Kerala PSC LGS Company/Corporation 2012 Kottayam Exam Mock Test

Kerala PSC LGS Company/Corporation 2012 Kottayam Exam Mock Test


The maximum mark of the exam is 95. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/95

The duration of the exam is 75 minutes.


LGS Company/Corporation 2012 Kottayam

1 / 95

1. ക്ഷേത്ര പ്രവേശന വിളംബരം നടത്തിയ മഹാരാജാവ്

2 / 95

2. 'മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി' ഇത് ആരുടെ സന്ദേശം ആണ്?

3 / 95

3. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി

4 / 95

4. ഓടക്കുഴൽ പുരസ്‌കാരം ഏർപ്പെടുത്തിയ സാഹിത്യകാരൻ

5 / 95

5. സിനിമയാക്കിയ ആദ്യ മലയാള നോവൽ

6 / 95

6. കേരളത്തിന്റെ സാംസ്‌കാരിക നഗരം

7 / 95

7. താഴെ കൊടുത്തിരിക്കുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദി

8 / 95

8. പക്ഷി സംരക്ഷണ കേന്ദ്രം

9 / 95

9. തെക്ക് കോവളം മുതൽ വടക്ക് കാസർഗോഡ് വരെ അറബിക്കടലിനു സമാന്തരമായി നീളുന്ന പ്രധാന ജലപാത

10 / 95

10. കേരളത്തിൽ എത്ര ലോകസഭാ മണ്ഡലങ്ങളുണ്ട് ?

11 / 95

11. കോയമ്പത്തൂരിനെ പാലക്കാടുമായി കൂട്ടിയിണക്കുന്ന ചുരം

12 / 95

12. പ്രാചീന കേരളത്തിൽ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്നത്

13 / 95

13. കേരളത്തിലെ ജില്ലകളുടെ എണ്ണം

14 / 95

14. കൊടുങ്ങല്ലൂരിന്റെ പഴയ പേര്

15 / 95

15. ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ പേര്

16 / 95

16. കൊല്ലവർഷം ആരംഭിച്ചത്

17 / 95

17. കെ ആർ നാരായണൻ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന കാലഘട്ടം

18 / 95

18. നമ്മുടെ സംസ്ഥാന പക്ഷി

19 / 95

19. കേരള സംസ്ഥാനം രൂപം കൊണ്ട വർഷം

20 / 95

20. കേരളത്തിലെ ഉയരം കൂടിയ കൊടുമുടി

21 / 95

21. ബേക്കൽ കോട്ട സ്ഥിതി ചെയുന്ന ജില്ല

22 / 95

22. കുണ്ടറ വിളംബരം നടത്തിയത് ആരാണ്

23 / 95

23. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി

24 / 95

24. 'തൃപ്പടിദാനം' ശ്രീപത്മനാഭ സ്വാമിക്ക് സമർപ്പിച്ചത്

25 / 95

25. കേരളത്തിലെ ഏറ്റവും വലിയ ജില്ല

26 / 95

26. 1969-ൽ പാസ്സാക്കിയ ഭൂപരിഷ്കരണ നിയമം ലക്ഷ്യമിട്ടത്

27 / 95

27. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്ന വർഷം

28 / 95

28. ഇന്ത്യൻ പഞ്ചവത്സര പദ്ധതി നിലവിൽ വന്ന വർഷം

29 / 95

29. കേരളത്തിലെ ആദ്യത്തെ വനിത ഗവർണർ

30 / 95

30. കേരളത്തിൻെറ നെല്ലറ

31 / 95

31. 'കിഴക്കിൻെറ വെനീസ്' എന്നറിയപ്പെടുന്ന സ്ഥലം

32 / 95

32. 'പാത്തുമ്മയുടെ ആട്' എന്ന കൃതി രചിച്ചത് ആര് ?

