Kerala PSC LGS 2007 Kollam Exam Mock Test

Kerala PSC LGS 2007 Kollam Exam Mock Test


The maximum mark of the exam is 91. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/91

The duration of the exam is 75 minutes.


LGS 2007 KOLLAM

1 / 91

1. ഭൂമിയിൽ നിന്നും ഏറ്റവും വലിപ്പത്തിൽ കാണാവുന്ന നക്ഷത്രം

2 / 91

2. ബോൺസായി എന്നാൽ

3 / 91

3. മണ്ഡരി രോഗത്തിനു കാരണമായ ജീവി

4 / 91

4. ഒറ്റപ്പെട്ടത് ഉൾപ്പെട്ട കൂട്ടമേത്

5 / 91

5. ഓർണിത്തോളജി എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ്

6 / 91

6. പാലിന്‍റെ സാന്ദ്രത അളക്കാനുള്ള ഉപകരണം

7 / 91

7. വിറ്റാമിൻ സി ഏത് ആസിഡുമായി ബന്ധപ്പെട്ടതാണ്

8 / 91

8. താഴെ പറയുന്നവയിൽ ശുദ്ധലോഹം കൊണ്ട് ഉണ്ടാക്കിയ വസ്തു ഏത്

9 / 91

9. സസ്യങ്ങൾ ശ്വസനത്തിനുപയോഗിക്കുന്ന വാതകം

10 / 91

10. ലിഗ്നൈറ്റ് എന്നത്

11 / 91

11. നൈട്രസ് ഓക്സൈഡ് ചെറുതായി മണത്താൽ

12 / 91

12. രക്തശുദ്ധീകരണവുമായി ബന്ധമില്ലാത്ത അവയവം

13 / 91

13. ജലത്തെ വൈദ്യുത വിശ്ലേഷണം നടത്തിയാൽ കിട്ടുന്ന മൂലകങ്ങൾ

14 / 91

14. എടയ്ക്കൽ ഗുഹ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. ഇത് കാണാൻ സന്ദർശിക്കേണ്ട ജില്ല ഏത്

15 / 91

15. തലശേരിയിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പറിന്‍റെ ആദ്യഭാഗം

16 / 91

16. എസ്. എസ്. എ യുടെ പൂർണരൂപം എന്താണ്

17 / 91

17. ജനകീയാസൂത്രണ പദ്ധതിയുടെ തുടക്കത്തിൽ എല്ലാ പഞ്ചായത്തുകളും ആധികാരികമായ ഒരു ശാഖ തയ്യാറാക്കിയിരുന്നുവല്ലോ. ഇതിനു പറയുന്ന പേര് എന്താണ്

18 / 91

18. ഭവനനിർമ്മാണ രംഗത്ത് വിപ്ലവകരമായ പ്രവർത്തനം കാഴ്ചവെച്ച വ്യക്തി താഴെ കൊടുത്തവരിൽ ആരാണ്

19 / 91

19. വായനാവാരമായി ആഘോഷിക്കാറുള്ള കാലം

20 / 91

20. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂറിലെ ഭരണാധികാരി

21 / 91

21. മഹാഭാരതത്തിലെ ഭീമന്‍റെ വികാരവിചാരങ്ങൾ അവതരിപ്പിക്കുന്ന എം.ടിയുടേ കൃതി ഏത്

22 / 91

22. മലയാളത്തിലെ ഏറ്റവും വലിയ നോവലാണല്ലോ അവകാശികൾ. അതിലെ ഫ്‍ളാഷ്ബാക്ക് ഒഴികെയുള്ള പ്രധാനഭാഗങ്ങൾ ഏത് രാജ്യത്ത് വെച്ചാണ് നടക്കുന്നത്

23 / 91

23. ഓമനതിങ്കൾക്കിടാവോ, നല്ല കോമളത്താമരപ്പൂവോ ഈ താരാട്ട് പാട്ട് ആരുടേതാണ്

24 / 91

24. ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ആദ്യ മലയാളി വനിത

25 / 91

25. ചൈത്രം, ചിങ്ങം, ജനുവരി, ഈ ഗണത്തിൽപെടുത്താവുന്ന മാസമേത്

26 / 91

26. മലയാളം മാതൃഭാഷയായിട്ടുള്ള കേരളത്തിൽ ഉൾപ്പെടാത്ത ഒരു പ്രദേശം

27 / 91

27. കേവല പൂജ്യം എന്നു പറയപ്പെടുന്ന ഊഷ്മാവ്

28 / 91

28. അപ്പോളോ പതിനൊന്ന് വാഹനത്തോടൊപ്പം മനുഷ്യനെ ചന്ദ്രനിലേക്ക് തൊടുത്തുവിട്ട റോക്കറ്റ്

