Kerala PSC Upto SSLC Level Main Examination LD Clerk(117-2021)Mock Test

Kerala PSC Upto SSLC Level Main Examination LD Clerk(117-2021)Mock Test

The maximum mark of the exam is 98. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/98

The duration of the exam is 75 minutes.


10th Main LDC 117/2021

1 / 98

1. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിൽ കൂടുതൽ ഉയരമുള്ള കേരളത്തിന്റെ ഭൂപ്രദേശം.

2 / 98

2. മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന പ്രധാന സംഭവം?
1) പൂക്കോട്ടൂർ യുദ്ധം
2) കുളച്ചൽ യുദ്ധം
3) കുറച്യർ യുദ്ധം
4) ചാന്നാർ ലഹള

3 / 98

3. പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വിപീയ നദികൾ?

4 / 98

4. ഇന്ത്യയുടെ ആദ്യത്തെ അന്റാർട്ടിക് ഗവേഷണ കേന്ദ്രം?

5 / 98

5. സിക്കിമിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം?

6 / 98

6. ത്രികക്ഷിസൗഹാർദത്തിൽ ഉൾപ്പെട്ടിരുന്ന രാജ്യങ്ങൾ?
1) ജർമ്മനി, ആസ്ട്രിയ ഹംഗറി, ഇറ്റലി
2) ഇംഗ്ലണ്ട്, ഫ്രാൻസ്, റഷ്യ
3) ജർമ്മനി,ഇറ്റലി, ജപ്പാൻ
4) ഇംഗ്ലണ്ട്,ഫ്രാൻസ്, ചൈന

7 / 98

7. ധരാതലീയ ഭൂപടങ്ങളുടെ ഡിഗ്രി ഷീറ്റുകളുടെ അക്ഷാംശ രേഖാംശ വ്യാപ്തി എത്ര?

8 / 98

8. നിബന്തമാല എന്ന ദേശാഭിമാന ബോധം തുളുമ്പുന്ന കൃതി ഏതു ഭാഷയിൽ രചിക്കപ്പെട്ടതാണ്?

9 / 98

9. പുതിയതായി പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ തവളയിനത്തിന്റെ പേരെന്ത്?

10 / 98

10. ഇന്ത്യയിലെ ആദ്യത്തെ ധാന്യ എ.ടി.എം. പ്രവർത്തിച്ചു തുടങ്ങിയത് എവിടെ?

11 / 98

11. സൂര്യതാപം ഭൂമിയിലെത്തുന്ന രീതിയേത്?

12 / 98

12. നിസഹകരണ സമരത്തിന്റെ പ്രഖ്യാപിത ആശയങ്ങളിൽ ഉൾപ്പെടാത്തത്?

13 / 98

13. ഒരു രാജ്യത്തിന്റെ ധനകാര്യ അതോറിറ്റിയാണ് ആ രാജ്യത്തിന്റെ കറൻസിയുടെ വിനിമയ നിരക്ക് നിശ്ചയിക്കുന്നതെങ്കിൽ അതിനു പറയുന്ന പേര്?

14 / 98

14. ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ സ്ഥാപിതമായത്?

15 / 98

15. ഇന്ത്യയിൽ ഏറ്റവുമധികം ബോക്സൈറ്റ് ഉല്പാദിപ്പിക്കുന്നത് താഴെപ്പറയുന്നവയിൽ ഏതു സംസ്ഥാനമാണ്?

16 / 98

16. WTO ( ലോകവ്യാപാര സംഘടന ) സ്ഥാപിതമായ വർഷം?

17 / 98

17. താഴെ കൊടുത്തിരിക്കുന്നവയിൽ സ്വയം തൊഴിൽ പദ്ധതി ഏത്?

18 / 98

18. നീതി ആയോഗിന്റെ ഇപ്പോഴത്തെ ഉപാദ്ധ്യക്ഷൻ
ആര് ?

19 / 98

19. 2019-2020 വർഷത്തിൽ ഇന്ത്യയിലെ കൂട്ടിച്ചേർത്ത മൊത്തം മൂല്യത്തിലേക്കുള്ള ( Gross Value Added ) കാർഷിക മേഖലയുടെ സംഭാവന ഏകദേശം എത്ര ശതമാനമായിരുന്നു?

