Degree Level Preliminary Exam 2021 Mock Test (30-October) (096/21)

    Degree Level Preliminary Exam 2021 Mock Test (30-October) (096/21)


    The maximum mark of the exam is 100. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /100

    The duration of the exam is 75 minutes.


    Degree Level Preliminary Exam 2021 (30-October)(096/21)

    1 / 100

    1. താഴെ പറയുന്നവയിൽ ഏതാണ് കേരള ത്തിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന?

    (i) പാശ്ചാത്യരുടെ സ്വാധീനത്തിൽ മധ്യവർഗ്ഗമാണ് ഇത് ആരംഭിക്കുകയും നയിക്കുകയും ചെയ്തത്.

    (ii) അവർക്ക് പരമ്പരാഗത സ്ഥാപനങ്ങൾ, വിശ്വാസങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയോട് വിമർശനാത്മക മനോഭാവം ഉണ്ടായിരുന്നു.

    (iii) അവർ ജാതിവ്യവസ്ഥയെ അപൂർവ്വമായി വിമർശിച്ചു.

    2 / 100

    2. അഭിനവ ഭാരത യുവക് സംഘം സ്ഥാപിച്ചത് ആര്?

    3 / 100

    3. 1930 കളിൽ സ്ത്രീകൾ കൂടുതലായി പങ്കെ ടുത്ത കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു. അവയിൽ ശരിയായ പൊരുത്തം തിരഞ്ഞെടുക്കുക

    (i) ഗാന്ധിജിയുടെ കൺസ്ട്രക്ടീവ് പ്രോഗ്രാം - ടി.സി. കൊച്ചുക്കുട്ടി അമ്മ

    (ii) ചാലപ്പുറം ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ സമരം- ജയലക്ഷ്മി

    (iii) ക്ഷേത്രപ്രവേശന പരിപാടി- പി.എം. കമലാവതി

    4 / 100

    4. ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട്, താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

    (i) ബംഗാൾ പ്രവിശ്യ വിഭജിക്കാനുള്ള ഉത്തരവ് കർസൺ പ്രഭു പുറപ്പെടുവിച്ചു.

    (ii)ഇത് ദേശീയതയുടെ വർദ്ധിച്ചു വരുന്ന വേലിയേറ്റം തടയാൻ ഉദ്ദേശിച്ചുള്ളത് ആയിരുന്നു.

    (iii) മതപരമായ അടിസ്ഥാനത്തിൽ

    ഇന്ത്യക്കാരെ വിഭജിക്കാനുള്ള ശ്രമമായി അതിനെ ഇന്ത്യൻ ദേശീയവാദികൾ കണ്ടില്ല.

    5 / 100

    5. 1975 ൽ അടിയന്തിരാവസ്ഥ പുറപ്പെടുവിച്ചതി നേക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

    (1) ഭരണഘടനയുടെ 352-ാം വകുപ്പ് പ്രകാരമാണ് ഇത് ചുമത്തിയത്.

    (ii) അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനം ഭരണഘടനയുടെ മൗലികാവകാശങ്ങളും, ഫെഡറൽ വ്യവസ്ഥകളും, പൗരാ വകാശങ്ങളും താത്ക്കാലികമായി നിർത്തിവച്ചു.

    (iii) ഉത്തരവുക്കളുടേയും നിയമങ്ങളു ടേയും ഭരണഘടനാ ഭേദഗതികളുടേ യും പരമ്പരകൾ എക്സിക്യൂട്ടീവിന്റെ പ്രവർത്തനം പരിശോധിക്കാനുള്ള ജുഡീഷ്യറിയുടെ അധികാരം കുറച്ചു.

    6 / 100

    6. Dahsala എന്ന ഭൂമി റവന്യൂ സംവിധാനം
    സ്ഥാപിച്ചത് ആര്?

    7 / 100

    7. താഴെ പറയുന്ന കൂട്ടുകെട്ടുകളിൽ ഏതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലങ്ങൾ ശരിയായി പ്രതിനിധീകരിക്കുന്നത്.

    8 / 100

    8. താഴെ പറയുന്ന പ്രസ്താവനകൾ വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

    പ്രസ്താവന 1:

    ദേശീയ പരമാധികാരമെന്ന അവകാശവാദ മായാണ് ഫ്രഞ്ചുവിപ്ലവം തുടങ്ങിയത്.

