Kerala PSC Reserve Conductor KSRTC-1 2012 All Kerala Exam Mock Test

Kerala PSC Reserve Conductor KSRTC-1 Exam 2012 All Kerala Question Mock Test


The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/97

The duration of the exam is 75 minutes.


Reserve Conductor KSRTC-1 2012 All kerala

1 / 97

1. താഴെ പറയുന്നവരില്‍ രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡ് ലഭിച്ചിട്ടില്ലാത്തത് ആര്‍ക്കാണ്

2 / 97

2. 'നേത്ര' എന്നത് താഴെ പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

3 / 97

3. 'മൈ അൺഫൊര്‍ഗെറ്റബിള്‍ മെമ്മറീസ്' ആരുടെ ആത്മകഥയാണ്

4 / 97

4. പക്ഷിപാതാളം എന്ന പക്ഷി സങ്കേതം ഏതു ജില്ലയിലാണ്

5 / 97

5. നോര്‍വെയുടെ സഹായത്തോടെ ആരംഭിച്ച ഫിഷറീസ് കമ്യുണിറ്റി പ്രൊജക്ട് കേരളത്തില്‍ എവിടെയാണ്

6 / 97

6. വേലുത്തമ്പി ദളവയുടെ ജന്മസ്ഥലം

7 / 97

7. രേവതി പട്ടത്താനം ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു

8 / 97

8. പ്രബുദ്ധ ഭാരതം എന്ന പത്രം ആരംഭിച്ചതാര്

9 / 97

9. ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി ആരാണ്

10 / 97

10. കേരളത്തിലെ ആദ്യത്തെ ബാല പഞ്ചായത്ത്

11 / 97

11. ഇന്ത്യയില്‍ ഇൻ്റര്‍നെറ്റിനെ നിയന്ത്രിക്കുന്ന സ്ഥാപനമേതാണ്

12 / 97

12. കേരള വനിത കമ്മീഷൻ ആക്ട് നിലവില്‍ വന്നത് എന്നാണ്

13 / 97

13. കറുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന ധാതു ഏതാണ് ?

14 / 97

14. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം എന്ന നോവലിൻ്റെ പ്രമേയം

15 / 97

15. ഗാന്ധിജി ഏതു ഭാഷയിലാണ് ആത്മകഥ രചിച്ചത്

16 / 97

16. പാലസ്തീൻ വിമോചന സംഘടന രൂപം കൊണ്ട വര്‍ഷം

17 / 97

17. ഇന്ത്യൻ നാഷണല്‍ കോൺഗ്രസ്സിൻ്റെ ഏതു സമ്മേളനത്തിലാണ് 1930 ജനുവരി 26 ഇന്ത്യയുടെ ഓന്നാം സ്വാതന്ത്യ്ര ദിനമായി ആചരിക്കാൻ തീരുമാനിച്ചത്

18 / 97

18. യു എൻ ചാര്‍ട്ടില്‍ ഇന്ത്യയ്ക്കുവേണ്ടി ഒപ്പിട്ടതാര്

19 / 97

19. കഥകളിയിലെ അവസാന ചടങ്ങ് ഏതാണ്

20 / 97

20. മരിച്ചവരുടെ കുന്ന് എന്നറിയപ്പെടുന്ന സിന്ധു നദീതട പ്രദേശം ഏത്

21 / 97

21. G-4 ഗ്രൂപ്പില്‍ ഉള്‍പ്പെടാത്ത രാജ്യം താഴെ പറയുന്നവയില്‍ ഏതാണ് ?

22 / 97

22. ചന്ദ്രയാൻ -1 വിക്ഷേപിക്കപ്പെട്ടത് എവിടെ നിന്നാണ്

23 / 97

23. മുഹമ്മദ് നഷീദ് ഏതു രാജ്യത്തിൻ്റെ പ്രസിഡണ്ടായിരുന്നു

24 / 97

24. മെമു എന്ന പദം താഴെ പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

25 / 97

25. പള്ളിവാസല്‍ പദ്ധതി ഏത് നദിയിലാണ്

26 / 97

26. കേരളത്തിലെ ആദ്യ റെയില്‍പ്പാത ഏതെല്ലാം സ്ഥലങ്ങളെ ബന്ധപ്പിച്ചായിരുന്നു ?

27 / 97

27. ഒന്നാം തറൈൻ യുദ്ധം ആരൊക്കെ തമ്മില്‍ ആയിരുന്നു ?

28 / 97

28. കേരള പഴമ' ആരുടെ കൃതിയാണ് ?

