Kerala PSC LGS (SR for SC-ST) 2018 All Kerala Exam Mock Test

Kerala PSC LGS (SR for SC-ST) 2018 All Kerala Exam Mock Test


The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/97

The duration of the exam is 75 minutes.


LGS (SR for SC/ST) 2018 ALL KERALA

1 / 97

1. നാവിക അക്കാദമി സ്ഥിതി ചെയ്യുന്ന ഏഴിമല ഏതു ജില്ലയിലാണ്

2 / 97

2. താഴെ പറയുന്നതില്‍ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍ ഏത് ?

3 / 97

3. ആയോധന കലകളുടെ മാതാവ് എന്നറിയപ്പെടുന്നത് ഏത്

4 / 97

4. വിഴിഞ്ഞം തുറമുഖ പദ്ധതി താഴെ പറയുന്നതില്‍ ഏത് ഗണത്തില്‍പ്പെടുന്നു

5 / 97

5. കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ കാണുന്ന ധാതു ഏത്

6 / 97

6. 'കേരള സിംഹം' എന്ന ചരിത്ര നോവലില്‍ പരാമര്‍ശിക്കുന്ന വ്യക്തി ആര് ?

7 / 97

7. കേരളത്തെ ഒരു ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിക്കാന്‍ കാരണം

8 / 97

8. മലബാര്‍ ജില്ലാ കോണ്‍ഗ്രസിന്‍റെ പാലക്കാട് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചതാര്

9 / 97

9. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയ നേതാവ്

10 / 97

10. വി.ടി.ഭട്ടതിരിപ്പാട് സ്ഥാപിച്ച പ്രസ്ഥാനം

11 / 97

11. മലയാളി മെമ്മോറിയല്‍ നടന്ന വര്‍ഷം

12 / 97

12. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്' - ഇത് രേഖപ്പെടുത്തിയിരിക്കുന്നതെവിടെ ?

13 / 97

13. 'കുഞ്ഞന്‍പിള്ള'എന്ന പേരിലറിയപ്പെടുന്ന സാമൂഹ്യ പരിഷ്കര്‍ത്താവ് ?

14 / 97

14. മലബാറിലെ മാപ്പിള കലാപങ്ങളെ കുറിച്ച് പഠിക്കാന്‍ നിയമിച്ച കമ്മീഷന്‍

15 / 97

15. ബാസല്‍ ഇവാഞ്ചലിക്കൽ മിഷന്‍റെ പ്രവര്‍ത്തന മേഖല എവിടെയായിരുന്നു ?

16 / 97

16. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടാത്ത ഇന്ത്യന്‍ സംസ്ഥാനം

17 / 97

17. 'ഗോഡ് വിന്‍ ഓസ്റ്റിന്‍' എന്നറിയപ്പെടുന്ന ഇന്ത്യയിലെ കൊടുമുടി ?

18 / 97

18. ഗംഗയുടെ പോഷക നദി

19 / 97

19. താഴെ പറയുന്നതില്‍ മാംഗനീസിന്‍റെ ഉത്പാദനത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനം

20 / 97

20. കൊങ്കണ്‍ റെയില്‍വേ പ്രവര്‍ത്തനം പൂര്‍ത്തിയായ വര്‍ഷം

21 / 97

21. ഡക്കാന്‍ പീഠഭൂമി പ്രദേശത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മണ്ണ്

22 / 97

22. ഒറീസയിലെ ഒരു പ്രധാന തുറമുഖം

23 / 97

23. കാപ്പികൃഷിയില്‍ ലോകത്ത് ഇന്ത്യയ്ക്ക് എത്രാം സ്ഥാനമാണ്

24 / 97

24. ഇന്ത്യയിലെ ആദ്യത്തെ പരുത്തി മില്‍ സ്ഥാപിച്ചത് എവിടെ

25 / 97

25. ഇന്ത്യയിലെ വ്യോമഗതാഗതം ആരുടെ നിയന്ത്രണത്തിലാണ്

26 / 97

26. 2016 ഡിസംബറില്‍ തമിഴ്നാട് ആന്ധ്ര തീരങ്ങളില്‍ വീശിയ ചുഴലിക്കാറ്റ്

27 / 97

27. റിയോ ഡി ജനീറോ ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ വനിതാ താരം

