Kerala PSC LGS Company/Corporation 2017 Thiruvananthapuram Exam Mock Test

Kerala PSC LGS Company/Corporation 2017 Thiruvananthapuram Exam Mock Test


The maximum mark of the exam is 99. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/99

The duration of the exam is 75 minutes.


LGS Company/Corporation 2017 Thiruvananthapuram

1 / 99

1. കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍

2 / 99

2. എച്ച്.എസ് പ്രണോയ് താഴെ പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

3 / 99

3. മൗലിക കര്‍ത്തവ്യങ്ങള്‍ പ്രതിപാദിക്കുന്നത്
ഭരണഘടനയുടെ

4 / 99

4. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം

5 / 99

5. NASA ഏതു രാജ്യത്തിന്‍റെ ബഹിരാകാശ ഏജന്‍സിയാണ്

6 / 99

6. മംഗോളിയന്‍ സാമ്രാജ്യം സ്ഥാപിച്ചത്

7 / 99

7. വാസ്കോഡ ഗാമ കോഴിക്കോട് ആദ്യമായി എത്തിച്ചേര്‍ന്നത്

8 / 99

8. വിമാനത്തിൽ ഉപയോഗിക്കുന്ന ബ്ലാക്ക് ബോക്സിന്‍റെ നിറം

9 / 99

9. ടോക്കിയോ ഏത് രാജ്യത്തിന്‍റെ തലസ്ഥാനമാണ്

10 / 99

10. കല്ലേല്‍ പൊക്കുടന്‍റെ ആത്മകഥ

11 / 99

11. എയ്ഡ്സ് വ്യാപനത്തിന് കാരണമാകുന്നത്

12 / 99

12. കേരളപ്പിറവി ദിനം

13 / 99

13. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര

14 / 99

14. മനുഷ്യന്‍റെ പല്ല് നിര്‍മ്മിച്ചിരിക്കുന്നത് താഴെ പറയുന്ന ഏതു വസ്തു കൊണ്ടാണ്

15 / 99

15. വിറ്റാമിന്‍ എ യുടെ കുറവു മൂലം മനുഷ്യരില്‍ ഉണ്ടാകുന്ന ഒരു രോഗമാണ്

16 / 99

16. സൂര്യപ്രകാശമേല്‍ക്കുന്ന മനുഷ്യശരീരത്തിന് ഏത് വിറ്റാമിന്‍ ലഭിക്കുന്നതായാണ് ശാസ്ത്രപഠനങ്ങള്‍ തെളിയിക്കുന്നത്

17 / 99

17. ചര്‍ദ്ദിയും വയറ്റിളക്കവുമുള്ള ഒരു വ്യക്തിക്ക് ആരോഗ്യപ്രവര്‍ത്തകര്‍ ഉടന്‍ നിര്‍ദ്ദേശിക്കുന്ന പാനീയമേത്

18 / 99

18. പന്നിയൂര്‍-1 താഴെ പറയുന്നവയില്‍ ഏതിനം വിളകളാണ്

19 / 99

19. മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു

20 / 99

20. വനങ്ങളുടെയും വനവിഭവങ്ങളുടെയും സംരക്ഷണത്തിനായി ഇന്ത്യയില്‍ 1974 ല്‍ ആരംഭിച്ച ഒരു സാമൂഹിക പ്രസ്ഥാനമാണ്

21 / 99

21. ഒരു കോശത്തിനുള്ളിലെ പാരമ്പര്യ വാഹകരാണ്

22 / 99

22. ഭക്ഷണത്തിലെ കാര്‍ബോ ഹൈഡ്രേറ്റ് എന്ന ഘടകം ശരീരത്തിന് താഴെ പറയുന്നവയില്‍ ഏത് നല്‍കുന്നു

