Kerala PSC Assistant Prison Officer 2018 All Kerala Exam Mock Test

Kerala PSC Assistant Prison Officer 2018 All Kerala Exam Mock Test

The maximum mark of the exam is 96. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/96

The duration of the exam is 75 minutes.


Assistant Prison Officer 2018 All Kerala

1 / 96

1. ബംഗാളിലെ നീലം കര്‍ഷകരുടെ യാത്രയെപ്പറ്റി പ്രതിപാദിക്കുന്ന നീല്‍ ദര്‍പ്പണ്‍ എന്ന നാടകം രചിച്ചതാര് ?

2 / 96

2. റൗലക്ട് നിയമ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ ഭാഗമായി നടന്ന സുപ്രധാന സംഭവം ഏത് ?

3 / 96

3. കേരളത്തില്‍ സേവനാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം ?

4 / 96

4. 1907 സെപ്തംബര്‍ 27 ന് ലയല്‍പൂര്‍ ജില്ലയിലെ ബങ്ക (ഇപ്പോള്‍ പാക്കിസ്ഥാനില്‍) എന്ന സ്ഥലത്ത് ജനിച്ച ഇന്ത്യന്‍ ദേശീയ വിപ്ലവകാരി ആര് ?

5 / 96

5. ഇന്ത്യാക്കാരനായ രാകേശ് ശര്‍മ്മ ആദ്യമായി ശൂന്യാകാശ യാത്ര നടത്തിയ സമയത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ആരായിരുന്നു ?

6 / 96

6. ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത് ഏത് വിഖ്യാത ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍റെ ജന്മദിനമാണ് ?

7 / 96

7. വിവരാവകാശ നിയമപ്രകാരം (2005) വിവരം ലഭിക്കുന്നതിന് അപേക്ഷകന്‍ അപേക്ഷാ ഫീസായി നല്‍കേണ്ട തുകയെത്ര ?

8 / 96

8. താഴെപ്പറയുന്ന ഏത് പ്രസ്താവനയാണ് ആലപ്പുഴ ജില്ലയുമായി കൂടുതല്‍ ബന്ധപ്പെട്ടു കിടക്കുന്നത് ?

9 / 96

9. ഡക്കാന്‍ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ഏത് ?

10 / 96

10. തുഞ്ചത്ത് എഴുത്തച്ഛന്‍, മലയാളം സര്‍വ്വകലാശാലാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ജില്ലയേത് ?

11 / 96

11. നിലവിലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാര് ?

12 / 96

12. 2016 -ല്‍ വയലാര്‍ അവാര്‍ഡ് നേടിയ യു.കെ.കുമാരന്‍റെ 'തക്ഷന്‍ കുന്ന് സ്വരൂപം' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തില്‍പ്പെടുന്നു ?

13 / 96

13. ഐക്യരാഷ്ട്ര സംഘടനയുടെ (UNO) നിലവിലെ സെക്രട്ടറി ജനറല്‍ ആര് ?

14 / 96

14. ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷനില്‍ ചെയര്‍മാനും വൈസ് ചെയര്‍മാനും ഉള്‍പ്പെടെ ആകെ മെമ്പര്‍മാരുടെ എണ്ണം എത്ര ?

15 / 96

15. താഴെ പറയുന്നവരില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ എക്സ് ഒഫീഷ്യോ മെമ്പറല്ലാത്തത് ആര് ?

16 / 96

16. ഇന്ത്യയില്‍ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ആദ്യത്തെ ഐ.ടി.ആക്ട് നിലവില്‍ വന്ന വര്‍ഷം ഏത് ?

17 / 96

17. ഭാരതീയ റിസര്‍വ്വ് ബാങ്കിന്‍റെ ആസ്ഥാനം എവിടെ ?

18 / 96

18. ബാങ്കിംഗ് രംഗത്തേക്ക് പുതുതായി കടന്നുവന്ന മുദ്രാബാങ്കിന്‍റെ ലക്ഷ്യം ?

19 / 96

19. മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം ഏത് ?

20 / 96

20. ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന മൗലികാവകാശം താഴെ പറയുന്നതില്‍ ഏതാണ് ?