28 / 97

28. ബ്രിക്സ് ഉച്ചകോടിക്ക് 2016 ഒക്ടോബറില്‍ സാക്ഷ്യം വഹിച്ച ഇന്ത്യന്‍ നഗരം

29 / 97

29. 2018 ഫെബ്രുവരി 15-ാം തീയതി ഐ.എസ്.ആര്‍.ഒ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ എണ്ണം

30 / 97

30. ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ഫുട്ബോള്‍ ലോകക്കപ്പിന്‍റെ ഭാഗ്യ ചിഹ്നം

31 / 97

31. കേരളത്തിലെ ആദ്യത്തെ ഇ-പേയ്മെന്‍റ് ജില്ല

32 / 97

32. കസ്‌തൂരി രംഗന്‍ കമ്മീഷന്‍ ഏത് മേഖലയുമായി ബന്ധപ്പെട്ടാണ് നിയോഗിക്കപ്പെട്ടത്

33 / 97

33. ജി.എസ്.ടി യില്‍ ഉള്‍പ്പെട്ട നികുതികളുടെ ശരിയായ ജോഡി തെരഞ്ഞെടുക്കുക

34 / 97

34. 'പോക്സോ' നിയമത്തിന്‍റെ ഉദ്ദേശ്യം?

35 / 97

35. ഇന്ത്യയില്‍ കള്ളപ്പണം തടയുന്നതിനായി നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്ന്

36 / 97

36. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ലക്നൗവില്‍ സമരം നയിച്ചതാര്

37 / 97

37. പോവര്‍ട്ടി ആന്‍റ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ എന്ന പുസ്തകത്തിന്‍റെ രചയിതാവ്

38 / 97

38. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ നഴ്സറി എന്നറിയപ്പെട്ട സ്ഥലം

39 / 97

39. പ്രാര്‍ത്ഥനാ സമാജ സ്ഥാപകന്‍

40 / 97

40. ലാലാ ലജ്പത് റായ് നേതൃത്വം കൊടുത്ത പത്രം

41 / 97

41. ഗാന്ധിജി നേതൃത്വം കൊടുത്ത ഖേഡ കര്‍ഷക സമരം നടന്ന വര്‍ഷം

42 / 97

42. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ അന്തിമ ലക്ഷ്യം പൂര്‍ണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം

43 / 97

43. താഴെ പറയുന്നതിൽ പോര്‍ച്ചുഗലിന്‍റെ അധീനതയിലുണ്ടായിരുന്ന പ്രദേശം ഏത്

44 / 97

44. ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍റെ അധ്യക്ഷന്‍ ആരായിരുന്നു ?

45 / 97

45. വി.പി.മേനോന്‍ പദ്ധതി ഏതുമായി ബന്ധപ്പെട്ടതാണ്

46 / 97

46. രാഷ്ട്രവും പൗരനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പൗരത്വ നിര്‍വ്വചനം നല്‍കിയ ചിന്തകന്‍

47 / 97

47. ഒരു അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക ആദ്യമായി ഉയര്‍ത്തിയതാരാണ്

48 / 97

48. "ഭാരത മാതാ" എന്ന ചിത്രം വരച്ചതാര്?

49 / 97

49. ആദ്യ ഇന്ത്യന്‍ ദേശീയ പതാകയിലെ എട്ടു താമരകള്‍എന്തിനെയാണ് സൂചിപ്പിക്കുന്നത്

50 / 97

50. ത്രിവര്‍ണ്ണ പതാക ദേശീയ പതാകയായി സ്വീകരിച്ച വര്‍ഷം

51 / 97

51. 2005 -ല്‍ ഇന്ത്യയില്‍ നിലവില്‍ വന്ന ഒരു സുപ്രധാന നിയമം

52 / 97

52. ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന ദിവസം

53 / 97

53. താഴെ പറയുന്നതില്‍ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട സംഭവം ഏത്

