Kerala PSC LGS 2014 Alappuzha Exam Mock Test

Kerala PSC LGS 2014 Alappuzha Exam Mock Test


The maximum mark of the exam is 91. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination

/91

The duration of the exam is 75 minutes.


LGS 2014 - Alappuzha

1 / 91

1. 9 [ 6 - { 4 - ( 8 - 3) + 2 } -5] = ?

2 / 91

2. തന്നിട്ടുള്ള ബന്ധത്തിന് സമാനമായ ബന്ധം കണ്ടെത്തി പൂരിപ്പിക്കുക : ലിറ്റർ : വ്യാപ്‌തം :: ചതുരശ്രമീറ്റർ : -------------------

3 / 91

3. ഒരു പട്ടികയിൽ സീതയുടെ സ്ഥാനം മുകളിൽ നിന്ന് 8-മതും താഴെനിന്ന് 13-മതും ആണെങ്കിൽ ആ പട്ടികയിൽ എത്ര പേരുണ്ട്?

4 / 91

4. രാജന് മനോജിനേക്കാൾ 5 വയസ്സ് കൂടുതലും സുരേഷിനേക്കാൾ 4 വയസ്സ് കുറവുമാണ്. അവരുടെ വയസ്സിന്‍റെ തുക 38 ആയാൽ രാജന്‍റെ വയസ്സ് എത്ര?

5 / 91

5. 1, 8, 27, 64, 125, -------------എന്ന ശ്രേണിയുടെ അടുത്ത പദം ഏത്?

6 / 91

6. 56 × 8 ÷ 8 - 9 + 4=

7 / 91

7. 1/13 + 1/78 - 1/39 =

8 / 91

8. 6 × 0.6 × 0.06- ന്‍റെ വില :

9 / 91

9. ഒരു സംഖ്യയുടെ പകുതി 80 -ന്‍റെ പത്തിലൊന്ന് ആയാൽ സംഖ്യ ഏത്?

10 / 91

10. മണിക്കൂറിൽ 20 കി.മീ. വേഗതയിൽ സഞ്ചരിക്കുന്ന ഒരു തീവണ്ടിയുടെ നീളം 300 മീറ്റർ ആണ്. 700 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എത്ര സമയമെടുക്കും?

11 / 91

11. ഒരു സാധനം 500 രൂപയ്ക്ക് വിറ്റപ്പോൾ 20% നഷ്ടം ഉണ്ടായെങ്കിൽ സാധനത്തിന്‍റെ വാങ്ങിയ വിലയെത്രയാണ്?

12 / 91

12. ഒരു സംഖ്യയുടെ അഞ്ചിലൊന്ന് ഭാഗത്തിന്‍റെ മൂന്നിലൊന്ന് 15 ആയാൽ സംഖ്യ ഏത്?

13 / 91

13. ഒരു പ്രത്യേക സ്ഥലത്ത് ഒരാഴ്ചയിലെ ആദ്യ 5 ദിവസങ്ങളിൽ രേഖപ്പെടുത്തിയ ചൂട് ഇപ്രകാരമാണ്. തിങ്കൾ 32°C, ചൊവ്വ 35°C, ബുധൻ 33°C,വ്യാഴം 36°C , വെള്ളി 30°C. എങ്കിൽ ആ സ്ഥലത്തെ 5 ദിവസങ്ങളിലെ ശരാശരി ചൂട് എത്ര?

14 / 91

14. 13-ന്‍റെ വർഗ്ഗം 169 ആണെങ്കിൽ 1.69-ന്‍റെ വർഗ്ഗമൂലം എത്രയാണ്?

15 / 91

15. രണ്ട് സംഖ്യകളുടെ ലസാഗു 105. അവയുടെ ഉസാഘ 3. ഒരു സംഘ്യ 21 അയാൽ രണ്ടാമത്തെ സംഖ്യ ഏത്?

16 / 91

16. 5.236/0.05236 -ന്‍റെ വില :

17 / 91

17. മനുഷ്യന്‍റെ പാൽപ്പല്ലുകളുടെ എണ്ണം എത്ര?

18 / 91

18. ബാക്ടീരിയ മൂലം ഉണ്ടാകുന്ന പനിയേത്?

19 / 91

19. രക്തം കട്ടപിടിക്കാൻ ആവശ്യമായ വിറ്റാമിൻ ഏത്?

20 / 91

20. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?

21 / 91

21. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?