33 / 95

33. പ്രായപൂർത്തി വോട്ടവകാശം ലഭിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം

34 / 95

34. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ

35 / 95

35. 'കേരള ഗാന്ധി' എന്നറിയപ്പെടുന്നത്

36 / 95

36. മാമാങ്കം ഏതു നദിയുടെ തീരത്താണ് ആഘോഷിച്ചിരുന്നത്

37 / 95

37. അറബിക്കടലിൻെറ റാണി

38 / 95

38. ഇപ്പോൾ ഇന്ത്യയിൽ ഉപയോഗിക്കുന്ന ഏറ്റവും ചെറിയ നാണയം

39 / 95

39. പരിസ്ഥിതി സംരക്ഷണ ദിനം

40 / 95

40. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി

41 / 95

41. 'ഗാനഗന്ധർവ്വൻ' എന്നറിയപ്പെടുന്ന ഗായകൻ

42 / 95

42. ജനഗണമന ഗാനത്തിന്റെ രചയിതാവ് ആര് ?

43 / 95

43. കേരളത്തിലെ ഇഞ്ചി ഗവേഷണത്തിന്റെ ആസ്ഥാനം

44 / 95

44. സാധുജന പരിപാലന സംഘം രൂപവൽക്കരിച്ചത് ആരാണ്

45 / 95

45. മലയാള ഭാഷയുടെ പിതാവ്

46 / 95

46. കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജില്ല

47 / 95

47. കേരള പരാമർശമുള്ള ആദ്യത്തെ ശിലാലേഖ ആരുടേതാണ് ?

48 / 95

48. കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായ ആദ്യത്തെ മലയാളി വനിത:

49 / 95

49. കേരളത്തിൽ സമുദ്ര നിരപ്പിന് താഴെ നെൽകൃഷി ചെയ്യുന്ന പ്രദേശം

50 / 95

50. വാസ്കോഡഗാമ കേരളത്തിൽ ആദ്യമായി എത്തിച്ചേർന്ന സ്ഥലം

51 / 95

51. കേരളത്തിൽ ആദ്യത്തെ വിദ്യാലയങ്ങൾ അറിയപ്പെട്ടിരുന്നത്

52 / 95

52. കേരളത്തിലെ ഏറ്റവും വലിയ കായൽ

53 / 95

53. സൈലന്റ് വാലി ഏതു ജില്ലയിലാണ്

54 / 95

54. ഇടുക്കി ജല വൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏതു നദിയിലാണ്?

55 / 95

55. 'ഗ്രാമസ്വരാജ്' എന്ന ആശയം ആരുടേതാണ്?

56 / 95

56. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ബഹുമതിയാണ്

57 / 95

57. ഗ്രാഫ്റ്റിങ് വഴി തൈകൾ ഉൽപ്പാദിപ്പിക്കുന്ന ഒരു വിള

58 / 95

58. ലോക പുകയില വിരുദ്ധ ദിനം

59 / 95

59. ഉഭയജീവിക്ക് ഉദാഹരണം

60 / 95

60. പച്ചയും ചുവപ്പും ചേർന്നാൽ ലഭിക്കുന്ന വർണ്ണം

61 / 95

61. ജീവകം ഡി യുടെ കുറവ് കൊണ്ട് ഉണ്ടാകുന്ന രോഗം

62 / 95

62. പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു

63 / 95

63. അപ്പക്കാരത്തിന്റെ രാസനാമം

64 / 95

64. ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം

65 / 95

65. പോളിയോ വാക്സിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

66 / 95

66. ചീരയ്ക്ക് ചുവപ്പു നിറം നൽകുന്നത്

67 / 95

67. ജലത്തിൽ ലയിക്കുന്ന ജീവകമാണ്

68 / 95

68. അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള വാതകം

69 / 95

69. വായുവിലൂടെ പകരാത്ത ഒരു രോഗമാണ്

70 / 95

70. രസമാറ്റത്തിന് ഉദാഹരണം

71 / 95

71. ഏകകോശ ജീവി അല്ലാത്തത്

72 / 95

72. ഡൈനാമോ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

73 / 95

73. സ്ഫോട്യഫലത്തിന് ഉദാഹരണമേത്

74 / 95

74. ഒന്നാം വർഗ്ഗ ഉത്തോലകമാണ് :

75 / 95

75. അൾട്രാസോണിക് ശബ്ദം പുറപ്പെടുവിക്കാൻ കഴിവുള്ള ഒരു ജീവി

76 / 95

76. ശബ്ദത്തിന്റെ വേഗത ഏറ്റവും കൂടുതൽ ഉള്ള മാധ്യമം

77 / 95

77. ഒരാൾ തൻെറ സ്വത്തിന്റെ 2/5 ഭാഗം മകനും 1/3 ഭാഗം മകൾക്കും ബാക്കി ഭാര്യക്കും നൽകി . ഭാര്യയ്ക്ക് ലഭിച്ചത് അകെ സ്വത്തിന്റെ എത്ര ഭാഗം ?