54 / 97

54. 'സാരെ ജഹാംസെ അച്ഛാ' എന്ന ഗാനം രചിച്ചതാര്

55 / 97

55. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍

56 / 97

56. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടാത്ത കേരളത്തിലെ ജില്ല

57 / 97

57. കേരളത്തിന്‍റെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം

58 / 97

58. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിയുടെ ഉയരം

59 / 97

59. കേരളത്തില്‍ റെയില്‍വേ ഇല്ലാത്ത ജില്ല

60 / 97

60. പരിസ്ഥിതി ടൂറിസത്തില്‍ ഉള്‍പ്പെടാത്ത സ്ഥലം ഏത്

61 / 97

61. 0.27 നെ 1 ല്‍ നിന്ന് കുറച്ചാല്‍ ഉത്തരം എത്ര

62 / 97

62. ഒരു കാര്‍ 40 കി.മീ / മണിക്കൂര്‍ വേഗത്തില്‍ 15 മിനിറ്റ് സഞ്ചരിക്കുന്നുവെങ്കില്‍ കാര്‍ എത്ര ദൂരം സഞ്ചരിച്ചു

63 / 97

63. ഒരു കുട്ടി ഒരു സംഖ്യ 10 കൊണ്ട് ഹരിക്കേണ്ടതിന് പകരം 10 കൊണ്ട് ഗുണിച്ചു പോയി. അപ്പോള്‍ കിട്ടിയ ഉത്തരം 400 ആണ്. എന്നാല്‍ കുട്ടിക്ക് യഥാര്‍ത്ഥത്തില്‍ കിട്ടേണ്ട ഉത്തരം എത്ര

64 / 97

64. 225, 196, ................, 144, 121, വിട്ട സംഖ്യ ഏത്

65 / 97

65. ഒറ്റയാനെ കണ്ടെത്തുക : വൃത്തം, ചതുരം, സിലിണ്ടര്‍, ഗോളം ?

66 / 97

66. കോഡുപയോഗിച്ച് WATCH എന്ന വാക്കിനെ YCVEJ എന്നെഴുതാമെങ്കില്‍ CLOCK എന്ന വാക്കിനെ എങ്ങനെ എഴുതാം ?

67 / 97

67. ഒരു വരിയില്‍ രാമു മുന്നില്‍ നിന്ന് 18-ാമനാണ്. പിന്നില്‍ നിന്നും 16-ാമനുമാണ്. എങ്കില്‍ വരിയില്‍ എത്ര പേരുണ്ട്

68 / 97

68. 548497 എന്ന സംഖ്യയില്‍ 8 ന്‍റെ സ്ഥാനവിലയെ മുഖവില കൊണ്ട് ഹരിച്ചാല്‍ ഹരണഫലം എത്ര

69 / 97

69. ഒരു അച്ഛന്‍റയും മകന്‍റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 52 ആണ്. 10 വര്‍ഷം മുമ്പ് അവരുടെ വയസ്സുകളുടെ തുക എത്രയായിരുന്നു

70 / 97

70. ഒരു മാസം ഒന്നാം തീയതി ബുധനാഴ്ചയാണ്. എങ്കില്‍ ആ മാസം 24-ാം തീയതി ഏതാഴ്ച്ചയാണ് ?

71 / 97

71. 18/24 = ?/4 ഇതില്‍ ? ന്‍റെ സ്ഥാനത്തെ അക്കം എത്ര

72 / 97

72. ''+' ഗുണനത്തെേയും ' - ' ഹരണത്തേയും ' x' സങ്കലനത്തെയും '÷ ' വ്യവകലനത്തെയും സൂചിപ്പിക്കുന്നുവെങ്കില്‍ 15 + 9 - 3 x 2 ÷ 4 ന്‍റെ വില എത്ര ?

73 / 97

73. 1,2,4,8,16,...... ഈ ശ്രേണിയിലെ 10-ാം സംഖ്യ ഏത്

74 / 97

74. മനു ഒരു പേന 225 രൂപയ്ക്ക് വാങ്ങി അത് മധുവിന് 125 രൂപയ്ക്ക് വിറ്റു. എങ്കില്‍ മനുവിന് കിട്ടുന്നത് ലാഭമോ നഷ്ടമോ ? എത്ര രൂപ ?

