Kerala PSC LGS 2014 Thiruvananthapuram Exam Mock Test

Kerala PSC LGS 2014 Thiruvananthapuram Exam Mock Test


The maximum mark of the exam is 90. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination

/90

The duration of the exam is 75 minutes.


LGS 2014 - Thiruvananthapuram

1 / 90

1. 'കുടുംബശ്രീ' പദ്ധതി നിലവിൽ വന്ന വർഷം:

2 / 90

2. കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടുതലുള്ള ജില്ല:

3 / 90

3. കോട്ടക്കൽ ശിവരാമൻ കഥകളിയുടെ ഏതു മേഖലയിലാണ് പ്രശസ്തനായത്:

4 / 90

4. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറിയിൽ സെഞ്ച്വറി നേടിയ ഏക താരം :

5 / 90

5. ലോകസഭയിലേക് ഒരു പ്രതിനിധിയെ മാത്രം അയക്കാൻ കഴിയുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം :

6 / 90

6. ഇന്ത്യയിലെ ആദ്യത്തെ ടെക്നോ പാർക്ക് സ്ഥിതി ചെയ്യുന്ന നഗരം :

7 / 90

7. ഇന്ത്യൻ സ്പോർട്സിലെ 'ഗോൾഡൻ ഗേൾ' എന്നറിയപ്പെടുന്നതാര്?

8 / 90

8. ഇന്ത്യയുടെ തെക്കു ഭാഗത്തു കിടക്കുന്ന അയൽ രാജ്യം:

9 / 90

9. ഇന്ത്യൻ എയർലൈൻസിന്‍റെ ആസ്ഥാനം എവിടെ ?

10 / 90

10. ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത്‌ ?

11 / 90

11. ഇന്ത്യൻ അണുശാസ്ത്രത്തിന്റെ പിതാവ് ?

12 / 90

12. ഏറ്റവുമധികം കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം :

13 / 90

13. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത്:

14 / 90

14. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം:

15 / 90

15. ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം :

16 / 90

16. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ നിലയമായ ശ്രീഹരിക്കോട്ട ഏതു സംസ്ഥാനത്തിലാണ് ?

17 / 90

17. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് :

18 / 90

18. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ്:

19 / 90

19. സതി , ജാതിവ്യവസ്ഥ , ബാല്യവിവാഹം, എന്നിവയ്‌ക്കെതിരെ സമരം നടത്തിയ പ്രസ്ഥാനം ഏതായിരുന്നു?

20 / 90

20. 'ഇന്ത്യയെ കണ്ടെത്തൽ' എന്ന കൃതി രചിച്ചതാര്?

21 / 90

21. ജാലിയൻ വാലാബാഗ്‌ കൂട്ടക്കൊലക്കു നേതൃത്വം നൽകിയതാര്?

22 / 90

22. 'വാഗൺ ട്രാജഡി'യിൽ മരിച്ച ഭടന്മാർ ഏതു സമരത്തിൽ പങ്കെടുത്തവരാണ്?

23 / 90

23. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രധാന പ്രതിസന്ധി എന്തായിരുന്നു?

24 / 90

24. ഇന്ത്യയുടെ ദേശീയ കായിക ഇനം:

25 / 90

25. ഒന്നാം പഞ്ചവത്സര പദ്ധതി നിലവിൽ വന്ന വർഷം:

26 / 90

26. മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്?

27 / 90

27. ഗവർണറുടെ അഭാവത്തിൽ അദ്ദേഹത്തിന്‍റെ ചുമതലകൾ നിർവഹിക്കുന്നത്:

28 / 90

28. മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആംനസ്റ്റി ഇന്‍റെർനാഷണലിന്‍റെ ആസ്ഥാനം?

29 / 90

29. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി :

30 / 90

30. നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ:

31 / 90

31. രാജ്യത്തിന്‍റെ സർവസൈന്യാധിപനും തലവനും ആരാണ്?

32 / 90

32. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?

33 / 90

33. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാര്?