20 / 98

20. ഇന്ത്യൻ ഭരണഘടനാ അനുച്ഛേദം 25 മുതൽ 28 വരെയുള്ള ഭാഗങ്ങളിൽ ഏത് മൗലികാവകാശത്തെ ക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?

21 / 98

21. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?
1) സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത് ഗവർണർ ആണ്
2) സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്
3) കാലാവധി 65 വയസ്സ് തികയുന്നത് വരെയോ അല്ലെങ്കിൽ പരമാവധി 5 വർഷമോ ആവുന്നു
4) ഇന്ത്യൻ ഭരണഘടന അനുച്ഛേദം 243K വകുപ്പ് ഒന്ന് പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത്.

22 / 98

22. കേരള കൃഷി വകുപ്പിനു കീഴിലുള്ള സംസ്ഥാന കീട നിരീക്ഷണ കേന്ദ്രം(Kerala Centre for Pest Management) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?

23 / 98

23. താഴെ പറയുന്നവയിൽ ഭരണഘടനാസ്ഥാപനം അല്ലാത്തത് ഏത് ?
1) കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ
2) സംസ്ഥാന ധനകാര്യ കമ്മീഷൻ
3) സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
4) സംസ്ഥാന വിവരാവകാശ കമ്മീഷൻ

24 / 98

24. നിലവിലെ കേരള സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്?

25 / 98

25. കേരളത്തിലെ നിലവിലെ മുൻസിപ്പൽ കോർപ്പറേഷൻ വനിതാമേയർമാർ എത്ര?

26 / 98

26. ഇന്ത്യയിലെ സംസ്ഥാന ഗവർണ്ണറായി നിയമിക്കപ്പെടുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത്?

27 / 98

27. ഇന്ത്യയിലെ സർവ്വത്രിക പ്രായപൂർത്തി വോട്ടവകാശവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവനകൾ ഏവ?
1) 1950 ജനുവരി 26ന് ഭരണഘടന നിലവിൽ വന്നതു മുതൽ സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നു
2) ഭരണഘടന അനുച്ഛേദം 327 സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തെ
പരാമർശിക്കുന്നു
3) 1989 ലെ അറുപത്തിയൊന്നാം ഭരണഘടനാ ഭേദഗതി പ്രകാരം വോട്ടിംഗ് പ്രായം 21ൽ നിന്ന് 18 ആയി കുറച്ചു.
4) ജാതി -മത- വർഗ്ഗ- ഭാഷ- ലിംഗ- പ്രദേശ വ്യത്യാസങ്ങളില്ലാതെ പ്രായപൂർത്തിയായ എല്ലാവർക്കും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശമാണ് സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം

28 / 98

28. നിലവിലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആര്?

29 / 98

29. കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?
1) അമ്പത്തിരണ്ടാം ഭരണഘടനാ ഭേദഗതി പ്രകാരം നിലവിൽ വന്നു
2) 1990 ൽ ആണ് നിലവിൽ വന്നത്
3) ഭരണഘടനയുടെ പത്താം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നു
4) 107 ഭരണഘടന അനുച്ഛേദത്തിൽ കൂറുമാറ്റ നിരോധന നിയമത്തെപ്പറ്റി പ്രതിപാദിക്കുന്നു

30 / 98

30. ശരിയല്ലാത്ത ജോഡികൾ ഏതെല്ലാം?
1) ഡോ.ബി.ആർ. അംബേദ്കർ- ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ
2) ജവഹർലാൽ നെഹ്റു -ഭരണഘടനാ നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ
3) ഡോ.രാജേന്ദ്രപ്രസാദ് - ഭരണഘടനാ നിർമ്മാണ സഭയുടെ
അധ്യക്ഷൻ
4) സച്ചിദാനന്ദ സിൻഹ- ഭരണഘടനയുടെ ആമുഖം എഴുതി

31 / 98

31. കേരള സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'ആശാഭവനു' മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ?
1) മാനസികരോഗം ഭേദമായിട്ടും ആരും ശുശ്രൂഷിക്കാൻ ഇല്ലാത്ത നിരാലംബരായി കഴിയുന്നവർക്കുള്ള സ്ഥാപനം
2) വയോജനങ്ങളെ പകൽസമയങ്ങളിൽ പരിപാലിക്കുന്ന കേന്ദ്രം
3) വൃദ്ധരും അംഗപരിമിതരുമായ നിരാലംബരെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനം
4) വികലാംഗരെ സംരക്ഷിക്കുന്ന കേന്ദ്രം

32 / 98

32. ഇന്ത്യൻ ഭരണഘടനയിൽ പൗരത്വം വിശദീകരിക്കുന്ന ആർട്ടിക്കിൾ ഏത്?

