Kerala PSC VILLAGE FIELD ASSISTANT-REVENUE (129/2017)(ALP/KTYM/TSR/WYND/KNR) Mock Test

Kerala PSC VILLAGE FIELD ASSISTANT-REVENUE (129/2017)(ALP/KTYM/TSR/WYND/KNR) Mock Test

The maximum mark of the exam is 100. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/100

The duration of the exam is 75 minutes.


VILLAGE FIELD ASSISTANT-REVENUE 129/2017

1 / 100

1. സസ്യങ്ങളുടെ വളർച്ച മനസ്സിലാക്കുന്നതിനുള്ള ഉപകരണം 'ക്രെസ്കോഗ്രാഫ്' കണ്ടുപിടിച്ചതാര്?

2 / 100

2. ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ?

3 / 100

3. ' ബിഹു' ഏത് സംസ്ഥാനത്തിലെ ഉത്സവമാണ്?

4 / 100

4. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി?

5 / 100

5. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ(444 റൺസ് ) എന്ന റെക്കോർഡ് നേടിയ രാജ്യം?

6 / 100

6. നിലവിൽ ഗൂഗിൾ CEO ആയ ഇന്ത്യാക്കാരൻ

7 / 100

7. തുടർച്ചയായി ഏഴ് ഒളിംപിക്സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം?

8 / 100

8. നിലവിലെ ലോക്സഭാ പ്രതിപക്ഷ നേതാവ്?

9 / 100

9. ഇന്ത്യയിൽ മത്സ്യസമ്പത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

10 / 100

10. പശ്ചിമ ഘട്ടത്തെക്കുറിച്ച് പഠിക്കാനായി കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?

11 / 100

11. ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാനപ്പെട്ട അക്ഷാംശ രേഖ?

12 / 100

12. മൂന്ന് വശവും ബംഗ്ലാദേശ് എന്ന രാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം?

13 / 100

13. ഇന്ത്യയുടെ ധാതു നിക്ഷേപക്കലവറ എന്നറിയപ്പെടുന്ന പ്രദേശം?

14 / 100

14. ഇന്ത്യൻ നഗരമായ ഭിലായ് ഏതു വ്യവസായത്തിന്റെ കേന്ദ്രമാണ്?

15 / 100

15. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം?

16 / 100

16. താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?

17 / 100

17. കേരളത്തിലെ ഏറ്റവും വലിയ ധനികൻ?

18 / 100

18. 'കൈഗ ' ആണവോർജ്ജ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

19 / 100

19. 2011 ലെ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം?

20 / 100

20. ഇന്ത്യയിലെ സജീവമായ അഗ്നിപർവ്വതം?

21 / 100

21. ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തു പോയ യൂറോപ്യൻ ശക്തി

22 / 100

22. ഇന്ത്യയിൽ മിസൈലുകൾ, ടാങ്കുകൾ, അന്തർവാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണ സ്ഥാപനം?

23 / 100

23. ദേശീയ കായിക ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ്?

24 / 100

24. ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക്?

25 / 100

25. ദേശീയ ചിഹ്നത്തിൽ "സത്യമേവ ജയതേ" എന്ന വാക്യം രേഖപ്പെടുത്തിയിട്ടുള്ള ലിപി ഏത്?

26 / 100

26. "ഇന്ത്യയുടെ ഭാവി നിർണ്ണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്" ഇതാരുടെ വാക്കുകളാണ്?

27 / 100

27. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാരൻ

28 / 100

28. 'ഗദർ' എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം

29 / 100

29. 1905-ലെ ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി ആരായിരുന്നു?

30 / 100

30. ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?

31 / 100

31. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ എണ്ണം?

32 / 100

32. ദേശീയഗാനം ആലപിക്കാൻ എടുക്കുന്ന സമയം?

33 / 100

33. ഇന്ത്യയിൽ നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം?

34 / 100

34. തർക്കരഹിത ഇന്ത്യൻ ഭൂപ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

35 / 100

35. വന വിസ്തൃതി ഏറ്റവും കൂടുതൽ ഉള്ള ഇന്ത്യൻ സംസ്ഥാനം?

36 / 100

36. സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം?

37 / 100

37. പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

38 / 100

38. ഓരോ സർക്കാർ ഓഫീസും നൽകുന്ന സേവനങ്ങൾ എത്ര കാലപരിധിക്കുള്ളിൽ നൽകണമെന്ന് അനുശാസിക്കുന്ന നിയമം?

39 / 100

39. കുംഭമേള എത്ര വർഷത്തിലൊരിക്കലാണ് നടക്കുന്നത്?

40 / 100

40. സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?

41 / 100

41. കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യ ജീവി സംരക്ഷണ കേന്ദ്രം?

42 / 100

42. നാളികേര വികസന ബോർഡിന്റെ ആസ്ഥാനം?

43 / 100

43. മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി?

44 / 100

44. ' വിദ്യാധിരാജൻ ' എന്നറിയപ്പെടുന്ന നവോത്ഥാന ചിന്തകൻ?

45 / 100

45. തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി?

46 / 100

46. കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം ഏത്?

47 / 100

47. പ്രാചീനകാലത്ത് 'ചൂർണി ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി?

48 / 100

48. കേരള പാണിനി' എന്ന അപര നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?

49 / 100

49. ഇന്ത്യൻ രൂപയുടെ ചിഹ്നം(₹) തയ്യാറാക്കിയ വ്യക്തി?

50 / 100

50. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതാ ജില്ല?

51 / 100

51. ഒന്നാം കേരള മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം?

