Kerala PSC LDC Exam 2017 Kottayam Mock Test

Kerala PSC LDC exam 2017 Kottayam question mock test


The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/97

The duration of the exam is 75 minutes.


LDC 2017 KOTTAYAM

1 / 97

1. ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത 'ഒറ്റയാള്‍' എന്ന ഡോക്യുമെന്‍ററി ആരെക്കുറിച്ചുളളതാണ്

2 / 97

2. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ആദ്യമായി മലയാളത്തില്‍ പ്രസംഗിച്ചത് ആരാണ്

3 / 97

3. 'ജീവന്റെ പുസ്തകം രചിച്ചിരിക്കുന്നത് ഗണിതത്തിന്റെ ഭാഷയിലാണ്' എന്ന് പറ‍ഞ്ഞ ശാസ്ത്രകാരന്‍

4 / 97

4. ഏത് കടലിനടുത്താണ് കൊണാര്‍ക്കിലെ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്

5 / 97

5. ഇക്കോ വന്യജീവി ടൂറിസത്തിന് പ്രസിദ്ധമായ ഭിട്ടാര്‍കണിക എവിടെ സ്ഥിതിചെയ്യുന്നു

6 / 97

6. ഡെസ്റ്റിനേഷന്‍ ഫ്ളൈവേയ്സില്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഒരേ ഒരു തടാകം

7 / 97

7. ആയിരം ആവശ്യങ്ങള്‍ക്കുളള മരം എന്ന് അറിയപ്പെടുന്ന വൃക്ഷം

8 / 97

8. കേരള കായികദിനം

9 / 97

9. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്

10 / 97

10. കേരളത്തില്‍ കടലുമായി നേരിട്ട് ബന്ധമുളള കായലുകളുടെ എണ്ണം

11 / 97

11. 1877-ല്‍ ഇംഗ്ലീഷുകാരനായ ജോണ്‍ മണ്‍റോയും പൂഞ്ഞാര്‍ രാജാവായ കേരളവര്‍മ്മയും തമ്മിലുണ്ടാക്കിയ കരാറിന്റെ ഫലമായി സ്ഥാപിതമായ കമ്പനി ഏതാണ് ?

12 / 97

12. മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയും പ്രസാര്‍ ഭാരതിയും ചേര്‍ന്ന് ആരംഭിച്ച വിദൂര പഠന ചാനല്‍

13 / 97

13. ഈയിടെ ഏത് രാജ്യമാണ് ലിംഗ സമത്വം നിലപാടുകളുടെ ഭാഗമായി ദേശീയഗാനത്തിലെ ആണ്‍മക്കള്‍ എന്നവാക്ക് മാറ്റി നമ്മള്‍ എന്നാക്കിയത് ?

14 / 97

14. 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷൻ ഫോര്‍ ട്രാൻസ് ഫോമിംഗ് ഇന്ത്യ ആയോഗ്' എന്നതിന്റെ ചുരുക്ക പേര് :

15 / 97

15. ദൂരദര്‍ശന്‍ ആരംഭിച്ചത് എന്ന്

16 / 97

16. വാട്സ് ആപ്പ് എന്ന മൊബൈല്‍ ചാറ്റിംഗ് ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഏത് കമ്പനിയുടെ കീഴിലാണ്

17 / 97

17. ഗോവയിലെ ബോംജിസസ് ബസിലിക്കയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന ദേവാലയം

18 / 97

18. യുനെസ്കോ പൈതൃക സ്മാരകങ്ങള്‍ സന്ദർശിക്കാനുള്ള കുറ‍ഞ്ഞനിരക്ക് എത്ര
*

19 / 97

19. താജ് മഹലിനെ 'കാലത്തിന്റെ കവിള്‍ത്തടത്തിലെ കണ്ണുനീര്‍ത്തുളളി' എന്ന് വിശേഷിപ്പിച്ചതാര് ?

