Kerala PSC LGS N.C.C 2005 All Kerala Exam Mock Test

Kerala PSC LGS N.C.C 2005 All Kerala Exam Mock Test


The maximum mark of the exam is 90. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/90

The duration of the exam is 75 minutes.


LGS N.C.C 2005 All Kerala

1 / 90

1. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആരായിരുന്നു?

2 / 90

2. കേരള സംസ്ഥാനത്തെ പ്രഥമ വിദ്യാഭ്യാസമന്ത്രി

3 / 90

3. ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്ന ദിവസം ഏത്?

4 / 90

4. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല

5 / 90

5. ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ ആസ്ഥാനം എവിടെ?

6 / 90

6. അമർനാഥ് ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു ?

7 / 90

7. കേരളത്തിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല

8 / 90

8. ഇന്ദുലേഖ എന്ന കൃതിയുടെ കർത്താവ്

9 / 90

9. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം

10 / 90

10. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ സ്ഥാപകൻ

11 / 90

11. "ഒന്നുകിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം അല്ലെങ്കിൽ ഒരു സ്വതന്ത്ര രാജ്യത്ത് എനിക്ക് ആറടി മണ്ണ്" എന്ന് ബ്രിട്ടീഷ് രാഞ്ജിയുടെ മുഖത്തു നോക്കി പറഞ്ഞ ധീര ദേശാഭിമാനി ആരാണ് ?

12 / 90

12. ഇന്ത്യൻ പ്രസിഡന്റായിരുന്ന മലയാളി

13 / 90

13. കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ കേരള വനിത

14 / 90

14. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ

15 / 90

15. കേരളത്തിലെ ആദ്യത്തെ മുസ്ലിം സിനിമ നടി

16 / 90

16. ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി ആരാണ്?

17 / 90

17. ഒന്നാം സ്വാതന്ത്ര്യ സമരമെന്ന പേരിലറിയപ്പെടുന്ന യുദ്ധം

18 / 90

18. ഇറാക്ക് കുവൈറ്റിനെ ആക്രമിച്ച വർഷമേത് ?

19 / 90

19. സൗദ്യ അറേബ്യയുടെ തലസ്ഥാനം

20 / 90

20. ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോഴത്തെ യു പി മുഖ്യമന്ത്രി ആരായിരുന്നു?

21 / 90

21. കാവേരി നദി ജലത്തിന്‍റെ പേരിൽ ഇപ്പോഴും തർക്കത്തിലേർപ്പെടുന്ന രണ്ട് സംസ്ഥാനങ്ങൾ

22 / 90

22. മയക്കുമരുന്നിന് അടിമപ്പെട്ട ലോക പ്രശസ്ത ഫുട്ബോൾ താരം

23 / 90

23. വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതകം ഏത്?

24 / 90

24. പ്ലാച്ചിമട ലോകം അറിയാൻ ഇടയായ സംഭവം ഏത്?

25 / 90

25. വാസ്കോഡഗാമ കപ്പലിറങ്ങിയ സ്ഥലം

26 / 90

26. 'അതിർത്തി ഗാന്ധി' എന്ന പേരിലറിയപ്പെടുന്ന മഹാൻ

27 / 90

27. കാഴ്ചക്കുറവിനും അന്ധതയ്ക്കും കാരണം താഴെ പറയുന്ന ഏതു ജീവകത്തിന്‍റെ കുറവ് മൂലമാണ്

28 / 90

28. വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹം ഏതാണ്

29 / 90

29. വയനാട് ജില്ലയുടെ ആസ്ഥാനം

30 / 90

30. ഹൃദ്രോ‌ഗത്തെ സംബന്ധിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ?

31 / 90

31. ഉയർന്ന രക്തസമ്മർദ്ദത്തിന് ഔഷധമായി ഉപയോഗിക്കുന്ന ഒരു സസ്യം

32 / 90

32. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിച്ച സ്വാതന്ത്ര്യസമര നെതാവ് ആരാണ്?

33 / 90

33. ഉയരം അളക്കുന്നതിനു ഉപയോഗിക്കുന്ന ഉപകരണത്തിന്‍റെ പേര്

34 / 90

34. കൃത്യമായി കോഴിമുട്ട വിരിയിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഉപകരണത്തിന്‍റെ പേര് ?

