Kerala PSC LGS Company/Corporation 2006 All Kerala Exam Mock Test

Kerala PSC LGS Company/Corporation 2006 All Kerala Exam Mock Test


The maximum mark of the exam is 88. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/88

The duration of the exam is 75 minutes.


LGS Company/Corporation 2006 All Kerala

1 / 88

1. 'നിറങ്ങളുടെ ഉത്സവം' എന്നറിയപ്പെടുന്നത് ഏതാഘോഷമാണ് ?

2 / 88

2. 'ഭരതനാട്യം' എന്ന നൃത്തരൂപം എവിടെ ഉൽഭവിച്ചതാണ്?

3 / 88

3. കറൻസി രൂപ നോട്ടുകൾ അച്ചടിക്കുന്ന പ്രസ്സ് എവിടെയാണ് ?

4 / 88

4. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നത് ആരാണ്?

5 / 88

5. 'അറബികടലിന്‍റെ റാണി' എന്നറിയപ്പെടുന്ന നഗരം ?

6 / 88

6. ആറന്മുള കണ്ണാടി എന്ത് പദാർത്ഥം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്

7 / 88

7. ഇന്ത്യയുടെ ദേശീയ കായിക വിനോദം

8 / 88

8. ഇന്ത്യയിലെ 'ധവള വിപ്ലവം' എന്തുമായി ബന്ധപ്പെട്ടതാണ്

9 / 88

9. ചെസ്സിലെ ഓസ്കാർ ട്രോഫി നേടിയ ആദ്യ ഇന്ത്യൻ താരം

10 / 88

10. ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത കൈവരിച്ച ജില്ല

11 / 88

11. മന്തുരോഗം പരത്തുന്നത് ഏതു ജീവിയാണ്?

12 / 88

12. കേരളത്തിലെ സംസ്കൃത സർവകലാശാല എവിടെ സ്ഥിതി ചെയ്യുന്നു ?

13 / 88

13. മാറാട് കലാപം ഉണ്ടായത് ഏതു ജില്ലയിലാണ് ?

14 / 88

14. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി

15 / 88

15. കറൻസി നോട്ടിൽ ആരുടെ കയ്യൊപ്പാണുളളത്

16 / 88

16. വിവാദമായ പാത്രക്കടവ് ജലവൈദ്യുത പദ്ധതി ഏതു ജില്ലയിലായിരുന്നു

17 / 88

17. എൻഡോസൾഫാൻ കീടനാശിനി തളിച്ചതുമൂലം വ്യാപകമായി ആരോഗ്യ പ്രശ്നമുണ്ടായത് എവിടെയാണ്

18 / 88

18. ശ്രീനാരായണ ഗുരുവിന്‍റെ ജന്മസ്ഥലം

19 / 88

19. നാരങ്ങയിലും ഓറഞ്ചിലും കാണപ്പെടുന്ന വിറ്റാമിൻ

20 / 88

20. മഞ്ഞപ്പിത്തം പ്രധാനമായും ശരീരത്തിന്‍റെ ഏതു അവയവത്തെയാണ് ബാധിക്കുന്നത് ?

21 / 88

21. ഊർജ്ജത്തിന്‍റെ അടിസ്ഥാന സ്രോതസ്സ്

22 / 88

22. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം

23 / 88

23. ആരാണ് പെൻസിലിൻ കണ്ടുപിടിച്ചത്

24 / 88

24. ഇന്ത്യയിലെ പ്രശസ്തനായ പക്ഷി ശാസ്ത്രജ്ഞൻ

25 / 88

25. ഏത് അവയവം തകരാറിലാവുമ്പോഴാണ് പ്രമേഹമുണ്ടാകുന്നത്

26 / 88

26. വെള്ളം തണുത്തിരിക്കുന്നത് ഏതു തരം പാത്രത്തിൽ സംഭരിക്കുമ്പോഴാണ്

27 / 88

27. 'ബാരോമീറ്റർ' എന്ത് അളക്കാൻ ഉപയോഗിക്കുന്നു

28 / 88

28. തീ അണയ്ക്കാൻ ഉപയോഗിക്കുന്ന വാതകം

29 / 88

29. ഏറ്റവും ഭാരം കുറഞ്ഞ വാതകം

30 / 88

30. ഏറ്റവും ഭാരം കൂടിയ ജീവി

31 / 88

31. കറിയുപ്പിന്‍റെ രാസനാമം

32 / 88

32. അന്തരീക്ഷവായുവിലെ പ്രധാന ഘടകം

33 / 88

33. ശരീരത്തിന്‍റെ താപനില ക്രമീകരിക്കുന്ന അവയവം

34 / 88

34. രോഗാണുക്കൾ മൂലം അല്ലാതെ വരുന്ന ഒരു രോഗം

35 / 88

35. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്

36 / 88

36. റേഡിയോ കണ്ടുപിടിച്ചത് ആരാണ്?