20 / 97

20. ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന റെയില്‍വേ സ്റ്റേഷനാണ് ഘും. ഏത് സംസ്ഥാനത്താണ് ഈ സ്റ്റേഷന്‍

21 / 97

21. കായിക കേരളത്തിന്റെ പിതാവ്

22 / 97

22. ഏത് നഗരത്തിനടുത്താണ് സാഞ്ചിസ്തൂപം ഉളളത്

23 / 97

23. ഒരു സംസ്ഥാനത്തിന്റെ വിനോദസഞ്ചാര പരസ്യത്തിന് ഉപയോഗിച്ച ട്രെയിനാണ് തിരുവനന്തപുരം-ഡല്‍ഹി ഹസറത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്. സംസ്ഥാനമേത് ?

24 / 97

24. ബിയോണ്ട് ദി ബാക്ക് വാട്ടേഴ്സ് പാക്കേജ് ഏത് വിനോദ സഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ടതാണ്

25 / 97

25. ഹംപി ഗ്രൂപ്പ് ഓഫ് മോണ്യുമെന്‍റ്സ് പണി കഴിപ്പിച്ചത് ഏത് സാമ്രാജ്യമാണ്

26 / 97

26. ഇന്ത്യൻ ഭരണഘടനയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ച നവംബര്‍ 26 ഏത് ദിനമായി ആചരിക്കുന്നു

27 / 97

27. ഖജുരാഹോ ക്ഷേത്രങ്ങള്‍ യുനെസ്കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ വര്‍ഷം

28 / 97

28. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂമി കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല

29 / 97

29. ഇന്ത്യന്‍ ‍ക്രിക്കറ്റ് കൺട്രോള്‍ ബോര്‍ഡിന്റെ സെക്രട്ടറി പദവി അലങ്കരിച്ച ഏക മലയാളി

30 / 97

30. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം

31 / 97

31. സമ്പര്‍ക്ക പ്രക്രിയയില്‍ ഉപയോഗിക്കുന്ന ഉല്‍പ്രേരകം ഏത് ?

32 / 97

32. ഇലക്ട്രോണ്‍ ചാര്‍ജ്ജിന്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആര്

33 / 97

33. 'മോണ്ട്സ് പ്രക്രിയ' ഏത് ലോഹത്തെ വേര്‍തിരിക്കാനാണ് ഉപയോഗിക്കുന്നത് ?

34 / 97

34. ആവര്‍ത്തനപ്പട്ടികയിലെ 17ാം ഗ്രൂപ്പ് മൂലകങ്ങള്‍ ഏത് കുടുംബത്തിലാണ് ഉള്‍പ്പെടുന്നത്

35 / 97

35. മനുഷ്യനിര്‍മ്മിത പെട്രോളായി ഉപയോഗിക്കുന്നത് എന്ത്

36 / 97

36. ഒരു ഘൂര്‍ണ്ണന ചലനത്തിന് ഉദാഹരണം ഏത്

37 / 97

37. തീ പിടിച്ചാല്‍ ഒരു വസ്തുവിനുണ്ടാകുന്ന മാറ്റം എന്താണെന്ന് അറിയാനായി സ്വന്തം വീടിന്റെ ധാന്യപ്പുരയ്ക്ക് തീയിട്ട ശാസ്ത്രജ്ഞൻ ആര്

38 / 97

38. വജ്രത്തിന്റെ തിളക്കത്തിന് കാരണം എന്ത്

39 / 97

39. ഒരേഅറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുളള ആറ്റങ്ങള്‍ക്ക് പറയുന്ന പേര് എന്ത്

40 / 97

40. ഭൂമിയുടെ ശ്വാസകോശങ്ങള്‍ എന്നറിയപ്പെടുന്നത്

41 / 97

41. അരി, ഗോതമ്പ്, കപ്പ, ചേന , ചേമ്പ് എന്നീ ഭക്ഷ്യവിഭവങ്ങളിലടങ്ങിയിട്ടുളള പോഷകഘടകമാണ്

