10th Level Preliminary Exam 2021 Mock Test (032/2021) Stage 4

10th Level Preliminary Exam 2021 Mock Test Stage 4


The maximum mark of the exam is 100. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/100

The duration of the exam is 75 minutes.


10th Level Preliminary Exam 2021 Stage 4

1 / 100

1. 44-ാം വയലാർ അവാർഡ് നേടിയതാര്?

2 / 100

2. നിരൂപണരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2020-ലെ ഒ.എൻ.വി.
പുരസ്കാരം ലഭിച്ചത്.

3 / 100

3. “തിളച്ച മണ്ണിൽ കാൽനടയായ്" അടുത്തിടെ അന്തരിച്ച ഏത് എഴുത്തുകാരന്റെ
ആത്മകഥയാണ്?

4 / 100

4. 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി സാഹിത്യകാരൻ
ആര് ?

5 / 100

5. മലയാളത്തിലെ മികച്ച കൃതിക്കുള്ള 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി
അവാർഡിന് അർഹമായ കൃതി ?

6 / 100

6. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിലെ എട്ട് അത്ഭുതങ്ങളിൽ
ഉൾപ്പെടുത്തിയ ഇന്ത്യയിലെ നിർമതിയേത്?

7 / 100

7. 2019 ഡിസംബറിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സംസ്കൃത
ശിലാലിഖിതം കണ്ടെത്തിയ സംസ്ഥാനം.

8 / 100

8. ബ്രിട്ടനിൽ ധനമന്ത്രിയായി നിയമിതനായ ഇന്ത്യൻ വംശജൻ

9 / 100

9. ഏതിന്റെ ലഭ്യതയാണ് മൗലികാവകാശങ്ങളുടെ ഗണത്തിൽപ്പെടുമെന്ന് 2020
ജനുവരിയിൽ സുപ്രീംകോടതി നിരീക്ഷിച്ചത് ?

10 / 100

10. ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ച് മരണപ്പെട്ട മന്ത്രിയായ കമൽറാണി
വരുൺ ഏത് സംസ്ഥാനത്തെ മന്ത്രിയാണ് ?

11 / 100

11. ഇന്ത്യയുടെ ഏകദേശം മധ്യഭാഗത്ത് കൂടി കടന്നു പോകുന്ന രേഖാംശ രേഖ
ഏതാണ് ?

12 / 100

12. ഇന്ത്യൻ മാനകസമയം ഗ്രീൻവിച്ച് സമയത്തെക്കാൾ എത്ര മണിക്കുർ മുന്നിലാണ്?

13 / 100

13. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മടക്ക് പർവ്വതം:

14 / 100

14. ഡക്കാൻ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ഏത്?

15 / 100

15. ഒരു നദിയിലേക്ക് വെള്ളമെത്തുന്ന നിശ്ചിത പ്രദേശം:

16 / 100

16. ജഹാംഗീറിന്റെയും നൂർജഹാന്റെയും ശവകുടിരങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം:

17 / 100

17. ഇന്ത്യയിലെ ഉഷ്ണകാലമേത് ?

18 / 100

18. ഉത്തരേന്ത്യൻ സമതലങ്ങളിലെ പ്രധാന മണ്ണിനമേത്?

19 / 100

19. പോയിന്റ് കലൈമർ പക്ഷി സങ്കേതം ഏതു സംസ്ഥാനത്താണ്?

20 / 100

20. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള സംസ്ഥാനം:

21 / 100

21. അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയർ ആര്?

22 / 100

22. 1857 ലെ കലാപം അറിയപ്പെടുന്നത്:

23 / 100

23. കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ

24 / 100

24. ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ എന്നറിയപ്പെടുന്നത്:

25 / 100

25. വേദങ്ങളുടെയും പ്രധാനപ്പെട്ട 5 ഉപനിഷത്തുക്കളുടെയും പരിഭാഷ ബംഗാളിയിൽ
പ്രസിദ്ധീകരിച്ച സാമൂഹ്യ പരിഷ്കർത്താവ്:

26 / 100

26. ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി രചിച്ചതാര്?

27 / 100

27. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി:

28 / 100

28. നീൽ ദർപ്പൺ രചിച്ചതാര്?

29 / 100

29. ഇന്ത്യയുടെ പ്രഥമപൗരനായ ആദ്യ മലയാളി:

30 / 100

30. ഉപരാഷ്ട്രപതിയായതിനു ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി:

31 / 100

31. മൗലിക അവകാശങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ്
പ്രതിപാദിച്ചിരിക്കുന്നത്?

32 / 100

32. അടിയന്തിരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ റദ്ദ് ചെയ്യുന്നതിനുള്ള
അധികാരമുള്ളത്:

33 / 100

33. സ്വത്തവകാശം ഇപ്പോൾ എന്ത് അവകാശമാണ്?