29 / 91

29. വിക്ഷേപണാനന്തരം പേര് മാറ്റിയ ഇന്ത്യൻ ഉപഗ്രഹം

30 / 91

30. ഒരു വ്യാഴവട്ടക്കാലം എന്നതുകൊണ്ട് അർത്ഥമാക്കുന്ന കാലം

31 / 91

31. താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുത പ്രതിരോധം ഏറ്റവും കുറഞ്ഞ ലോഹം

32 / 91

32. ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന തടി

33 / 91

33. താഴെ കൊടുത്തവയിൽ ദേശാടനക്കിളി ഏതായിരിക്കും

34 / 91

34. ഐ.എ.എസ് രാജിവെച്ച് നിയമസഭാ സാമാജികനായ വ്യക്തി താഴെ പറയുന്നവരിൽ ആര്

35 / 91

35. ഏത് കാലഘട്ടത്തിലാണ് കൊല്ലവർഷം ആരംഭിക്കുന്നത്

36 / 91

36. രണ്ടു വർഷവും മൂന്നുമാസവും കഴിഞ്ഞ ഒരു നിയമ സഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാൽ പുതിയതായി രൂപീകരിക്കപ്പെടുന്ന നിയമസഭയുടെ നിയമാനുസൃതമായ സാധാരണ കാലാവധി

37 / 91

37. കേരള നിയമസഭയ്ക്ക് രാജ്യസഭയിലേക്ക് അംഗമായി തെരഞ്ഞെടുക്കാൻ കഴിയുന്നവരുടെ പരമാവധി എണ്ണം

38 / 91

38. ഗോവ ഉൾപ്പടെയുള്ള പോർച്ചുഗീസ് അധീന പ്രദേശങ്ങൾ സ്വതന്ത്രമായ വർഷം

39 / 91

39. ഇന്ത്യയിൽക്കൂടി കടന്നുപോകുന്ന പ്രധാനപ്പെട്ട അക്ഷാംശരേഖ

40 / 91

40. ജ്ഞാനപീഠം അവാർഡ് ഏർപ്പെടുത്തിയതിനുശേഷം ആദ്യമായി അതിന് അർഹനായത്

41 / 91

41. നമ്മുടെ ആദ്യത്തെ ഉപഗ്രഹമാണല്ലോ ആര്യഭട്ട. ഈ ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം ഏതായിരുന്നു

42 / 91

42. ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മീഷൻ ഏത് ?

43 / 91

43. കൊനേരു ഹംപി ഏതു മേഖലയിലാണ് പ്രശസ്തയായത്

44 / 91

44. സാരെ ജഹാംസെ അച്ഛാ എന്നു തുടങ്ങുന്ന ദേശഭക്തിഗാനം ഏതു ഭാഷയിലുള്ളതാണ്

45 / 91

45. ഐക്യരാഷ്ട്രസഭ നിലവിൽവന്ന വർഷം

46 / 91

46. ആദ്യത്തെ ഏഷ്യൻഗെയിംസ് നടന്ന രാജ്യം

47 / 91

47. ക്രിക്കറ്റ്, കെയ്ക്ക്, സർക്കസ് (മൂന്ന് സി കൾ) ഇവയുമായി ബന്ധപ്പെടുത്തി പറയാവുന്ന പ്രദേശം

48 / 91

48. അമർനാഥ് തീർത്ഥാടന കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു ?

