Kerala PSC LGS Company/Corporation 2012 Malappuram Exam Mock Test

Kerala PSC LGS Company/Corporation 2012 Malappuram Exam Mock Test


The maximum mark of the exam is 93. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/93

The duration of the exam is 75 minutes.


LGS Company/Corporation 2012 Malappuram

1 / 93

1. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത്

2 / 93

2. കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ വർഷം

3 / 93

3. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനുവേണ്ടി കേരളത്തിലെത്തിയ മഹാത്മാഗാന്ധിക്ക് സ്വർണ്ണാഭരണങ്ങൾ അഴിച്ചു നൽകിയ പ്രശസ്ത വനിത ആരായിരുന്നു

4 / 93

4. ചീവീടുകൾ ഇല്ല എന്ന പ്രത്യേകതയുള്ള കേരളത്തിലെ വനപ്രദേശം ഏതാണ്

5 / 93

5. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശം നൽകിയ സാമൂഹ്യ പരിഷ്കർത്താവ് ആര്

6 / 93

6. താഴെ പറയുന്നവയിൽ ഏതാണ് കേരളത്തിന്‍റെ ഔദ്യോഗിക മത്സ്യം

7 / 93

7. ബഹിരാകാശ വിനോദ സഞ്ചാരിയായ ആദ്യത്തെ മലയാളി ആര്

8 / 93

8. കാസർഗോഡിന് പ്രാധിനിത്യമുള്ള കലാരൂപമാണ്

9 / 93

9. കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാരെ എതിർത്ത് തോല്പിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്ത വിപ്ലവനായകൻ ആരാണ്

10 / 93

10. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമേത്

11 / 93

11. കേരളത്തിൽ അവസാനമായി നിലവിൽ വന്ന വന്യജീവി സങ്കേതം ഏതാണ്

12 / 93

12. സ്മാർട്ട് സിറ്റി പദ്ധതിയിൽ കേരളത്തെ സഹായിക്കുന്ന ഏറ്റവും പ്രധാന വിദേശ കമ്പനി ഏത്

13 / 93

13. കേരള സിംഹം എന്നറിയപ്പെട്ട പടനായകൻ ആരാണ്

14 / 93

14. പുന്നയൂർക്കുളം ആരുടെ ജന്മദേശമാണ്

15 / 93

15. ഡക്ക് വർത്ത് ലൂയിസ് എന്ന അന്താരാഷ്ട്ര ക്രിക്കറ്റ് നിയമത്തെ വെല്ലുന്ന മഴ നിയമം പ്രസ്താവിച്ച മലയാളി ആരാണ്

16 / 93

16. കേരളത്തിൽ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ ഏതാണ്

17 / 93

17. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരം ഏതാണ്

18 / 93

18. താഴെ പറയുന്നവയിൽ വള്ളത്തോൾ സ്ഥാപിച്ച കലാനിലയം ഏതാണ്

19 / 93

19. പ്രവാസികളുടെ ജീവിതം പ്രമേയമാക്കി ബന്യാമിൻ രചിച്ച കൃതിയേത്

20 / 93

20. കൊച്ചി കപ്പൽ നിർമ്മാണശാലയിൽ ആദ്യമായി നിർമ്മിച്ച കപ്പലേത്

21 / 93

21. പി. ടി. ഉഷയ്ക്ക് നേരിയ വ്യത്യാസത്തിൽ വെങ്കലം നഷ്ടപ്പെട്ട ഒളിമ്പിക്സ് വേദി ഏതായിരുന്നു

22 / 93

22. താഴെ പറയുന്ന സ്ഥലങ്ങളിൽ കശുവണ്ടി കേന്ദ്രം ഏതാണ്

23 / 93

23. താഴെ പറയുന്നവയിൽ ക്ലാസിക്കൽ കലാരൂപമല്ലാത്തതേത്

24 / 93

24. ഭൂമിയുടെ അവകാശികൾ എന്ന കൃതിയുടെ കർത്താവാര്

25 / 93

25. ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട ചെങ്ങറ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്

26 / 93

26. കേരളത്തിൽ ജൂൺ 19 ഏത് ദിനമായി ആചരിക്കുന്നു

27 / 93

27. ഡൽഹി മെട്രോയുടെ പിന്നിൽ പ്രവർത്തിച്ച കേരളീയൻ ആര്

28 / 93

28. താഴെ പറയുന്നവയിൽ മധ്യകാല കേരളത്തിലെ നദീതീര ഉത്സവമേതായിരുന്നു ?

