Kerala PSC LGS Printing Department 2013 All Kerala Exam Mock Test

Kerala PSC LGS Printing Department 2013 All Kerala Exam Mock Test


The maximum mark of the exam is 94. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/94

The duration of the exam is 75 minutes.


LGS Printing Department 2013 All Kerala

1 / 94

1. ഏത് ജില്ലയിലാണ് കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്?

2 / 94

2. ലോക മനുഷ്യാവകാശ ദിനം എന്നാണ് ?

3 / 94

3. ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം ഏത്?

4 / 94

4. 'അർജ്ജുന അവാർഡ്' ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നത്?

5 / 94

5. ആരാണ് 'കേരളഗാന്ധി' എന്നറിയപ്പെടുന്നത്?

6 / 94

6. ചുവടെ നൽകിയവയിൽ ഇലകളിൽ ആഹാരം ശേഖരിച്ചു വെയ്ക്കുന്ന സസ്യം ഏത് ?

7 / 94

7. ചെമ്മീൻ എന്ന സിനിമ സംവിധാനം ചെയ്തത് ആര്?

8 / 94

8. കേരളത്തിലെ ഏത് ജില്ലയിലാണ് 'യക്ഷഗാനം' എന്ന കലാരൂപം പ്രചാരത്തിലുള്ളത്:

9 / 94

9. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഏത്?

10 / 94

10. നാനോ കാർ ഉല്പാദിപ്പിക്കുന്ന കമ്പനിയുടെ പേര്?

11 / 94

11. കുടുംബശ്രീ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല ഏത് ?

12 / 94

12. ചുവടെ കൊടുത്തിരിക്കുന്നവയിൽ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രം ഏത്?

13 / 94

13. ബ്രഹ്മസമാജത്തിന്റെ സ്ഥാപകൻ ആരാണ് ?

14 / 94

14. ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രായപരിധി എത്ര വയസ്സ് ആണ്?

15 / 94

15. 'ലോകത്തിന്റെ പഞ്ചസാരക്കിണ്ണം' എന്നറിയപ്പെടുന്ന രാജ്യം ഏത്?

16 / 94

16. ' ഓട്ടൻ തുള്ളലിന്റെ' ഉപജ്ഞാതാവ് ?

17 / 94

17. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം രചിച്ചത് ആര്?

18 / 94

18. കോള വിരുദ്ധ സമരത്തിലൂടെ ജനശ്രദ്ധ നേടിയ ആദിവാസി സമരനായിക ആര്?

19 / 94

19. താജ്മഹൽ പണി കഴിപ്പിച്ച മുഗൾ ഭരണാധികാരി:

20 / 94

20. ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്‌?

21 / 94

21. എന്നാണ് ലോക തൊഴിലാളി ദിനമായി ആചരിക്കുന്നത്?

22 / 94

22. ചുവടെ കൊടുത്തിരിക്കുന്ന ഏത് സംസ്ഥാനത്താണ് കൂടംകുളം ആണവ നിലയം സ്ഥിതി ചെയ്യുന്നത്?

23 / 94

23. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക്:

24 / 94

24. 'പയ്യോളി എക്സ്പ്രസ്' എന്നറിയപ്പെടുന്ന കായിക താരം ആര്?

25 / 94

25. കേരളത്തിന്റെ സംസ്ഥാന മൽസ്യം:

26 / 94

26. ശരീരത്തിലെ ഏത് അവയവത്തെയാണ് മഞ്ഞപ്പിത്തം ബാധിക്കുന്നത്?

27 / 94

27. ലോകത്ത് ജനസംഖ്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏത്?

28 / 94

28. 'ഇന്ത്യാ ഗേറ്റ്' സ്ഥിതി ചെയ്യുന്ന നഗരം ഏത്?

29 / 94

29. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത്?

30 / 94

30. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി:

31 / 94

31. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമേത്?

32 / 94

32. എത്ര കിലോഗ്രാമാണ് ഒരു ക്വിന്റൽ?

33 / 94

33. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹസമരം നടന്നെതെവിടെ?

34 / 94

34. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ?

35 / 94

35. കറിയുപ്പിന്റെ ശാസ്ത്രീയ നാമം:

36 / 94

36. 'വിപ്ലവങ്ങളുടെ മാതാവ്' എന്നറിയപ്പെടുന്നത്:

37 / 94

37. 'കാട്ടുമരങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്നത്:

38 / 94

38. മലയാള സിനിമാതാരങ്ങളുടെ സംഘടനയുടെ പേര്:

39 / 94

39. ഏതു ജില്ലയിലാണ് എടക്കൽ ഗുഹകൾ സ്ഥിതിചെയ്യുന്നത്:

40 / 94

40. ആദ്യമായി നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ:

41 / 94

41. മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ:

42 / 94

42. ഏതു സിനിമയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള ദേശീയ അവാർഡ് മുരളിക്ക് ലഭിച്ചത്:

43 / 94

43. ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്നത്

44 / 94

44. ആരുടെ സമാധിസ്ഥലമാണ് 'വീർഭൂമി' ?

45 / 94

45. ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകുന്ന സ്ഥാപനം :

46 / 94

46. 'ഏഷ്യയുടെ വെളിച്ചം' എന്നറിയപ്പെടുന്നത്:

47 / 94

47. മാരകരോഗമുള്ള രോഗികളെ സഹായിക്കാനായി കേരള സർക്കാർ ആരംഭിച്ച ലോട്ടറിയുടെ പേര്:

48 / 94

48. ഗീർ വനങ്ങൾ' സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?

49 / 94

49. 'പറങ്കികൾ' എന്നറിയപ്പെടുന്ന വിദേശികൾ ആര് ?

