Kerala PSC Current Affairs Mock Test Exam November 2021(set-3)

Kerala PSC Current Affairs Mock Test Exam November 2021(set-3)


The maximum mark of the exam is 25. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 19 minutes 15 seconds. After this time your attended Exam answers submitted automatically whether you’re finished or not.The countdown timer in the top of the screen will display the remaining time available for you to complete the examination.

/25

The duration of the exam is 75 minutes.


Kerala PSC Current Affairs Mock Test Exam November 2021(set-3)

1 / 25

1. 2020ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ്

2 / 25

2. 2019ലെ സ്വദേശാഭിമാനി കേസരി പുരസ്കാരം അർഹനായ കാർട്ടൂണിസ്റ്റ് :

3 / 25

3. പതിനഞ്ചാം കേരള നിയമസഭയിലെ പ്രോട്ടേം സ്പീക്കർ ആയ പി ടി എ റഹീം പ്രതിനിധാനംചെയ്യുന്ന നിയോജകമണ്ഡലം :

4 / 25

4. നിലവിൽ കേരളത്തിലെ ചീഫ് സെക്രട്ടറി :

5 / 25

5. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി പഞ്ചായത്ത്:

6 / 25

6. കേരളത്തിലെ ഏറ്റവും വലിയ മത്സ്യ തൊഴിലാളി ഫ്ലാറ്റ് സമുച്ചയം നിർമ്മാണം ആരംഭിച്ച ജില്ല

7 / 25

7. വിവാദ പരാമർശത്തെ തുടർന്ന് 2021 രാജിവച്ച സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ:

8 / 25

8. 2021 ലെ 'പ്രവാസി ഭാരതീയ സമ്മാൻ' പുരസ്കാരത്തിന് അർഹരായ കേരളീയരിൽ ഉൾപ്പെടാത്തത് :

9 / 25

9. റോഡ്,ഹൈവേ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രി :

10 / 25

10. പുതുതായി ചുമതലയേറ്റ ആസാം മുഖ്യമന്ത്രി :

11 / 25

11. നീതി ആയോഗിന്റെ നിലവിലെ ചെയർമാൻ :

12 / 25

12. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ നിയമസഭാ സ്പീക്കർ ആയി നിയമിതനായ ഇന്ത്യൻ വംശജൻ :

13 / 25

13. ഇന്ത്യയിലെ ആദ്യത്തെ ഫയർ പാർക്ക് ഉദ്ഘാടനം ചെയ്തത് എവിടെയാണ് :

14 / 25

14. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യത്തെ 100 ഒക്ടെൻ പെട്രോൾ:

15 / 25

15. ഇന്ത്യ സ്വകാര്യമായി നിർമ്മിച്ച ആദ്യ ഉപഗ്രഹം?

16 / 25

16. അമേരിക്കയുടെ ദേശീയ സാമ്പത്തിക കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായ ഇന്ത്യക്കാരി :

17 / 25

17. റെയിൽവേ ആരംഭിച്ച പുതിയ ഹെൽപ്പ് ലൈൻ നമ്പറായ 139 എത്ര ഭാഷകളിൽ ലഭ്യമാകും :

18 / 25

18. ഇന്ത്യ -ഫ്രാൻസ് strategic dialogue 2021-ന് വേദിയായത്

19 / 25

19. 2021ൽ കലനമാക് റൈസ് ഫെസ്റ്റിവൽ നടന്ന
സംസ്ഥാനം :

20 / 25

20. റാഫേൽ യുദ്ധ വിമാനം പറത്തുന്നതിനായി നിയോഗിക്കപ്പെട്ട ആദ്യ വനിതാ പൈലറ്റ് :

21 / 25

21. 2021 ജനുവരിയിൽ 'Kalrav' ബേർഡ് ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം :

22 / 25

22. 2022ൽ ആസാമിൽ വാതകചോർച്ച ഉണ്ടായ എണ്ണക്കിണർ :

23 / 25

23. Wild innovator അവാർഡ് നേടിയ ആദ്യ ഏഷ്യൻ വനിത :

24 / 25

24. ക്രിക്കറ്റ് കരിയറിൽ 10000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം :

25 / 25

25. ഒളിമ്പിക്സ് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ വനിത തുഴച്ചിൽ താരം :

Kerala PSC Current Affairs Mock Test Exam November 2021(set-3)

[wp_schema_pro_rating_shortcode]
0%


Kerala PSC Current Affairs Mock Test Exam November 2021(set-3)Kerala PSC Current Affairs Model Exams Mock Test Exam November 2021(set-3)· Current Affairs Based Mock Test 2021

Leave a Comment

Your email address will not be published. Required fields are marked *