22 / 91

22. ശ്രീവിശാഖ്, ശ്രീസന്ധ്യ, ശ്രീജയ എന്നിവ എന്താണ്?

23 / 91

23. വനഭൂമി ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ഏത്?

24 / 91

24. വായു വഴി പകരുന്ന ഒരു അസുഖം:

25 / 91

25. ചൂടാക്കിയാൽ നശിക്കുന്ന വിറ്റാമിൻ ഏത്?

26 / 91

26. മനുഷ്യഹൃദയത്തിന്‍റെ അറകളുടെ എണ്ണം എത്ര?

27 / 91

27. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം ഏത്?

28 / 91

28. ദൃശ്യപ്രകാശം സഞ്ചരിക്കുന്നത് ഏത് തരംഗങ്ങളായിട്ടാണ്?

29 / 91

29. ആപേക്ഷിക ആർദ്രത അളക്കുന്ന ഉപകരണം :

30 / 91

30. ആദിശ അളവ് അല്ലാത്തത് ഏത്?

31 / 91

31. പ്രവൃത്തിയുടെ നിരക്ക് സമയം കൂടുന്നതിനനുസരിച്ചു

32 / 91

32. താഴെ പറയുന്നവയിൽ ഏതിനാണ് അറ്റോമിക നമ്പറും അറ്റോമിക ഭാരവും തുല്യമായിട്ടുള്ളത് ?

33 / 91

33. ചന്ദ്രന്‍റെ ഉപരിതലത്തിലെ പാറയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം :

34 / 91

34. വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത് ?

35 / 91

35. ഇന്ത്യയിലെ ആദ്യത്തെ വാർത്ത വിനിമയ ഉപഗ്രഹം ഏത്?

36 / 91

36. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?

37 / 91

37. സംസ്ഥാന നിയമസഭയിലേക് മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം

38 / 91

38. 'പുലയ' സമുദായത്തിന്‍റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച മഹാൻ ആര്?

39 / 91

39. 'മാപ്പിള ലഹള' നടന്ന വർഷം ഏത്?

40 / 91

40. താഴെ പറയുന്നവയിൽ ഹിമാലയൻ നദികളിൽ ഉൾപെടാത്തത് ഏത്?

41 / 91

41. ഇന്ത്യയുടെ ദേശീയ ഫലം ഏത്?

42 / 91

42. ഇന്ത്യയുടെ ദേശീയ കലണ്ടർ -------------------- അനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്.

43 / 91

43. ലോകജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം ഏത്?

44 / 91

44. കേരളത്തിലെ ഏറ്റവും വലിയ ജലമേള ഏത് ?

45 / 91

45. കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ :

46 / 91

46. 2012 -ലെ ഒളിമ്പിക്സ് നടന്നതെവിടെ വച്ച്?

47 / 91

47. 'സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്നത് ഏത് ?

48 / 91

48. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏത്?

49 / 91

49. പൊതു നിരത്തിലൂടെ താഴ്ന്ന ജാതിയിൽ പെട്ടവർക്ക് വഴി നടക്കുന്നതിനു വേണ്ടി നടത്തിയ സമരം

50 / 91

50. കേരളത്തിന്‍റെ തെക്കേയറ്റത്തെ വന്യജീവി സങ്കേതം

51 / 91

51. 'ഒരു ജാതി ഒരു മതം ഒരു ദൈവം'എന്ന സന്ദേശം നൽകിയ മഹാൻ ആര്?

52 / 91

52. സുഗന്ധവ്യഞ്ജനോല്പാദനത്തിൽ കേരളത്തിൽ ഒന്നാമത് നിൽക്കുന്ന ജില്ല ഏത്?

53 / 91

53. കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി എത്?

54 / 91

54. ഹൃദയാരോഗ്യത്തെ സഹായിക്കുന്ന 'ഒമേഗ 3' ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൽസ്യം ഏത്?

55 / 91

55. 'മാമാങ്കം' നടന്നിരുന്നത് ഏതു നദിയുടെ തീരത്താണ്?

56 / 91

56. 2014 ലോകക്കപ്പ് ഫുട്ബോൾ മത്സരത്തിനുപയോഗിച്ച പന്തിന്‍റെ പേര്?

57 / 91

57. ഏതു കായലിന്‍റെ തീരത്താണ് കുട്ടനാട് സ്ഥിതിചെയ്യുന്നത്?

