Kerala PSC LGS Apex Socities 2009 All Kerala Exam Mock Test

Kerala PSC LGS Apex Socities 2009 All Kerala Exam Mock Test


The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/97

The duration of the exam is 75 minutes.


LGS Apex Socities 2009 All Kerala

1 / 97

1. മലയാളത്തിലെ ആദ്യത്തെ നോവൽ

2 / 97

2. കേരളത്തിലെ ന്യൂസ്‍പ്രിന്‍റ് ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലം

3 / 97

3. സൈലന്‍റ് വാലി ഏതു ജില്ലയിലാണ്

4 / 97

4. ശ്രീനാരായണ ഗുരുവിന്‍റെ ജന്മസ്ഥലം

5 / 97

5. കേരളത്തിലെ ആദ്യത്തെ ബാലപഞ്ചായത്ത്

6 / 97

6. പഴങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഫലവർഗം

7 / 97

7. കേരളത്തിലെ ഊട്ടി എന്നു വിശേഷണമുള്ള സ്ഥലം

8 / 97

8. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം

9 / 97

9. ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി തുടങ്ങിയ പത്രം

10 / 97

10. ഒരു ഹോക്കി പന്തിന്‍റെ ഭാരം

11 / 97

11. 2012 ലെ ഒളിമ്പിക്സ് നടന്ന സ്ഥലം

12 / 97

12. ആദ്യ മുഗൾചക്രവർത്തി

13 / 97

13. തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ

14 / 97

14. ഗാന്ധിജിയുടെ ജന്മസ്ഥലം

15 / 97

15. കേരളസിംഹം എന്നറിയപ്പെടുന്നത്

16 / 97

16. യു. എൻ. ഒ. നിലവിൽ വന്ന വർഷം

17 / 97

17. കാനഡയുടെ തലസ്ഥാനം

18 / 97

18. ഇംഗ്ലണ്ടിന്‍റെ ദേശീയ പുഷ്പം

19 / 97

19. ലോകാരോഗ്യ സംഘടനയുടെ ഹെഡ്ക്വാർട്ടേഴ്സ്

20 / 97

20. കപിലവസ്തു ആരുമായി ബന്ധപ്പെട്ടിരിക്കുന്നു

21 / 97

21. ലോക മഹാത്ഭുതങ്ങളിലൊന്നായ ചരിഞ്ഞ ഗോപുരം എവിടെ സ്ഥിതി ചെയ്യുന്നു

22 / 97

22. ആദ്യ ഒളിംപിക്സ് നടന്ന വർഷം

23 / 97

23. ജപ്പാന്‍റെ നാഷണൽ ഗെയിം

24 / 97

24. വിംബിൾഡൺ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

25 / 97

25. മാളവികാഗ്നിമിത്രം രചിച്ചത്

26 / 97

26. അർജുന അവാ‍ർഡ് ഏതു രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

27 / 97

27. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്

28 / 97

28. ലോകത്ത് ഏറ്റവും കൂടുതൽ സ്വ‍ർണ്ണം ഉത്‍പാദിപ്പിക്കുന്ന രാജ്യം

29 / 97

29. ചുവന്ന രക്താണുവിന്‍റെ ആയുസ്സ്

30 / 97

30. വിത്തില്ലാത്ത മാങ്ങയിനം

31 / 97

31. ഗ്രീസിന്‍റെ തലസ്ഥാനം

32 / 97

32. റഷ്യൻ പാ‍ർലമെന്‍റ്

33 / 97

33. ലണ്ടൻ ഏതു നദീ തീരത്താണ്

34 / 97

34. ഒറീസ്സയുടെ പഴയ പേര്

35 / 97

35. ചലനനിയമങ്ങൾ ആവീഷ്കരിച്ചതാര്

36 / 97

36. ജലത്തിന്‍റെ തിളനില

37 / 97

37. കത്താൻ സഹായിക്കുന്ന വാതകം

38 / 97

38. തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തെ പാൽനിറമാക്കുന്ന വാതകം