49 / 91

49. സിൽക്ക് പാത എന്നറിയപ്പെടുന്നത്

50 / 91

50. ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ പട്ടി ഏത്

51 / 91

51. ലാൽ ബഹദൂർ ശാസ്ത്രി ഒപ്പിട്ട താഷ്കന്‍റ് കരാർ ഓർക്കുന്നുണ്ടല്ലോ. സോവിയറ്റ് യൂണിയനിലായിരുന്ന താഷ്കന്‍റ് ഇന്ന് ഏത് രാജ്യത്താണ്

52 / 91

52. പാക് കടലിടുക്കുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്

53 / 91

53. ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ വീറ്റോ അധികാരം ഇല്ലാത്ത രാജ്യം

54 / 91

54. 2003 ലോക അത്‍ലറ്റിക്സിൽ അഞ്‍ജു ബോബിജോർജിന് ലഭിച്ച മെഡൽ

55 / 91

55. താഴെ കൊടുത്ത രോഗങ്ങളിൽ വേറിട്ടുനിൽക്കുന്നത്

56 / 91

56. ലോക് സഭ രൂപീകൃതമായ വർഷം

57 / 91

57. നികുതിശീട്ട് ആവശ്യമായി വരുന്നിടങ്ങളിൽ ഹാജരാക്കാറുള്ളത് ഏതു തരം നികുതി അടച്ചതിന്‍റെ റസീറ്റാണ്

58 / 91

58. 80 കി.ഗ്രാം ഭാരമുള്ള ഒരാൾ ഭൂകേന്ദ്രത്തിൽ എത്തിപ്പെടുന്നു എന്നു സങ്കല്പിക്കുക. അവിടെ അദ്ദേഹത്തിന്‍റെ ഭാരം എത്രയായിരിക്കും

59 / 91

59. ഇന്ത്യയിൽ സാഹിത്യത്തിനു നൽകുന്ന ഏറ്റവും കൂടുതൽ തുകയുള്ള സമ്മാനം

60 / 91

60. ഗ്രീക്കിലെ ഇതിഹാസകാരൻ ആര്

61 / 91

61. മഹത്തായ വിക്ടോറിയ തടാകം ഏതു വൻകരയിലാണ്

62 / 91

62. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പദ്ധതിയുടെ പേര്

63 / 91

63. മഹിളാപ്രധാൻ ഏജന്റ് ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ്

64 / 91

64. പഞ്ചായത്ത് / മുനിസിപ്പൽ സ്ഥാപനങ്ങളിലെ വിവിധ വർക്കിങ് ഗ്രൂപ്പുകളുടെ ചെയർമാൻ ആരായിരിക്കും

65 / 91

65. വീട്ടുനികുതി നൽകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ട വിഭാഗം

66 / 91

66. ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥാനം

67 / 91

67. ചരക്കിനു പകരം ചരക്ക് എന്ന പഴയകാല കമ്പോളവ്യവസ്ഥിതിക്ക് പറയപ്പെടുന്ന പേര്

68 / 91

68. ഇൻകുബേറ്ററിൽ കോഴിമുട്ട വിരിയാനെടുക്കുന്ന കാലം

69 / 91

69. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ഏ‌ർപ്പെടുത്തിയ സംസ്ഥാനം

70 / 91

70. കുസാറ്റ് എന്നു വിളിക്കപ്പെടുന്നത്

71 / 91

71. കേരളത്തിന്‍റെ സംസ്ഥാന പക്ഷി ഏത്

72 / 91

72. കുന്നിടിക്കലും വയൽ നികത്തലും വഴി സംഭവിക്കാൻ പോകുന്ന പ്രശ്നം

73 / 91

73. മുല്ലപ്പെരിയാർ കേരളത്തിലെ ഏത് ജില്ലയിലാണ്

74 / 91

74. 99.99 നോട് എത്ര ചേർന്നാൽ 100 പൂർത്തിയാകും

75 / 91

75. ഒരു സംഖ്യയെ 7 കൊണ്ട് ഹരിക്കാൻ പറഞ്ഞപ്പോൾ ഗുണനക്രിയയാണ് കുട്ടി ചെയ്തത്. ഉത്തരമായി അവൾക്ക് ലഭിച്ചത് 1029 എന്നും തെറ്റ് മനസ്സിലായപ്പോൾ അവൾ ശരിയായ ക്രിയചെയ്ത് കാണിച്ച ഉത്തരം ശരിയായിരുന്നു. താഴെ കൊടുത്തതിൽ ഏതാണ് ആ ഉത്തരം

76 / 91

76. 5 മുതൽ 10 വരെ സംഖ്യകൾ ഓരോന്നിൽ നിന്നും 5 വീതം കുറച്ച് പരസ്പരം ഗുണിച്ചാൽ കിട്ടുന്ന ഫലം എത്ര

77 / 91

77. ഭൂമിയിൽ നിന്ന് ചന്ദ്രനിലെത്തിയ ഒരാൾ കൂടെ കൊണ്ടുപോയ സാധാരണ ത്രാസും തൂക്കിപ്പടികളും ഉപയോഗിച്ച് അവിടെവച്ച് ഭാരം പരിശോധിച്ചപ്പോൾ.....

