Kerala PSC Current Affairs Mock Test Exam November 2021(set-5)

Kerala PSC Current Affairs Mock Test Exam November 2021(set-5)


The maximum mark of the exam is 25. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 19 minutes 15 seconds. After this time your attended Exam answers submitted automatically whether you’re finished or not.The countdown timer in the top of the screen will display the remaining time available for you to complete the examination.

/25

The duration of the exam is 75 minutes.


Current Affairs-November 2021(set-5)

1 / 25

1. ഏത് കവിയുടെ ഓർമ്മയ്ക്കായാണ് കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ വിദേശഭാഷാ സെന്റർ സ്ഥാപിക്കാൻ തീരുമാനിച്ചത്

2 / 25

2. 2020 ലെ നെൽസൺ മണ്ടേല വേൾഡ് ഹ്യുമാനിറ്റേറിയൻ അവാർഡിന് അർഹനായത് :

3 / 25

3. ഇന്ത്യയുടെ അറ്റോർണി ജനറൽ :

4 / 25

4. 2020 ന്യൂസിലാൻഡിൽ സംസ്കൃതത്തിൽ സത്യപ്രതിജ്ഞചെയ്ത പാർലമെന്റ് അംഗമായ ഇന്ത്യൻ വംശജൻ :

5 / 25

5. സോഫ്റ്റ് ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡണ്ടായി നിയമിതയായത് :

6 / 25

6. ICICI Prudential Life Insurance കമ്പനി ആരംഭിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ വോയിസ് ചാറ്റ് ബോട്ട് :

7 / 25

7. നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി 2020ൽ ധർമ്മ സ്വാതന്ത്ര്യ ബിൽ പാസാക്കിയ സംസ്ഥാനം :

8 / 25

8. 2031-32 വർഷത്തിൽ കാർബൺ ന്യൂട്രൽ എന്ന നേട്ടം കൈവരിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ ബാങ്ക് :

9 / 25

9. 2021 ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ച ട്രെയിൻ സർവീസ് :

10 / 25

10. 2021 ൽ നാഷണൽ ബുക്ക് ട്രെസ്റ്റിന്റെ വേൾഡ് ബുക്ക് ഫെയറിന് വേദിയായത് :

11 / 25

11. ബംഗ്ലാദേശിനെ അൻപതാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ നേതാവ്?

12 / 25

12. നിതാ അംബാനി ആരംഭിച്ച സ്ത്രീകൾക്ക് മാത്രമായുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോം?

13 / 25

13. 2021 ൽ റിപ്പബ്ലിക് ഓഫ് കൊറിയയുടെ 'ഗാർഡ് ഓഫ് ഓണർ' ലഭിച്ച ഇന്ത്യക്കാരൻ?

14 / 25

14. 2021 ഫെബ്രുവരിയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്ന കേന്ദ്ര ഭരണ പ്രദേശം?

15 / 25

15. ഇന്ത്യ സന്ദർശിച്ച എത്രാമത്തെ യു.എസ് പ്രസിഡണ്ടാണ് ഡൊണാൾഡ് ട്രംപ് :

16 / 25

16. ഏത് ശാസ്ത്ര വിഷയത്തിനാണ് ആദ്യമായി 2020 ൽ ഒരു സമ്പൂർണ വനിതാ സംഘത്തിന് നോബൽ പുരസ്കാരം ലഭിച്ചത് :

17 / 25

17. ആമസോൺ പുതിയ സി.ഇ..ഒ

18 / 25

18. 2021 ൽ ചുമതലയേറ്റ അമേരിക്കൻ പ്രസിഡന്റ് :

19 / 25

19. 2021 ജൂലൈ മാസത്തിൽ ചുമതലയേറ്റ നേപ്പാൾ പ്രധാനമന്ത്രി :

20 / 25

20. കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്ത് പേഴ്സണൽ കമ്പ്യൂട്ടർ വികസിപ്പിച്ച കമ്പനി :

21 / 25

21. ലാബിൽ സൃഷ്ടിച്ചത് കൃത്രിമ മാംസം വിൽക്കാൻ അനുമതി നൽകിയ രാജ്യം :

22 / 25

22. Fengyun-48 എന്ന സാറ്റലൈറ്റ് വിക്ഷേപിച്ച രാജ്യം :

23 / 25

23. കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം :

24 / 25

24. 2020 നവംബറിൽ ബംഗാൾ ഉൾക്കടലിൽ വീശിയ ചുഴലിക്കാറ്റ് ഏത് :

25 / 25

25. ചെസ്സ് ഡോട്ട് കോം 2020 ലെ ഏറ്റവും മികച്ച ചെസ്സ് താരമായി തെരഞ്ഞെടുത്തത് :

Current Affairs-November 2021(set-5)

[wp_schema_pro_rating_shortcode]
0%


Kerala PSC Current Affairs Mock Test Exam November 2021(set-5)Kerala PSC Current Affairs Model Exams Mock Test Exam November 2021(set-5)· Current Affairs Based Mock Test 2021

Leave a Comment

Your email address will not be published. Required fields are marked *