34 / 100

34. അസ്പ്യശ്യത (untouchability) നിരോധനം വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ:

35 / 100

35. ഏത് അനുച്ഛേദം പ്രകാരം ഏർപ്പെടുത്തുന്ന അടിന്തരാവസ്ഥയിലാണ് രാഷ്ട്രപതിക്ക്
മൗലികാവകാശങ്ങൾ റദു ചെയ്യുന്നതിനുള്ള?

36 / 100

36. ദേശീയ മനുഷ്യാവകാശ കമ്മിഷണറെയും മെംബർമാരെയും നിയമിക്കുന്നത്:

37 / 100

37. ദേശീയ മനുഷ്യാവകാശ കമ്മിഷണറും മെംബർമാരും രാജിക്കത്ത് നല്കേണ്ടത്
ആർക്ക്?

38 / 100

38. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന്?

39 / 100

39. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു............. ആണ്:

40 / 100

40. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രധാന കാര്യനിർവ്വഹണോദ്യോഗസ്ഥൻ:

41 / 100

41. കേരളത്തിന്റെ വിസ്തീർണ്ണം--- ച കി മീ ആണ്:

42 / 100

42. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കോർപ്പറേഷൻ:

43 / 100

43. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം:

44 / 100

44. കേരളത്തിൽ ശൈത്യകാലം അനുഭവപ്പെടുന്നതെപ്പോൾ?

45 / 100

45. പക്ഷിപാതാളം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

46 / 100

46. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി (ഡാറാസ് മെയിൽ) ആലപ്പുഴയിൽ
സ്ഥാപിതമായത് ഏത് വർഷത്തിൽ

47 / 100

47. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം

(A)
(₹B)
(C)
(D)

48 / 100

48. ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷി

49 / 100

49. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി:

50 / 100

50. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 85 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ:

51 / 100

51. അയ്യങ്കാളി ജനിച്ച ദിവസം?

52 / 100

52. "സമപന്തിഭോജനം' സംഘടിപ്പിച്ചതാര്?

53 / 100

53. അക്കമ്മ ചെറിയാൻ' എന്ന പുസ്തകം എഴുതിയത്:

54 / 100

54. ആഗമാന്ദ അന്തരിച്ച വർഷം?

55 / 100

55. 1980 ൽ അയ്യങ്കാളി പ്രതിമ വെള്ളയമ്പലത്ത് അനാച്ഛാദനം ചെയ്ത ഇന്ത്യൻ
പ്രധാനമന്ത്രി ആര് ?

56 / 100

56. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ നവോത്ഥാന നായകൻ
ആര്:

57 / 100

57. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത
കലാപം:

58 / 100

58. ഒന്നാം പഴശ്ശി വിപ്ലവത്തിനുള്ള ഏറ്റവും പ്രധാന കാരണം:

59 / 100

59. കുണ്ടറ വിളംബരം നടന്നതെന്ന് ?

60 / 100

60. ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം നൽകിയതെന്ന്:

61 / 100

61. മനുഷ്യരിൽ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം:

62 / 100

62. മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം:

63 / 100

63. രക്ത പര്യയന വ്യവസ്ഥ കണ്ടെത്തിയത് ?

64 / 100

64. ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:

65 / 100

65. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം:

66 / 100

66. പേശികളെക്കുറിച്ചുള്ള പഠനമാണ്.

67 / 100

67. മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം

68 / 100

68. ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ എച്ച് എന്നറിയപ്പെടുന്നത് ഏതാണ്?

69 / 100

69. സെഹത് എന്ന ടെലിമെഡിസിൻ പദ്ധതി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ചതെന്ന്?

70 / 100

70. റേച്ചൽ കാഴ്സൺ രചിച്ച 'സൈലന്റ് സ്പ്രിങ് ' എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം എന്താണ്?

71 / 100

71. ആറ്റത്തിലെ നെഗറ്റിവ് ചാർജ്ജുള്ള കണം:

72 / 100

72. തോറിയത്തിന്റെ അയിര്

73 / 100

73. മാസ് നമ്പർ 2 ഉള്ള ഹൈഡ്രജൻ ഐസോടോപ്പ്

74 / 100

74. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം:

75 / 100

75. എണ്ണയോ കൊഴുപ്പോ ഒരു ആൽക്കലിയുമായി പ്രവർത്തിച്ചുണ്ടാകുന്ന ലവണം:

76 / 100

76. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ:

77 / 100

77. ഊർജ്ജം അളക്കുന്നതിനുള്ള യൂണിറ്റ്

78 / 100

78. തുല്യ സമയത്തിൽ തുല്യ ദൂരം സഞ്ചരിക്കുന്ന ചലനം:

79 / 100

79. ഒരു വസ്തുവിനെ മുൻപോട്ടോ പിൻപോട്ടോ ചലിപ്പിക്കാൻ പ്രയോഗിക്കുന്ന ശക്തി

80 / 100

80. സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യ നിർമ്മിത പേടകം?

