Kerala PSC Women Police Constable 2018 All Kerala Exam Mock Test

Kerala PSC Women Police Constable Exam 2018 All Kerala question mock test


The maximum mark of the exam is 98. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/98

The duration of the exam is 75 minutes.


Women Police Constable 2018 All Kerala

1 / 98

1. ലോകത്തിലാദ്യമായി GST നടപ്പിലാക്കിയ രാജ്യം

2 / 98

2. 'ഹാർട്ട് ഓഫ് ഏഷ്യ' എന്നത് ഏതു രാജ്യത്തിന്‍റെ വികസനവും സുരക്ഷയും ലക്ഷ്യമിട്ടിട്ടുള്ള അയൽരാജ്യങ്ങളുടെ സംരംഭമാണ്

3 / 98

3. ആദ്യമായി ഇസ്രായേൽ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി

4 / 98

4. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

5 / 98

5. പോർച്ചുഗീസുകാരിൽ നിന്നും ഗോവ പിടിച്ചടക്കുവാൻ വേണ്ടി ഇന്ത്യ നടത്തിയ സൈനിക ഓപ്പറേഷന്‍റെ പേരെന്ത്

6 / 98

6. ഏതു നദിയിലെ ജലസേചന പദ്ധതിയാണ് സർദാർ സരോവർ

7 / 98

7. ഓൾ ഇന്ത്യ മലേറിയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്

8 / 98

8. സിന്ധുനദീതട സംസ്കാരത്തിന്‍റെ ഭാഗമായ ഹാരപ്പ കണ്ടെത്തിയത്

9 / 98

9. മനുസ്മൃതി ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത്

10 / 98

10. ആദ്യ ജൈനമത സമ്മേളനം നടന്നതെവിടെ

11 / 98

11. കാർഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതികൾ നടപ്പിലാക്കിയ തുഗ്ലക്ക് ഭരണാധികാരി

12 / 98

12. മുഗൾ രാജവംശം നിലവിൽ വന്ന വർഷം

13 / 98

13. 1857 ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി

14 / 98

14. ഇന്ത്യയിൽ നിന്നും ഏറ്റവും അവസാനം പിൻവാങ്ങിയ വിദേശ ശക്തി

15 / 98

15. പ്രാർത്ഥനാ സമാജ സ്ഥാപകൻ

16 / 98

16. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിന് രൂപം നൽകിയിരിക്കുന്ന ദേശീയ സമിതി

17 / 98

17. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം

18 / 98

18. താഴെ കൊടുത്തിരിക്കുന്നവയിൽ മൗലിക അവകാശത്തിലുൾപ്പെടാത്തത്

19 / 98

19. സർവ്വീസിൽ നിന്നും വിരമിച്ച ആരെയാണ് ഓംബുഡ്സ്മാനായി നിയമിക്കുന്നത്

20 / 98

20. സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം

21 / 98

21. ആരാണ് കല്ലേൽ പൊക്കുടൻ

22 / 98

22. നാഷണൽ ഷിപ്പ് ഡിസൈൻ ആന്‍റ് റിസേർച്ച് സെന്‍ററിന്‍റെ ആസ്ഥാനം

23 / 98

23. കൊച്ചിയേയും ധനുഷ്കോടിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ പാത

24 / 98

24. ഇന്ത്യയിലെ സ്വകാര്യവൽക്കരിക്കപ്പെട്ട നദി

25 / 98

25. നീതി ആയോഗിന്‍റെ ആദ്യ വൈസ് ചെയർമാൻ

26 / 98

26. ഹിരാക്കുഡ് അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി

27 / 98

27. 2024 ലെ ഒളിമ്പിക്സിന് വേദിയാകുന്നത്

28 / 98

28. ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ബാങ്കുകളുടെ ആദ്യ ദേശസാൽക്കരണം നടന്നത്

29 / 98

29. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം

30 / 98

30. പടിഞ്ഞാറൻ റെയിൽവേയുടെ ആസ്ഥാനം

31 / 98

31. ദോക് ലാം എന്ന ഭൂപ്രദേശം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

32 / 98

32. ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട്രപതിയാണ് ശ്രീ. വെങ്കയ്യ നായിഡു

33 / 98

33. ശ്രീബുദ്ധൻ നിർവ്വാണം പ്രാപിച്ച സ്ഥലം

34 / 98

34. ബംഗ്ലാദേശിലേയ്ക്ക് കടന്നിരിക്കുന്ന ഇന്ത്യൻ സംസ്ഥാനം

35 / 98

35. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിന്‍റെ ആപ്തവാക്യമാണ് 'അഹോരാത്രം ജാഗ്രത' ?