42 / 97

42. നെല്ല് ഗവേഷണകേന്ദം സ്ഥിതി ചെയ്യുന്നത്

43 / 97

43. ക്ഷയ രോഗം പകരുന്നത്

44 / 97

44. കൂണികള്‍ച്ചര്‍ എന്തിനെ സൂചിപ്പിക്കുന്നു

45 / 97

45. പരിസ്ഥിതി സൗഹാര്‍ദ്ദപരമല്ലാത്ത മാലിന്യ സംസ്കരണ രീതിയാണ്

46 / 97

46. ശരീര വളര്‍ച്ച നിയന്ത്രിക്കുന്ന ഹോര്‍മോൺ

47 / 97

47. നമ്മുടെ ഭക്ഷണത്തിലൂടെ രക്തത്തിലെത്തുന്നവിഷപദാര്‍ത്ഥങ്ങളെ നിര്‍വീര്യമാക്കുന്ന അവയവം

48 / 97

48. വിറ്റാമിന്‍-D യുടെ അഭാവം മൂലമുണ്ടാകുന്ന അപര്യാപ്തതാ രോഗം

49 / 97

49. താഴെ നല്കിയിട്ടുളളതില്‍ നാഷണല്‍ പാര്‍ക്ക് അല്ലാത്തത്

50 / 97

50. which of the following is opposite in meaning of the word 'grieve'?

51 / 97

51. Which of the following is similar in meaning of the word 'bestowed' ?

52 / 97

52. A tree always has

53 / 97

53. Choose the word which can be substituted words used in ancient times but no longer in general use now.

54 / 97

54. Choose the word which can be substituted.
The custom of having more than one husband at the same time.

55 / 97

55. One word has been misspelt. Find the misspelt word ?

56 / 97

56. Choose the appropriate word to be filled. Man does not live by....................alone

57 / 97

57. Yogic exercises and meditation seems to be of help modern men and women deal effectively with anxiety.

58 / 97

58. The man fed the girl (change in to passive voice)

59 / 97

59. John said, ''I go out too often' (Change into Indirect Speech)

60 / 97

60. What is the time......... your watch ?

61 / 97

61. I prefer coffee ................. tea

62 / 97

62. Mistakes are ............... for us to change

63 / 97

63. Use the correct tense. I __(work) for two hours and i am now tired.

64 / 97

64. ജാതി വ്യക്തി ഭേദം ഇല്ലാത്ത വസ്തുക്കളെ കുറിക്കുന്ന നാമം ഏതാണ്

65 / 97

65. വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതേണ്ടത്

66 / 97

66. ശരിയായ പ്രയോഗം ഏത്

67 / 97

67. 'അറിയാനുളള ആഗ്രഹം' എന്നതിന്റെ ഒറ്റപ്പദമേത്

68 / 97

68. 'ഖാദകൻ' എന്ന പദത്തിന്റെ അര്‍ത്ഥമായി വരുന്നതേത്

69 / 97

69. കാവാലം നാരായണപ്പണിക്കര്‍ രചിച്ച നാടകമേത്

70 / 97

70. 'നന്തനാര്‍' എന്നത് ആരുടെ തൂലിക നാമമാണ്

71 / 97

71. പ്രഥമ വളളത്തോള്‍ പുരസ്ക്കാരം നേടിയ കവി ആര്

72 / 97

72. 'Where there is a will, there is a way'എന്ന ചൊല്ലിനു സമാനമായതേത്

73 / 97

73. 'താങ്കളെ ഈ തസ്തികയില്‍ നിയമിച്ചിരിക്കുന്നു' എന്നതിന് ചേരുന്നത് ഏത്

74 / 97

74. 14,21,16 എന്നീ സംഖ്യകള്‍ കൊണ്ടു നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്

75 / 97

75. ഒരു കുട വാങ്ങിയ വിലയെക്കാള്‍ 9 രൂപ കൂട്ടി വിറ്റപ്പോൾ 6 % ലാഭം കിട്ടി. എങ്കിൽ കുടയുടെ വിറ്റ വില എത്ര ?

76 / 97

76. ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുളള അംശബന്ധം 2:3 ആയാൽ ആകെ കുട്ടികളുടെ എണ്ണം ആകാൻ സാധ്യതയില്ലാത്തത് ഏത് ?