29 / 97

29. 'കുമരപ്പ കമ്മറ്റി' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

30 / 97

30. ഇന്ത്യയില്‍ ആദ്യമായി ഡി പി ഇ പി ആരംഭിച്ച സംസ്ഥാനം

31 / 97

31. 'ഇന്ത്യയുടെ നെയ്ത്തു പട്ടണം' എന്നറിയപ്പെടുന്ന സ്ഥലം

32 / 97

32. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷൻ ചെയര്‍പേഴ്സൺ

33 / 97

33. 'തരിസാപ്പള്ളി ശാസനം' പുറപ്പെടുവിച്ച ഭരണാധികാരി

34 / 97

34. കൂടുംബശ്രീയുടെ തൊഴിലില്ലായ്മ നിര്‍മ്മാര്‍ജ്ജന പദ്ധതി അറിയപ്പെടുന്നത്

35 / 97

35. ഫ്രഞ്ച് ഭരണഘടനയില്‍ നിന്നും ഇന്ത്യ കടമെടുത്ത ആശയം താഴെ പറയുന്നവയില്‍ ഏതാണ് ?

36 / 97

36. 1944 - ലെ ബ്രിട്ടൺ വുഡ്സ് സമ്മേളനത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തത് ആര് ?

37 / 97

37. മുല്ലപ്പെരിയാര്‍ ഡാമിൻ്റെ ശില്‍പ്പിയാര് ?

38 / 97

38. 'ഫറോവ' എന്നറിയപ്പെട്ടത് ഏതു രാജ്യത്തെ ഭരണധികാരികളെയാണ് ?

39 / 97

39. പുത്തൻ വിദ്യാഭ്യാസ നയം ആവിഷ്കരിച്ചത് ആരുടെ കാലഘട്ടത്തിലാണ് ?

40 / 97

40. 'ലോങ് മാര്‍ച്ച്' ഏത് വിപ്ലവത്തിൻ്റെ ഭാഗമാണ് ?

41 / 97

41. പേ വിഷബാധയേറ്റു മരിച്ച മലയാള കവി ആര് ?

42 / 97

42. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കുതിരയുടെ പേര്

43 / 97

43. നവോത്ഥാനത്തിൻ്റെ പിതാവായി കണക്കാക്കുന്നത് ആരെയാണ് ?

44 / 97

44. താപോര്‍ജ്ജം അളക്കുന്നത് ഈ യൂണിറ്റിലാണ്

45 / 97

45. ഏത് മാധ്യമത്തിലൂടെയാണ് പ്രകാശം ഏറ്റവും വേഗതയില്‍ സഞ്ചരിക്കുന്നത് ?

46 / 97

46. വൈദ്യുത പ്രവാഹ തീവ്രത അളക്കുന്നതിനുള്ള ഉപകരണം

47 / 97

47. കംപ്യൂട്ടറിൽ ഉപയോഗിക്കുന്ന ഐ സി ചിപ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഇത് ഉപയോഗിച്ചാണ്

48 / 97

48. ശബ്ദ തീവ്രത അളക്കുന്നത് ഈ യൂണിറ്റിലാണ്

49 / 97

49. ഇരുമ്പിന്റെ അയിര് അല്ലാത്തത് ഏതാണ് ?

50 / 97

50. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?

51 / 97

51. അലക്കുകാരം എന്നറിയപ്പെടുന്ന സംയുക്തം

52 / 97

52. ബള്‍ബിനുള്ളില്‍ ഫിലമെൻ്റായി ഉപയോഗിക്കുന്ന ലോഹം

53 / 97

53. ദ്രാവകാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന മൂലകം ഏത് ?

54 / 97

54. മനുഷ്യ ശരീരത്തിൽ രക്തത്തിലെ ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി സംഭരിക്കുന്ന അവയവം ?

55 / 97

55. ജീവകം സി യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം

56 / 97

56. ഓസോൺ പാളിയുടെ വിഘടനത്തിനു കാരണമായ മൂലകം

57 / 97

57. കേരളത്തില്‍ പ്രധാനമായും ഏതിനം വിളയ്ക്കാണ് എൻഡോസള്‍ഫാൻ പ്രയോഗിക്കുന്നത് ?

58 / 97

58. കല്യാൺ സോന ഏത് വിളയുടെ സങ്കരയിനമാണ് ?

59 / 97

59. I am proud ........ my country .

60 / 97

60. Gopal is............ honest man

61 / 97

61. She sings in divine ecstasy, ....... ?

62 / 97

62. By the time I reached the station, the train __.

63 / 97

63. English ........... all over the world.

64 / 97

64. If he bought a car, he ....... me a lift.

65 / 97

65. This is the man .......... helped me.

66 / 97

66. .................. is a very good form of exercise.

67 / 97

67. One of my friends........ going to kolkata.

68 / 97

68. Radhika is the ........ girl in the class.

69 / 97

69. The word which is opposite in meaning to knowledge is __ .

70 / 97

70. The fire brigade worked for hours to...... the fire in the factory.

71 / 97

71. Rival means __ .

72 / 97

72. To make someone able to do something is __ .

73 / 97

73. .............. means someone who is good at doing something.

74 / 97

74. Raju brought ............ flowers to decorate the hall.

75 / 97

75. .............. is the part of a hospital that people are taken when they are hurt in an accident.