78 / 91

78. മണിക്കൂറിൽ 60 കി.മീ വേഗതയിലോടുന്ന ഒരു തീവണ്ടിക്ക് 100 മീറ്റർ നീളമുണ്ട്. 100 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ ആ വണ്ടിക്ക് എത്ര സമയം വേണം

79 / 91

79. 1, 1, 2, 3, 5........... ഇത് പ്രശസ്തമായ ഒരു ശ്രേണിയാണ്. ഇതിലെ അടുത്ത സംഖ്യകൾ

80 / 91

80. 4² നോട് ചേർച്ചയില്ലാത്ത സംഖ്യാരൂപം ഏത്

81 / 91

81. 3:2:1 എന്ന അനുപാതത്തിൽ അരിമാവ്, ശർക്കര, പഴം ഇവ ചേർത്ത് ഒരു പലഹാരക്കൂട്ട് ഉണ്ടാക്കുന്നു. ഇവിടെ ഉപയോഗിക്കുന്ന ശർക്കരയുടെ അളവ് അര കി.ഗ്രാം ആണെങ്കിൽ അരിമാവിന്‍റെ അളവെത്ര

82 / 91

82. ഒർഡിനറി ബസ് എല്ലാ സ്റ്റോപ്പിലും നിർത്തും. ലിമിറ്റഡ് സ്റ്റോപ്പ് ബസ് രണ്ടുസ്റ്റോപ്പ് വിട്ട് അടുത്ത സ്റ്റോപ്പിൽ നിർത്തും. എക്സ്പ്രസ് ബസ് നാല് സ്റ്റോപ്പ് വിട്ട് അടുത്ത സ്റ്റോപ്പിൽ നിർത്തും. ഒരേ സ്റ്റാന്‍റിൽ നിന്നും ഒരേ ഭാഗത്തേക്ക് പോയ ഈ മൂന്ന് ബസ്സും നിർത്തുന്ന ആദ്യത്തെ സ്റ്റോപ്പ് ഏതായിരിക്കും

83 / 91

83. കൊല്ലവർഷത്തിലെ പുതുവത്സരം ആരംഭിക്കുന്നത്

84 / 91

84. ലോകത്തിലെ ഏറ്റവും വലിയ ഒറ്റ ദ്വീപ് ഏത്

85 / 91

85. സുനാമി എന്ന പദം ഏതു ഭാഷയിൽ ഉള്ളതാണ്

86 / 91

86. ഏഷ്യയും ആഫ്രിക്കയും തമ്മിലുള്ള കരബന്ധം വേർപ്പെടുത്തപ്പെട്ടതിനു കാരണം

87 / 91

87. ജനകീയാസൂത്രണം എത്രാമത് പഞ്ചവത്സരപദ്ധതിയുടെ ഭാഗമായിരുന്നു

88 / 91

88. തിരഞ്ഞെടുപ്പ് ദിവസം സാധാരണ രീതിയിൽ പോളിങ് ആരംഭിക്കേണ്ടത്

89 / 91

89. തേനീച്ച സമൂഹത്തിലെ തൊഴിലാളികൾ ആര്

90 / 91

90. വെള്ളത്തിലിട്ടാൽ കത്തിപ്പോകുന്നതുകൊണ്ട് മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ഒരു ലോഹം താഴെ കൊടുത്തവയിൽ ഏതാണ്

91 / 91

91. താഴെ കൊടുത്തവയിൽ ഏറ്റവും കൂടിയ സാന്ദ്രത ആർക്കാണ്

LGS 2007 KOLLAM

[wp_schema_pro_rating_shortcode]
0%


Kerala PSC LGS 2007 Kollam question mock test Kerala PSC LGS 2007 Kollam Model Exams Mock Test 2007 · Previous Question Papers Based Mock Test 2007

Leave a Comment

Your email address will not be published. Required fields are marked *