37 / 88

37. ഏറ്റവും കൂടുതൽ ഭാരമുള്ള പക്ഷി

38 / 88

38. ജലം ആവിയാവുന്നത് എത്ര ഡിഗ്രി ചൂടിലാണ് ?

39 / 88

39. ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ സർവീസ് നടത്തുന്ന തീവണ്ടി

40 / 88

40. ബെസ്റ്റ് ബേക്കറി കേസ് ഏതു സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ്

41 / 88

41. ഫാൽക്കെ അവാർഡ് ഏതു മേഖലയിലെ മികവിന് കേന്ദ്ര സർക്കാർ നൽകുന്ന പുരസ്‌കാരമാണ്

42 / 88

42. അമേരിക്കയുടെ ബഹിരാകാശ പദ്ധതിയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ ശാസ്ത്രജ്ഞ

43 / 88

43. കേരള ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിൽ ആദ്യമായി എവിടെയാണ് സ്ഥാപിച്ചത് ?

44 / 88

44. മൈക്കൽ ഷൂമാക്കർ ഏതു സ്‌പോർട്സുമായി ബന്ധപ്പെട്ടയാളാണ്?

45 / 88

45. എവിടെയാണ് ആദ്യമായി ആറ്റം ബോംബ് ഉപയോഗിച്ചത് ?

46 / 88

46. അധ്യാപകദിനം എന്നാണ് ആചരിക്കുന്നത് ?

47 / 88

47. ഇന്ത്യയുടെ ദേശീയ പുഷ്പം

48 / 88

48. ഏറ്റവും കൂടുതൽ കാലം ഒരു സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രി

49 / 88

49. 2004-ലെ ഒളിമ്പിക്‌സ് മത്സരങ്ങൾ എവിടെയാണ് നടത്തപ്പെട്ടത് ?

50 / 88

50. പറക്കുംസിങ്‌ എന്നറിയപ്പെടുന്നതാര്?

51 / 88

51. ഇന്ത്യൻ ഭരണഘടനയുടെ ശിൽപി എന്നറിയപ്പെടുന്നതാരാണ് ?

52 / 88

52. ലക്ഷദ്വീപിന്‍റെ തലസ്ഥാനം

53 / 88

53. ബുക്കർ സാഹിത്യ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ എഴുത്തുകാരി

54 / 88

54. അർജ്ജുന അവാർഡ് ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ് ?

55 / 88

55. തിരുപ്പതി ക്ഷേത്രം ഏതു സംസ്ഥാനത്താണ് ?

56 / 88

56. സ്വാമി വിവേകാനന്ദൻ ആരംഭിച്ച സാമൂഹിക പ്രസ്ഥാനം

57 / 88

57. കേരളത്തിലെ ഒരു പരിസ്ഥിതി ടൂറിസ്റ്റ് കേന്ദ്രം

58 / 88

58. ജാലിയൻവാലാബാഗ് സംഭവം ഏതു സംസ്ഥാനത്താണുണ്ടായത് ?

59 / 88

59. 'കർഷകന്‍റെ സുഹൃത്ത് ' എന്നറിയപ്പെടുന്നതാരെയാണ്?

60 / 88

60. ഇന്ത്യൻ സൈന്യത്തിൽ അഗ്നി എന്ന് അറിയപ്പെടുന്നതെന്തിനെയാണ് ?

61 / 88

61. ബേക്കൽ കോട്ട' ഏതു ജില്ലയിലാണ് ?

62 / 88

62. ഒരു ക്രിക്കറ്റ് ടീമിൽ എത്ര അംഗങ്ങളുണ്ടാവും ?