52 / 100

52. 'F ' ആകൃതിയിലുള്ള കേരളത്തിലെ തടാകം?

53 / 100

53. ഭരണഘടനാ നിർമാണസഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തീയതി?

54 / 100

54. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം?

55 / 100

55. ഒരു രൂപാ കറൻസി നോട്ടിൽ ഒപ്പിടുന്നതാര്?

56 / 100

56. ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച വ്യക്തി ആര്?

57 / 100

57. പ്രത്യക്ഷ രക്ഷാ ദൈവസഭ ' എന്ന പരിഷ്കരണ പ്രസ്ഥാനം ആരംഭിച്ചത്?

58 / 100

58. 'ഹൃദയ്' പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളുടെ എണ്ണം?

59 / 100

59. നീതി ആയോഗിന്റെ ഉപാധ്യക്ഷൻ ആര് ?

60 / 100

60. കേരളത്തിൽ നിലവിലുള്ള ഗ്രാമപഞ്ചായത്തുകളുടെ എണ്ണം?

61 / 100

61. She never visited her grandparents,___

62 / 100

62. If you had gone there in time,__

63 / 100

63. Change into reported speech.
The boy said, "I like sweets".

64 / 100

64. He set out ____six o' clock.

65 / 100

65. This is really ___enchanting scence.

66 / 100

66. Change into passive voice.
'The boy broken the window '.

67 / 100

67. Your story is_____than grandma's.

68 / 100

68. Ram or his brothers __ home every week.

69 / 100

69. Find out the adverb in the sentence.
'Clean your room carfully'

70 / 100

70. He ____tea every morning.

71 / 100

71. Identify the correctly spelt word.

72 / 100

72. Suja___her new saree for the function.

73 / 100

73. Select the word which means the opposite of the word - Boon

74 / 100

74. Select the meaning of the underlined idiom.
It's raining cats and dogs.

75 / 100

75. Find out the synonym of the word 'Peer'

76 / 100

76. Lacking in quantity or quality is ___.

77 / 100

77. The crop was attacked by a____ of locusts.

78 / 100

78. "Meet me at the new building __ at noon." The architect said.

79 / 100

79. Artists must be _ ; otherwise they just repeat what they see or hear.

80 / 100

80. A Latin word which means 'the most important work of an artist, writer etc.'

81 / 100

81. (16 x 4 - 48 + 10) / (8 + 25 ÷ 5) = ------

82 / 100

82. 2/5+1/4 എത്ര?

83 / 100

83. 3600 ന്റെ 40% എത്ര?

84 / 100

84. ഒരാൾ 1400 രൂപയ്ക്ക് ഒരു സൈക്കിൾ വാങ്ങി. 15% നഷ്ടത്തിന് വിറ്റാൽ സൈക്കിളിന്റെ വിറ്റ വില എത്ര?

85 / 100

85. 10% പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ സുമ 8000 രൂപ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞ് സുമയ്ക്ക് ലഭിക്കുന്ന തുക എത്ര?

86 / 100

86. രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2: 3, അവയുടെ തുക 225 ആയാൽ വലിയ സംഖ്യയേത്?

87 / 100

87. 12 പേർ 24 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 16 പേർ എത്ര ദിവസം കൊണ്ട് തീർക്കും?

88 / 100

88. ശരാശരി കാണുക.
12,14,17,22,28,33

89 / 100

89. 4^n = 256 ആയാൽ n എത്ര?

90 / 100

90. ഒരു സമചതുരത്തിന്റെ ചുറ്റളവ് 52 സെ.മീ. ആയാൽ ഒരു വശത്തിന്റെ നീളമെത്ര?

91 / 100

91. പൂരിപ്പിക്കുക.
2,5,9,14,20,___.

92 / 100

92. ഒരാൾ 10 കി. മീ പടിഞ്ഞാറോട്ട് നടക്കുന്നു. അവിടെ നിന്നും ഇടത്തോട്ട് 4 കി. മീ നടക്കുന്നു. വീണ്ടും ഇടത്തോട്ട് 13 കി. മീ നടന്നാൽ തുടങ്ങിയ സ്ഥലത്തു നിന്നും എത്ര കി.മീ അകലെയാണ് ഇപ്പോൾ അയാൾ നിൽക്കുന്നത്.

93 / 100

93. √48 x √27 ൻ്റെ വില എത്ര?

94 / 100

94. CAT:DDY:BIG:?

95 / 100

95. ഒറ്റയാനെ കണ്ടെത്തുക.
144,625,28,36

96 / 100

96. X+(1/X)=3 ആയാൽ X^2+(1/X^2) എത്ര?

97 / 100

97. GIVE - 5137,BAT-924 എന്നാൽ GATE എന്ത്?

98 / 100

98. ഒരു ക്ലോക്കിലെ സമയം2:30 ആയാൽ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കും ഇടയ്ക്കുള്ള കോൺ എത്ര?

99 / 100

99. 2007 ഡിസംബർ 8 ശനിയാഴ്ചയായൽ 2006 ഡിസംബർ 8 ഏത് ദിവസം ആയിരിക്കും?

100 / 100

100. 2.75+4.25-3.00 എത്ര?

VILLAGE FIELD ASSISTANT-REVENUE 129/2017

[wp_schema_pro_rating_shortcode]
0%

Kerala PSC VFA Exam 2017 (ALP/KTYM/TSR/WYND/KNR) question mock test VFA Model Exams Mock Test 2017 (ALP/KTYM/TSR/WYND/KNR) · Practice Previous Question Papers Based Mock Test 2017.

Leave a Comment

Your email address will not be published. Required fields are marked *