76 / 97

76. The Committee decided to............... financial support.

77 / 97

77. Jury box is....... .

78 / 97

78. A pretty kettle of fish means............

79 / 97

79. 18 +36 ÷ 9 × 6 -5 ൻ്റെ വിലയെത്ര ?

80 / 97

80. വൃത്ത സ്തംഭാകൃതിയിൽ ഉള്ള തടിക്കഷണത്തിന് 30 kg ഭാരമുണ്ട് . ഇതിൻ്റെ ഇരട്ടി വണ്ണവും പകുതി ഉയരവും ഉള്ള തടിക്കഷണത്തിൻ്റെ ഭാരം എത്ര ?

81 / 97

81. രണ്ട് സംഖ്യകളുടെ തുക 10, ഗുണനഫലം 20 ഉം ആയാല്‍ സംഖ്യകളുടെ വ്യൂൽക്രമങ്ങളുടെ തുക എത്ര ?

82 / 97

82. ഒരു ചതുരത്തിൻ്റെ ഒരോ മൂലയിലും 1 യുണിറ്റ് വീതം ആരമുള്ള സെക്ടറുകള്‍ ഉണ്ട്. 4 സെക്ടറുകളുടെയും ആകെ വിസ്തീർണം എത്ര ?

83 / 97

83. 8 ⁻¹⸍³× 16 ³⸍⁴ ൻ്റെ വിലയെത്ര ?

84 / 97

84. 36 ആളുകള്‍ 25 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ജോലി 15 ആളുകള്‍ എത്ര ദിവസം കൊണ്ട് തീര്‍ക്കും ?

85 / 97

85. ജോസഫ് 10000 രൂപ 20 ശതമാനം നിരക്കില്‍ കൂട്ടു പലിശ കിട്ടുന്ന ബാങ്കില്‍ നിക്ഷേപിച്ചു . 2 വര്‍ഷം കഴിഞ്ഞ് ജോസഫിന് എത്ര രൂപ തിരിച്ച് കിട്ടും ?

86 / 97

86. ഒരു ഭിന്ന സംഖ്യയുടെ അംശം ഛേദത്തേക്കാള്‍ 2 കൂടുതലാണ്. അംശത്തോട് 2 കൂട്ടുകയും ഛേദത്തിൻ്റെ 3 മടങ്ങില്‍ നിന്ന് 1 കുറയ്ക്കുകയും ചെയ്താല്‍ 7/8 കിട്ടും. ഭിന്ന സംഖ്യ ഏത് ?

87 / 97

87. 8 കുട്ടികളുടെ ശരാശരി വയസ് 10 ആണ്. അതില്‍ ഒരു കുട്ടിയുടെ വയസ് 17 ആയാല്‍ മറ്റ് 7 കുട്ടികളുടെ ശരാശരി വയസ് എത്ര ?

88 / 97

88. ഒറ്റയാനെ കണ്ടെത്തുക ?

89 / 97

89. ഒരാള്‍ 6 മിനിറ്റില്‍ 720 മീറ്റര്‍ ദൂരം ഓടും. അയാളുടെ വേഗത എത്ര ?

90 / 97

90. 1 മുതല്‍ 100 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുക എത്ര ?

91 / 97

91. 3, 9, 21, 45,................... എന്ന ശ്രേണിയിലെ അടുത്ത പദം എത്ര ?

92 / 97

92. 1.8 മീറ്റര്‍ ഉയരമുള്ള ഒരാള്‍ 25 മീറ്റര്‍ ഉയരമുള്ള ഒരു ലൈറ്റ് ഹൗസിൻ്റെ മുകളില്‍ നിന്ന് നോക്കിയപ്പോള്‍ 45 ° കീഴ് കോണില്‍ ഒരു കപ്പല്‍ കണ്ടു . അത് ലൈറ്റ് ഹൗസിൻ്റെ ചുവട്ടില്‍ നിന്ന് എത്ര അകലെയാണ് ?

93 / 97

93. 4000 രുപ വിലയുള്ള ഒരു മൊബൈല്‍ ഫോൺ 4360 രൂപയ്ക്ക് വിറ്റാല്‍ ലാഭം എത്ര ശതമാനം ?

94 / 97

94. 25 ×25 =625 ആയാല്‍ (0.25)² എത്ര ?

95 / 97

95. 13- 10- 1995 വെള്ളിയാഴ്ച്ച ആയിരുന്നു. 18- 11- 1995 ഏതു ദിവസമായിരിക്കും ?

96 / 97

96. ഒരു കോഡനുസരിച്ച് FROCK=ESNDJ എങ്കില്‍ GIRLS =.......... ?

97 / 97

97. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് സ്ഥാപനം ?

Reserve Conductor KSRTC-1 2012 All kerala

[wp_schema_pro_rating_shortcode]
0%

Kerala PSC Reserve Conductor KSRTC-1 Exam 2012 All Kerala question mock test PSC Reserve Conductor KSRTC-1 Model Exams Mock Test 2012 All Kerala· Practice Previous Question Papers Based Mock Test 2012.

Leave a Comment

Your email address will not be published. Required fields are marked *