63 / 88

63. 'വീണപൂവ്' എന്ന കാവ്യത്തിന്‍റെ കർത്താവ്

64 / 88

64. എ പി ജെ അബ്ദുൽ കലാം ഏതു സംസ്ഥാനത്ത് നിന്നുള്ള വ്യക്തിയാണ്

65 / 88

65. ഒളിമ്പിക്സ് വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടെന്നീസ് താരം

66 / 88

66. ഇന്ദിര ഗാന്ധിയുടെ ശവകുടീരം സ്ഥിതിചെയുന്ന സ്ഥലം

67 / 88

67. താഴെ പറയുന്നവയിൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആകാത്ത ആൾ

68 / 88

68. ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ട് ?

69 / 88

69. ടിപ്പു സുൽത്താൻ ഏതു രാജ്യത്തിന്റെ ഭരണാധികാരി ആയിരുന്നു ?

70 / 88

70. ഏറ്റവും വേഗം കൂടിയ മൃഗം

71 / 88

71. ഇന്ത്യ പരമാധികാര സ്വതന്ത്ര റിപ്പബ്ലിക് ആയത് ഏതു വർഷമാണ് ?

72 / 88

72. ആരാണ് രാജ്യസഭയുടെ അധ്യക്ഷൻ

73 / 88

73. താജ് മഹൽ നിർമിച്ച മുഗൾ ചക്രവർത്തി

74 / 88

74. ഏത് വർഷമാണ് ഗാന്ധിജി വധിക്കപ്പെട്ടത്

75 / 88

75. എത്ര വർഷത്തെ ഇടവേളയിലാണ് ജനസംഖ്യ സെൻസസ് എടുക്കുന്നത്

76 / 88

76. ശബരിമല എതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?

77 / 88

77. ബിൽഗേറ്റ്സ് ഏതു മേഖലയിൽ കഴിവ് തെളിയിച്ച ആളാണ്

78 / 88

78. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ

79 / 88

79. ചോദ്യ ചിഹ്നത്തിന്‍റെ സ്ഥാനത്ത് വരുന്ന സംഖ്യ കണ്ടുപിടിക്കുക 11, 13, 17, 19, ?, 25

80 / 88

80. ക്ലാസ്സിൽ നിഖിലിന്‍റെ സ്ഥാനം മുകളിൽ നിന്ന് 7-ആമതും താഴെ നിന്ന് 26-ആമതുമാണ്. എങ്കിൽ ക്ലാസ്സിൽ അകെ എത്ര വിദ്യാർത്ഥികളുണ്ട് ?

81 / 88

81. 4/5 നെ ശതമാനമായി എങ്ങനെ എഴുതാം ?

82 / 88

82. താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ചെറുത് ഏതാണ്?

83 / 88

83. 100 ൽ നിന്ന് എത്ര പ്രാവിശ്യം 1 കുറയ്ക്കാൻ പറ്റും ?

84 / 88

84. 1/2 + 1/2 + 1/2 =?

85 / 88

85. 8 ഇഷ്ടികകളുടെ ഭാരം 20.4kg എങ്കിൽ 5 ഇഷ്ടികയുടെ ഭാരമെത്ര?

86 / 88

86. ഒരാൾ 20 ദിവസം കൊണ്ട് 500 രൂപ സമ്പാദിക്കുന്നു. എങ്കിൽ 30 ദിവസം കൊണ്ട് അയാൾ എത്ര രൂപ സമ്പാദിക്കും ?

87 / 88

87. 6 തൊഴിലാളികൾക്ക് ഒരു ജോലി 10 ദിവസംകൊണ്ട് പൂർത്തിയാക്കാൻ സാധിക്കും. എന്നാൽ ഇതേ ജോലി പൂർത്തിയാക്കാൻ 4 തൊഴിലാളികൾക്ക് എത്ര ദിവസം വേണം

88 / 88

88. രാജൻ ഒരു അലമാര നിർമ്മിച്ച് 25% ലാഭത്തോടെ 1000 രൂപയ്ക്ക് വിൽക്കുന്നു. അപ്പോൾ അലമാരയുടെ യഥാർത്ഥ മൂല്യമെന്ത്?

LGS Company/Corporation 2006 All Kerala

[wp_schema_pro_rating_shortcode]
0%


Kerala PSC LGS Company/Corporation 2006 All Kerala question mock test Kerala PSC LGS Company/Corporation 2006 All Kerala Model Exams Mock Test 2006 · Previous Question Papers Based Mock Test 2006

Leave a Comment

Your email address will not be published. Required fields are marked *