33 / 98

33. താഴെ പറയുന്നവരിൽ കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ മെമ്പറല്ലാത്തത്?
1) മുഖ്യമന്ത്രി
2) റവന്യൂവകുപ്പ് മന്ത്രി
3) ആരോഗ്യവകുപ്പ് മന്ത്രി
4) കൃഷിവകുപ്പ് മന്ത്രി

34 / 98

34. ഫേനത്തെ ആവരണം ചെയ്ത് കാണുന്ന സവിശേഷ സ്തരം ഏത്?

35 / 98

35. താഴെ പറയുന്നവയിൽ ദഹനത്തിന് വിധേയമാകാത്ത പോഷകഘടകം ഏത്?

36 / 98

36. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക?
1) ക്രമഭംഗത്തിൽ മാതൃകോശം വിഭജിച്ച് രണ്ടു പുത്രികാ കോശങ്ങൾ രൂപപ്പെടുന്നു
2) ക്രമഭംഗം ശരീരകോശങ്ങളിൽ വെച്ചു നടക്കുന്നു
3) ഊനഭംഗത്തിൽ മാതൃകോശം വിഭജിച്ച് രണ്ടു പുത്രികാകോശങ്ങൾ രൂപപ്പെടുന്നു
4) ഊനഭംഗം ബീജ കോശങ്ങളിൽ വെച്ച് നടക്കുന്നു

37 / 98

37. കേരള സർക്കാരിന്റെ "ദിശ(DISHA)" ഹെൽപ് ലൈൻ നമ്പർ ഏത്?

38 / 98

38. KASP വിപുലീകരിക്കുക?

39 / 98

39. "പാപ്പ് സ്മിയർ ടെസ്റ്റ് "Pap Smear Test) താഴെ പറയുന്നവയിൽ ഏത് ക്യാൻസർ തിരിച്ചറിയാനുള്ള പരിശോധന ആണ്?

40 / 98

40. വിഷൻ 2020(Vision 2020) താഴെ പറയുന്നവയിൽ ഏത് അസുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു?

41 / 98

41. മലമ്പനിയ്ക്ക് കാരണമാകുന്ന സൂക്ഷ്മാണു ജീവി?

42 / 98

42. ലോഹങ്ങളുടെ ക്രിയാശീലശ്രേണിയുമായി ബന്ധപ്പെട്ട ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ്?

43 / 98

43. വജ്രത്തെ കുറിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശരിയായവ ഏവ?
1) കാർബണിന്റെ ഏറ്റവും കാഠിന്യമുള്ള രൂപാന്തരമാണ് വജ്രം
2) വജ്രം വൈദ്യുത ചാലകമാണ്
3) വജ്രത്തിന് ഉയർന്ന താപചാലകതയുണ്ട്
4) വജ്രത്തിന് താഴ്ന്ന അപവർത്തനാങ്കമാണ് ഉള്ളത്.

44 / 98

44. മൂലകങ്ങളുടെ ആവർത്തനപ്പട്ടികയും ഇലക്ട്രോൺ വിന്യാസ വുമായി ബന്ധപ്പെട്ട് താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏവ?
1) d സബ് ഷെല്ലിൽ പരമാവധി ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ എണ്ണം 10 ആണ്
2) എല്ലാ s ബ്ലോക്ക് മൂലകങ്ങളും ലോഹങ്ങളാണ്
3) d ബ്ലോക്ക് മൂലകങ്ങളെ സംക്രമണ മൂലകങ്ങൾ എന്നു വിളിക്കുന്നു
4) ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്തോറും ഇലക്ട്രോണുകളുടെ ഊർജം കുറഞ്ഞുവരുന്നു