35 / 90

35. കേരളത്തിൽ പഞ്ചായത്തിരാജ് നിയമം പാസ്സാക്കിയത് ഏത് വർഷം?

36 / 90

36. മാമാങ്ക നാട് എന്ന പേരിലറിയപ്പെടുന്ന സ്ഥലം എവിടെ?

37 / 90

37. കേരളത്തിൽ ആദ്യമായി ക്ഷേത്രപ്രവേശന വിളംബരം നടത്തിയ ഭരണാധികാരി ആരാണ്?

38 / 90

38. ദ്രാവക രൂപത്തിലുള്ള ഒരു ലോഹം

39 / 90

39. ജലനിധി ഏതു സംരംഭവുമായി ബന്ധപ്പെട്ടതാണ്?

40 / 90

40. ആരുടെ ജന്മദിനമാണ് അദ്ധ്യാപക ദിനമായി ആഘോഷിക്കുന്നത്

41 / 90

41. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്‍റെ പിതാവ് എന്ന പേരിലറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ആരാണ്?

42 / 90

42. ഇന്ത്യയുടെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന രേഖയുടെ പേര്?

43 / 90

43. ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രം ഏതാണ്?

44 / 90

44. ഒളിമ്പിക്സിൽ ആദ്യമെഡൽ നേടിയ ഭാരതീയ വനിത

45 / 90

45. കായംകുളം തെർമൽ പ്ലാന്‍റിൽ ഉപയോഗിക്കുന്ന ഇന്ധനം

46 / 90

46. ആദ്യമായി ഭരത് അവാർഡ് നേടിയ മലയാള നടൻ

47 / 90

47. ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹം ഏതാണ്?

48 / 90

48. ആരോഗ്യവാനായ ഒരാളുടെ ഹൃദയം മിനിറ്റിൽ എത്ര പ്രാവിശ്യം സ്പന്ദിക്കും ?

49 / 90

49. ഇന്ത്യയുടെ ദേശീയ പുഷ്പം

50 / 90

50. അത്യുൽപാദന ശേഷിയുള്ള ഒരിനം തെങ്ങിൻ തൈ ആണ്

51 / 90

51. മറ്റുള്ള ജീവിയുടെ കൂട്ടിൽ മുട്ടയിടുന്ന ഒരു പക്ഷിയാണ്‌

52 / 90

52. ഉത്തരായനം എന്ന സിനിമയുടെ സംവിധായകൻ

53 / 90

53. കേരളത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ആദ്യ വിമാനത്താവളം

54 / 90

54. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏതാണ്?

55 / 90

55. രക്തത്തിനു ചുവപ്പു നിറം കൊടുക്കുന്ന പദാർത്ഥം

56 / 90

56. കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവ്

57 / 90

57. തൊഴിൽ വാർത്ത ഏതു പത്രത്തിന്‍റെ പ്രസിദ്ധീകരണമാണ്

58 / 90

58. നവസാരത്തിന്‍റെ രാസനാമം

59 / 90

59. വിദേശത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക്

60 / 90

60. കേരള വ്യാസൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ

61 / 90

61. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി

62 / 90

62. രാജ്യസഭ അദ്ധ്യക്ഷൻ ആരാണ് ?

63 / 90

63. തെഹൽക്ക വിവാദം ഏതു സംഭവവുമായി ബന്ധപെട്ടതാണ് ?

64 / 90

64. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം

65 / 90

65. പഞ്ചശീലം ഒപ്പുവച്ച രാജ്യങ്ങൾ ഏതൊക്കെ ?

66 / 90

66. ഉറുമ്പിന്‍റെ കാലുകളുടെ എണ്ണം

67 / 90

67. കൃഷിയുടെ വികസനത്തിന് വേണ്ടി കേന്ദ്രസർക്കാർ രൂപീകരിച്ച ബാങ്കിന്‍റെ പേര്?

68 / 90

68. ശുദ്ധ സ്വർണ്ണത്തിന്‍റെ കാരറ്റ്‌

69 / 90

69. ഇലക്ട്രിക് ബൾബിൽ നിറച്ചിരിക്കുന്ന വാതകം

70 / 90

70. ചോള രാജ്യത്തിന്‍റെ തലസ്ഥാനം എവിടെയാണ് ?