34 / 90

34. കേരളത്തിൽ ഒരു ജില്ലാ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതി :

35 / 90

35. ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി:

36 / 90

36. മലപ്പുറം ജില്ലയിൽ വരുന്ന മൽസ്യബന്ധന തുറമുഖം:

37 / 90

37. താഴെ പറയുന്നവയിൽ പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന നദി:

38 / 90

38. കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം:

39 / 90

39. മുല്ലപ്പെരിയാർ ഡാം ഉദ്‌ഘാടനം ചെയ്ത വർഷം :

40 / 90

40. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരള താലൂക്:

41 / 90

41. ഒരു മരത്തിന്‍റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം:

42 / 90

42. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറവായ ജില്ല:

43 / 90

43. കേരളത്തിലെ സംഗീതജ്ഞനായ രാജാവ്:

44 / 90

44. കേരളത്തിലെ ഏറ്റവും വിസ്‌തീർണമുള്ള ജില്ല:

45 / 90

45. ചാന്നാർ ലഹള എന്തിനുവേണ്ടിയായിരുന്നു?

46 / 90

46. കേരള ഗാന്ധി എന്നറിയപ്പെടുന്നതാര്?

47 / 90

47. ഹരിജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ച നേതാവ്?

48 / 90

48. പുന്നപ്ര വയലാർ സമരം നടന്ന വർഷം:

49 / 90

49. കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര് ?

50 / 90

50. ഗാന്ധിജിയുടെ ആദ്യ കേരളം സന്ദർശനത്തിന്‍റെ ഉദ്ദേശം എന്തായിരുന്നു?

51 / 90

51. ആകാശത്തിന്‍റെ നീല നിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം:

52 / 90

52. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏത് ?

53 / 90

53. താഴെ പറയുന്നവയിൽ ഏതിലാണ് തന്മാത്രകൾക്ക് ഏറ്റവും കൂടുതൽ ഗതികോർജ്ജമുള്ളത്:

54 / 90

54. ലെഡ് ലോഹം ആവർത്തന പട്ടികയിൽ ഏത് കുടുംബത്തിൽ പെടുന്നു?

55 / 90

55. ശക്തമായ ഭൂമികുലുക്കത്തിന് തൊട്ട് മുൻപായി ഉണ്ടാകുന്ന ശബ്ദതരംഗങ്ങൾ ഏത് ?

56 / 90

56. 1957-ലെ കേരള നിയമസഭയുടെ മുഖ്യമന്ത്രി:

57 / 90

57. 100 ഡിഗ്രി സെൽഷ്യസ് താപനില എത്ര ഡിഗ്രി ഫാരൻ ഹിറ്റിനു തുല്യമാണ്:

58 / 90

58. സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്‍റെ സ്ഥിതികോർജം താഴേക്കു വരുന്നതിന് അനുസരിച്ച് :

59 / 90

59. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ഏത്?

60 / 90

60. പ്രകാശം ഒരു സെക്കന്റ് കൊണ്ട് വായുവിലൂടെ ഏകദേശം എത്ര ദൂരം സഞ്ചരിക്കും?

61 / 90

61. ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുമ്പോഴാണ്?

62 / 90

62. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം:

63 / 90

63. ഡോട്ട്സ് (DOTS - Directly Observed Treatment Short Course) ഏതു രോഗചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്നു?

64 / 90

64. എയ്ഡ്സിനു കാരണമായ സൂക്ഷ്മ ജീവി:

65 / 90

65. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?

66 / 90

66. ഏതു വിറ്റാമിന്‍റെ കുറവ് മൂലമാണ് നിശാന്ധത ഉണ്ടാകുന്നത്?

67 / 90

67. കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ല:

68 / 90

68. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത്:

69 / 90

69. മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു?

70 / 90

70. ലോക പരിസ്ഥിതി ദിനം :

71 / 90

71. ഒരു ടീമിലെ പന്ത്രണ്ട് കളിക്കാരുടെ ശരാശരി പ്രായം 24 . ഇതിൽ 8 പേരുടെ ശരാശരി പ്രായം 22 . എങ്കിൽ ശേഷിക്കുന്ന 4 പേരുടെ ശരാശരി പ്രായം എത്ര?