36 / 98

36. ഇന്ത്യയിലെ ആദ്യത്തെ അണുപരീക്ഷണം നടത്തിയത്?

37 / 98

37. ലോക കാലാവസ്ഥ ദിനം?

38 / 98

38. ഉത്തേരന്ത്യയിൽ വേനൽക്കാലത്ത് വീശുന്ന പ്രാദേശിക വാതമാണ്

39 / 98

39. പിറ്റി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ

40 / 98

40. റെയിൽവേ സ്റ്റേഷനുകളിൽ കുഞ്ഞുങ്ങൾക്ക് ചൂടു പാലും ഭക്ഷണവും ലഭ്യമാക്കാൻ റെയിൽവേ മന്ത്രാലയം ആരംഭിച്ച പദ്ധതി

41 / 98

41. ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ജന്മദേശം

42 / 98

42. രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ്, രാജ്യസഭയിലേയ്ക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുവാനുള്ള പ്രസിഡന്‍റിന്‍റെ അധികാരം എന്നിവയ്ക്ക് നാം കടമപ്പെട്ടിരിക്കുന്ന ഭരണഘടന

43 / 98

43. ഒരു ബില്ല് ധന ബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആര്

44 / 98

44. ഓർഡിനൻസ് പുറപ്പെടുവിക്കുവാൻ അധികാരമുള്ളതാർക്ക്

45 / 98

45. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്

46 / 98

46. ഭരണഘടനയുടെ എത്രാമത്തെ ഷെഡ്യൂളിലാണ് ഭാഷകൾ ഉൾപ്പെടുത്തിയിരിക്കുന്നത്

47 / 98

47. താഴെ കൊടുത്തിരിക്കുന്നവയിൽ ദ്വിമണ്ഡലമുള്ള ഇന്ത്യൻ സംസ്ഥാനം

48 / 98

48. ധനകാര്യ കമ്മീഷനെ നിയമിക്കുന്നതാര്

49 / 98

49. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്

50 / 98

50. കോമൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത

51 / 98

51. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം

52 / 98

52. വാല സമുദായ പരിഷ്കാരിണി സഭയ്ക്ക് നേതൃത്വം നൽകി രൂപീകരിച്ചത്

53 / 98

53. കേരളത്തിലെ ഒന്നാം മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രി

54 / 98

54. കേരള സംസ്ഥാന വനിതാകമ്മീഷന്‍റെ ആദ്യ ചെയർപേഴ്സൺ

55 / 98

55. കേരളത്തിലെ ആദ്യ ശിശു സൗഹാർദ്ദ പഞ്ചായത്ത്

56 / 98

56. പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്

57 / 98

57. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ

58 / 98

58. കൊച്ചി കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുവാൻ സഹായിച്ച രാജ്യം

59 / 98

59. ചാന്നാർ ലഹളയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്

60 / 98

60. 2008 ലെ റിപ്പബ്ലിക് ദിനം ശനിയാഴ്ചയായിരുന്നെങ്കിൽ സ്വാതന്ത്ര്യദിനം ഏത് ദിവസം ആയിരിക്കും ?

61 / 98

61. ഒരു ഫോട്ടോയിലെ സ്ത്രീയെ ചൂണ്ടിക്കാട്ടി ഏൽദോ പറഞ്ഞു ഇവരുടെ അമ്മയുടെ സഹോദരൻ എന്‍റെ അമ്മയുടെ അച്ഛന്‍റെ ഒരേ മകനാണ്. എങ്കിൽ എൽദോയ്ക്ക് ഈ സ്ത്രീയുമായുള്ള ബന്ധമെന്താണ്

62 / 98

62. Pick out the singular form the given words

63 / 98

63. Which of the following is a one word " A government by a King or a Queen" ?

64 / 98

64. The word nearest in meaning to the word 'Alert' is

65 / 98

65. Which of the following is the word opposite in meaning to the word "Assemble" ?

66 / 98

66. Choose the incorrectly spelt word

67 / 98

67. Find out the correct sentence

68 / 98

68. "He plays piano" is an example of

69 / 98

69. The baby walked slowly. in this sentence 'slowly' is

70 / 98

70. Passive voice of "He has drawn two pictures" is

71 / 98

71. The reported speech of "Mary said, I am watching television" is

72 / 98

72. Shakespeare is the ................. Dramatist in English

73 / 98

73. He has been speaking continuously................5'O clock

74 / 98

74. Neither his brother nor his sister ....... wise.

75 / 98

75. The empty mountain regions without trees are an awful :

76 / 98

76. Gifty is ............... than Geetha

77 / 98

77. We expect ......... official enquiry into the incident

78 / 98

78. Chitra dances well, ...................?

79 / 98

79. Rani is holding a vase ....... her hand

80 / 98

80. Children ............. to school every day

81 / 98

81. 15, 20, 26, 33, 41, ........ എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏതായിരിക്കും