71 / 90

71. കേരളത്തിൽ ജൂതപ്പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം

72 / 90

72. കമ്പ്യൂട്ടർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

73 / 90

73. പാർലമെന്‍റിന്‍റെ മാതാവ് എന്ന പേരിലറിയപ്പെടുന്ന രാഷ്ട്രം

74 / 90

74. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന രേഖ

75 / 90

75. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ

76 / 90

76. അച്ചടി കണ്ടുപിടിച്ച രാജ്യം ഏത്?

77 / 90

77. വിലാസിനി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?

78 / 90

78. കേരള കാർഷിക സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

79 / 90

79. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന ഘടകം

80 / 90

80. സിവിൽ വിവാഹം റെജിസ്റ്റർ ചെയ്യുന്നത് എവിടെയാണ്?

81 / 90

81. 10-നെ 0.5 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യ

82 / 90

82. ഒരു ജോലി 5 പേർ 7 ദിവസം കൊണ്ട് ചെയ്തുതീർക്കും എങ്കിൽ അതെ ജോലി 7 പേർ എത്ര ദിവസം കൊണ്ട് ചെയ്തുതീർക്കും

83 / 90

83. 10 മീറ്റർ നീളവും 8 മീറ്റർ വീതിയുമുള്ള ഒരു ചതുരത്തിന്‍റെ വിസ്തീർണം

84 / 90

84. 30000 രൂപ വിലയുള്ള ഒരു മോട്ടോർ സൈക്കിൾ ഒരു വർഷം കഴിഞ്ഞ് 20% വില കുറച്ചു വിറ്റാൽ കിട്ടുന്ന സംഖ്യ

85 / 90

85. ഒരു പ്രത്യേക സ്ഥലത്ത് രേഖപ്പെടുത്തിയ ചൂട് ഇപ്രകാരമാണ്. തിങ്കൾ 37° C, ചൊവ്വ 34° C, ബുധൻ 31° C, വ്യാഴം 28° C എങ്കിൽ ആ സ്ഥാനത്തെ നാല് ദിവങ്ങളിലെ ശരാശരി ചൂട് എത്ര?

86 / 90

86. ഒരാൾ മണിക്കൂറിൽ നാല് കിലോമീറ്റർ നടക്കും എങ്കിൽ താൻ ജോലി ചെയ്യുന്ന ഓഫീസിൽ നിന്ന് അര കി മീ അകലെ താമസിക്കുന്ന അയാൾക്ക് 10 മണിക്ക് ഓഫീസിലെത്താൻ താമസസ്ഥലത്തുനിന്ന് എത്ര മണിക്ക് പുറപ്പെടണം

87 / 90

87. ഒരു സംഖ്യയെ 9 കൊണ്ട് ഗുണിച്ച് അതിൽ നിന്ന് 8 കുറച്ചാൽ 100 കിട്ടും. എങ്കിൽ സംഖ്യയേത്?

88 / 90

88. ഒരാൾ 500 രൂപ നോട്ടിന് ചില്ലറ വാങ്ങിയപ്പോൾ 100 രൂപ, 50 രൂപ, 10 രൂപ എന്നീ നോട്ടുകളാണ് കയ്യിൽകിട്ടിയത് . അതിൽ 50 രൂപയുടെയും 10 രൂപയുടെയും നോട്ടുകളുടെ എണ്ണം സമമായിരുന്നെങ്കിൽ അയാൾക്ക് കിട്ടിയ ചില്ലറയിൽ എത്ര 100 രൂപ നോട്ടുകൾ കാണും?

89 / 90

89. അഞ്ചുമൈൽ = ...............

90 / 90

90. 2004 ഫെബ്രുവരി ഒന്ന് ഞായറാഴ്ചയായിരുന്നു. എങ്കിൽ 2004 മാർച്ച് ഒന്ന് ഏതു ദിവസമായിരിയ്ക്കും?

LGS N.C.C 2005 All Kerala

[wp_schema_pro_rating_shortcode]
0%


Kerala PSC LGS N.C.C 2005 All Kerala question mock test Kerala PSC LGS N.C.C 2005 All Kerala Model Exams Mock Test 2005· Previous Question Papers Based Mock Test 2005

Leave a Comment

Your email address will not be published. Required fields are marked *