Kerala PSC SEAMAN (NCA-V/SIUC/OBC/SC)-Port (Kollam, Kozhikode)(157/2016) Mock Test

Kerala PSC SEAMAN (NCA-V/SIUC/OBC/SC)-Port (Kollam, Kozhikode)(157/2016) Mock Test

The maximum mark of the exam is 98. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/98

The duration of the exam is 75 minutes.


SEAMAN 157/2016

1 / 98

1. 45-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടിയ മികച്ച ചിത്രം :

2 / 98

2. ഇന്ത്യയുടെ പ്രഥമ വാനനിരീക്ഷണ ഉപഗ്രഹം :

3 / 98

3. 'ഇന്ത്യൻ മിസൈലുകളുടെ പിതാവ്' എന്നറിയപ്പെടുന്നത് ആര് ?

4 / 98

4. കേരള സർക്കാറിന്റെ 2015 -ലെ രാജാരവിവർമ്മ പുരസ്കാരം നേടിയത് :

5 / 98

5.
'വായ്പ ലഭിക്കാത്തവർക്ക് വായ്പ' എന്ന മുദ്രാവാക്യവുമായി ബന്ധപ്പെട്ട പദ്ധതി :

6 / 98

6. ജ്ഞാനപീഠ പുരസ്കാകാര ജേതാവായ ബാൽ ചന്ദ്ര നെമാഡേ -യുടെ പുരസ്ക്കാരത്തിന്
അർഹമായ നോവൽ :

7 / 98

7. 2014-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആര് ?

8 / 98

8. 2015-ലെ അർജുന അവാർഡ് നേടിയ മലയാളി :

9 / 98

9. 2017-ലെ അണ്ടർ-17 ഫുഡ്ബാൾ ലോകകപ്പിന് വേദിയായ കേരളത്തിലെ നഗരം :

10 / 98

10. ഇന്ത്യയുടെ ഏറ്റവും പ്രാചീനമായ പർവ്വതനിര :

11 / 98

11. ഏറ്റവും കൂടുതൽ കടൽ തീരമുള്ള ഇന്ത്യൻ സംസ്ഥാനം :

12 / 98

12. പരമ്പരാഗത ഊർജജ വിഭവത്തിന് ഒരു ഉദാഹരണം :

13 / 98

13. ലോക റെയിൽവേകളിൽ ഇന്ത്യക്കുയുള്ള സ്ഥാനം :

14 / 98

14. ഇന്ത്യയിൽ ചണ വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത് :

15 / 98

15. ഗാന്ധിജി സിവിൽ നിയമലംഘന പ്രസ്ഥാനം നിർത്തിവെക്കാൻ ഇടയാക്കിയ സംഭവം?

16 / 98

16. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച ഇന്ത്യയിലെ വലിയ നാട്ടു
രാജ്യം ഏത് ?

17 / 98

17. ഇന്ത്യയിലെ സാവോത്ഥാനത്തിന്റെ നായകൻ എന്നറിയപ്പെടുന്നത് ആര് ?

18 / 98

18. അരബിന്ദ് ഘോഷ് ബംഗാളി ഭാഷയിൽ തുടങ്ങിയ പ്രസിദ്ധീകരണം ഏത് ?

19 / 98

19. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട ഏറ്റവും പ്രധാന വെല്ലുവിളി ?

20 / 98

20. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യം 'പൂർണ്ണ സ്വരാജ്' ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം ഏത് ?

21 / 98

21. 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ഇന്ത്യൻ ജനതക്ക് നൽകിയത് ആര് ?

22 / 98

22. 'ശ്രീരാമകൃഷ്ണ മിഷൻ' സ്ഥാപിച്ചതാര് ?

23 / 98

23. 'സ്വരാജ്യം എന്റെ ജന്മാവകാശമാണ് ' എന്ന് പറഞ്ഞതാര് ?

24 / 98

24. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃ
സംഘടിപ്പിക്കുന്നതിനുവേണ്ടി രൂപീകരിച്ച കമ്മീഷന്റെ അധ്യക്ഷൻ :

25 / 98

25. ഭരണഘടനയുടെ മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

26 / 98

26. ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭം കാണപ്പെടുന്ന സാരനാഥ് ഏത്
സംസ്ഥാനത്തിലാണ് ?

27 / 98

27. ഇന്ത്യയുടെ ദേശീയ പതാക രൂപകൽപ്പന ചെയ്തത്?

28 / 98

28. വിവരാവകാശ നിയമം കേന്ദ്രം പാസ്സാക്കിയത് ഏത് വർഷം ?

29 / 98

29. കേരളത്തിലെ ഏറ്റവും വലിയ ഭൂവിഭാഗം :

30 / 98

30. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം :

31 / 98

31. കേരളത്തിലെ വെനീസ് എന്നറിയപ്പെടുന്നത് :

32 / 98

32. കേരളത്തിന്റെ ഏറ്റവും തെക്കുള്ള നദി :

33 / 98

33. കേരളത്തിന് ഏറ്റവുമധികം വിദേശനാണ്യം നേടിതരുന്ന സമുദ്രോല്പന്നം എത് ?

34 / 98

34. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

35 / 98

35. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ?

36 / 98

36. ജലാശയത്തിലെ ഒളിംബിക്സ് എന്നറിയപ്പെടുന്നത് :

37 / 98

37. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത് ?

38 / 98

38. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് ?

39 / 98

39. കേരളത്തിൽ ഉപ്പുസത്യാഗ്രഹം നടന്ന സ്ഥലം ?

40 / 98

40. ഒറ്റപ്പാലത്ത് വെച്ച് നടന്ന ഒന്നാം അഖില കേരള രാഷ്ട്രീയ സമ്മേളനത്തിലെ അധ്യക്ഷൻ
ആര് ?

41 / 98

41. വൈക്കം സത്യാഗ്രഹം നടന്ന വർഷം :

42 / 98

42. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ :

43 / 98

43. വില്ലുവണ്ടി സമരം നടത്തിയ സാമൂഹ്യപരിഷ്കർത്താവ് ആര് ?

44 / 98

44. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം :

45 / 98

45. ആത്മോപദേശ ശതകം എന്ന കൃതി രചിച്ചത് ആര് ?

46 / 98

46. അധസ്ഥിത സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പണ്ഡിറ്റ് കറുപ്പൻ രചിച്ച
ഒരു കാവ്യശില്പം

47 / 98

47. വി.ടി. ഭട്ടതിരിപ്പാട് രചിച്ച ആത്മകഥാ സ്വഭാവമുള്ള ഗ്രന്ഥം:

48 / 98

48. 1959-ൽ ഭാരതകേസരി പുരസ്കാകാരം ലഭിച്ച സാമൂഹിക സാമുദായിക നവോത്ഥാന നായകൻ:

49 / 98

49. 15 -ന്റെയും 35 -ന്റെയും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ എണ്ണം :

50 / 98

50. 8 x 4 - [(8+3)x4] ÷ 2 = ?

51 / 98

51. 1 മുതൽ 15 വരെയുള്ള എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര ?

52 / 98

52. രണ്ട് സംഖ്യകളുടെ തുക 15 ഉം അവയുടെ ഗുണനഫലം 50 ഉം ആയാൽ ആ സംഖ്യകളുടെ

വ്യുൽക്രമങ്ങളുടെ തുക എത്ര ?

53 / 98

53. (64)⅚ + (27)⅓ = ?

54 / 98

54. ഒരു സംഖ്യയുടെ 50% -ത്തോട് 25 കൂട്ടിയപ്പോൾ അതേ സംഖ്യ തന്നെ ലഭിക്കുന്നു എങ്കിൽ
സംഖ്യ ഏത് ?

55 / 98

55. A : B = 3 : 5, B : C= 7 : 11 എങ്കിൽ A:C -യുടെ വില എത്ര ?

56 / 98

56. രാമു 5000 രൂപയുടെ ഒരു വസ്തു 6250 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര ?

57 / 98

57. 3600 രൂപയ്ക്ക് 6 1/4 % നിരക്കിൽ 4 മാസത്തേക്ക് എത്ര രൂപ സാധാരണ പലിശ ലഭിക്കും ?

58 / 98

58. അനീഷ് ഒരു ജോലി 30 ദിവസം കൊണ്ടും സനീഷ് അതേ ജോലി 25 ദിവസം കൊണ്ടും ചെയ്തു
തീർക്കുമെങ്കിൽ ഇവർ രണ്ടു പേരും കൂടി ഒരുമിച്ച് ചെയ്താൽ എത്ര ദിവസം കൊണ്ട് ജോലി
തീരും ?

59 / 98

59. വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക.

0, 6, 24, __, 120

60 / 98

60. FATHER -നെ കോഡുപയോഗിച്ച് DYRFP എന്നെഴുതിയാൽ UNCLE - നെ അതേ കോഡുപയോഗിച്ച് എങ്ങനെ എഴുതാം ?

61 / 98

61. ഒറ്റയാനെ കണ്ടെത്തുക.

62 / 98

62. സമാന ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.

121:11 :: 196:___?

63 / 98

63. 48 ച.സെ.മീ ഉപരിതല പരപ്പളവുള്ള ഒരു അർദ്ധഗോളത്തിന്റെ ആരം എത്രയാണ് ?

64 / 98

64. ഒരു മത്സര പരീക്ഷയിൽ അരുണിന് മുകളിൽ നിന്ന് 16 -ാം റാങ്കും താഴെ നിന്നും 35 -ാം റാങ്കും കിട്ടിയെങ്കിൽ ആ പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികളുടെ എണ്ണമെത്ര ?

65 / 98

65. 2015 ഡിസംബർ 25 -ാം തീയതി വെള്ളിയാഴ്ച ആയാൽ 2017 ജനുവരി 1 ഏത് ദിവസമാണ് ?

66 / 98

66. ക്ലോക്കിന്റെ മുന്നിൽ ഒരു കണ്ണാടി വച്ചിട്ടുണ്ട്. ക്ലോക്കിലെ സമയം 10.25 എങ്കിൽ കണ്ണാടിയിൽ കാണുന്ന സമയം എത്ര ?

67 / 98

67. ബസ് സ്റ്റോപ്പിൽ നിൽക്കുന്ന ഒരു സ്ത്രീയെ കാണിച്ച് രാമു പറഞ്ഞു, എന്റെ അമ്മൂമ്മയുടെ ഏക മകന്റെ മകളാണ് ഇത്. എങ്കിൽ രാമു ആ സ്ത്രീയുടെ ആരാണ് ?

68 / 98

68. ബാബു കിഴക്കോട്ട് 2 കി.മീ. നടന്ന് വലത്തോട്ട് തിരിഞ്ഞ് വീണ്ടും 2 കി.മീ. നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 4 കി.മീ. നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 10 കി.മീ. സഞ്ചരിക്കുന്നു. എങ്കിൽ
തുടങ്ങിയ സ്ഥലത്തുനിന്നും എത്ര ദൂരത്തിലായിരിക്കും ബാബു ഇപ്പോൾ ?

69 / 98

69. കേരള ഇൻലാന്റ് വെസ്സൽ റൂൾ നിലവിൽ വന്ന വർഷം :

70 / 98

70. കനോലി കനാൽ സ്ഥിതിചെയ്യുന്നത് ഏതു ജില്ലയിലാണ് ?

71 / 98

71. സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ആസ്ഥാനം എവിടെയാണ് ?

72 / 98

72. കേരളത്തിൽ കടൽത്തീരത്തല്ലാതെ സ്ഥിതി ചെയ്യുന്ന പോർട്ട് ഏതാണ് ?

73 / 98

73. സുൽത്താൻ തോട് ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

74 / 98

74. ഫയർ ബക്കറ്റിന്റെ പുറത്തെ നിറം ;

75 / 98

75. ഒരു ജലവാഹനത്തിന്റെ മുൻ അറ്റത്തിന്റെ പേര് :

76 / 98

76. ഒരു ബോട്ടിന്റെ ഏരാവ് (കീൽ) എവിടെ സ്ഥിതി ചെയ്യുന്നു ?

77 / 98

77. ഒരു ജലവാഹനത്തിന്റെ സഞ്ചാരദിശ മാറ്റുന്നതിനായി ജലത്തിൽ പ്രവർത്തിക്കുന്ന ബോട്ടിന്റെ
ഭാഗം :

78 / 98

78. ഒരു ബോട്ടിന്റെ ഫ്രീബോർഡ് എന്ന ഭാഗം എവിടെയാണ് ?

79 / 98

79. ബോട്ടിന്റെ പ്രൊപ്പല്ലർ ഷാഫ്റ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം :

80 / 98

80. ബോട്ടിലെ എൻജിന്റെ ഓയിൽ ലെവൽ അറിയുന്നതിനായി എൻജിനിൽ ഘടിപ്പിച്ചിരിക്കുന്ന ഭാഗം

81 / 98

81. എൻജിനിലേക്ക് പ്രവഹിക്കുന്ന ഡീസൽ കത്തുന്നത് ഏതുവിധേനയാണ് ?

82 / 98

82. ബോട്ടിൽ പച്ചനിറത്തിലുള്ള വെളിച്ചം എവിടെയാണ് ക്രമീകരിച്ചിരിക്കുന്നത് ?

83 / 98

83. ബോട്ടിൽ നങ്കൂരത്തിന്റെ ഉപയോഗം എന്ത് ?

84 / 98

84. ബെള്ളാഡ് എന്നാൽ എന്ത് ?

85 / 98

85. ബോട്ടിന്റെ ലാസ്കറിന്റെ പ്രധാനജോലി :

86 / 98

86. ബോട്ടിന്റെ പാർശ്വങ്ങളിൽ സ്ഥിതി ചെയ്യുന്ന ഭാഗം :

87 / 98

87. ലൈഫ് ജാക്കറ്റ് എന്നാൽ എന്ത് ?

88 / 98

88. ബോയന്റ് അപ്പരറ്റസിന്റെ ആകൃതി എന്താണ് ?

89 / 98

89. ഫയർ എക്സ്റ്റിംഗുഷർ എന്നാൽ എന്ത് ?

90 / 98

90. റബ്ബർ ഗ്ലാസ് എന്നാൽ എന്ത് ?

91 / 98

91. ആങ്കറിംഗിന് ഉപയോഗിക്കുന്ന റോപ്പിന്റെ നീളം :

92 / 98

92. ബോട്ടിൽ ഉപയോഗിക്കുന്ന കോമ്പസ് എന്തിനുള്ളതാണ് ?

93 / 98

93. ഹിവിങ് ലൈൻ എന്നാൽ എന്ത് ?

94 / 98

94. ജലവാഹനത്തിലെ ദ്രവരൂപത്തിലുള്ള ഇന്ധനത്തിന് തീപിടിച്ചാൽ തീ അണക്കാൻ
ഉപയോഗിക്കുന്ന ഫലപ്രദമായ മാർഗ്ഗം :

95 / 98

95. ബർത്തിംഗ് റോപ്പിന്റെ ഉപയോഗം എന്ത് ?

96 / 98

96. വിപ്പിംഗ് എന്നാൽ എന്ത് ?

97 / 98

97. റീഫ് നോട്ട് എന്തിന് ഉപയോഗിക്കുന്നു ?

98 / 98

98. ഐസ്പ്ലൈസ് എന്തിന് ഉപയോഗിക്കുന്നു ?

SEAMAN 157/2016

[wp_schema_pro_rating_shortcode]
0%

Kerala PSC Seaman Exam 2016 mock test Kerala PSC Seaman Exam Mock Test 2016 All Kerala· Practice Previous Question Papers Based Mock Test 2016

Leave a Comment

Your email address will not be published. Required fields are marked *