21 / 96

21. ഡല്‍ഹി സുല്‍ത്താനേറ്റ് ഭരണത്തില്‍ കമ്പോള പരിഷ്ക്കരണം നടപ്പാക്കിയ ഭരണാധികാരിയേത് ?

22 / 96

22. 'സംഗീത രത്നാകരം' എന്ന കൃതി രചിച്ചതാര് ?

23 / 96

23. താഴെ പറയുന്നവയില്‍ ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടാത്ത രാജ്യം ഏത് ?

24 / 96

24. കേരളത്തില്‍ '99 ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വര്‍ഷം ഏത് ?

25 / 96

25. ഇടിമിന്നലില്‍ നിന്ന് രക്ഷനേടാന്‍ എടുക്കാവുന്ന മുന്‍ കരുതലില്‍ ഏറ്റവും പ്രധാനപ്പെട്ടവ താഴെ പറയുന്നതില്‍ ഏത് ?

26 / 96

26. നാഥുല ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങള്‍ ഏവ ?

27 / 96

27. ലക്ഷദ്വീപിന്‍റെ തലസ്ഥാനം ഏത് ?

28 / 96

28. താഴെ പറയുന്നവയില്‍ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളില്‍പ്പെടാത്തതേത് ?

29 / 96

29. അലഹബാദ് മുതല്‍ ഹാല്‍ഡിയ വരെയുള്ള ദേശീയ ജലപാത ഒന്ന് ഏത് നദിയില്‍ സ്ഥിതി ചെയ്യുന്നു ?

30 / 96

30. താഴെ പറയുന്നവയില്‍ ഇന്ത്യയുടെ കിഴക്കന്‍ തീരത്തെ തുറമുഖം ?

31 / 96

31. അലോഹ ധാതുവിന് ഉദാഹരണമേത് ?

32 / 96

32. പ്രാദേശിക ഭാഷാ പത്രനിയമം നടപ്പാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര് ?

33 / 96

33. 'മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാള്‍ നല്ലത് തദ്ദേശീയരുടെ മെച്ചമല്ലാത്ത ഭരണമാണ്'. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഈ വാക്കുകള്‍ ആരുടേതാണ് ?

34 / 96

34. 1857- ലെ കലാപത്തിന് ലക്നൗവില്‍ നേതൃത്വം നല്കിയ നേതാവാര് ?

35 / 96

35. സിന്ധു നദിയുമായി ബന്ധമില്ലാത്തത് ഏത് ?

36 / 96

36. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ (മൊത്തം കൃഷിഭൂമിയുടെ 75 ശതമാനത്തോളം ) കൃഷി ചെയ്യുന്നതേത് ?

37 / 96

37. ദക്ഷിണറെയില്‍വേയുടെ ആസ്ഥാനം ?

38 / 96

38. ചെറുനാരങ്ങയില്‍ അടങ്ങിയ ആസിഡ് ഏത് ?

39 / 96

39. എലിപ്പനിക്ക് കാരണമായ സൂക്ഷ്മാണു ഏത് വിഭാഗത്തില്‍പ്പെടുന്നു ?

40 / 96

40. കീഴരിയൂര്‍ ബോംബ് കേസ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏത് സമരവുമായി ബന്ധപ്പെട്ടതാണ് ?

41 / 96

41. അരയസമാജം എന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് ആര് ?

42 / 96

42. ഗാന്ധിയന്‍ സമര മാര്‍ഗ്ഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ഗാന്ധിയും അരാജകത്വവും എന്ന ഗ്രന്ഥം രചിച്ച മലയാളി ആര് ?

43 / 96

43. ശ്രീനാരായണ ധര്‍മ്മപരിപാലനയോഗത്തിന്‍റെ ആദ്യ സെക്രട്ടറിയാര് ?

44 / 96

44. 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന് ആഹ്വാനം ചെയ്ത സാമൂഹ്യ പരിഷ്കര്‍ത്താവ് ആര് ?

45 / 96

45. കേരളാ ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ് ?

46 / 96

46. തിരുവിതാംകൂറില്‍ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച വര്‍ഷം ഏത് ?