23 / 99

23. ആറ്റത്തിന്‍റെ കേന്ദ്രഭാഗത്തിന് പറയുന്ന പേരെന്ത്

24 / 99

24. അലൂമിനിയത്തിന്‍റെ അയിര് ഏതെന്ന് കണ്ടെത്തുക

25 / 99

25. "ഞാനതെന്‍റെ കയ്യിലെടുത്തു പിടിച്ചാല്‍ മതി, അതുരുകും" . ഏതു മൂലകം കണ്ടു പിടിക്കുന്നതിന് മുമ്പ് മെന്‍ഡലേയ്ഫ് അതിന്‍റെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞ പ്രസിദ്ധ വാക്യമാണിത്

26 / 99

26. ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാല്‍ അതിനെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് 1806 ല്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ആരാണ്

27 / 99

27. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് മണവും രുചിയും കിട്ടാന്‍ ഉപയോഗിക്കുന്ന അജിനോമോട്ടോ രാസപരമായി എന്താണെന്ന് കണ്ടെത്തുക

28 / 99

28. പ്രവൃത്തിയുടെ യൂണിറ്റ് താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതാണ്

29 / 99

29. ഇസ്തിരിപ്പെട്ടി പ്രവര്‍ത്തിക്കുമ്പോള്‍ വൈദ്യുതോര്‍ജ്ജം ഏത് ഊര്‍ജ രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു

30 / 99

30. ശബ്ദം ശൂന്യതയിലൂടെ സഞ്ചരിക്കുമ്പോഴുളള വേഗതയെത്ര

31 / 99

31. ഏതൊരു പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും. ഇത് ന്യൂട്ടന്‍റെ ഏത് ചലന നിയമമാണ്

32 / 99

32. അന്തര്‍ദേശീയ പ്രകാശവര്‍ഷമായി കണക്കാക്കിയ വര്‍ഷമേത്

33 / 99

33. 841 + 673 - 529 ............ ?

34 / 99

34. 100- ന്‍റെ വര്‍ഗ്ഗമൂലം എത്ര

35 / 99

35. 1/2 ന്‍റെ 1/2 ഭാഗം എത്ര ?

36 / 99

36. 5,10,12 എന്നീ സംഖ്യകളുടെ ല.സാ.ഗു എത്ര ?

37 / 99

37. 12,20,24 എന്നീ സംഖ്യകളുടെ ഉ.സാ.ഘ എത്ര ?

38 / 99

38. 2/3 - 1/2 + 5/6 = ................... ?

39 / 99

39. 15.9 + 8.41 - 10.01 - ..............

40 / 99

40. 2.5 ന്‍റെ വര്‍ഗ്ഗം എത്ര

41 / 99

41. ഒരു കച്ചവടക്കാരന്‍ ഒരു ഡസന്‍ പെന്‍സില്‍ 48 രൂപയ്ക്ക് വാങ്ങി. ഒരു പെന്‍സിലിന് 5 രൂപ നിരക്കില്‍ വിറ്റാല്‍ അയാള്‍ക്ക് ലഭിച്ച ലാഭം എത്ര രൂപ

42 / 99

42. ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 5 ആളുകളുടെ പ്രായം 25, 27,33,41,54 ആയാല്‍ അവരുടെ ശരാശരി പ്രായം

43 / 99

43. A യില്‍ നിന്ന് B യിലേക്കുള്ള ദൂരം 150 മീറ്റര്‍ ഒരു സെക്കന്‍ഡില്‍ 5 മീറ്റര്‍ വേഗതയില്‍ ഓടുന്ന മോട്ടോര്‍ ബൈക്കില്‍ യാത്ര ചെയ്താല്‍ A യില്‍ നിന്ന് B യിലേക്ക് എത്തിച്ചേരുവാന്‍ എടുക്കുന്ന സമയം എത്ര

44 / 99

44. 18 + 4 x 3 - 10 ÷ 5 ...........