58 / 91

58. വരയാടുകളെ സംരക്ഷിക്കുന്നതിനു വേണ്ടി രൂപം കൊടുത്തിട്ടുള്ളത് ഏത്?

59 / 91

59. കേരളത്തിലെ നദികളുടെ എണ്ണം എത്ര?

60 / 91

60. കേരളത്തിന്‍റെ ഭൂപ്രകൃതി വിഭാഗത്തിൽ പെടാത്തത് ഏത്

61 / 91

61. ഭരണഘടനയെ അനുസരിക്കുക എന്നത് നമ്മുടെ ഭരണഘടനയുടെ എത് ഭാഗത്തിൽപ്പെടുന്നു?

62 / 91

62. വിവരാവകാശ അപേക്ഷയിൽ തീർപ്പു കല്പിക്കേണ്ട സമയപരിധി എത്ര ?

63 / 91

63. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങൾ എത്ര?

64 / 91

64. സർവ്വദേശീയ മനുഷ്യാവകാശ ദിനം എന്ന്?

65 / 91

65. നമ്മുടെ ദേശീയ ഗാനം ആലപിക്കാൻ വേണ്ട സമയം:

66 / 91

66. കുറ്റം ചെയ്യാത്ത ഒരാളെ ജയിലിലടച്ചാൽ അയാൾക്ക് സമീപിക്കാവുന്നത് എവിടെ?

67 / 91

67. എല്ലാവർക്കും ദേശീയ പതാക ഉപയോഗിക്കാൻ കഴിയുന്ന ദിവസം ഏത്?

68 / 91

68. ദേശീയ പതാകയുടെ മദ്ധ്യഭാഗത്തുളള അരക്കാലുകളുടെ എണ്ണം ?

69 / 91

69. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?

70 / 91

70. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യം ഏത്?

71 / 91

71. ഗാന്ധിജിയെ 'മഹാത്മാ' എന്ന് വിശേഷിപ്പിച്ചതാര് ?

72 / 91

72. 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' എന്ന കൃതിയുടെ കർത്താവ് ആര്?

73 / 91

73. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?

74 / 91

74. 'സതി' എന്ന അനാചാരം നിർത്തലാക്കുന്നതിനുവേണ്ടി ഏറ്റവും കൂടുതൽ പ്രവർത്തിച്ച മഹാൻ ആര്?

75 / 91

75. ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത്?

76 / 91

76. ഇന്ത്യയിലെ ആദ്യത്തെ ദേശീയ പ്രസ്ഥാനം ഏത്?

77 / 91

77. കയർ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ് ആര്?

78 / 91

78. താഴെ പറയുന്നവയിൽ സ്വകാര്യ മേഖലയിൽ പെടാത്തത് ഏത് ?

79 / 91

79. ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ഏറ്റവും ചെറുത് ഏത് ?

80 / 91

80. ഗതാഗത മാർഗങ്ങളിൽ ഏറ്റവും ചെലവ് കുറഞ്ഞത് ഏത് ?

81 / 91

81. കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെടുന്ന രാജ്യം ഏത് ?

82 / 91

82. അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ഭാഗമായ ദ്വീപുകൾ ഏത് ?

83 / 91

83. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടി ഏത്?

84 / 91

84. ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത്?

85 / 91

85. ഇന്ത്യയിൽ ഏറ്റവും അവസാനം രൂപം കൊണ്ട സംസ്ഥാനം ഏത് ?

86 / 91

86. കേരള നിയമസഭയിലെ ഇപ്പോഴത്തെ സ്പീക്കർ ആര്?

87 / 91

87. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്‌ എന്ന്‌?

88 / 91

88. സാക്ഷരതാ ശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത് ?

89 / 91

89. അരവിന്ദ് കെജ്‌രിവാൾ അടുത്തിടെ രൂപം കൊടുത്ത രാഷ്ട്രീയ പാർട്ടി

90 / 91

90. 2013-ലെ സിനിമകളിൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത് ആർക്ക് ?

91 / 91

91. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതു രാഷ്ട്രീയ പാർട്ടിയിലെ അംഗമാണ്?

LGS 2014 - Alappuzha

[wp_schema_pro_rating_shortcode]
0%


Kerala PSC LGS 2014 Alappuzha question mock test Kerala PSC LGS 2014 Alappuzha Model Exams Mock Test 2014 · Previous Question Papers Based Mock Test 2014

Leave a Comment

Your email address will not be published. Required fields are marked *