29 / 93

29. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് മലബാറിലെ കാർഷിക കലാപങ്ങളെക്കുറിച്ചന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കളക്ടർ ആര്

30 / 93

30. കേരളതീരത്ത് സാമൂതിരിയുടെ കപ്പൽപ്പടയെ നിയന്ത്രിച്ചിരുന്നത് ആരായിരുന്നു

31 / 93

31. കേരളത്തിന്‍റെ സാമൂഹിക രംഗത്ത് പ്രാധാന്യമർഹിച്ചിരുന്ന കളരിപ്പയറ്റുകളെക്കുറിച്ച് പ്രതിപാദിച്ചിരുന്ന പാട്ടുകൾ ഏത്

32 / 93

32. പഴശ്ശി കുടീരം സ്ഥിതി ചെയ്യുന്ന ജില്ലയേത്

33 / 93

33. കേരളതീരത്ത് സുനാമി ആഞ്ഞടിച്ച വർഷമേതായിരുന്നു

34 / 93

34. താഴെ പറയുന്ന കൃതികളിൽ പൊറ്റക്കാടിന്‍റെ കൃതിയേത്

35 / 93

35. കേരളത്തിന്‍റെ വ്യാവസായിക തലസ്ഥാനം ഏതാണ്

36 / 93

36. 1957 - ലെ ഇ. എം. എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു

37 / 93

37. ഭീമനെ കേന്ദ്ര കഥാപാത്രമാക്കിയ മലയാള നോവൽ ഏതാണ്

38 / 93

38. മുളങ്കാടുകൾക്ക് പേരുകേട്ട മലപ്പുറം ജില്ലയിലെ പ്രദേശമേത്

39 / 93

39. വനങ്ങളില്ലാത്ത കേരളത്തിലെ ജില്ലയേത്

40 / 93

40. താഴെ പറയുന്നവയിൽ കേരളത്തിന്‍റെ തനതായ പശുവിനം ഏത്

41 / 93

41. താഴെ പറയുന്നവയിൽ നാടൻ നെല്ലിനം ഏത്

42 / 93

42. കേരളത്തിലെ കാർഷിക സർവ്വകലാശാല സ്ഥിതിചെയ്യുന്നതെവിടെ

43 / 93

43. കേരളത്തിലെ ആദ്യത്തെ മുസലീം പള്ളി സ്ഥിതിചെയ്യുന്ന സ്ഥലമേത്

44 / 93

44. മലബാർ ലഹളയോടനുബന്ധിച്ച് നടന്ന ദുരന്തപൂർണ്ണമായ സംഭവം ഏതാണ്

45 / 93

45. വാസ്കോഡഗാമ കാപ്പാട് കപ്പലിറങ്ങിയ വർഷം

46 / 93

46. കേരളത്തിലെ പക്ഷികൾ എന്ന ഗ്രന്ഥം രചിച്ചതാര്

47 / 93

47. താഴെ പറയുന്നവയിൽ പീച്ചി ആസ്ഥാനമായ സ്ഥാപനമേത്

48 / 93

48. കേരളത്തിലെ നേവൽ അക്കാദമി എവിടെയാണ്

49 / 93

49. ഇന്ത്യയുടെ പ്രതിരോധമന്ത്രിയായ മലയാളിയാര്

50 / 93

50. ഇന്ത്യയിലെ സാക്ഷരത കൂടിയ സംസ്ഥാനം ഏത്

51 / 93

51. അറബിക്കടലിന്‍റെ റാണി എന്നറിയപ്പെടുന്ന തുറമുഖം

52 / 93

52. കേരളത്തിന്‍റെ തെക്കേ അറ്റം താഴെപറയുന്നവയിൽ ഏതാണ്

53 / 93

53. കേരളത്തിലെ ഏറ്റവും വലിയ ജില്ലയേത്

54 / 93

54. കേരളത്തിൽ അടുത്തകാലത്തായി സ്വർണ്ണശേഖരം കണ്ടെത്തിയ ക്ഷേത്രമേത്

55 / 93

55. കേരള സോപ്സ് സ്ഥിതിചെയ്യുന്നത് എവിടെ

56 / 93

56. പ്രകാശ സംശ്ലേഷണത്തിന് ആവശ്യമില്ലാത്തത് ഏത്

57 / 93

57. വിറ്റാമിൻ എ യുടെ അഭാവം കൊണ്ടുണ്ടാകുന്ന രോഗം

58 / 93

58. അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്ന വാതകം ഏത്

59 / 93

59. കറിയുപ്പിന്‍റെ രാസനാമം

60 / 93

60. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് ചാന്ദ്രയാൻ, ഇത് വിക്ഷേപിച്ചത് എന്നാണ്