82 / 98

82. BREAK എന്ന വാക്കിനെ കോഡ് രൂപത്തിൽ ASDBJ എന്നെഴുതിയാൽ SOLAR എന്ന വാക്കിന്‍റെ കോഡ് രൂപം എന്തായിരിക്കും

83 / 98

83. താഴെത്തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത്

84 / 98

84. ഒരു ക്ലോക്കിൽ 4 മണിയാകുമ്പോൾ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കുമിടയിലുള്ള കോണളവ് എത്ര

85 / 98

85. 441 : 462 : : 841 : x ആയാൽ x എത്ര ?

86 / 98

86. അൻഷ വീട്ടിൽ നിന്നും 3 കി.മീ തെക്കോട്ടും തുടർന്ന് 4 കി.മീ കിഴക്കോട്ടും സഞ്ചരിച്ചാണ് കോളേജിലെത്തുന്നത്. എങ്കിൽ വീട്ടിൽ നിന്നും കോളേജിലേക്കെത്തുന്നതിനുള്ള കുറഞ്ഞ ദൂരം എത്ര

87 / 98

87. # ഗുണനത്തേയും @ ഹരണത്തേയും * സങ്കലനത്തെയും % വ്യകലനത്തെയും സൂചിപ്പിച്ചാൽ 16 @ 2 * 3 # 4 % 10 എത്ര ?

88 / 98

88. താഴെത്തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്

89 / 98

89. 62, 55, 48, ........ എന്ന ശ്രേണിയിലെ പത്താമത്തെ പദം ഏത്

90 / 98

90. പുതിയൊരു മൊബൈൽ ഫോൺ വാങ്ങുന്നതിനായി വിസ്മയ 15,000 രൂപയ്ക്ക് വാങ്ങിയ പഴയ ഫോൺ 15% നഷ്ടത്തിൽ വിറ്റു. എത്ര രൂപയ്ക്കാണ് പഴയ ഫോൺ വിറ്റത്

91 / 98

91. ഒരു സംഖ്യയുടെ എട്ട് മടങ്ങ് 8.2 ആണ്. സംഖ്യ ഏത്

92 / 98

92. പത്ത് സംഖ്യകളുടെ ശരാശരി 125 ആണ്. ഇതിൽ നിന്നും ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 118 ആയി എങ്കിൽ ഒഴിവാക്കിയ സംഖ്യ ഏത് ?

93 / 98

93. അശ്വിൻ 300 കിലോമീറ്റർ ദൂരം ശരാശരി 40 കിലോമീറ്റർ വേഗതയിൽ ബസ്സിൽ യാത്ര ചെയ്തു. ശരാശരി 50 കിലോമീറ്റർ വേഗതയിൽ കാറിലായിരുന്നു ഇതേ ദൂരം സഞ്ചരിച്ചതെങ്കിൽ എത്ര സമയം ലാഭിച്ചുകാണും

94 / 98

94. നാല് പേർ ചേർന്ന് ഒമ്പത് ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി ആറ് ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര ജോലിക്കാരെ കൂടി കൂടുതലായി വേണ്ടിവരും

95 / 98

95. ഏത് സംഖ്യയുടെ 15% ആണ് 900

96 / 98

96. 10⁵ × 10⁻⁸ =

97 / 98

97. ഒരു ചതുരത്തിന്‍റെ നീളം നാലിരട്ടിയായും വീതി പതുകിയായി കുറയ്ക്കുകയും ചെയ്താൽ ലഭിക്കുന്ന പുതിയ ചതുരത്തിന്‍റെ വിസ്തീർണ്ണം ആദ്യ ചതുരത്തിന്‍റെ വിസ്തീർണ്ണവുമായി എന്ത് മാറ്റമുണ്ടാവും

98 / 98

98. 15:18 = x : 144 ആയാൽ x ന്‍റെ വില എത്ര

Women Police Constable 2018 All Kerala

[wp_schema_pro_rating_shortcode]
0%

Kerala PSC Women Police Constable Exam 2018 All Kerala question mock test Women Police Constable Model Exams Mock Test 2018 All Kerala· Practice Previous Question Papers Based Mock Test 2018.

Leave a Comment

Your email address will not be published. Required fields are marked *