    പ്രസ്താവന 2:

    സ്വയം പ്രതിരോധം അല്ലാതെ ഫ്രാൻസിന് ഒരിക്കലും യുദ്ധം ജയിക്കാനാവില്ലെന്ന് 1790
    ലെ ദേശീയ അസംബ്ലി അവകാശപ്പെട്ടു.

    9 / 100

    9. സ്വേച്ഛാധിപത്യത്തിന് അനുകൂലമായി പാർല
    മെന്ററി ജനാധിപത്യം ഉപേക്ഷിക്കുക എന്ന
    ആശയം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു.

    10 / 100

    10. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ജവഹർലാൽ നെഹ്റുവിന്റെ വികസന തന്ത്രത്തിന്റെ മൂന്ന് തൂണുകൾ ഏവ?

    11 / 100

    11. താഴെ പറയുന്നവയിൽ ഏതു പ്രസ്താവന യാണ് ആപേക്ഷിക ഈർപ്പത്തെക്കുറിച്ചു ശരിയായിട്ടുള്ളത്?

    (i) അന്തരീക്ഷത്തിൽ എത്രമാത്രം നീരാവി ഉണ്ടെന്നത് ആകെ ഉണ്ടായേക്കാവുന്ന തിന്റെ നിശ്ചിത ശതമാനമാണ്.

    (ii) കുറഞ്ഞ ആപേക്ഷിക ഈർപ്പം താരതമ്യേന വരണ്ട അന്തരീക്ഷ അവസ്ഥയെ സൂചിപ്പിക്കുന്നു. എന്നാൽ ഉയർന്ന ആപേക്ഷിക ഈർപ്പം താരതമ്യേന ഈർപ്പമുള്ള അന്തരീക്ഷത്തെ സൂചിപ്പി ക്കുന്നു.

    (iii) ആപേക്ഷിക ഈർപ്പം കൂടുതൽ ഉള്ളപ്പോൾ താരതമ്യേന വളരെ കുറച്ചു ജലം മാത്രമേ ത്വക്കിൽ നിന്നും ബാഷ്പീകരിക്കപ്പെടുന്നുള്ളൂ. കാരണം, ചുറ്റുമുള്ള അന്തരീക്ഷം താരതമ്യേന ഈർപ്പമുള്ള തും അത് ചർമ്മത്തിന്റെ ഉപരിതല ത്തിൽ കൂടുതൽ ചൂട് ഉണ്ടാക്കുന്നതും ആണ്

    12 / 100

    12. താഴെ പറയുന്നവയിൽ ഏതാണ് പെരിയാർ
    നദിയുടെ പോഷക നദികൾ?

    1) മംഗലപ്പുഴ

    2) ഇടമലയാർ
    3) ഗായത്രിപ്പുഴ

    താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

    13 / 100

    13. I ഉം II ഉം ലിസ്റ്റിലെ പേരുകൾ ചേരുപടി

    ചേർത്ത്, കൊടുത്തിരിക്കുന്ന കോഡുപയോഗിച്ച് ഉത്തരം കണ്ടെത്തുക

    ലിസ്റ്റ് - I
    (ഹിമാലയത്തിലെ ഡിവിഷനുകൾ)

    a) പഞ്ചാബ് ഹിമാലയം

    b) കുമോൺ ഹിമാലയം 3) ടിൻ

    c) നേപ്പാൾ ഹിമാലയം:

    d) ആസാം ഹിമാലയം

    ലിസ്റ്റ് -II
    (നദികൾ)

    1) സത്‌ലജ് ടു കാളി

    2) ഇൻഡസ് ടു സത്‌ലജ്
    3) ടീസ്ത ടു ബ്രഹ്മപുത്ര

    4) കാളി ടു ടീസ്ത

    14 / 100

    14. കാറ്റിന്റെ ദിശയേയും ഗതിയേയും ബാധി ക്കുന്ന ഘടകങ്ങൾ ഏതൊക്കെ ആണ്?