77 / 97

77. ഇരുപത് സംഖ്യകളുടെ ശരാശരി 15 ആണ്. അവയിൽ ആദ്യത്തെ 12 സംഖ്യകളുടെ ശരാശരി 8 ആണ്. എങ്കിൽ ബാക്കി സംഖ്യകളുടെ ശരാശരി എത്ര ?

78 / 97

78. ((-1)²⁵ +(-1)⁵⁰ -(-1)²⁰)/1⁰ =------------------

79 / 97

79. ഒരു ക്യൂബിൻ്റെ വക്കിന് 6 സെ.മീ നീളമുണ്ടെങ്കിൽ വ്യാപ്തം എത്ര.

80 / 97

80. തുടര്‍ച്ചയായ 3 ഒറ്റസംഖ്യകളുടെ തുക 279 ആയാൽ അതിൽ ചെറിയ സംഖ്യ ഏത്.

81 / 97

81. ഒരു സംഖ്യയുടെ 17 ശതമാനം 85 ആയാൽ സംഖ്യ ഏത് ?

82 / 97

82. MIRROR എന്ന വാക്കിൻ്റെ കോഡ് 130918181518 ആയാൽ IMAGE എന്ന വാക്കിൻറെ കോ‍‍ഡ് എന്ത്.

83 / 97

83. ഒരാള്‍ കിഴക്കോട്ട് 6 കി.മീ.സ‍ഞ്ചരിക്കുന്നു. അവിടെ നിന്ന് വലത്തോട്ട് 3.കി.മീ സഞ്ചരിക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 6 കി.മീ.കൂടി സഞ്ചരിക്കുന്നു. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 കി.മീ.സഞ്ചരിക്കുന്നു. എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര അകലെ എത്തിയിരിക്കും ?

84 / 97

84. കൂട്ടത്തിൽ ചേരാത്ത സംഖ്യ ഏത്

85 / 97

85. ചുവടെയുളള ശ്രേണിയിൽ തുടര്‍ന്നുവരുന്ന സംഖ്യ ഏത് 1,8,27,64......

86 / 97

86. 2013 ജൂലൈ 12 വെളളി ആയാൽ 2013 നവംബര്‍ 12 ഏതു ദിവസം.

87 / 97

87. ക്ലോക്കിൽ സമയം 7.30 ആകുമ്പോള്‍ മണിക്കൂര്‍ സൂചിയും മിനിറ്റു സൂചിയും തീര്‍ക്കുന്ന കോണളവെത്ര.

88 / 97

88. 9 + 4 × 7 - (12/2) എത്ര ?

89 / 97

89. തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ച് പൂരിപ്പിക്കുക.
12 : 144 :: .....? : ......?

90 / 97

90. രാജുവിൻ്റെ അമ്മയുടെ സഹോദരൻ വനജയുടെ മകൻ ആണെങ്കിൽ രാജുവിന് വനജയോടുളള ബന്ധമെന്ത് ?

91 / 97

91. ഒരു വരിയിൽ ആകെ 30 പേര്‍ ഉണ്ട് .ബേബി വരിയിൽ മുന്നിൽ നിന്ന് ആറാമനാണ്.എങ്കിൽ ബേബി വരിയിൽ പിന്നിൽ നിന്ന് എത്രാമൻ

92 / 97

92. No sooner he had returned home than his mother felt happy.

93 / 97

93. Will you lend me few rupees in this hour of need?

94 / 97

94. Choose the exact opposite of the underlined from the options: Mortal

95 / 97

95. If you would have succumbed to his pressure, we would have lost faith in you.

96 / 97

96. Though his actions were severe criticized he didn't lose his temper.

97 / 97

97. He failed in his attempt to disperse the mob before the miscreants sets the fire on the bus.

LDC 2017 KOTTAYAM

[wp_schema_pro_rating_shortcode]
0%


Kerala PSC LDC exam 2017 Kottayam question mock test LDC Model Exams Mock Test 2017 Kottayam · Practice Previous Question Papers Based Mock Test 2017.

Leave a Comment

Your email address will not be published. Required fields are marked *