47 / 96

47. 2017 ല്‍ പത്മ വിഭൂഷണ്‍ നേടിയ മലയാളി ആര്

48 / 96

48. 2016 റിയോ ഒളിംബിക്സി ല്‍ ഇന്ത്യ ആകെ നേടിയ മെഡലുകളുടെ എണ്ണം എത്ര ?

49 / 96

49. കേരളത്തില്‍ ആദ്യമായി രൂപം കൊണ്ട സ്വകാര്യ ബാങ്ക് ഏത്

50 / 96

50. 1817-ല്‍ തിരുവിതാംകൂറില്‍ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിക്കൊണ്ട് വിളംബരം പുറപ്പടുവിച്ച ഭരണാധികാരി ആര് ?

51 / 96

51. കേരളത്തിലെ ഏറ്റവും വലിയ കായല്‍ ഏത് ?

52 / 96

52. ഇന്ത്യന്‍ ആസൂത്രണവുമായി ബന്ധപ്പെട്ട ജനകീയ പദ്ധതിയ്ക്ക് രൂപം നല്‍കിയതാര് ?

53 / 96

53. കേരളത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതിയായ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജൈവകൃഷിയുടെ ബ്രാന്‍റ് അംബാസിഡര്‍ ആര് ?

54 / 96

54. തമിഴ്നാട് സംസ്ഥാനത്തിന്‍റെ ദേശീയ മൃഗമേത് ?

55 / 96

55. ആറ് വയസ്സുവരെയുള്ള ശിശുക്കളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഇന്ത്യാ ഗവണ്‍മെന്‍റ് നടപ്പാക്കിയ പദ്ധതിയേത്

56 / 96

56. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ ഭൂപന്‍ ഹസാരിക പാലം ഏതൊക്കെ സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത് ?

57 / 96

57. They have been living here ............. 1985

58 / 96

58. If I were a millionaire, ....................

59 / 96

59. The meaning of the phrasal verb 'put off'.

60 / 96

60. .............. water in the well is unfit for drinking.

61 / 96

61. Plural form of son-in -law

62 / 96

62. Of my two daughters, Sheela is the ............

63 / 96

63. Nick said " I will start tomorrow". The sentence can be reported as : Nick said that ...............

64 / 96

64. The train .................. by the time Suma reached the station.

65 / 96

65. Sam is too tired ............ walk

66 / 96

66. Drinking and driving do not go together .................... ?

67 / 96

67. This is the spot ................ the accident took place

68 / 96

68. The gerund form of run is ..............

69 / 96

69. Correctly spelt word is :

70 / 96

70. The passive form of "shut the window" is

71 / 96

71. The police ............. vigilant.

72 / 96

72. What does the idiom 'chip off the old block' mean ?

73 / 96

73. My grandmother likes to stay ............. the town.

74 / 96

74. The former part of the film is more interesting than the ...............

75 / 96

75. She lives a .............. life there.

76 / 96

76. 3/4 നോട് ഏത് സംഖ്യ കൂട്ടിയാല്‍ 13/8 കിട്ടും ?

77 / 96

77. (2 + 7 - 5) 3 കാണുക ?

78 / 96

78. ഒരാള്‍ 1000 രൂപ 8% പലിശ നിരക്കില്‍ ഒരു ബാങ്കില്‍ നിക്ഷേപിച്ചു. 2 വര്‍ഷത്തിനുശേഷം അയാള്‍ക്ക് എത്ര രൂപ തിരികെ കിട്ടും ?

79 / 96

79. വൃത്തത്തിന്‍റെ ഡിഗ്രി അളവിന്‍റെ ആറിലൊന്ന് ഭാഗം എത്ര ?

80 / 96

80. ഒരാള്‍ വാര്‍ക്കപണിയ്ക്കായി 10 ചട്ടി മണലിന്‍റെ കൂടെ 3 ചട്ടി സിമന്‍റ് ചേര്‍ത്തു. എങ്കില്‍ സിമന്‍റും മണലും തമ്മിലുള്ള അംശബന്ധം എന്ത് ?

81 / 96

81. ഒരു സമചതുരക്കട്ടയുടെ (ക്യൂബ്) ഒരു വശം 3.6 cm ആയാല്‍ അതിന്‍റെ വ്യാപ്തം കാണുക ?

