Kerala PSC LGS 2004 Thiruvananthapuram Exam Mock Test

Kerala PSC LGS 2004 Thiruvananthapuram Exam Mock Test


The maximum mark of the exam is 46. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 34.50 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/46

The duration of the exam is 75 minutes.


LGS 2004 Thiruvananthapuram

1 / 46

1. ഗ്രാമഫോൺ കണ്ടുപിടിച്ചതാര് ?

2 / 46

2. കീടങ്ങളെ സംബന്ധിക്കുന്ന ശാസ്ത്രശാഖയാണ്?

3 / 46

3. താഴെ പറയുന്നവയിൽ ഏതാണ് 1 ഇഞ്ചിന് തുല്യമായത്?

4 / 46

4. വൈറ്റമിൻ 'സി' യുടെ അഭാവത്താൽ ഉണ്ടാകുന്ന രോഗമേത്?

5 / 46

5. കേരളത്തിലെ നദികളുടെ എണ്ണം?

6 / 46

6. സംസ്‌കൃത സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാകുന്നു?

7 / 46

7. മ്യാൻമാറിന്റെ പഴയ നാമം?

8 / 46

8. ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ് ആര്?

9 / 46

9. സംഖ്യകൾക്ക് ഒരേ ചിഹ്നമായാൽ ഗുണനഫലം എന്താകും?

10 / 46

10. √81 എന്തിന് തുല്യമാണ് ?

11 / 46

11. ഐ.എം. വിജയന്റെ പേര് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

12 / 46

12. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള അകലം.

13 / 46

13. ഏറ്റവും വേഗതയുള്ള മൃഗം?

14 / 46

14. "വൃന്ദാവൻ പൂന്തോട്ടം" ഏത് നഗരത്തിന് അടുത്താണ്?

15 / 46

15. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ അണകെട്ട്?

16 / 46

16. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവൽ എഴുതിയതാര് ?

17 / 46

17. കേരളത്തിൽ എത്ര കോർപ്പറേഷനുകളുണ്ട് ?

18 / 46

18. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം ?

19 / 46

19. കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രിയാര് ?

20 / 46

20. കേരളത്തിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

21 / 46

21. കാസർകോഡ് ജില്ല രൂപീകരിച്ച വർഷം ?

22 / 46

22. താഴെ പറയുന്ന ഒരു കലാരൂപം കാസർഗോഡ് ജില്ലയുടെ പ്രത്യേകതയാണ്. ഏതാണത് ?

23 / 46

23. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളിൽ പെടാത്തത് ഏത് ?

24 / 46

24. "കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്" സ്ഥിതി ചെയ്യുന്ന സ്ഥലം ?

25 / 46

25. ഏതു ജില്ലയിലാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ഉള്ളത് ?

26 / 46

26. ഏത് വർഷമാണ് ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് ?

27 / 46

27. കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം ?

28 / 46

28. കോഴിക്കോട് സർവ്വകലാശാല തുടങ്ങിയ വർഷം ?

29 / 46

29. വാസ്‌കോഡ ഗാമ കോഴിക്കോട് എത്തിയ വർഷം?

30 / 46

30. ഇപ്പോഴത്തെ പാട്ന നഗരത്തിന്റെ പഴയ പേര് ?

31 / 46

31. അടിമവ്യാപരം അവസാനിപ്പിച്ച മഹാൻ ആര് ?

32 / 46

32. "എലിഫെന്റാ ഗുഹകൾ"ഏതു നഗരത്തിന് അടുത്താകുന്നു ?

33 / 46

33. താഴെ പറയുന്നതിൽ നോബൽ സമ്മാനം നേടിയ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ആര് ?

34 / 46

34. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ഏത് ?

35 / 46

35. രാമന്റെ വയസ് കൃഷ്‌ണന്റെ വയസ്സിന്റെ ഇരട്ടിയിൽ നിന്നും രണ്ടു വർഷം കുറവാകുന്നു. രാമന്റെ വയസ്സ് 16 ആണെങ്കിൽ കൃഷ്‌ണന്റെ വയസ്സ് എത്ര ?

36 / 46

36. ഒരു മേശയുടെ വില 400 രൂപയും,സ്റ്റൂളിന്റെ വില 50 രൂപയും, ആണെങ്കിൽ, സ്റ്റൂളിന്റെ വില മേശയുടെ വിലയുടെ എത്ര ശതമാനമാണ് ?

37 / 46

37. താഴെ കൊടുത്തിട്ടുള്ളവയിൽ ഏറ്റവും ചെറുതേത് ?

38 / 46

38. ആദ്യത്തെ ഇന്ത്യൻ വൈസ് പ്രസിഡന്റ് ആര് ?

39 / 46

39. ഗീർ നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ് ?

40 / 46

40. രണ്ടു സംസ്ഥാനങ്ങളുടെ തലസ്ഥാനമായ നഗരമേത് ?

41 / 46

41. "കേരള കലാമണ്ഡലം" സ്ഥാപിച്ചത് ആര് ?

42 / 46

42. ഇന്ത്യയിൽ ആർക്കാണ് ലോകസഭ പിരിച്ചുവിടാൻ അധികാരമുള്ളത് ?

43 / 46

43. 'സെൻസസ്' കണക്കെടുപ്പ് എത്ര വർഷം കൂടുമ്പോളാണ് നടത്തുന്നത് ?

44 / 46

44. 'സഹ്യന്റെ മകൻ' എന്ന പ്രസിദ്ധ കവിതയുടെ കർത്താവ് ആര് ?

45 / 46

45. "സ്വരാജ്യം എന്റെ ജന്മാവകാശമാണ് , അതു ഞാൻ നേടും " എന്നു പറഞ്ഞ മഹാൻ ആര് ?

46 / 46

46. ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത്

LGS 2004 Thiruvananthapuram

[wp_schema_pro_rating_shortcode]
0%


Kerala PSC LGS 2004 Thiruvananthapuram question mock test Kerala PSC LGS 2004 Thiruvananthapuram Model Exams Mock Test 2004 · Previous Question Papers Based Mock Test 2004

Leave a Comment

Your email address will not be published. Required fields are marked *