45 / 99

45. 1,2,4,7,11 ഇങ്ങനെ തുടര്‍ന്നാല്‍ അടുത്ത സംഖ്യ ഏത്

46 / 99

46. 2=5, 3=6, 4=7 ആയാല്‍ 5=......... ?

47 / 99

47. തന്നിരിക്കുന്നവയില്‍ അഭാജ്യ സംഖ്യ ഏത് (1,2,6,9)

48 / 99

48. തന്നിരിക്കുന്ന സംഖ്യകള്‍ ആരോഹണ ക്രമത്തില്‍ എഴുതിയാല്‍ 7/10 ന്‍റെ സ്ഥാനം എത്ര (1/2, 3/4, 2/5, 7/10)

49 / 99

49. 2(1/5) ന് തുല്യമായത് ഏത്

50 / 99

50. ഒരു വര്‍ഷം മുമ്പ് അമ്മയുടെ പ്രായം മകന്‍റെ പ്രായത്തിന്‍റെ 6 മടങ്ങാണ്. അമ്മയ്ക്ക് ഇപ്പോള്‍ 31 വയസ് പ്രായം ഉണ്ടെങ്കില്‍ മകന്‍റെ ഇപ്പോഴത്തെ പ്രായം എത്ര

51 / 99

51. ഒരാള്‍ നിന്ന സ്ഥലത്ത് നിന്നും നേര്‍രേഖയില്‍ 8 മീറ്റര്‍ മുന്‍പോട്ട് നടക്കുന്നു. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നേര്‍രേഖയില്‍ 6 മീറ്റര്‍ നടന്നു. ഇപ്പോള്‍ അയാള്‍ നില്‍ക്കുന്ന സ്ഥലവും ആദ്യം നിന്ന സ്ഥലവും തമ്മില്‍ എത്ര മീറ്റര്‍ അകലം ഉണ്ട് ?

52 / 99

52. ഒരു കൃഷിക്കാരന്‍റെ കയ്യില്‍ നിന്ന് 50 കായുള്ള ഒരു നേന്ത്രക്കുല 500 രൂപയ്ക്ക് കച്ചവടക്കാരന്‍ വാങ്ങി. അയാള്‍ 1 പഴത്തിന് 12 രൂപ നിരക്കില്‍ വിറ്റാല്‍ കൃഷിക്കാരന് വിലയില്‍ ഉണ്ടായ നഷ്ടം എത്ര രൂപ

