ ഒരു വാക്കിന് അടിവരയിട്ടാൽ ഉദ്ദേശിക്കുന്നത്

83 / 97

83. ടൈപ്പ് ചെയ്യുമ്പോൾ അടുത്ത പാരഗ്രാഫ് ആണെന്നറിയുന്നതിനുള്ള ചിഹ്നം

84 / 97

84. പിൻകോഡിന്റെ പൂർണ്ണ രൂപം

85 / 97

85. ഒരു ഔദ്യോഗിക കത്തിൽ ഉപയോഗിക്കുന്ന കോംപ്ലിമെന്ററി ക്ലാസ്

86 / 97

86. ആശ്ചര്യചിഹ്നത്തിനു ശേഷം വിടേണ്ട സ്പേസ്

87 / 97

87. മലയാളം ടൈപ്പ്റൈറ്ററിൽ ബാക്ക് സ്പേസ് കൊടുക്കുമ്പോൾ ക്യാരേജ്

88 / 97

88. ഒരു ക്ലോക്കിൽ സമയം 11.40 ആകുമ്പോൾ കണ്ണാടിയിൽ അതിന്റെ പ്രതിബിംബത്തിൽ കാണിക്കുന്ന സമയം എത്ര ?

89 / 97

89. BAT എന്ന വാക്ക് 85 എന്നും BALL എന്നത് 18 എന്നും എഴുതാമെങ്കിൽ WICKET എന്ന വാക്ക് എങ്ങനെ എഴുതാം ?

90 / 97

90. 4, 7, 13, 25, _____, 97 എന്ന ശ്രേണിയിൽ വിട്ടുപോയ സംഖ്യ ഏത് ?

91 / 97

91. 4 cm വശമുള്ള ഒരു സമചതുരക്കട്ടയുടെ മുകൾഭാഗം മുഴുവൻ ചായം പൂശി 1 cm വശമുള്ള ചെറിയ സമചതുരക്കട്ടകളായി മുറിക്കുന്നു. എങ്കിൽ ചായമൊന്നുമില്ലാത്ത എത്ര ചെറിയ സമചതുരക്കട്ടകൾ ഉണ്ടാകും ?

92 / 97

92. മാസത്തിൽ 40 രൂപ വീതം അടച്ച് 1 1/2 വർഷത്തിൽ തീർക്കാവുന്ന വായ്പ 1 വർഷം കൊണ്ട് തീർക്കാൻ മാസം എത്ര രൂപ വീതം അടക്കണം ?

93 / 97

93. ഞങ്ങളും ഞങ്ങളും ഞങ്ങളിൽ പകുതിയും അതിൽ പകുതിയും ഒന്നും ചേർന്നാൽ 199 ആകും. എങ്കിൽ ഞങ്ങൾ എത്ര ?

94 / 97

94. ഒരു വരിയിൽ അനു നിൽക്കുന്നത് മുന്നിൽ നിന്നും 8-ാംമതും പിന്നിൽ നിന്നും 37-ാംമതുമാണ്. എങ്കിൽ ആ വരിയിൽ എത്ര പേരുണ്ടാകും ?

95 / 97

95. അരുൺ വീട്ടിൽ നിന്നും 4 km നേരെ തെക്കോട്ട് നടന്നു. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 6 km മുന്നോട്ട് നടന്നു. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് 4 km മുന്നോട്ട് നടന്നു. വീട്ടിൽ നിന്നും ഇപ്പോൾ അരുൺ എത്ര അകലെയാണ് ?

96 / 97

96. (48 - 12) / 4 + 6 / 2 x 3 എത്ര ?

97 / 97

97. ഒറ്റയാനെ കണ്ടെത്തുക.

Stenographer 035/20-M

[wp_schema_pro_rating_shortcode]
0%

Kerala PSC Stenographer 035/20-M Exam question mock test. Kerala PSC Stenographer 035/20-M Exam Mock Test· Previous Question Papers Based Mock Test 2020.

Leave a Comment

Your email address will not be published. Required fields are marked *