50 / 94

50. ഏത് രാജ്യത്തിനെതിരായുള്ള കളിയിലാണ് സച്ചിൻ ടെണ്ടുൽക്കർ തന്റെ 100-ാ൦ സെഞ്ചുറി നേടിയത്?

51 / 94

51. കേരളത്തിലെ ഏറ്റവും ചെറിയ നദി:

52 / 94

52. നിലമ്പൂർ ആയിഷ പ്രശസ്തയായത് ഏത് മേഖലയിലാണ്?

53 / 94

53. വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം:

54 / 94

54. സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിൽ അനാഥരായ നവജാതശിശുക്കളെ ഏറ്റെടുക്കാൻ നടപ്പിലാക്കിയ പദ്ധതി

55 / 94

55. താഴെ തന്നിരിക്കുന്നവയിൽ ചെറുത് ഏത്?

56 / 94

56. 3, 11, 27, ---------എന്നതിലെ അടുത്ത സംഖ്യ ഏത്?

57 / 94

57. അഞ്ചക്കമുള്ള ഏറ്റവും ചെറിയ സംഖ്യ?

58 / 94

58. 101 -ന് എത്ര ഘടകങ്ങൾ ഉണ്ട്

59 / 94

59. 7.5308 X 100 =

60 / 94

60. താഴെ തന്നിരിക്കുന്നവയിൽ 3/4 നേക്കാൾ വലിയ ഏത് ?

61 / 94

61. 200 + 100 × 2 =

62 / 94

62. ഒരു ചതുരത്തിൻെറ നീളം 15 സെ മീ, വീതി 10 സെ മീ ആയാൽ ചുറ്റളവ് എത്ര?

63 / 94

63. ഉചിതമായ ചിഹ്നങ്ങൾ തെരഞ്ഞെടുക്കുക 8 9 6 = 12

64 / 94

64. X + 60 - 40 = 80 -20 ആയാൽ X-ൻെറ വിലയെന്ത്?

65 / 94

65. വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും കൂടി 600-ൽ 120 മാർക്ക് കിട്ടിയ കുട്ടിക്ക് എത്ര ശതമാനം മാർക്ക് കിട്ടി?

66 / 94

66. 100² = 10000 ആയാൽ 100⁰ എത്ര?

67 / 94

67. ഒരു പച്ചക്കറി കച്ചവടക്കാരൻ 32 രൂപ നിരക്കിൽ 100 കിലോ മാങ്ങ വാങ്ങി 38 രൂപ നിരക്കിൽ വിൽക്കുന്നു. എങ്കിൽ അയാൾക്ക് കിട്ടിയ ലാഭം എത്ര?

68 / 94

68. രാമുവിന്റെ ഇപ്പോഴത്തെ വയസ്സ് വേണുവിന്റെ ഇപ്പോഴത്തെ വയസ്സിന്റെ ഇരട്ടിയാണ്. 10 വർഷം കഴിയുമ്പോൾ രാമുവിന് 12 വയസ്സും വേണുവിന് 11 വയസ്സും ആകുമെങ്കിൽ യഥാക്രമം അവരുടെ ഇപ്പോഴത്തെ വയസ്സെത്ര ?

69 / 94

69. 3/4 + 4/5 =

70 / 94

70. 2028-ആം ആണ്ടിൽ ഫെബ്രുവരി മാസത്തിന് എത്ര ദിവസങ്ങളുണ്ട്?

71 / 94

71. √441 = 21 ആയാൽ √0.000441 =

72 / 94

72. 5, 10, 15 എന്നീ സംഖ്യകളുടെ ലസാഗു എത്ര?

73 / 94

73. 7:8 = a:16 ആയാൽ a = ?

74 / 94

74. 1/100-ന്റെ ദശാംശരൂപം ഏത് ?

75 / 94

75. ചിരിപ്പിക്കുന്ന വാതകം:

76 / 94

76. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന മൂലകം

77 / 94

77. പെൻസിലിൻ കണ്ടുപിടിച്ചതാര്?

78 / 94

78. അന്തരീക്ഷ മർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം:

79 / 94

79. തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം

80 / 94

80. വിറ്റമിൻ സി യുടെ അഭാവം കൊണ്ട് ഉണ്ടാകുന്ന രോഗം:

81 / 94

81. 'വൈദ്യുതിയുടെ പിതാവ്' എ‌ന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ :

82 / 94

82. നവസാരം എന്നറിയപ്പെടുന്നത്:

83 / 94

83. ഏറ്റവും ഭാരം കുറഞ്ഞ ലോഹം

84 / 94

84. ചാണകത്തിൽ നിന്ന് ലഭിക്കുന്ന വാതകം

85 / 94

85. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം:

86 / 94

86. ആഗോളതാപനത്തിന് കാരണമാകുന്ന വാതകം

87 / 94

87. ഓസോൺ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്:

88 / 94

88. കോളറയ്ക് കാരണമായ അണുജീവി:

89 / 94

89. പക്ഷികളുടെ ഹൃദയത്തിലുള്ള അറകൾ:

90 / 94

90. കൂടുണ്ടാക്കി മുട്ടയിടുന്ന പാമ്പ്:

91 / 94

91. ഏറ്റവും വേഗതയുള്ള മൃഗം

92 / 94

92. ന്യൂട്രോൺ ഇല്ലാത്ത മൂലകം

93 / 94

93. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം

94 / 94

94. സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന വിറ്റാമിൻ

LGS Printing Department 2013 All Kerala

[wp_schema_pro_rating_shortcode]
0%


Kerala PSC LGS Printing Department 2013 All Kerala question mock test Kerala PSC LGS Printing Department 2013 All Kerala Model Exams Mock Test 2013· Previous Question Papers Based Mock Test 2013

Leave a Comment

Your email address will not be published. Required fields are marked *