    1) മർദ്ധവ്യത്യാസങ്ങൾ
    2) കൊറിയോലിസ് ഇഫക്ട്

    3) ഘർഷണം

    താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

    15 / 100

    15. താഴെ പറയുന്ന പ്രസ്താവനകൾ പരിഗണി ക്കുക

    1) തീവ്രമായ ഭൂകമ്പ പ്രവർത്തനം ലിത്തോ സ്ഫെറിക് പ്ലേറ്റ് അതിരുകളിൽ സംഭവി
    ക്കുന്നു.

    2) ഒത്തുചേരുന്ന ലിത്തോസ്ഫെറിക് പ്ലേറ്റ് അതിരുകളുടെ സമുദ്രഫലകങ്ങൾ
    സബ്ഡക്ഷന് വിധേയമാവുന്നു.
    മേൽ പറഞ്ഞവയിൽ ശരിയായത് ഏത് /ഏവ?

    16 / 100

    16. ഫിസ്കൽ റെസ്പോൺസിബിലിറ്റി ആന്റ് ബഡ്ജറ്റ് മാനേജ്മെന്റ് ആക്ട് (FRBMA - 2003) മായി ബന്ധപ്പെട്ട് താഴെ പറയുന്ന ലക്ഷ്യങ്ങളിൽ ഏതാണ് ശരിയായിട്ടുള്ളത്.?

    (i)ധനക്കമ്മി GDP യുടെ 5%
    ആയി കുറയ്ക്കണം.

    (ii) റവന്യൂകമ്മി പൂർണ്ണമായി ഇല്ലാതാക്കണം

    (iii) സാമ്പത്തിക പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത വേണം

    17 / 100

    17. താഴെ പറയുന്ന ഡാറ്റയിൽ നിന്ന് ഫാക്ടർ വിലയ്ക്ക് NNP കണക്കാക്കുക
    NNPയുടെ വിപണിവില : രൂപ 5000 കോടി, പരോക്ഷ നികുതി : രൂപ 400 കോടി, സബ്സിഡി രൂപ 200 കോടി

    18 / 100

    18. ക്രെഡിറ്റ് നിയന്ത്രിക്കാൻ റിസർവ് ബാങ്ക്

    ഓഫ് ഇന്ത്യ ഉപയോഗിക്കുന്ന ഉപകരണ ങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെ?
    (i) ബാങ്ക് നിരക്ക്

    (ii) വേരിയബിൾ റിസർവ്വ് ആവശ്യങ്ങൾ

    (CRR & SLR)
    (iii) തുറന്ന വിപണി പദ്ധതികൾ

    19 / 100

    19. ഇന്ത്യയുടെ ചില പഞ്ചവത്സര പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ താഴെ കൊടുത്തിരിക്കു ന്നു. അവയുടെ ആരോഹണ ക്രമം / കാലക്രമ
    പട്ടിക ഏതാണ്?

    (i) സമഗ്ര വളർച്ച

    (ii) ദൃതഗതിയിലെ വ്യവസായവത്ക്കരണം

    (iii) കാർഷിക വികസനം

    (iv) ദാരിദ്ര നിർമ്മാർജ്ജനം

    20 / 100

    20. 2020 ലെ സാമ്പത്തികശാസ്ത്രത്തിലെ നോബൽ പുരസ്ക്കാരത്തിന് പോൾ ആർ മിൽഗ്രാമും, റോബർട്ട് ബി. വിൽസണും അർഹരായത്. അവരുടെ ഏത് സംഭാവ നയ്ക്ക് ആണ്.

    21 / 100

    21. തിരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയൽ കാർഡിന്റെ പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് പതിപ്പ് ഏതാണ്?

    22 / 100

    22. ഇലക്ടറൽ ബോണ്ടുകൾ ഇഷ്യു ചെയ്യുന്ന തിനും എൻക്യാഷ് ചെയ്യുന്നതിനും അംഗീ കാരമുള്ള ഇന്ത്യയുടെ ബാങ്ക് ഏതാണ്?

    23 / 100

    23. അധികാരങ്ങളുടെ വിഭജനം എന്ന പദം

    സൂചിപ്പിക്കുന്നത്.

    (1) ഒരു വ്യക്തി ഗവൺമെന്റിന്റെ ഒന്നില ധികം കാര്യങ്ങളുടെ ഭാഗമാവരുത്.

    (ii) ഗവൺമെന്റിന്റെ ഒരു കാര്യം / ഭാഗം മറ്റു ഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെ ടുകയോ നിയന്ത്രിക്കുകയോ ചെയ്യരുത്.