45 / 98

45. 2020-ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം രണ്ട് വനിതാ ശാസ്ത്രജ്ഞരായ ഇമ്മാനുവവേൽ കാർപ്പെന്റിയർ (Emmanuelle Charpentier ) ജന്നിഫർ എ. ദൗഡ്ന (Jennifer A Doudna) എന്നിവർക്കാണ് ലഭിച്ചത്. ഇവർക്ക് ഈ പുരസ്കാരം ലഭിക്കാൻ സഹായിച്ച കണ്ടെത്തൽ /നേട്ടം എന്താണ്?

46 / 98

46. വജ്രത്തിന്റെ കാഠിന്യമുള്ള ഒരു ഗ്ലാസ് ഒരു രാജ്യത്തെ ഗവേഷകർ വികസിപ്പിക്കുകയുണ്ടായി. എ എം ത്രീ(AM III) എന്ന് പേരു നൽകിയിരിക്കുന്ന ഈ ഗ്ലാസ് ഏത് രാജ്യമാണ് വികസിപ്പിച്ചത്?

47 / 98

47. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതിനൊക്കെയാണ് മനുഷ്യന്റെ ശ്രവണ പരിധിയെക്കാൾ താഴ്ന്ന ആവൃത്തിയിലുള്ള ശബ്ദം ശ്രവിക്കാൻ കഴിയുക?
1) നായ
2) പ്രാവ്
3) ആന
4) വവ്വാൽ

48 / 98

48. ഒരു വസ്തുവിന്റെ താപനിലയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇവയിൽ ശരിയായവ ഏവ?
1) ഒരു വസ്തുവിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവാണ് താപനില
2) ഒരു വസ്തുവിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവ് സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യയാണ് അതിന്റെ താപനില.
3) താപ നിലയുടെ SI യൂണിറ്റ് ജൂൾ
ആണ്
4) താപനിലകളിലെ വ്യത്യാസം മൂലമാണ് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് താപോർജ്ജം ഒഴുകുന്നത്

49 / 98

49. ഒരു റിയർവ്യൂ മീററിന്റെ (Rearview Mirror) വക്രതാആരം 12 മീറ്ററാണെങ്കിൽ അതിന്റെ ഫോക്കസ് ദൂരം എത്ര?

50 / 98

50. 2021-ൽ ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ(PSLV-C51) വിക്ഷേപിച്ച 'അമസോണിയ 1' എന്ന ഉപഗ്രഹം ഏതു രാജ്യത്തിന്റെതാണ്?

51 / 98

51. 2020-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിനു മൂന്നു പേരാണ് അർഹരായത്. ഇവരിലൊരാളായ റോജർ പെൻറോസിന്റെ ഏത് കണ്ടുപിടിത്തമാണ് അദ്ദേഹത്തെ ഇതിനർഹനാക്കിയത് ?

52 / 98

52. കേരള കലാമണ്ഡലത്തിൽ നിന്നും തുള്ളൽ കലാരൂപം പഠിച്ചിറങ്ങിയ ആദ്യ വനിത ആര്?

53 / 98

53. ലോക പുരുഷ ഫുട്ബാൾ റാങ്കിംഗിൽ 2021 ആഗസ്റ്റ് മാസം അടിസ്ഥാനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

54 / 98

54. താഴെ നൽകിയ പ്രസ്താവനകളിൽ ദ്രോണാചാര്യ അവാർഡിനെ സംബന്ധിച്ച് തെറ്റായത് ഏത്?

55 / 98

55. മലയാളത്തിലെ ആദ്യത്തെ പ്രശസ്ത നിഘണ്ടുവായ സമസ്ത വിജ്ഞാന ഗ്രന്ഥാവലി എഴുതിയത് ആരാണ്?

56 / 98

56. താഴെ കൊടുത്ത പ്രസ്താവനകളിൽ ഏതാണ് കവി ഒ.എൻ.വി.കുറുപ്പിനെ സംബന്ധിച്ചതിൽ ശരിയല്ലാത്തത്?