61 / 93

61. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ഏത്

62 / 93

62. സസ്തനികളിൽ ഉൾപ്പെടാത്തത് ഏത്

63 / 93

63. മണ്ണിരയുടെ ശ്വസനാവയവം ഏത്

64 / 93

64. പോളിയോ രോഗത്തിന് കാരണമാകുന്ന രോഗാണു ഏത്

65 / 93

65. പദാർത്ഥത്തിന്‍റെ ഏറ്റവും ചെറിയകണമാണ് ആറ്റം. ഇത് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്

66 / 93

66. ആദ്യമായി വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയ വാഹനം ഏത്

67 / 93

67. സമയം അളക്കുവാൻ ഉപയോഗിക്കുന്ന അടിസ്ഥാന യൂണിറ്റ്

68 / 93

68. പാലിലെ പഞ്ചസാര ഏത്

69 / 93

69. ഏറ്റവും നേർത്ത കമ്പികളാക്കുവാൻ പറ്റിയ ലോഹം ഏത്

70 / 93

70. ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഒരു ലോഹം

71 / 93

71. ഓസോൺ പാളിക്ക് വിള്ളലുണ്ടാക്കുന്ന വാതകം ഏത്

72 / 93

72. മഴവില്ലിന്‍റെ പുറം വക്കിൽ കാണപ്പെടുന്ന നിറം

73 / 93

73. ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്ന ദിവസം

74 / 93

74. ഭൂമിയിൽ ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതൽ ഉള്ളത് ഏതാണ്

75 / 93

75. 6.25 - ന്‍റെ വർഗ്ഗമൂലമെത്ര

76 / 93

76. 11, 8, 5, 2 ........... എന്ന ശ്രേണിയിൽ അടുത്ത സംഖ്യയേത്

77 / 93

77. ജനുവരി മാസം 30 -ാം തീയതി വ്യാഴാഴ്ചയായാൽ ആ മാസത്തെ രണ്ടാം ശനി ഏതു തീയതിയായിരിക്കും

78 / 93

78. 4/3 + 3/5 =

79 / 93

79. 3 ൽ നിന്ന് 2/7 കുറച്ചാൽ എത്ര

80 / 93

80. 12, 14 എന്നീ സംഖ്യകളുടെ ലഘുതമ സാധാരണ ഗുണിതമെത്ര ?

81 / 93

81. 3/5 - ന്‍റെ 2/3 ഭാഗം എത്ര

82 / 93

82. 800 രൂപ മുതൽ മുടക്കിയ സാധനം വില്ക്കുമ്പോൾ 25% ലാഭം കിട്ടണമെങ്കിൽ എന്ത് വിലയ്ക്ക് വില്ക്കണം

83 / 93

83. രാജു 1 മണിക്കൂർക്കൊണ്ട് 5 കി.മീ നടക്കും. ഇതേ വേഗത്തിൽ ഒന്നര മണിക്കൂർക്കൊണ്ട് രാജു എത്ര കി. മീ ദൂരം നടക്കും

84 / 93

84. 7.6 × 100 =

85 / 93

85. ഒരു സംഖ്യയുടെ 60% ആണ് 36 എങ്കിൽ സംഖ്യയേത്

86 / 93

86. c, g, k, o,..... എന്ന അക്ഷരശ്രേണിയിൽ അടുത്ത പദമേത്

87 / 93

87. 1/3, 1/4, 2/3, 3/4 ഇവയിൽ ചെറിയ സംഖ്യയേത്

88 / 93

88. 2/3 നോട് തുല്യമായ ഭിന്നസംഖ്യയേത്

89 / 93

89. 8% സാധാരണപലിശ ലഭിക്കുന്ന ഒരു ബാങ്കിൽ ഒരാൾ 800 രൂപ 1 വർഷത്തേയ്ക്ക് നിക്ഷേപിച്ചാൽ 1 വർഷം കഴിയുമ്പോൾ അയാൾക്കു ലഭിക്കുന്ന പലിശയെത്ര

90 / 93

90. 8 - 3 × 2 =

91 / 93

91. 34 × 538 = 18292 ആയാൽ 34 × 5.38 എത്ര

92 / 93

92. ഒരു സംഖ്യയുടെ 3/2 മടങ്ങ് 126 ആയാൽ സംഖ്യയേത്

93 / 93

93. 100.5² x4² =

LGS Company/Corporation 2012 Malappuram

[wp_schema_pro_rating_shortcode]
0%


Kerala PSC LGS Company/Corporation 2012 Malappuram question mock test Kerala PSC LGS Company/Corporation 2012 Malappuram Model Exams Mock Test 2012 · Previous Question Papers Based Mock Test 2012

Leave a Comment

Your email address will not be published. Required fields are marked *