Kerala PSC Current Affairs Mock Test Exam November 2021(set-7)

Kerala PSC Current Affairs Mock Test Exam November 2021(set-7)


The maximum mark of the exam is 25. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 19 minutes 15 seconds. After this time your attended Exam answers submitted automatically whether you’re finished or not.The countdown timer in the top of the screen will display the remaining time available for you to complete the examination.

/25

The duration of the exam is 75 minutes.


Current Affairs-November 2021(set-7)

1 / 25

1. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ആരംഭിക്കുന്ന എന്റർടെയ്ൻമെന്റ് ഷോപ്പിംഗ് ഹബ് :

2 / 25

2. UNEP യുടെ 2020 ലെ Asia Environmental
Enforcement പുരസ്കാരം നേടിയ ഇന്ത്യയിലെ സ്ഥാപനം :

3 / 25

3. നിലവിലെ ഇന്ത്യൻ സോളിസിറ്റർ :

4 / 25

4. അമേരിക്കൻ ആർമിയുടെ പ്രഥമ ചീഫ് ഇൻഫർമേഷൻ ഓഫീസർ ആയി നിയമിതനായ ഇന്ത്യൻ വംശജൻ :

5 / 25

5. ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ ഫോറൻസിക് ലാബ് & റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തത് എവിടെയാണ് :

6 / 25

6. ജനങ്ങൾക്ക് ഫയർ ആൻഡ് റെസ്ക്യൂ സേവനങ്ങൾ വേഗത്തിൽ എത്തിക്കുന്നതിനായി 'Thee' എന്ന മൊബൈൽ അപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം :

7 / 25

7. കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി ഒരു രൂപ പിഴ ഈടാക്കിയത് ഏത് അഭിഭാഷകനെതിരെയാണ് :

8 / 25

8. 2019-20 ലെ ഇന്ത്യയുടെ സാമ്പത്തിക സർവ്വേ റിപ്പോർട്ട് തയ്യാറാക്കിയത് :

9 / 25

9. ഇന്ത്യയിൽ പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ റെയിൽവേ സോൺ :

10 / 25

10. 2021 ഇന്ത്യ-സ്വിറ്റ്സർലാൻഡ് ധനകാര്യ ഉച്ചകോടിക്ക് വേദിയായത് :

11 / 25

11. നീതി ആയോഗുമായി ഡീ കാർബണൈസേഷൻ ആൻഡ് എനർജി ട്രാൻസിഷൻ അജണ്ടയിൽ ഒപ്പുവച്ച രാജ്യം :

12 / 25

12. പശ്ചിമബംഗാൾ ഗവൺമെന്റ് ആരംഭിച്ച 5 രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതി :

13 / 25

13. ഇന്ത്യൻ ആർമിയും DRDO യും സംയുക്തമായി വികസിപ്പിച്ച ആദ്യ തദ്ദേശീയ മെഷീൻ പിസ്റ്റൽ:

14 / 25

14. സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്രം ഫിനോയിൽ നിർബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാനം:

15 / 25

15. 17-മത് ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ സ്ഥാനാർത്ഥി :

16 / 25

16. നോബൽ പുരസ്കാര ചരിത്രത്തിൽ സാമ്പത്തിക ശാസ്ത്ര നോബൽ നേടുന്ന രണ്ടാമത്തെ വനിത :

17 / 25

17. 76 -മത് യു.എൻ. ജനറൽ അസംബ്ലി പ്രസിഡൻറ്റായി നിയമിതനായ മാലിദ്വീപിലെ വിദേശകാര്യമന്ത്രി :

18 / 25

18. 2020 ഒക്ടോബറിൽ സീഷൈൽസിൻന്റെ പ്രസിഡന്റ് ആയി ചുമതലയേറ്റ ഇന്ത്യൻ വംശജൻ :

19 / 25

19. 'ദി ലിറ്റിൽ ബുക്ക് ഓഫ് എൻകോറേജ്മെന്റ്' ആരുടെ പുസ്തകമാണ് :

20 / 25

20. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന് നിർദ്ദേശിച്ച പുതിയ പേര് :

21 / 25

21. ഇന്ത്യയിൽ ആദ്യമായി 'മുസ്ലിം വുമൺസ് റൈറ്റ്സ് ഡേ' ആയി ആചരിച്ച ദിവസം:

22 / 25

22. 2021 മെയ് മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'യാസ് ' ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം :

23 / 25

23. 2021 അടൽ പര്യാവരൺ ഭവൻ ഉദ്ഘാടനം ചെയ്തത് എവിടെയാണ് :

24 / 25

24. സംസ്ഥാന സാമൂഹിക സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായ സിനിമാതാരം :

25 / 25

25. കൊറോണ എന്ന് പേരുള്ള നഗരം സ്ഥിതിചെയ്യുന്നത് അമേരിക്കയിൽ എവിടെയാണ് :

Current Affairs-November 2021(set-7)

[wp_schema_pro_rating_shortcode]
0%


Kerala PSC Current Affairs Mock Test Exam November 2021(set-7)Kerala PSC Current Affairs Model Exams Mock Test Exam November 2021(set-7)· Current Affairs Based Mock Test 2021

Leave a Comment

Your email address will not be published. Required fields are marked *