Kerala PSC LGS 2004 Kannur Exam Mock Test

Kerala PSC LGS 2004 Kannur Exam Mock Test


The maximum mark of the exam is 49. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 37.50 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/49

The duration of the exam is 75 minutes.


LGS 2004 KANNUR

1 / 49

1. ഭൂകമ്പങ്ങളുടെ ശക്തി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

2 / 49

2. താഴെ പറയുന്നവയിൽ ഏതിൽ നിന്നാണ് കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ?

3 / 49

3. ഭാരതത്തിന്റെ ദേശീയ കായിക വിനോദം ?

4 / 49

4. ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി ?

5 / 49

5. സ്വതന്ത്ര ഭാരതത്തിലെ ആദ്യ രാഷ്ട്രപതി ?

6 / 49

6. താഴെ പറയുന്ന സംസ്ഥാനത്തിൽ എവിടെയാണ് പരുത്തി കൂടുതൽ കൃഷി ചെയ്യുന്നത് ?

7 / 49

7. താഴെ പറയുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദി ?

8 / 49

8. കേരളത്തിലെ ഏറ്റവും വലിയ കായൽ ?

9 / 49

9. കേരളത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല ?

10 / 49

10. കേരളത്തിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന ജില്ല ?

11 / 49

11. ആലപ്പുഴ തുറമുഖം ആരാണ് നിർമ്മിച്ചത് ?

12 / 49

12. ആലുവ എഫ്.എ.സി.ടി ആരംഭിച്ചത് ?

13 / 49

13. തുള്ളൽ പ്രസ്ഥാനം ആരംഭിച്ചത് ?

14 / 49

14. 24 ന്റെ 25% എത്ര ?

15 / 49

15. എത്ര മീറ്ററാണ് ഒരു കിലോമീറ്റർ ?

16 / 49

16. 25/4 + 15/8 എത്ര ?

17 / 49

17. 8 സെ.മീ നീളവും 4 സെ.മീ വീതിയുമുള്ള ഒരു ദീർഘചതുരത്തിന്റെ വിസ്തീർണം ?

18 / 49

18. ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വ്യക്തി ?

19 / 49

19. കേരള സംസ്ഥാനം രൂപീകരിച്ചതെന്ന് ?

20 / 49

20. ലക്ഷംവീട് പദ്ധതി ആരംഭിച്ചത് ആരുടെ കാലത്താണ് ?

21 / 49

21. കേരളത്തിലെ അസംബ്ലി നിയോജക മണ്ഡലങ്ങൾ ?

22 / 49

22. ജ്ഞാനപ്പാനയുടെ കർത്താവ് ?

23 / 49

23. മലയാളത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം ?

24 / 49

24. മലയാളത്തിലെ ആദ്യശബ്ദചിത്രം ?

25 / 49

25. രക്തചംക്രമണ വ്യവസ്ഥ കണ്ടുപിടിച്ചത് ?

26 / 49

26. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ?

27 / 49

27. ഇലക്ട്രിക്ക് ബൾബ് കണ്ടുപിടിച്ചതാര് ?

28 / 49

28. ലോകപരിസ്ഥിതി ദിനം ?

29 / 49

29. ഇന്ത്യയുടെ ദേശീയ മൃഗം ?

30 / 49

30. രാജ്യസഭയുടെ അദ്ധ്യക്ഷൻ ?

31 / 49

31. ഇന്ത്യയിൽ വോട്ടിംഗ് യന്ത്രം ഉപയോഗിച്ചു ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനം ?

32 / 49

32. അജന്ത എല്ലോറ ഗുഹകളെവിടെ ?

33 / 49

33. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ?

34 / 49

34. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ?

35 / 49

35. വാളൻപുളിയിലടങ്ങിയിരിക്കുന്ന അമ്ലം ?

36 / 49

36. താഴെ പറയുന്നവയിൽ ഏതാണ് ജെയിംസ് വാട്ട് കണ്ടുപിടിച്ചത് ?

37 / 49

37. താഴെ പറയുന്നവയിൽ ഏതാണ് കമ്പ്യൂട്ടർ ഭാഷ ?

38 / 49

38. ആഷസ് ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?

39 / 49

39. ഐക്യരാഷ്ട്രസഭ സ്ഥാപിതമായതെന്ന് ?

40 / 49

40. ഗാന്ധിജി വെടിയേറ്റു മരിച്ചത് ?

41 / 49

41. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജലസേചന സൗകര്യമുള്ള സംസ്ഥാനം ?

42 / 49

42. ഒരു കച്ചവടക്കാരൻ കിലോയ്ക്ക് 20 രൂപ പ്രകാരം പഞ്ചസാര വാങ്ങി 21 രൂപ പ്രകാരം വിറ്റാൽ ലാഭം എത്ര ശതമാനം ?

43 / 49

43. കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ വരുമാനമാർഗം ?

44 / 49

44. ഇന്റഗ്രൽ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു ?

45 / 49

45. റേഡിയോ തരംഗങ്ങൾക്കനുസരിച്ച് വിമാനങ്ങളുടെ സ്ഥാനം നിർണ്ണയിക്കുന്ന ഉപകരണം ?

46 / 49

46. വന്ദേമാതരം എന്നു തുടങ്ങുന്ന ദേശഭക്തിഗാനം രചിച്ചത് .

47 / 49

47. പസഫിക് സമുദ്രവും അറ്റ്ലാന്റിക് സമുദ്രവും തമ്മിൽ ബന്ധിപ്പിക്കുന്ന തോട് ?

48 / 49

48. ജ്ഞാനപീഠം നേടിയ ആദ്യത്തെ കേരളീയൻ ?

49 / 49

49. മലമ്പനി രോഗം താഴെ പറയുന്ന ഏത് മൂലമാണ് പകരുന്നത് ?

LGS 2004 KANNUR

[wp_schema_pro_rating_shortcode]
0%


Kerala PSC LGS 2004 Kannur question mock test Kerala PSC LGS 2004 Kannur Model Exams Mock Test 2004· Previous Question Papers Based Mock Test 2004

Leave a Comment

Your email address will not be published. Required fields are marked *