57 / 98

57. 2021- ലെ ഏറ്റവും മികച്ച ഡോക്യുമെന്ററി( ഫീച്ചർ) ക്കുള്ള ഓസ്കാർ അവാർഡ് നേടിയ ഡോക്യുമെന്ററി ഏത്?

58 / 98

58. താഴെ നൽകിയ പ്രസ്താവനകളിൽ 2020 ടോക്യോ ഒളിംബിക്‌സിനെ സംബന്ധിച്ച് ശരിയല്ലാത്തത് ഏത്?

59 / 98

59. വെബ് പേജുകളിലെ കീവേഡുകളെ കണ്ടുപിടിക്കാൻ സെർച്ച് എഞ്ചിൻ വെബ്സൈറ്റുകൾ ഉപയോഗിക്കുന്ന പ്രോഗ്രാം?

60 / 98

60. സ്വകാര്യതയുടെ ലംഘനവുമായി ബന്ധപ്പെട്ട ഐ. ടി. ആക്ട് 2000 -ലെ സെക്ഷൻ?

61 / 98

61. താഴെ പറയുന്നവയിൽ നോൺ -ഇംപാക്റ്റ് പ്രിന്റർ ഏത്?
1) ഡോട്ട് മെട്രിക്സ് പ്രിന്റർ
2) ഇങ്ക്ജെറ്റ് പ്രിന്റർ
3) ലേസർ പ്രിന്റർ

62 / 98

62. കേരള ഡിജിറ്റൽ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ.

63 / 98

63. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾക്കാവശ്യമായ ഡിജിറ്റൽ പഠനവിഭവങ്ങൾ സമാഹരിച്ചിട്ടുള്ള KITE ന്റെ പോർട്ടൽ

64 / 98

64. കേന്ദ്ര സർക്കാർ സ്ഥാപിതമായ രഹസ്യാന്വേഷണ സുരക്ഷാ സംഘടനകളുമായി ബന്ധപ്പെട്ട വിവരാവകാശ നിയമത്തിലെ വ്യവസ്ഥയിൽ ഏതാണ് ശരി ഉത്തരം?

65 / 98

65. 2019- ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പരാതി നൽകേണ്ടത് ആരാണ്?

66 / 98

66. 1989 -ലെ പട്ടികജാതി,പട്ടികവർഗ്ഗ ( അതിക്രമങ്ങൾ തടയൽ ) നിയമത്തിന്റെ പ്രധാന ലക്ഷ്യം എന്താണ്?

67 / 98

67. 2005-ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമം പ്രകാരം ഗാർഹിക സംഭവങ്ങളുടെ റിപ്പോർട്ട് (ഡി.ഐ. ആർ )ഫയൽ ചെയ്യേണ്ടത് ആരാണ്?

68 / 98

68. 2007-ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമപ്രകാരം "മുതിർന്ന പൗരൻ" എന്നാൽ?

69 / 98

69. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണ്?

70 / 98

70. സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ നിയമത്തിൽ പങ്കു വഹിക്കാത്തതാരാണ്?

71 / 98

71. -4,-7,-10,.... എന്ന സമാന്തരശ്രേണിയെ സംബന്ധിച്ച് രണ്ട് പ്രസ്താവനകൾ തന്നിരിക്കുന്നു. ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ?
I) പൊതു വ്യത്യാസം -3 ആണ്
II) ബീജഗണിതരൂപം -3n+1.

72 / 98

72. |x-2| + |x-6|=10 ആണെങ്കിൽ x ന്റെ വിലകൾ ഏവ?

73 / 98

73. P(x)=2x^2+4x-5 എന്ന ബഹുപദത്തെ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവന/ പ്രസ്താവനകൾ ശരിയായത് എഴുതുക.
I)P(-1) =7 ആണ്
II) ഈ ബഹുപദത്തെ 2 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 ആണ്

74 / 98

74. ഒരാൾ സർക്കാർ സർവ്വീസിൽ നിന്ന് 31/03/ 2021 ൽ വിരമിച്ചു. അയാൾ 25 /09/ 2000 ത്തിൽ സർവ്വീസ് ആരംഭിച്ചുവെങ്കിൽ ആകെ സർവ്വീസ് എത്ര വർഷം എത്ര മാസം എത്ര ദിവസം ആയിരിക്കും?