    (iii) ഗവൺമെന്റിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിന്റെ പ്രവർത്തന വ്യവഹാരം ചെയ്യരുത്.

    24 / 100

    24. ഇന്ത്യൻ ഭരണഘടനയുടെ .......... അധികാര സ്രോതസ് ഇന്ത്യൻ ജനങ്ങളാണെന്ന് സൂചി
    പ്പിക്കുന്നു.

    25 / 100

    25. താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷ അല്ലാത്തത്?

    26 / 100

    26. താഴെ പറയുന്ന ഏത് സംസ്ഥാനത്തിന്റെ അല്ലെങ്കിൽ സംസ്ഥാനങ്ങളുടെ മേലാണ് ഗുവാഹത്തി ഹൈക്കോടതിയ്ക്ക് അധികാരമുള്ളത്?

    i) ആസാം

    ii) നാഗാലാന്റ്

    iii) അരുണാചൽ പ്രദേശ്

    iv) മിസോറാം

    27 / 100

    27. താഴെ പറയുന്ന പ്രസ്താവനകൾ
    പരിഗണിച്ച് അതിൽ തെറ്റായത് / തെറ്റായവ
    കണ്ടുപിടിക്കുക?

    i) ഇന്ത്യൻ പാർലമെന്റിന്റെ അപ്പർ
    ചേംബർ ഒരു സ്ഥിരം സഭയാണ്.

    ii) രാജ്യസഭയിലെ എല്ലാ അംഗങ്ങളെയും തിരഞ്ഞെടുക്കുന്നത് ആനുപാതിക
    പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ്.

    iii) അതിന്റെ ചെയർമാൻ അതിന്റെ അംഗങ്ങളിൽ നിന്ന്
    തിരഞ്ഞെടുക്കപ്പെടുന്നു.

    28 / 100

    28. മൗലിക അവകാശങ്ങൾ എന്നാൽ

    i) ന്യായീകരിക്കാവുന്നവ

    ii) സമ്പൂർണ്ണമായവ

    iii) നെഗറ്റീവോ പോസിറ്റീവോ ആകാം

    iv) ഭേതഗതി വരുത്താവുന്നവ

    29 / 100

    29. ലോക് പാലിന്റെ ആദ്യത്തെ ചെയർ പേഴ്സൺ ആരാണ്

    30 / 100

    30. ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് IX A ചേർത്തത് താഴെ പറയുന്നവയിൽ ഏത്
    വഴിയാണ്.

    31 / 100

    31. താഴെ പറയുന്ന പ്രസ്താവനകളിൽ ഏത്/ ഏവയേക്കുറിച്ച് ആണ്  പോക്സോ (POCSO) യേ കുറിച്ച് ശരിയായിട്ടുള്ളത്.?

    i) ലൈംഗിക പീഡന കുറ്റകൃത്യങ്ങളിൽ

    നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനു ള്ള പ്രത്യേക നിയമം

    ii) പോക്സോക്ക് ലിംഗഭേദമില്ല /

    നിഷ്പക്ഷമാണ്.

    iii)കേസുകളുടെ ഇൻ ക്യാമറ ട്രയൽ

    32 / 100

    32. 'സോളമന്റെ തേനീച്ചകൾ'എന്ന ഓർമ്മക്കുറിപ്പുകൾ എഴുതിയത് ആരാണ്?

    33 / 100

    33. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് മണ്ണിനെ പ്രതിരോധിക്കാൻ കഴിവുള്ള ഹാന്റ് ബ്ലോക്ക് അച്ചടിയായ ഡാബു പ്രിന്റിംഗ് കാണാൻ സാധിക്കുന്നത്?

    34 / 100

    34. യുനെസ്കോയുടെ പട്ടികയിൽ ഉൾപ്പെടു ത്തിയിരിക്കുന്ന, മാനവിക പൈതൃകം വിളിച്ചോതുന്ന കേരളത്തിന്റെ രണ്ടാമത്തെ
    കലാരൂപമേത്?

    35 / 100

    35. താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അവകാശങ്ങളിൽ
    പെടാത്തത്?

    36 / 100

    36. 2021-ൽ ദേശീയ സംയോജനത്തെക്കുറിച്ചുള്ള
    മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ
    ചിത്രം ഏത്?

