Kerala PSC Current Affairs Mock Test Exam November 2021(set-8)

Kerala PSC Current Affairs Mock Test Exam November 2021(set-8)


The maximum mark of the exam is 25. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 19 minutes 15 seconds. After this time your attended Exam answers submitted automatically whether you’re finished or not.The countdown timer in the top of the screen will display the remaining time available for you to complete the examination.

/25

The duration of the exam is 75 minutes.


Current Affairs-November 2021(set-8)

1 / 25

1. മത്സ്യ തൊഴിലാളി സ്ത്രീകൾക്കായി KSRTC ആരംഭിച്ച സൗജന്യ ബസ് സർവീസ്:

2 / 25

2. 2020-ലെ പത്ര പ്രവർത്തന ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ ചാപ്റ്ററിന്റെ പുരസ്കാരം നേടിയത് :

3 / 25

3. ഇന്ത്യയുടെ നിലവിലെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) :

4 / 25

4. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണർ :

5 / 25

5. ഇന്ത്യയിലെ ആദ്യത്തെ താളിയോല മ്യൂസിയം നിലവിൽ വന്ന സ്ഥലം:

6 / 25

6. കോടതി നടപടികൾ യൂട്യൂബ് വഴി തൽസമയം സംരക്ഷണം നടത്തിയ ഇന്ത്യയിലെ ആദ്യ ഹൈക്കോടതി :

7 / 25

7. വിദേശ സംഭാവന(നിയന്ത്രണം) ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് എന്നാണ് :

8 / 25

8. ഇന്ത്യയുടെ പുതിയ വിദേശവ്യാപാര നയം (2021-2026) നിലവിൽ വന്നത് :

9 / 25

9. റോഡുകളിൽ അപകടം ഉണ്ടാക്കുന്ന തരത്തിലുള്ള എല്ലാ തടസ്സങ്ങളും കണ്ടുപിടിച്ചു നടപടിയെടുക്കാൻ തൃശൂരിൽ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ദൗത്യം :

10 / 25

10. 6-മത് ഇന്ത്യൻ നാഷണൽ സയൻസ് ഫെസ്റ്റിവൽ 2020 ന് വേദിയായത് :

11 / 25

11. 2010 ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ അമേരിക്കയുടെ മാരിടൈം സർവെയ്‌ലൻസ് എയർ ക്രാഫ്റ്റ്?

12 / 25

12. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനായി 'കിസാൻ കല്യാൺ മിഷൻ' പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം?

13 / 25

13. ദക്ഷിണ വ്യോമസേനയുടെ തലവനായി ചുമതലയേറ്റത് :

14 / 25

14. തെലുങ്കാന ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്:

15 / 25

15. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ 2020-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നിരക്കുള്ള നഗരം :

16 / 25

16. 2019ലെ സമാധാന നോബൽ പുരസ്കാരം നേടിയ എത്യോപ്യൻ പ്രധാനമന്ത്രി :

17 / 25

17. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത് :

18 / 25

18. 2021 മാർച്ച് മാസത്തിൽ ചുമതലയേറ്റ ടാന്സാനിയയുടെ ആദ്യ വനിതാ പ്രസിഡന്റ് :

19 / 25

19. 'Right under your nose' എന്ന പുസ്തകം രചിച്ച ആർ.ബി.ഐ ഉദ്യോഗസ്ഥൻ:

20 / 25

20. രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന്റെ പുതിയ പേര് :

21 / 25

21. ഓഗസ്റ്റ് 13 'Patriots Day' ആയി ആചരിക്കുന്ന സംസ്ഥാനം :

22 / 25

22. ഗ്ലോബൽ സോക്കർ പ്ലെയർ ഓഫ് ദ സെഞ്ച്വറി (2001-2020) പുരസ്കാരം നേടിയത് :

23 / 25

23. രണ്ടുതവണ ഒളിമ്പിക്സിന് വേദിയായ ഏക ഏഷ്യൻ നഗരം:

24 / 25

24. 2021 ലെ ഫിഫാ ക്ലബ്ബ് ലോകകപ്പ് വേദി :

25 / 25

25. Covid-19 രോഗത്തിന് കാരണമായ വൈറസ് ശാസ്ത്രീയമായി അറിയപ്പെടുന്നത് :

Current Affairs-November 2021(set-8)

[wp_schema_pro_rating_shortcode]
0%


Kerala PSC Current Affairs Mock Test Exam November 2021(set-8)Kerala PSC Current Affairs Model Exams Mock Test Exam November 2021(set-8)· Current Affairs Based Mock Test 2021

Leave a Comment

Your email address will not be published. Required fields are marked *