78 / 95

78. 1, 9, 25, 49, ........... അടുത്ത സംഖ്യ ഏത്?

79 / 95

79. ഒരാൾ 350000 രൂപയ്ക്ക് വാങ്ങിയ കാർ 20% നഷ്ടത്തിന് വിറ്റാൽ വിറ്റവില എത്ര?

80 / 95

80. 12.42 + 34.08 + 0.50 + 3 എത്ര?

81 / 95

81. 12% സാധാരണ പലിശ കണക്കാക്കുന്ന ഒരു സ്ഥാപനത്തിൽ നിന്ന് ഒരാൾ 50000 രൂപ കടം വാങ്ങി. 2 വർഷത്തിന് ശേഷം കടം തീർക്കുകയാണെങ്കിൽ അയാൾ എത്ര രൂപ തിരിച്ചടയ്ക്കണം

82 / 95

82. റോമൻ സംഖ്യാ സമ്പ്രദായത്തിൽ 50 എഴുതുന്നത് എങ്ങനെ ?

83 / 95

83. അജയൻ ഒരു ജോലി 2 മണിക്കൂറും അരുൺ 6 മണിക്കൂറും ചെയ്തു. രണ്ടു പേർക്കും കൂടി ലഭിച്ച കൂലി 800 രൂപയാണ്. ഈ തുക എങ്ങനെയാണ് വീതിക്കേണ്ടത് ?

84 / 95

84. 1000 രൂപയ്ക്ക് 2 വർഷത്തേക്ക് 180 രൂപയാണ് പലിശയെങ്കിൽ പലിശനിരക്ക് എത്ര?

85 / 95

85. √576 = √400 +

86 / 95

86. 0, 3, 8, 15, 24, .........അടുത്ത സംഖ്യ ഏത്?

87 / 95

87. 2010 ജനുവരി 12 ചൊവ്വാഴ്ചയാണ്. എങ്കിൽ 2010 മാർച്ച് 10 ഏതാഴ്ചയാണ് ?

88 / 95

88. കൂട്ടത്തിൽ ഏറ്റവും വലുത് ഏത് ?

89 / 95

89. 18, 45, 90 എന്നീ സംഖ്യകളുടെ ഉസാഘ എത്ര

90 / 95

90. ഒരു കച്ചവടക്കാരൻ കിലോഗ്രാമിന് 50 രൂപ വച്ച് ഓറഞ്ച് വാങ്ങി. കിലോഗ്രാമിന് 55 രൂപ വെച്ച് വിറ്റു. അയാൾക് ലഭിച്ച ലാഭശതമാനം എത്ര?

91 / 95

91. AZ, BY, CX, ........ അടുത്തതേത്

92 / 95

92. താഴെ കൊടുത്തവയിൽ ഏതാണ് ഏറ്റവും ചെറുത്

93 / 95

93. ഒരു കസേരയുടെ വില 750 രൂപയും ഒരു മേശയുടെ വില 3500 രൂപയുമാണ്. രണ്ട് മേശക്കും എട്ട് കസേരക്കും കൂടി എത്ര വിലയാവും ?

94 / 95

94. 52 ÷ 4 + 5 × 8 - 2 എത്ര ?

95 / 95

95. 45² = 2025 എങ്കിൽ √20.25 എത്ര?

LGS Company/Corporation 2012 Kottayam

[wp_schema_pro_rating_shortcode]
0%


Kerala PSC LGS Company/Corporation 2012 Kottayam question mock test Kerala PSC LGS Company/Corporation 2012 Kottayam Model Exams Mock Test 2012 · Previous Question Papers Based Mock Test 2012

Leave a Comment

Your email address will not be published. Required fields are marked *