75 / 98

75. ഒരു പ്രത്യേകതരം കോഡ് ഉപയോഗിച്ച് POLICE എന്നത് 763935 എന്നെഴുതുന്നു. എന്നാൽ ഇതേ കോഡുപയോഗിച്ച് CAT, DOG ഇവയെ എഴുതിയിരിക്കുന്നു
I) CAT 321
II) DOG 467
താഴെ തന്നിരിക്കുന്നവയിൽ ശരിയേത്?

76 / 98

76. 5 പേരെ ഒരു വൃത്തത്തിനു ചുറ്റും വിവിധ രീതിയിൽ ക്രമീകരിക്കുന്നു. ഇങ്ങനെ എത്ര വിധത്തിൽ ക്രമീകരിക്കാം?

77 / 98

77. ശങ്കുവിന്റെ വീട്ടിൽ കുറച്ചു പേരുണ്ട്. അവരുടെ എണ്ണത്തിന്റെ വർഗ്ഗത്തിൽ നിന്ന് 63 കുറച്ച് കിട്ടുന്ന സംഖ്യ യുടെ വർഗ്ഗമൂലം കണ്ടാൽ വനിതകളുടെ എണ്ണം കിട്ടും. അത് 9 ആണ്. എന്നാൽ ആകെ ആൾക്കാരുടെ എണ്ണവും പുരുഷന്മാരുടെ എണ്ണവും എത്രയായിരിക്കും?

78 / 98

78. 4,8,12,16,...
10,14,18,22,.... ഈ രണ്ട് സമാന്തരശ്രേണികളുടെ 20 പദങ്ങളുടെ തുകകളുടെ വ്യത്യാസം കാണുക?

79 / 98

79. Our teacher used to ___many interesting examples while teaching grammar.

80 / 98

80. Emotional stress is one of the reasons for __, the crime of killing a new born child.

81 / 98

81. What are the __to become a college principal.

82 / 98

82. Meera's parents helped her to do her homework,__?

83 / 98

83. Arun___his grandparents last week.

84 / 98

84. While I was going to the market, I __my friend.

85 / 98

85. Identify the correct passive form of the given sentence.
'She is teaching Mathematics '

86 / 98

86. Read the sentence below to find out whether there is any grammatical error in it. The error if any will be in one part of the sentence. If there is no error the answer is D. Mark the answer in the response sheet.

87 / 98

87. In the question given below there is a sentence of which some part have been jumbled up. Rearrange these parts which are labelled PQR and S to produce the correct sentence. Choose the proper sequence and mark your response in the sheet.
P. because they had so little
Q. Thousands of years ago,
R. our ancestors had to save and store
S. whatever they could save

88 / 98

88. The idiom 'a red letter day ' means

89 / 98

89. പൂരണി തദ്ധിതത്തിനൊരുദാഹരണം.

90 / 98

90. താമര + കുളം - ഇവ ചേർത്തെഴുതുമ്പോൾ ഏതു സന്ധിയിൽ വരുന്നു?

91 / 98

91. ശരിയായ ഭാഷാ പ്രയോഗം തിരഞ്ഞെടുക്കുക?

92 / 98

92. ശ്ലോകത്തിൽ കഴിക്കുക എന്ന ശൈലിയുടെ ആശയം.

93 / 98

93. സൂര്യന്റെ പര്യായപദമല്ലാത്തതേത്?

94 / 98

94. വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രമാണ്?

95 / 98

95. നന്ദനാർ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്?

96 / 98

96. ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം നേടിയ കൃതി?

97 / 98

97. മുതലക്കണ്ണീർ എന്ന ശൈലിയുടെ ഏറ്റവും അനുയോജ്യമായ ഇംഗ്ലീഷ് വിവർത്തനം

98 / 98

98. അക്കിലസ്സിന്റെ ഉപ്പൂറ്റി എന്ന ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം

10th Main LDC 117/2021

[wp_schema_pro_rating_shortcode]
0%

Kerala PSC 10th Main LDC Exam 2021 mock test Kerala PSC 10th Main LDC Exam Mock Test 2021 All Kerala· Practice Previous Question Papers Based Mock Test 2021.

Leave a Comment

Your email address will not be published. Required fields are marked *