    37 / 100

    37. താഴെ
    പറയുന്ന പ്രസ്ഥാവനകളിൽ
    കോവാക്സിനെ സംബന്ധിച്ച് ശരിയായത് /
    ശരിയായവ ഏത്?

    i) കോവാക്സിൻ കോവിഡ് -19 നെതിരെ നിർമ്മിച്ച ഇന്ത്യയുടെ തദ്ദേശീയ വാക്സിനാണ്

    ii) ഇതൊരു ഇൻട്രാനേസൽ (മൂക്കിനകത്ത് ഉപയോഗിക്കുന്ന) വാക്സിനാണ്.

    iii) സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇത്

    വികസിപ്പിച്ചെടുത്തത്.

    38 / 100

    38. 'മാണിക ബത്ര' താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

    39 / 100

    39. അസുര:  കീഴടക്കിയവരുടെ കഥ' എഴുതിയ താര്?

    40 / 100

    40. ആരാണ് 'വള സമുദായ പരിഷ്ക്കരണി സഭ'
    ആരംഭിച്ചത്?

    41 / 100

    41. അക്സസ് സമയം.......നെ സൂചിപ്പിക്കുന്നു.

    42 / 100

    42. താഴെ പറയുന്നവയിൽ ഏതാണ് മുൻകൂർ
    ചെയ്യാത്ത ഷെഡ്യൂളിംഗിന്റെ ഒരുദാഹരണം?

    43 / 100

    43. ഉപകരണങ്ങൾ പരസ്പരം ബന്ധിപ്പിക്കാത്ത
    തും, ഹബ് ഒരു കേന്ദ്ര കൺട്രോളറായി
    പ്രവർത്തിക്കുന്നതുമായ നെറ്റ് വർക്
    ടോപ്പോളജി ആണ്

    44 / 100

    44. റോമൻ നമ്പർ സിസ്റ്റം എന്നത്

    45 / 100

    45. ഫ്ളോ ചാർട്ട് ഒരു തരം .......... ആണ്

    46 / 100

    46. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രൂപീകരിച്ച വർഷം

    47 / 100

    47. ലോക ജലദിനം എന്നാണ്?

    48 / 100

    48. 2008-ലെ ഐ.ടി ആക്റ്റ് 66 എ വകുപ്പ് ___ മായി ബന്ധപ്പെട്ടിരിക്കുന്നു.

    49 / 100

    49. സീറോളജി ടെസ്റ്റ് ബന്ധപ്പെട്ടു കിടക്കുന്നത്.

    50 / 100

    50. ലൂയിസ് പാസ്റ്റർ ആദ്യം വാക്സിൻ കണ്ടുപി ടിച്ചത് ഏത് രോഗത്തെ പ്രതിരോധിക്കാ നാണ്?

    51 / 100

    51. 3, 8, 13, 18, ........
    എന്ന ശ്രേണിയുടെ
    എത്രാമത്തെ പദമാണ് 78?

    52 / 100

    52. ലഘൂകരിക്കുക (0.2)^4 × 0.27/ (.03)^3 = ?

    53 / 100

    53. രണ്ടു
    സംഖ്യകൾ 2:3 എന്ന അനുപാതത്തിലാണ്. ഇവയിൽ ഓരോന്നിൽ
    നിന്നും 5 കുറച്ചാൽ അവ 3:5 എന്ന
    അനുപാതത്തിൽ ആവും. എങ്കിൽ ആദ്യത്തെ സംഖ്യ കണ്ടെത്തുക?

    54 / 100

    54. 10 സംഖ്യകളുടെ ശരാശരി 12 ആണ്. ഓരോ സംഖ്യയിൽ നിന്നും 3 വീതം കുറച്ചാൽ പുതിയ ശരാശരി എത്ര ആയിരിക്കും?

    55 / 100

    55. 3^x-y = 2187 ഉം 3^x+y = 243 ഉം ആണെങ്കിൽ Xന്റെ മൂല്യം എത്ര?