82 / 96

82. ഒരു ക്ലാസ്സിലെ 35 കുട്ടികളുടെ ശരാശരി പ്രായം 15 ആണ്. അവരുടെ അദ്ധ്യാപികയുടെ പ്രായവും കൂടി ചേര്‍ന്നാല്‍ ശരാശരി 16 ആകും. എങ്കില്‍ അദ്ധ്യാപികയുടെ പ്രായമെന്ത് ?

83 / 96

83. 2,6,14,26,................... എന്ന ശ്രേണിയുടെ അടുത്ത രണ്ട് പദങ്ങളെഴുതുക ?

84 / 96

84. ഒറ്റയാനെ കണ്ടെത്തുക. സമചതുരം, ഗോളം, ത്രികോണം, പഞ്ചഭുജം

85 / 96

85. -8 - ( -5 + 7 ) = ................. ?

86 / 96

86. 2 മണിയാകുമ്പോള്‍ ക്ലോക്കിലെ മണിക്കൂര്‍ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണ്‍ എന്ത് ?

87 / 96

87. ഒരാള്‍ വീട്ടില്‍ നിന്ന് 6 കി.മീ കിഴക്കോട്ട് യാത്ര ചെയ്തതിനുശേഷം വടക്കോട്ട് തിരിഞ്ഞ് 8 കി.മീ യാത്ര ചെയ്ത് സ്കൂളിലെത്തി. എന്നാല്‍ അയാളുടെ വീട്ടില്‍ നിന്നും സ്കൂളിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരമെന്ത് ?

88 / 96

88. A,D,H,M, ............................ എന്ന ശ്രേണിയിലെ അടുത്ത പദമേത് ?

89 / 96

89. P എന്നത് Q ന്‍റെ മകനാണ്.R എന്നത് Qന്‍റെ പിതാവാണ്. S എന്നത് Q ന്‍റെ മകളാണ്. എങ്കില്‍ Pയും S ഉം തമ്മിലുള്ള ബന്ധമെന്ത് ?

90 / 96

90. രണ്ട് സംഖ്യകളുടെ തുക 90. അവയുടെ വ്യത്യാസം 42. എങ്കില്‍ അതിലെ വലിയ സംഖ്യ ഏത് ?

91 / 96

91. 4 സെ.മീ ആരമുള്ള കട്ടിയായ ഗോളം ഉരുക്കി 2 സെ.മീ ആരമുള്ള ചെറുഗോളങ്ങളാക്കിയാല്‍ എത്ര ഗോളങ്ങള്‍ കിട്ടും ?

92 / 96

92. ഒരാള്‍ വീട്ടില്‍ നിന്നും കാറില്‍ 100 കി.മീ അകലെയുള്ള നഗരത്തിലേക്ക് 4 മണിക്കൂര്‍ക്കൊണ്ടും തിരിച്ച് വീട്ടിലേയ്ക്ക് 6 മണിക്കൂര്‍ക്കൊണ്ടുമാണ് എത്തിയത്. എങ്കില്‍ അയാളുടെ കാറിന്‍റെ ശരാശരി വേഗതയെന്ത് ?

93 / 96

93. 252/378 ന്‍റെ ലഘു രൂപമെന്ത് ?

94 / 96

94. 64¹⸍³ x 8⁴⸍³ x 27⁻¹⸍³ x 36⁻¹⸍² = ........................ ?

95 / 96

95. 5³ˣ⁻² = 625 ആയാല്‍ x കാണുക?

96 / 96

96. സൂര്യന്റെ അയനവുമായി ബന്ധപ്പെട്ട് ജൂൺ 21 ന്റെ പ്രത്യേകത ?

Assistant Prison Officer 2018 All Kerala

[wp_schema_pro_rating_shortcode]
0%

Kerala PSC Assistant Prison Officer 2018 All Kerala question mock test. Kerala PSC Assistant Prison Officer 2018 All Kerala Model Exams Mock Test 2018 · Previous Question Papers Based Mock Test 2018

Leave a Comment

Your email address will not be published. Required fields are marked *