Kerala PSC Current Affairs Mock Test Exam November 2021(set-6)

Kerala PSC Current Affairs Mock Test Exam November 2021(set-6)


The maximum mark of the exam is 25. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 19 minutes 15 seconds. After this time your attended Exam answers submitted automatically whether you’re finished or not.The countdown timer in the top of the screen will display the remaining time available for you to complete the examination.

/25

The duration of the exam is 75 minutes.


Current Affairs-November 2021(set-6)

1 / 25

1. 15 വർഷത്തിൽ അധികം പഴക്കമുള്ള പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഡീസൽ ഓട്ടോറിക്ഷകൾക്ക് 2021 ജനുവരി 1 മുതൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന ചട്ടം ഭേദഗതി ചെയ്ത സംസ്ഥാനം :

2 / 25

2. 2020 ലെ Skoch Chief Minister of the Year പുരസ്കാരത്തിന് അർഹനായ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി :

3 / 25

3. 25-ാമത് റിസർവ് ബാങ്ക് ഗവർണർ :

4 / 25

4. ന്യൂസിലാൻഡിലെ യുവജനക്ഷേമ, സാമൂഹിക വികസന വകുപ്പ് മന്ത്രിയായി ചുമതലയേറ്റ മലയാളി വനിത :

5 / 25

5. ഇന്ത്യയിലെ ആദ്യ 100% ജൈവ വൽകൃത കേന്ദ്രഭരണപ്രദേശം എന്ന ബഹുമതി നേടിയത് :

6 / 25

6. യൂട്യൂബ് ഇന്ത്യയിൽ ആരംഭിച്ച ഷോട്ട് വീഡിയോ പ്ലാറ്റ്ഫോം :

7 / 25

7. 2020 ഡിസംബറിൽ മുഴുവൻ ഹൂക്കാ ബാറുകളും അടച്ചുപൂട്ടാൻ നിയമം കൊണ്ടുവന്ന അസമിലെ മുൻസിപ്പൽ കോർപ്പറേഷൻ :

8 / 25

8. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ മലയാളി :

9 / 25

9. മിതാലി എക്സ്പ്രസ്സ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ :

10 / 25

10. 2021ലെ BRICS വിദേശകാര്യ മന്ത്രിമാരുടെ മീറ്റിങ്ങിന് ആതിഥേയത്വം വഹിച്ച രാജ്യം:

11 / 25

11. ഇന്ത്യ സുഖോയ് യുദ്ധ വിമാനം വാങ്ങിയത് ഏത് രാജ്യത്തുനിന്നാണ്:

12 / 25

12. രാജ്യത്തുടനീളം അതിവേഗ വൈഫൈ സംവിധാനം നടപ്പിലാക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി?

13 / 25

13. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് നാവികസേനയും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ സൈനിക അഭ്യാസം :

14 / 25

14. കാർബൺ ബഹിർഗമനത്തെക്കുറിച്ചുള്ള വിവരശേഖരണത്തിനായി 'കാർബൺ വാച്ച് 'എന്ന മൊബൈൽ അപ്ലിക്കേഷൻ ആരംഭിച്ച കേന്ദ്രഭരണ പ്രദേശം :

15 / 25

15. കേന്ദ്ര ബജറ്റ് അവതരിപ്പിച്ച രണ്ടാമത്തെ വനിത :

16 / 25

16. 2019 ലെ സാഹിത്യ നോബൽ പുരസ്കാരം കരസ്ഥമാക്കിയ ഓസ്ട്രിയൻ വംശജൻ :

17 / 25

17. യു.എ.ഇ യുടെ ഇസ്രായേലിലേക്കുള്ള ആദ്യ അംബാസിഡർ :

18 / 25

18. സ്ലൊവാക്യയുടെ ആദ്യ വനിതാ പ്രസിഡന്റ് :

19 / 25

19. എത്രാമത്തെ ഒളിമ്പിക്സിനാണ് 2021ൽ ടോക്യോ വേദിയായത് :

20 / 25

20. 2021 ലെ ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 91 കിലോഗ്രാം വിഭാഗത്തിൽ സ്വർണം മെഡൽ നേടിയ ഇന്ത്യൻ താരം :

21 / 25

21. 2021 ജൂൺ മാസത്തിൽ അന്തരിച്ച മൗറീഷ്യസിലെ പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നീ പദവികൾ വഹിച്ച വ്യക്തി :

22 / 25

22. 2020ലെ ലോക ജല ദിനത്തിന്റെ പ്രമേയം :

23 / 25

23. 67 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചിത്രം :

24 / 25

24. 'India's 71 year test: The journey to Triumph in Australia' എന്ന കൃതി എഴുതിയത് :

25 / 25

25. 2021 ലെ ദാദാസാഹിബ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് :

Current Affairs-November 2021(set-6)

[wp_schema_pro_rating_shortcode]
0%


Kerala PSC Current Affairs Mock Test Exam November 2021(set-6)Kerala PSC Current Affairs Model Exams Mock Test Exam November 2021(set-6)· Current Affairs Based Mock Test 2021

Leave a Comment

Your email address will not be published. Required fields are marked *