    56 / 100

    56. എഡ്വിൻ 11 മണിക്കൂറിൽ ഒരു യാത പൂർത്തിയാക്കുന്നു. തന്റെ യാത്രയുടെ ആദ്യ പകുതി 20 കി.മീ / മണിക്കൂറിലും രണ്ടാം പകുതി 24 കി.മീ/മണിക്കൂറിലും ആണ് യാത്ര ചെയ്തത് എങ്കിൽ, എഡ് വിൻ സഞ്ചരിച്ച ദൂരം കിലോമീറ്ററിൽ കണ്ടെത്തുക?

    57 / 100

    57. 2 സ്ത്രീകളും 5 പുരുഷൻമാരും ചേർന്ന് 4 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന ജോലി 3 സ്ത്രീകളും 6 പുരുഷൻമാരും ചേർന്ന് 3 ദിവസം കൊണ്ട് പൂർത്തിയാക്കും. എങ്കിൽ 1 പുരുഷൻ അതേ ജോലി പൂർത്തിയാക്കാൻ
    എത്ര ദിവസം എടുക്കും?

    58 / 100

    58. 5.2 സെന്റിമീറ്റർ വ്യാസമുള്ള ഒരു ലോഹഗോളം ഉരുക്കി 5.2 സെന്റീമീറ്റർ ആരമുള്ള ഒരു സിലിണ്ടർ നിർമ്മിക്കുന്നു. സിലിണ്ടറിന്റെ ഉയരം കണ്ടുപിടിക്കുക.

    59 / 100

    59. കിരൺ ഒരു സ്വകാര്യ സാമ്പത്തിക സ്ഥാപ നത്തിൽ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം 12% വാർഷിക പലിശനിരക്കിൽ 50,000/- രൂപ അർദ്ധവാർഷിക കാലയളവിൽ സംയുക്തമായി നിക്ഷേപിച്ചു. 1 വർഷത്തി നുശേഷം കിരണിന് തിരികെ ലഭിക്കുന്നതുക എത്ര?

    60 / 100

    60. നിവിൻ 500 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി. ശേഷം 10% ലാഭത്തിൽ ഷിനോയിക്ക് വിറ്റു. ഷിനോയി അത് 20% നഷ്ടത്തിൽ ജനു വിനും, ജനു 10% നഷ്ടത്തിൽ ജീവനും മറിച്ചു വിറ്റു. എങ്കിൽ ജീവൻ വാച്ചിന് കൊടുത്ത വില എത്ര?

    61 / 100

    61. കൊടുത്തിരിക്കുന്ന ശ്രേണിയിലെ കാണാ
    തായ പദം കണ്ടെത്തുക

    3, 15, ?, 255, 1023

    62 / 100

    62. തോക്ക് : ബുള്ളറ്റ് ; ചിമ്മിനി :

    63 / 100

    63. ഒറ്റയാനെ കണ്ടെത്തുക.

    1116, 288, 576, 964

    64 / 100

    64. ഒരു പ്രത്യേക കോഡിനു പകരം TEACHER എന്നത് YjFHMjW എന്ന് എഴുതാം. എങ്കിൽ അതേ കോഡ് പ്രകാരം EDUCATION എന്നത് എങ്ങനെ എഴുതാം?

    65 / 100

    65. '#' എന്നത് 'x' ആണെങ്കിൽ '@' എന്നത്

    '÷' ആണെങ്കിൽ "^' എന്നത് '+' ആണെങ്കിൽ 'v' എന്നത് '-' ആണെങ്കിൽ താഴെ കൊടുത്തി
    രിക്കുന്നതിന്റെ വില കണ്ടെത്തുക
    6 #13 ^45 @ 3v7 #12

    66 / 100

    66. റാം മാധവന്റെ പുത്രന്റെ പുത്രന്റെ സഹോദ രൻ ആണ്. എങ്കിൽ റാം മാധവന്റെ ആരാണ്

    67 / 100

    67. ഒരു ക്ലോക്കിലെ സമയം കണ്ണാടിയിൽ 7.10 എന്നു കാണിക്കുന്നു. എങ്കിൽ ക്ലോക്കിൽ
    കാണിച്ച യഥാർത്ഥ സമയം എത?

    68 / 100

    68. ഒരു ഘടികാരത്തിന്റെ മിനിട്ട് സൂചി 35 മിനു ട്ടിൽ കാണിക്കുന്ന കോണിന്റെ അളവെത്

    69 / 100

    69. ഫെബ്രുവരി 1, 2008 ഒരു ബുധനാഴ്ച ആണെ ങ്കിൽ, മാർച്ച് 4, 2008 ഏതു ദിവസം ആയിരിക്കും?