72 / 90

72. ഒരാൾ രണ്ട് മണിക്കൂർ ബസ്സിലും മൂന്ന് മണിക്കൂർ ട്രെയിനിലും യാത്ര ചെയ്തു. ബസ്സിന്‍റെ ശരാശരി വേഗത മണിക്കൂറിൽ 40 കിലോമീറ്ററും ട്രെയ്‌നിന്‍റേതു മണിക്കൂറിൽ 70 കിലോമീറ്ററും ആയിരുന്നുവെങ്കിൽ അയാളുടെ യാത്രയുടെ ശരാശരി വേഗത എത്ര?

73 / 90

73. 5000 രൂപയ്ക്കു വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക്കു വിറ്റാൽ നഷ്ട ശതമാനം എത്ര?

74 / 90

74. ഒരാൾ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയുള്ള കാറിൽ 8 മണിക്കൂർ യാത്ര ചെയ്തു. തിരിച്ച് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലാണ് യാത്ര ചെയ്തതെങ്കിൽ മടക്കയാത്രക്കെടുത്ത സമയം എത്ര മണിക്കൂർ?

75 / 90

75. ONE എന്ന വാക്ക് 853 എന്നും FIVE എന്ന വാക്ക് 6493 എന്നും എഴുതിയാൽ NINE എന്ന വാക്ക് എങ്ങനെ എഴുതാം ?

76 / 90

76. താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കുന്നതേത്

77 / 90

77. റോഡ് : കിലോമീറ്റർ :: പഞ്ചസാര : ?

78 / 90

78. ശ്രേണിയിലെ അടുത്ത പദമേത്? 2,5,10,17,............

79 / 90

79. ഒരു വരിയിൽ ഇടത്തു നിന്നും പതിമൂന്നാമതാണ് രമയുടെ സ്ഥാനം. ആ വരിയിൽ വലത്തു നിന്നും അഞ്ചാമതാണ് സുമയുടെ സ്ഥാനം. ഇവരുടെ മധ്യത്തിലാണ് മിനിയുടെ സ്ഥാനം. ഇടതു നിന്ന് പതിനേഴാമതാണ് മിനി നില്കുന്നതെങ്കിൽ ആ വരിയിൽ എത്ര പേരുണ്ട് ?

80 / 90

80. അൻവറിനെക്കാൾ മൂന്ന് വയസ്സ് കൂടുതലാണ് രാജുവിന്. രാജുവിനേക്കാൾ രണ്ട് വയസ്സ് കുറവാണ് ബേസിലിന് . ബേസിലിനേക്കാൾ എത്ര വയസ്സ് കുറവാണ് അൻവറിന് ?

81 / 90

81. BDE,EGH,HJK,___ ഈ ശ്രേണിയിലെ അടുത്ത പദമേത് ?

82 / 90

82. ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?

83 / 90

83. (1/100)×0.1×(1/10) -ന്‍റെ വിലയെത്ര?

84 / 90

84. വിട്ടുപോയ ചിഹ്നങ്ങൾ ചേർത്ത് സമവാക്യം പൂർത്തിയാക്കുക.
(42.......38).............5 = 16.

85 / 90

85. 2 + 2 × 2 - 2 ÷ 2 -ന്‍റെ വിലയെത്ര?

86 / 90

86. 12²=144 അയാൽ √1.44 -ന്‍റെ വിലയെത്ര?

87 / 90

87. 16.16 ÷ 0.8 = ?

88 / 90

88. കൂട്ടത്തിൽ പെടാത്തത് ഏത് ?

89 / 90

89. 1/12 - 1/30 = ?

90 / 90

90. ‌ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടന്‍റെ പ്രധാനമന്ത്രി :

LGS 2014 - Thiruvananthapuram

[wp_schema_pro_rating_shortcode]
0%


Kerala PSC LGS 2014 Thiruvananthapuram question mock test Kerala PSC LGS 2014 Thiruvananthapuram Model Exams Mock Test 2014 · Previous Question Papers Based Mock Test 2014

Leave a Comment

Your email address will not be published. Required fields are marked *