81 / 100

81. താഴെ കൊടുത്ത സംഖ്യകളിൽ 12 ന്റെ ഗുണിതം ഏത്?

82 / 100

82. 7.52 +4.05 = ____?

83 / 100

83. 0.0657-0.00657 = ___?

84 / 100

84. 0.02 x 0.4 x 0.1 = ___?

85 / 100

85. ഒരു നിശ്ചിത തുക A ക്കും B ക്കുമായി 4:12 എന്ന അനുപാതത്തിൽ വിഭജിച്ചാൽ A ആകെ തുകയുടെ എത്ര ഭാഗമായിരിക്കും B ക്ക് ലഭിക്കുക?

86 / 100

86. മൂന്നു പേരുടെ ശരാശരി വയസ്സ് 13. ഇതിൽ രണ്ടുപേരുടെ ശരാശരി വയസ്സ് 14. മൂന്നാമന്റെ വയസ്സ് എത്ര?

87 / 100

87. ഒരു വസ്തുവിന് 35%, 10% എന്നിങ്ങനെ തുടർച്ചയായ ഡിസ്കൗണ്ട് അനുവദിച്ച ശേഷം 1170 രൂപയ്ക്ക് ഒരാൾ ഇത് വാങ്ങിയാൽ അതിന്റെ യഥാർത്ഥ വില എത്ര?

88 / 100

88. വീട്ടിൽ നിന്നും ഓഫീസിലേക്ക് 30 കി.മീ / മണിക്കൂർ വേഗത്തിലും തിരികെ ഓഫീസിൽ നിന്നും 20 കി.മി /മണിക്കൂർ വേഗത്തിലും സഞ്ചരിക്കാൻ ആകെ 5 മണിക്കൂർ എടുത്തു എങ്കിൽ, വീട്ടിൽ നിന്നും ഓഫീസിലേക്കുള്ള ദൂരം എത്ര ?

89 / 100

89. പുഴയിൽ ഒഴുക്കിന് എതിരായി മണിക്കൂരിൽ 8 കി.മീ വേഗത്തിലും അനുകൂലമായി അതിലിരട്ടി വേഗത്തിലും ഒരു ബോട്ട് നീങ്ങുന്നു. നിശ്ചല ജലത്തിൽ ബോട്ടിന്റെ വേഗതയെന്ത്?

90 / 100

90. ഒരു നിശ്ചിത വസ്തു 8:2 എന്ന അനുപാതത്തിൽ വിഭജിക്കുമ്പോൾ A ക്ക് B യെക്കാൾ എത്ര ഭാഗമായിരിക്കും കൂടുതൽ കിട്ടുക?

91 / 100

91. A എന്നാൽ -, B എന്നാൽ +, C എന്നാൽ ÷, D എന്നാൽ x ആയാൽ 20C5A3B4D2 എത്ര?

92 / 100

92. 4*8=6, 5*4=10, 7*6=21, എങ്കിൽ 4*9 എത്ര ?

93 / 100

93. 360, 120, 30, 6, ___ വിട്ട ഭാഗത്തെ സംഖ്യ ഏത്?

94 / 100

94. ഒരു കോഡ് ഭാഷയിൽ COMPUTER നെ RFUVQNPC എന്നെഴുതാമെങ്കിൽ MEDICINE നെ എങ്ങനെ എഴുതാം?

95 / 100

95. താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഡിക്ഷനറിയിൽ നിരത്തുമ്പോൾ ഒന്നാമത് വരുന്ന വാക്ക് ഏത്?

96 / 100

96. DISSEMINATION എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് വാക്കാണ് ഉണ്ടാക്കാൻ കഴിയാത്തത്?

97 / 100

97. കൂട്ടത്തിൽ നിന്നും ഒറ്റയാനെ തെരഞ്ഞെടുക്കുക:

98 / 100

98. ഒറ്റയാനെ കണ്ടെത്തുക

99 / 100

99. ഇന്ന് അച്ഛന് മകന്റെ മുന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു. എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര ?

100 / 100

100. 25 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിൽ അമൃത മുൻപിൽ നിന്ന് എട്ടാമത്തെയാളും പ്രിയ പുറകിൽ നിന്ന് ആറാമത്തെയാളും ആണ്. എങ്കിൽ അവർക്കിടയിൽ എത്ര
കുട്ടികൾ ഉണ്ട്?

10th Level Preliminary Exam 2021 Stage 4

[wp_schema_pro_rating_shortcode]
0%


10th Level Preliminary Exam 2021 Mock Test Stage 4 10th Level Preliminary Exam 2021 Model Exams Mock Test Stage 4 Practice Previous Question Papers Based Mock Test 2021 Stage 4

Leave a Comment

Your email address will not be published. Required fields are marked *