    70 / 100

    70. 'P' എന്നത് ‘Q' വിന്റെ തെക്കു ഭാഗത്തും 'R' എന്നത് 'Q'ന്റെ പടിഞ്ഞാറു ഭാഗത്തും ആണെങ്കിൽ ‘P', 'R'ന്റെ ഏത് ദിശയിൽ
    ആയിരിക്കും?

    71 / 100

    71. Write the synonym of 'akin'.

    72 / 100

    72. I don't know if he is coming. Here if is
    used to

    73 / 100

    73. The house is so dirty. I really must clean it. What is the use of the Modal auxiliary?

    74 / 100

    74. He ........a large bill at the shopping centre yesterday.

    Choose the correct phrasal verb.

    75 / 100

    75. ............ war never solves anything. Choose the right determiner.

    76 / 100

    76. The train will arrive at the station at ___6.15 PM.

    77 / 100

    77. Rosa Parks was thrown off the Montgomery bus for refusing to give up her
    seat to white passenger.
    Which definition fits the phrase thrown off in the above sentences most appropriately?

    78 / 100

    78. They can't decide ............ to travel north ........
    south.

    Use the right connective

    79 / 100

    79. .1. I must remember to pack a holiday
    book.

    2. My mum says that we must pack
    soon

    3. We are going on a holiday to the sea
    coast

    4. I am really looking forward to it

    Rearrange the jumbled sentences in a

    logical manner

    80 / 100

    80. a) The ball hit me straight in the .........

    b) I tried to thread the cotton through

    the ............. of the needle.

    Choose the right word to fit both sentences.

    81 / 100

    81. [6:17 pm, 01/11/2021] $ū_ẞ!_π: Great oaks from little acrons grow
    What is the meaning of this proverb?

    82 / 100

    82. He is a......... of the old block
    Complete the figurative expression

    83 / 100

    83. In order to travel, you need a passport. ........., you might need a visa, immunisation jabs, and fulfill quarantine conditions.

    Complete the sentence using the most appropriate connective

    84 / 100

    84. I have seen her............. times this year, but not very often.

    Complete the sentence using the right

    85 / 100

    85. When I got to the hospital, she....... (sit)
    in the waiting room.

    Choose the correct tense form.

    86 / 100

    86. I will wait until I ...........(see) him.

    Choose the correct tense form.

    87 / 100

    87. I waited............ nine O'clock and then went home.

    Choose the right preposition

    88 / 100

    88. You have to take an exam.......... the couse.
    (pass)

    Choose the right option

    89 / 100

    89. My daughter is quite shy..................., she is an aggressive player in the badminton
    court.

    Choose the correct adverb;

    90 / 100

    90. Identify the correct spelling.

    91 / 100

    91. ശരിയായ പദം ഏത്

    92 / 100

    92. ശരിയായ വാക്യമേത്?

    93 / 100

    93. In accordance with - ഉചിതമായ മലയാള പരിഭാഷയേത്?

    94 / 100

    94. ഒറ്റപ്പദമെഴുതുക - ഗുരുവിന്റെ ഭാവം

    95 / 100

    95. ഉറുമ്പ് എന്നർത്ഥം വരുന്ന പദമേത്?

    96 / 100

    96. വിപരീത പദമെഴുതുക - രസം

    97 / 100

    97. അറിഞ്ഞുകൊണ്ട് തെറ്റു ചെയ്യുക. എന്നർത്ഥം വരുന്ന ശൈലി ഏത്?

    98 / 100

    98. “യാചകൻ' - എതിർലിംഗം എഴുതുക

    a)

    b)

    @c)

    d)

    99 / 100

    99. സലിംഗ ബഹുവചനം ഏത്?

    100 / 100

    100. പിരിച്ചെഴുതുക - ഇന്നീ

    Degree Level Preliminary Exam 2021 (30-October)(096/21)

    Array
    5/5 (1 Review)
    0%


    Degree Level Preliminary Exam 2021 Mock Test (30-October)(096/21) Degree Level Preliminary Exam 2021 Model Exams Mock(30-October)(096/21) Practice Previous Question Papers Based Mock Test 2021

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *