Kerala PSC Assistant Salesman – Kerala State Civil Supplies Corporation Limited (106/2016) Mock Test

Kerala PSC Assistant Salesman – Kerala State Civil Supplies Corporation Limited (106/2016) Mock Test

The maximum mark of the exam is 92. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/92

The duration of the exam is 75 minutes.


Assistant Salesman 106/2016

1 / 92

1. 2015 ജൂലൈ 1 ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച കേന്ദ്രസർക്കാർ പദ്ധതി :

2 / 92

2. 2015 ൽ അർജുന അവാർഡ് നേടിയ മലയാളി താരം:

3 / 92

3. ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് വ്യാപം അഴിമതി കേസ്സ്?

4 / 92

4. വേൾഡ് ഗോൾഡ് കൗൺസിൽ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരം :

5 / 92

5. 2011 സെൻസസ് പ്രകാരം ജനസംഖ്യയിൽ പുരുഷൻമാരേക്കാൾ സ്ത്രീകൾ കൂടുതൽ ഉള്ള കേന്ദ്ര
ഭരണപ്രദേശം:

6 / 92

6. സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം 2015 ൽ നേടിയ വ്യക്തി:

7 / 92

7. ചുവടെ ചേർത്തതിൽ ഏത് സാമൂഹ്യപരിഷ്ക്കർത്താവുമായാണ് 'ഊരാളുങ്കൽ ലേബർ
കൺസ്ട്രക്ഷൻ സൊസൈറ്റിക്ക് ' ബന്ധമുള്ളത്?

8 / 92

8. ഏത് രാജ്യത്തെ കറൻസിയാണ് നാക്ഫ(NAKFA)?

9 / 92

9. ചുവടെ ചേർത്തതിൽ ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ധിയുടെ 50-ാം വാർഷികത്തിൽ പ്രഖ്യാപിച്ച പഞ്ചവത്സര
പദ്ധതി ഏത്?

10 / 92

10. ലോക നാട്ടറിവ് ദിനം എന്നാണ് ആചരിക്കുന്നത്?

11 / 92

11. 2016 മലേഷ്യ മാസ്റ്റേഴ്സ് ഗ്രാൻഡ് പീക്സ് ഗോൾഡ് ബാഡ്മിൻറൺ കിരീടം നേടിയത് :

12 / 92

12. കേരള ഗവൺമെന്റിന്റെ ഗ്ലോബൽ ആയുർവേദ വില്ലേജ് പ്രോജക്ടിന്റെ നോഡൽ ഏജൻസി :

13 / 92

13. എന്തിനെ കുറിച്ചുള്ള പഠനമാണ് എപ്പിഗ്രാഫീ?

14 / 92

14. ചുവടെ ചേർത്തവയിൽ ആറാട്ടുപുഴ വേലായുധപ്പണിക്കരുമായി ബന്ധപ്പെട്ട സമരം :

15 / 92

15. 2016 ലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെ മുഖ്യാതിഥി:

16 / 92

16. ചുവടെ ചേർത്ത സ്മാരകങ്ങളിൽ മുഗൾ രാജവംശവുമായി ബന്ധമില്ലാത്തത് ഏത്?

17 / 92

17. ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) നിലവിൽ വന്നത്

18 / 92

18. ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് അടിസ്ഥാന ചുമതലകൾ (Fundamental Duties)
പ്രതിപാദിക്കുന്നത്?

19 / 92

19. 2016 ൽ 75-ാം വാർഷികം ആഘോഷിച്ച സമരം ഏത്?

20 / 92

20. ഇന്ത്യയുടെ എട്ടാമത്തെ മുഖ്യവിവരാവകാശ കമ്മീഷണർ :

21 / 92

21. അലമാട്ടി ഡാം ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു?

22 / 92

22. Project Tango (പ്രോജക്ട് ടാങ്കോ) ചുവടെ ചേർത്തവയിൽ ഏത് കമ്പനിയുമായി ബന്ധപ്പെട്ടതാണ്?

23 / 92

23. 'INS സർദാർ പട്ടേൽ' നാവിക താവളം സ്ഥിതി ചെയ്യുന്നതെവിടെയാണ്?

24 / 92

24. 2016 ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ രഘുവീർ ചൗധരി ഏത് ഭാഷയിലെ എഴുത്തുകാരനാണ്?

25 / 92

25. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്സ് ബുക്ക് പുറത്തിറക്കിയ ബാങ്ക് :

26 / 92

26. 'ഇന്ത്യൻ അസംതൃപ്തിയുടെ പിതാവ് ' എന്ന് വിശേഷിപ്പിക്കുന്നതാരെയാണ്?

27 / 92

27. 2015 ലെ 'മാൻ ബുക്കർ പുരസ്കാരം' നേടിയ എഴുത്തുകാരൻ :

28 / 92

28. ആഹാരം പൂർണ്ണമായും ത്യജിച്ച് ഉപവാസത്തിലൂടെ ജൈനമത വിശ്വാസികൾ മരണത്തെ വരിക്കുന്ന
ആചാരം:

29 / 92

29. 'നീതി ആയോഗ്' CEO ആയി 2016 ജനുവരിയിൽ നിയമിതനായ വ്യക്തി:

30 / 92

30. പി.കെ. കാളൻ എന്ന കലാകാരൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

31 / 92

31. ചുവടെ കൊടുത്തവയിൽ യുനസ്കോവിന്റെ പൈതൃകപ്പട്ടികയിൽ ഉൾപ്പെടാത്ത ചരിത്ര സ്മാരകം ഏത്?

32 / 92

32. 'രൂപാന്തർ' എന്ന സാമൂഹ്യസംഘടനയുമായി ബന്ധപ്പെട്ട വ്യക്തി:

33 / 92

33. 2015 ലെ 'ഓടക്കുഴൽ പുരസ്കാര' ജേതാവ് ആര്?

34 / 92

34. യൂറോപ്യൻ ക്ലബ് ഫുഡ്ബോൾ ലീഗിൽ ഏത് ടീമുകൾ തമ്മിലുള്ള മത്സരമാണ് 'എൽ ക്ലാസിക്കോ'
എന്നറിയപ്പെടുന്നത്?

35 / 92

35. 2016 ൽ സർക്കാർ ജോലികൾക്ക് 35% വനിതാ സംവരണം പ്രഖ്യാപിച്ച സംസ്ഥാനം :

36 / 92

36. ജെ. സി. ഡാനിയേലിന്റെ ജീവിതകഥ അടിസ്ഥാനമാക്കിയ 'സെല്ലുലോയ്ഡ് 'എന്ന സിനിമയുടെ
സംവിധായകൻ;

37 / 92

37. ഇന്ത്യയിൽ IT: ആക്ട് നിലവിൽ വന്നത് എന്നാണ് ?

38 / 92

38. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ സമ്പൂർണ്ണ കാലാവസ്ഥാ പഠന ഉപഗ്രഹം :

39 / 92

39. 'സാത്രിയ' എന്ന ക്ലാസ്സിക്കൽ നൃത്തരൂപം നിലവിലുള്ള സംസ്ഥാനം :

40 / 92

40. അദ്ധ്യക്ഷപദവി പട്ടിക വർഗ്ഗ വിഭാഗത്തിന് (S.T) സംവരണം ചെയ്യപ്പെട്ട കേരളത്തിലെ
മുനിസിപ്പാലിറ്റി :

41 / 92

41. സിക്കിം - ടിബറ്റ് ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം :

42 / 92

42. കേരളത്തിലെ പ്രശസ്തമായ ഇൻലാന്റ് മാസിക 'ഇന്ന്' - പത്രാധിപർ:

43 / 92

43. SLINEX 2015 പേരിൽ ഏത് രാജ്യവുമായാണ് ഇന്ത്യ സംയുക്ത നാവികാഭ്യാസ പ്രകടനം നടത്തിയത്?

44 / 92

44. 2016 ലെ ആസ്ട്രേലിയ - ഇന്ത്യ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ 'മാൻ ഓഫ് ദി സീരീസ് പുരസ്കാരം
നേടിയ കളിക്കാരൻ :

45 / 92

45. പ്രകൃതിക്ഷോഭം നടന്ന നേപ്പാളിൽ ഇന്ത്യൻ ആർമി നടത്തിയ രക്ഷാപ്രവർത്തനം ഏത് പേരിൽ
അറിയപ്പെടുന്നു?

46 / 92

46. 'സാധുജന ദൂതൻ' മാസികയുമായി ബന്ധപ്പെട്ട സാമൂഹ്യപരിഷ്ക്കർത്താവ്:

47 / 92

47. കേരളത്തിൽ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ നൽകിയ ഗ്രാമ പഞ്ചായത്ത്

48 / 92

48. ലോകപ്രശസ്തമായ കരകൗശലമേള നടക്കുന്ന സൂരജ്കുണ്ഡ് ഏത് സംസ്ഥാനത്താണ്?

49 / 92

49. ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ :

50 / 92

50. 1857 ലെ കലാപത്തിൽ ലഖ്നൗവിൽ നേത്യത്വം നൽകിയത് ആരായിരുന്നു?

51 / 92

51. ചുവടെ ചേർത്തവരിൽ ആരുടെ ചരമ ദിനമാണ് 'മഹാപരിനിർവാണ ദിവസം' ആയി ആചരിക്കുന്നത്?

52 / 92

52. വ്യാഴഗ്രഹത്തെ കുറിച്ച് പഠിക്കാൻ NASA അയച്ച പേടകത്തിന്റെ പേര്

53 / 92

53. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ചലച്ചിത്രതാരം കല്പന നേടിയത് ഏത് സിനിമക്കാണ്?

54 / 92

54. 2015ലെ മികച്ച ഫുട്ബോൾ കളിക്കാരനുള്ള ഫിഫ ബാലൺദ്വോർ പുരസ്കാരം നേടിയ കളിക്കാരൻ :

55 / 92

55. പാക് തീവ്രവാദികൾ സൈനികാക്രമണം നടത്തിയ പത്താൻകോട്ട് സൈനികത്താവളം ഏത് സംസ്ഥാനത്താണ് സ്ഥതി ചെയ്യുന്നത്?

56 / 92

56. കേരളത്തിൽ കുടുംബശ്രീ പ്രസ്ഥാനം ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്ന്?

57 / 92

57. One of the men ____ attended the meeting.

58 / 92

58. I prefer chocolates ____ nuts.

59 / 92

59. Yesterday I met ____ old man.

60 / 92

60. If you study well, you:

61 / 92

61. Rahul usually ____ newspaper in the morning.

62 / 92

62. Arjun had been living here ___ five years.

63 / 92

63. Karthik speaks English in fluently, _____?

64 / 92

64. Elephant is the ____ animal on land.

65 / 92

65. I have got headache. Correct the sentence as :

66 / 92

66. Tom asked the stranger, ‘where did you go’? The sentence can be reported as Tom asked the
stranger:

67 / 92

67. An example of compound word:

68 / 92

68. A synonym of pleasant :

69 / 92

69. Success and ____ are two sides of a coin.

70 / 92

70. One who hates mankind is :

71 / 92

71. Correctly spelt word is :

72 / 92

72. A litter of:

73 / 92

73. Noun form of evaporate is :

74 / 92

74. A fish out of water means :

75 / 92

75. Plural form of goose is :

76 / 92

76. 3 1/2+ 1 3/4 = എത്ര?

77 / 92

77. (.02)³=

78 / 92

78. രാജൻ 75 രൂപക്ക് ഒരു പുസ്തകം വാങ്ങി 100 രൂപക്കു വിറ്റു. ലാഭശതമാനം എത്ര?

79 / 92

79. 10% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ രണ്ട് വർഷത്തേക്ക് 8000 രൂപക്ക് കിട്ടുന്ന പലിശ എത്ര?

80 / 92

80. രണ്ട് പേർ കൂടി 105 രൂപയെ 3 : 2 എന്ന അംശബന്ധത്തിൽ ഭാഗിച്ചു. ഓരോരുത്തർക്കും എത്ര വീതം
കിട്ടി?

81 / 92

81. ബാബുവിന് ലക്ഷ്യസ്ഥാനത്തെത്തണമെങ്കിൽ ഇനി 186 കി.മി. കൂടി സഞ്ചരിക്കണം. 3 മണിക്കൂർ കൊണ്ട്
ലക്ഷ്യസ്ഥാനത്തെത്തണമെങ്കിൽ ബാബു സഞ്ചരിക്കുന്ന കാറിന്റെ ശരാശരി വേഗത എന്തായിരിക്കണം?

82 / 92

82. തോമസ് കമ്പിവേലി കെട്ടാൻ വേണ്ടി ഒരാളെ ഏർപ്പെടുത്തി. ഉച്ചയായപ്പോൾ 1/3 ഭാഗം പണികഴിഞ്ഞു.
വൈകുന്നേരമായപ്പോൾ ബാക്കിയുള്ളതിന്റെ പകുതി ഭാഗവും തീർത്തു, ഇനി എത്ര ഭാഗം ബാക്കിയുണ്ട്?

83 / 92

83. 2¹² + 2¹² = 2^n എന്നാൽ n ന്റെ വിലയെത്ര?

84 / 92

84. ഒരു സമാന്തരശ്രേണിയിലെ ആദ്യത്തെ 25 പദങ്ങളുടെ തുക 1000 ആണ്. ആ ശ്രേണിയിലെ 13-ാം പദം
എന്ത്?

85 / 92

85. 1, 2, 4, 7, 11, __, __ എന്ന ശ്രേണിയിലെ 6 ഉം 7 ഉം പദങ്ങൾ എഴുതുക.

86 / 92

86. അക്കങ്ങൾ വെറും വരകളായി സൂചിപ്പിച്ച ഒരു ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബത്തിൽ
നോക്കിയപ്പോൾ 7.30 ആണ് സമയം. എന്നാൽ ശരിയായ സമയം എത്ര?

87 / 92

87. 2, 3, 4, 5 എന്നിവയിലെ ഒറ്റയാനെ കണ്ടെത്തുക.

88 / 92

88. രാജുവിന്റെ ബോട്ട് 30 കി.മീ. വടക്കോട്ടും പിന്നീട് 40 കി.മീ. പടിഞ്ഞാറോട്ടും ഓടിച്ചു. ഇപ്പോൾ പുറപ്പെട്ട
സ്ഥലത്ത് നിന്ന് എത്ര ദൂരെയാണ് ബോട്ട് നിൽക്കുന്നത്?

89 / 92

89. ഒരു ക്യൂബിന്റെ ഉപരിതല പരപ്പളവ് 54 ച.സെ.മീ. ആണെങ്കിൽ അതിന്റെ വ്യാപ്തം എത്ര?

90 / 92

90. ഒരു തൊഴിൽ സ്ഥാപനത്തിലെ 5 പേരുടെ ശരാശരി ദിവസ വേതനം 400 രൂപയാണ്. 460 രൂപ ദിവസ
വേതനത്തിൽ ഒരാളു കൂടി കമ്പനിയിൽ ചേരുന്നു. ഇപ്പോൾ അവരുടെ ശരാശരി ദിവസ വേതനം എത്ര?

91 / 92

91. 2004 ഫെബ്രുവരി 8 ഞായറാഴ്ചയാണെങ്കിൽ 2005 ഫെബ്രുവരി 8 ഏത് ദിവസമാണ്?

92 / 92

92. ഒരു സംഖ്യയുടെ 80% ത്തോട് 80 കൂട്ടിയാൽ ആ സംഖ്യ തന്നെ കിട്ടും. സംഖ്യ ഏത്?

Assistant Salesman 106/2016

[wp_schema_pro_rating_shortcode]
0%

Kerala PSC Assistant Salesman Exam 2016 mock test Kerala PSC Assistant Salesman Exam Mock Test 2016 All Kerala· Practice Previous Question Papers Based Mock Test 2016

Leave a Comment

Your email address will not be published. Required fields are marked *