75 / 97

75. 1 മുതല്‍ 20 വരെയുള്ള സംഖ്യകളുടെ ശരാശരി എത്ര

76 / 97

76. 12,15,18 എന്നീ സംഖ്യകളുടെ ലസാഗു എത്ര

77 / 97

77. 8 നെ 1/4 കൊണ്ട് ഹരിച്ചാല്‍ എത്ര കിട്ടും

78 / 97

78. ഖര വസ്തുക്കളില്‍ താപം പ്രസരിക്കുന്നത് ഏത് പ്രക്രിയ മൂലമാണ്

79 / 97

79. പാചക ഇന്ധനമായ എല്‍.പി.ജി യുടെ മുഖ്യ ഘടകം ഏത്

80 / 97

80. അര്‍ബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വികിരണമേത്

81 / 97

81. ആറ്റത്തിന്‍റെ ന്യൂക്ലിയസ്സിലെ ചാര്‍ജില്ലാത്ത കണം ഏത്

82 / 97

82. 'ചുവന്ന ഗ്രഹം' എന്നറിയപ്പെടുന്ന ഗ്രഹമേത് ?

83 / 97

83. സൂര്യപ്രകാശം ഘടക വര്‍ണ്ണങ്ങളായി വേര്‍തിരിയുന്ന പ്രതിഭാസം ഏത്

84 / 97

84. ബോക്സൈറ്റ് ഏത് ലോഹത്തിന്‍റെ അയിരാണ്

85 / 97

85. വായുവിലൂടെ ശബ്ദം സഞ്ചരിക്കുന്ന വേഗത എത്ര

86 / 97

86. പവറിന്‍റെ യൂണിറ്റ് ഏത്

87 / 97

87. ഖന ജലം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഹൈഡ്രജന്‍റെ ഐസോടോപ്പ് ഏത്

88 / 97

88. കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ

89 / 97

89. 'യുവത്വ ഹോര്‍മോണ്‍' എന്നറിയപ്പെടുന്ന ഹോര്‍മോണ്‍ ഏത്?

90 / 97

90. കേരളം അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ 'സര്‍ക്കാര്‍ ആശുപത്രികള്‍ ജനസൗഹൃദമാക്കുക' എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി ഏത് ?

91 / 97

91. പരമ്പരാഗത കൃഷി രീതികളെയും വിത്തിനങ്ങളെയും സംരക്ഷിക്കാനായി 'നവധാന്യ' എന്ന പ്രസ്ഥാനം രൂപീകരിച്ച പരിസ്ഥിതി പ്രവര്‍ത്തക ആര്?

92 / 97

92. എംഫിസിമ എന്ന രോഗം ബാധിക്കുന്ന ശരീരാവയവം ഏത്

93 / 97

93. ചുവടെ കൊടുത്തിരിക്കുന്നവയില്‍ വൈറസ് രോഗം ഏത്

94 / 97

94. കൂണി കൾച്ചർ ഏത് ജീവികളുടെ പരിപാലനവുമായി ബന്ധപ്പെട്ടതാണ് ?

95 / 97

95. വിറ്റാമിന്‍ ഡി യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ഏത്

96 / 97

96. പക്ഷി നിരീക്ഷകനായ സലീം അലിയുടെ പേരില്‍ അറിയപ്പെടുന്ന പക്ഷി സങ്കേതം എവിടെയാണ്

97 / 97

97. ചുവടെ കൊടുത്തിരിക്കുന്നവയില്‍ നാണ്യവിളകളില്‍പ്പെട്ടത് ഏത്

LGS (SR for SC/ST) 2018 ALL KERALA

[wp_schema_pro_rating_shortcode]
0%


Kerala PSC LGS (SR for SC-ST) 2018 All Kerala question mock test Kerala PSC LGS (SR for SC-ST) 2018 All Kerala Model Exams Mock Test 2018 · Previous Question Papers Based Mock Test 2018

Leave a Comment

Your email address will not be published. Required fields are marked *