39 / 97

39. ഇന്ത്യയുടെ ദേശീയ പക്ഷി

40 / 97

40. വൈറ്റമിൻ സി-യുടെ രാസനാമം

41 / 97

41. ലെൻസിന്‍റെ പവറിന്‍റെ യൂണിറ്റ്

42 / 97

42. പോളിയോ ഏത് അവയവത്തെ ബാധിക്കുന്നു

43 / 97

43. ഭരതനാട്യം എന്ന കലാരൂപം ഏത് സംസ്ഥാനത്താണ് രൂപം കൊണ്ടത്

44 / 97

44. പ്രകാശപ്രവേഗം

45 / 97

45. ഒരു കുതിരശക്തി എത്ര വാട്ടാണ്

46 / 97

46. പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന കണങ്ങൾ

47 / 97

47. ആറ്റത്തിലെ ചാ‍ർജില്ലാത്ത കണം

48 / 97

48. ശുദ്ധജലത്തിന്‍റെ ph മൂല്യം എത്ര

49 / 97

49. താഴെപ്പറയുന്നവയിൽ ഏതാണ് ജ്വലനത്തിന് അത്യാവശ്യം

50 / 97

50. അലക്കുകാരത്തിന്‍റെ രാസനാമം എന്താണ്

51 / 97

51. സാർവിക ലായകം എന്നറിയപ്പെടുന്നതേത്

52 / 97

52. എൽ.പി.ജി ഒരു പാചകവാതകമാണ്. ഇത് സിലിണ്ടറുകളിൽ നിറച്ചിരിക്കുന്നത് ഏതവസ്ഥയിലാണ് ?

53 / 97

53. പുകയില ആരോഗ്യത്തിന് ഹാനികരമാണ്. ഇതിലെ ഹാനികരമായ രാസവസ്തു ഏതാണ്

54 / 97

54. മനുഷ്യശരീരത്തിന്‍റെ സാധാരണ താപനില എത്ര ?

55 / 97

55. രക്തത്തിന്‍റെ ദ്രാവക ഭാഗമേതാണ്

56 / 97

56. ആരോഗ്യമുള്ള ഒരു മനുഷ്യന്‍റെ നാഡിമിടിപ്പ് എത്ര ?

57 / 97

57. ബോർഡോ മിശ്രിതം നിർമിക്കാനുപയോഗിക്കുന്ന രാസവസ്തു ഏത്

58 / 97

58. സസ്യങ്ങൾ പ്രകാശസംശ്ലേഷണത്തിന്‍റെ ഫലമായി പുറന്തള്ളുന്ന വാതകമേത്

59 / 97

59. താഴെ കൊടുത്തവയിൽ ജലത്തെക്കാൾ സാന്ദ്രത കൂടിയ വസ്തുവേത്

60 / 97

60. വാഹനങ്ങളിൽ റിയർവ്യൂ മിററായി ഉപയോഗിക്കുന്നത്

61 / 97

61. ഓസോൺ പാളിക്ക് വിള്ളലേൽപ്പിക്കുന്നത് ഏത് പദാർത്ഥമാണ്

62 / 97

62. ആഹാരം പൂർണമായി ദഹിക്കുന്നത് ശരീരത്തിലെ ഏത് ഭാഗത്തുവെച്ചാണ്

63 / 97

63. പഴങ്ങൾ വേവിച്ചു കഴിക്കുമ്പോൾ നഷ്ടമാകുന്ന ജീവകം ഏത്

64 / 97

64. എലിപ്പനി രോഗബാധയ്ക്കു കാരണം

65 / 97

65. സെറിക്കൾച്ചർ എന്ന വ്യവസായം താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ്

66 / 97

66. താഴെ കൊടുത്തവയിൽ അയോണിക് സംയുക്തം ഏത്

67 / 97

67. മെഗ്നീഷ്യത്തിന്‍റെ ഇലക്ട്രോൺ വിന്യാസം

68 / 97

68. താഴെ കൊടുത്തതിൽ ഊർജം കൂടുതൽ അടങ്ങിയ പോഷക ഘടകം ഏത്

69 / 97

69. രത്നങ്ങളുടെ തിളക്കത്തിന് കാരണമെന്ത്

70 / 97

70. ജലത്തിന്റെ സ്ഥിരകാഠിന്യത്തിന് കാരണം താഴെ കൊടുത്തവയിൽ ഏത് ?