53 / 99

53. താഴെപ്പറയുന്നവയില്‍ ഇന്ത്യയുടെ അയല്‍ രാജ്യം അല്ലാത്തത് ഏത്

54 / 99

54. വെളുത്ത ഭൂഖണ്ഡം എന്ന് അറിയപ്പെടുന്നത്

55 / 99

55. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി എന്ന് അറിയപ്പെടുന്നത്

56 / 99

56. 2020 ലെ ഒളിംപിക്സ് അരങ്ങേറുന്ന നഗരം

57 / 99

57. കേരളത്തിന്‍റെ സംസ്ഥാന മൃഗം

58 / 99

58. ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം

59 / 99

59. ശ്രീനഗറും, കാര്‍ഗിലും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം

60 / 99

60. കേരളത്തില്‍ ഉപ്പു സത്യാഗ്രഹത്തിന്‍റെ കേന്ദ്രം

61 / 99

61. മണ്ണിനെക്കുറിച്ചുള്ള പഠനം

62 / 99

62. ഇന്ത്യയിലെ ആകെ സംസ്ഥാനങ്ങളുടെ എണ്ണം

63 / 99

63. റബ്ബറിന്‍റെ ജന്മദേശം

64 / 99

64. ഫ്രഞ്ചു വിപ്ലവസമയത്ത് ഫ്രാന്‍സിലെ ചക്രവര്‍ത്തി

65 / 99

65. പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പുവച്ച രാജ്യങ്ങള്‍

66 / 99

66. കറുപ്പുവ്യാപാരം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു

67 / 99

67. ധനബില്‍ ആദ്യം അവതരിപ്പിക്കുന്നത്

68 / 99

68. സാമ്പത്തിക ശാസ്ത്രത്തില്‍ നോബേല്‍ സമ്മാനം നേടിയ ഭാരതീയന്‍

69 / 99

69. പുതിയ UN സെക്രട്ടറി ജനറല്‍

70 / 99

70. ക്വിറ്റ് ഇന്ത്യാ സമരം നടന്ന വര്‍ഷം

71 / 99

71. ഗീതാജ്ഞലി ആരുടെ രചനയാണ്

72 / 99

72. കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ രാസസൂത്രം

73 / 99

73. കേരളത്തിന്‍റെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി

74 / 99

74. ഹൈഡ്രജന്‍ കണ്ടുപിടിച്ചത്

75 / 99

75. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി

76 / 99

76. അന്താരാഷ്ട്ര മണ്ണു വര്‍ഷം

77 / 99

77. നമ്മുടെ രാജ്യത്ത് ഭൂപടങ്ങള്‍ നിര്‍മ്മിക്കുന്ന ഔദ്യോഗിക ഏജന്‍സി

78 / 99

78. താഴെപ്പറയുന്നവരില്‍ ആരുടെ മന്ത്രിയായിരുന്നു ചാണക്യന്‍

79 / 99

79. ഇന്ത്യയുടെ സമയം നിര്‍ണയിക്കുന്ന ഔദ്യോഗിക രേഖാംശം

80 / 99

80. കാല്‍ബൈശാലി എന്നത്

81 / 99

81. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

82 / 99

82. ചാമ്പ്യന്‍സ് ട്രോഫി 2017 ലെ വിജയി

83 / 99

83. കൊച്ചി മെട്രോ രാജ്യത്തിനു സമര്‍പ്പിച്ചത്

84 / 99

84. നമ്മുടെ ദേശീയഗാനം രചിച്ചിരിക്കുന്നത്

85 / 99

85. ദ്രോണാചാര്യ അവാര്‍ഡ് നല്‍കപ്പെടുന്നത്

86 / 99

86. സസ്യങ്ങളില്‍ ഭക്ഷണം പാകം ചെയ്യാന്‍ സഹായിക്കുന്ന വാതകം

87 / 99

87. ഇന്ത്യയില്‍ ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത് എത്ര വര്‍ഷം കൂടുമ്പോള്‍

88 / 99

88. മലയാള ഭാഷയുടെ പിതാവ്

89 / 99

89. ഇന്ത്യയിലെ ആദ്യ രാഷ്ട്രപതി

90 / 99

90. ഇന്ത്യയുടെ മിസൈല്‍മാന്‍ എന്നറിയപ്പെടുന്നത്

91 / 99

91. ജൂണ്‍ 2 വെള്ളിയാഴ്ചയാണെങ്കില്‍ ജൂണ്‍ 29 ഏതു ദിവസമായിരിക്കും

92 / 99

92. ആലുവ ഏതു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു

93 / 99

93. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്

94 / 99

94. സാര്‍വികദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്

95 / 99

95. അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത്

96 / 99

96. കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്

97 / 99

97. സൂര്യപ്രകാശം ഭൂമിയിലെത്താന്‍ എടുക്കുന്ന സമയം

98 / 99

98. ഉറുമ്പുകള്‍ സ്രവിക്കുന്ന ആസിഡ്

99 / 99

99. ലോക പരിസ്ഥിതി ദിനം

LGS Company/Corporation 2017 Thiruvananthapuram

[wp_schema_pro_rating_shortcode]
0%


Kerala PSC LGS Company/Corporation 2017 Thiruvananthapuram question mock test Kerala PSC LGS Company/Corporation 2017 Thiruvananthapuram Model Exams Mock Test 2017 · Previous Question Papers Based Mock Test 2017

Leave a Comment

Your email address will not be published. Required fields are marked *