71 / 97

71. ക്ലോറോഫിലിൽ അടങ്ങിയിരിക്കുന്ന ലോഹമൂലകം ഏത്

72 / 97

72. പാലിൽ അടങ്ങിയിരിക്കുന്ന മിൽക്ക് ഷുഗർ എന്നറിയപ്പെടുന്ന കാർബോ ഹൈഡ്രേറ്റാണ്

73 / 97

73. കേരളത്തിന്‍റെ സംസ്കാരിക തലസ്ഥാനം

74 / 97

74. കിഴക്കിന്‍റെ വെനീസ്

75 / 97

75. വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്

76 / 97

76. ഏറ്റവും കാഠിന്യമുള്ള വസ്തു ഏത്

77 / 97

77. മീഥൈൽ ഐസോ സൈനേറ്റ് എന്ന വിഷവാതകം മൂലമുണ്ടായ ഒരു വൻ ദുരന്തമാണ്

78 / 97

78. കമ്പ്യൂട്ടറിന്‍റെ തലച്ചോറ് എന്നറിയപ്പെടുന്നത് .......... ആണ്

79 / 97

79. കമ്പ്യൂട്ടറും ടെലിഫോണും തമ്മിൽ ബന്ധിപ്പിക്കുന്നത് ......... ആണ്

80 / 97

80. 1⁰ = ?

81 / 97

81. (0.3)⁴ =

82 / 97

82. ഒരു വശത്തിന്‍റെ നീളം 3/4 മീറ്റർ ആയ സമചതുരത്തിന്‍റെ വിസ്തീർണം എത്ര ചതുരശ്രമീറ്റർ ആയിരിക്കും

83 / 97

83. √169 = 13 ആണ്. എന്നാൽ 1.3 ന്‍റെ വർഗം എത്ര

84 / 97

84. ഒരു കെട്ടിടം പെയിന്‍റു ചെയ്യാൻ ചുവപ്പും വെള്ളയും നിറമുള്ള പെയിന്‍റുകൾ 4:3 എന്ന അംശബന്ധത്തിലാണ് കലർത്തേണ്ടത്. ആകെ 14 ലിറ്റർ പെയിന്‍റ് വേണം. അപ്പോൾ ഓരോ നിറവും എത്ര വീതം

85 / 97

85. x ന്‍റെ വില 1 ആണെങ്കിൽ 2x +1 ന്‍റെ വിലയെത്ര

86 / 97

86. രാജു ഒരു ബാങ്കിൽ 500 രൂപ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ 530 രൂപ ലഭിച്ചുവെങ്കിൽ ലഭിച്ച പലിശ എത്ര ശതമാനം

87 / 97

87. ഒരു മട്ടത്രികോണത്തിന്‍റെ പാദം 8 സെ.മീ ഉം ലംബം 6 സെ.മീ ഉം ആയാൽ കർണം എത്ര

88 / 97

88. -3/4 നോട് എത്ര കൂട്ടിയാൽ 2/3 കിട്ടും

89 / 97

89. താഴെ കൊടുത്തതിൽ ഏറ്റവും ചെറുത് ഏത്

90 / 97

90. +4 ⅖ ന്‍റെ ഗുണവിപരീതം ഏത് ?

91 / 97

91. 5.67 - 0.67 + 5 - 10.0 =

92 / 97

92. 10x⁶/5x⁴ ÷2x² =

93 / 97

93. √ (0.0001 x 100) = ?

94 / 97

94. ഒരു രേഖീയ ജോഡിയിലെ കോണുകൾ തമ്മിലുള്ള അംശബന്ധം 2:3 ആയാൽ കോണുകളുടെ അളവുകൾ

95 / 97

95. 200 പേർ പങ്കെടുത്ത ഒരു യോഗത്തിൽ 44% സ്ത്രീകളാണ്. എന്നാൽ പുരുഷന്മാർ എത്ര ?

96 / 97

96. 30 km/hr ശരാശരി വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ബസ്സ് 1 മിനുട്ടിൽ ശരാശരി എത്ര ദൂരം സഞ്ചരിക്കും

97 / 97

97. പൂജ്യത്തിനും ഒന്നിനും ഇടയിലുള്ള രേഖീയ സംഖ്യകളുടെ ഗണം

LGS Apex Socities 2009 All Kerala

[wp_schema_pro_rating_shortcode]
0%


Kerala PSC LGS Apex Socities 2009 All Kerala question mock test Kerala PSC LGS Apex Socities 2009 All Kerala Model Exams Mock Test 2009· Previous Question Papers Based Mock Test 2009

Leave a Comment

Your email address will not be published. Required fields are marked *