Kerala PSC Driver (Common Test) 2021 Exam Mock Test

    Kerala PSC Driver (Common Test) 2021 Exam Mock Test question mock test


    The maximum mark of the exam is 100. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /100

    The duration of the exam is 75 minutes.


    Driver (Common Test) 2021

    1 / 100

    1. കേരളത്തിൽ ഗോത്ര സംസ്‌ക്കാരിക സമുച്ഛയം നിലവിൽ വന്ന ജില്ല?

    2 / 100

    2. ലോക്ക്ഡൗണിനു ശേഷം പിൻവലിച്ചാൽ നടപ്പിലാക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ തയ്യാറാക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച കമ്മറ്റിയുടെ തലവൻ?

    3 / 100

    3. ചന്ദ്രനിലെ ഗുരുത്വാകർഷണം ഭുമിയിലേതിന്റെ ______ ആണ്?

    4 / 100

    4. 2020 ഫെബ്രുവരിയിൽ പേപ്പർലെസ് ബഡ്ജറ്റ്‌ നടപ്പിലാക്കിയ സംസ്ഥാനം ?

    5 / 100

    5. പോക്‌സോ (POCSCO) നിയമം നിലവിൽ വന്ന വർഷം ഏത് ?

    6 / 100

    6. സൗരയൂഥ സിദ്ധാന്തം ആവിഷ്കരിച്ചത് ആര്?

    7 / 100

    7. മനസ്സാണ് ദൈവം എന്ന്പറഞ്ഞ സാമൂഹിക പരിഷ്‌കർത്താവ്

    8 / 100

    8. കേന്ദ്രസ്ഥിതി വിവരപദ്ധതി നിർവ്വഹണമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നത് സ്ഥാപനം ?

    9 / 100

    9. ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകം തയ്യാറാക്കാൻ മുൻകൈയെടുത്ത ഡച്ച് ഗവർണർ ആര്?

    10 / 100

    10. ഭാരതത്തിന്റെ കോപ് കെന്നഡി ഏതാണ്?

    11 / 100

    11. ഒരു വർഷത്തിൽ രാവും പകലും തമ്മിലുള്ള വ്യത്യാസം ഏറ്റവും കൂടുതലാകുന്നതിനെ പറയുന്ന പേര്?

    12 / 100

    12. ഭൂവല്കത്തിനു താഴെയുള്ള കനംകൂടിയ മണ്ഡലം?

    13 / 100

    13. ഇന്ത്യയുടേതിന് തുല്യമായ പ്രാദേശിക സമയമുള്ള രാജ്യമേത്?

    14 / 100

    14. ഇന്ത്യൻ ബഹിരാകാശവകുപ്പിന്റെ ആദ്യ ചൊവ്വാദൗത്യം ?

    15 / 100

    15. കാറ്റിന്റെ നിക്ഷേപ പ്രക്രിയമൂലം രൂപംകൊള്ളുന്ന ഭൂരൂപമാണ്?

    16 / 100

    16. ഉപരാഷ്ട്രപതിയുടെ കാലാവധി?

    17 / 100

    17. ഇന്ത്യയുടെ മുട്ടപാത്രംഎന്നറിയപ്പെടുന്നത്?

    18 / 100

    18. എന്താണ് ഏക(EKA)?

    19 / 100

    19. പൗരന്മാർക്കു അറിയാനുള്ള അവകാശം നൽകുന്ന ലോകത്തിലെ എത്രമത്തെ രാജ്യമാണ് ഇന്ത്യ?

    20 / 100

    20. ഇന്ത്യയുടെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം?

    21 / 100

    21. കേരളത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രി?

    22 / 100

    22. റിസേർവ് ബാങ്കിന്റെ ചിഹ്നത്തിൽ ഉള്ള മൃഗം ഏത്?

    23 / 100

    23. ഒരു ഇൻപുട്ട് ഉപകരണം?

    24 / 100

    24. ബ്രിട്ടൻവുഡ്‌ സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ

    25 / 100

    25. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സെർച്ച് എഞ്ചിൻ

    26 / 100

    26. പാർലമെന്റ് സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നതാര്?

    27 / 100

    27. പച്ചസ്വർണം എന്നറിയപ്പെടുന്ന കാർഷിക ഉൽപ്പന്നം

    28 / 100

    28. എത്ര തരത്തിലുള്ള അടിയന്തരാവസ്ഥയെകുറിച്ചാണ് ഭരണഘടനയിൽ പ്രതിപാദിക്കുന്നത്?

    29 / 100

    29. തത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്നത്?

    30 / 100

    30. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഇന്റർനെറ്റ്‌ സൗഹൃദ കുട്ടയിമ?

    31 / 100

    31. ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി?

    32 / 100

    32. കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തെ ആരാധിക്കാൻ നിർദേശിച്ച നവോഥാന നായകൻ?

    33 / 100

    33. സിന്ധുനദിതട സംസ്കാരത്തന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഹാരപ്പ ഏതു നദി കരയിലായിരുന്നു?

    34 / 100

    34. നീതി ആയോഗത്തിന്റെ പ്രഥമ ഉപാധ്യക്ഷൻ?

    35 / 100

    35. ഹരിതവിപ്ലവത്തിന്റെ ജന്മദേശം?

    36 / 100

    36. സ്വാതന്ത്ര്യ സമരചരിത്രതിലെ വീരനായകന്മാരായ ആദിവാസി വിഭാഗം?

    37 / 100

    37. മംഗളാദേവികക്ഷേത്രം ഏതു വന്യജീവി സങ്കേതത്തിലാണുള്ളത്?

    38 / 100

    38. ചോർച്ച സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര്?

    39 / 100

    39. കേരള ഗ്രാമീണ ബാങ്കിന്റെ ആസ്ഥാനം?

    40 / 100

    40. വരുമാനം കുടുതലും ചെലവ് കുറവും കാണിക്കുന്ന ബജറ്റ്?

    41 / 100

    41. ഏറ്റവും കൂടുതൽ രാജ്യസഭാഗങ്ങളും ലോകസഭാഗങ്ങളുമുള്ള ഇന്ത്യൻ സംസ്ഥാനം?

    42 / 100

    42. നാഷണൽ പ്ലാനിംഗ് കൗൺസിൽ രൂപീകരിച്ച വർഷം?

    43 / 100

    43. ചിത്രകൂടം ആരുടെ സ്മാരകമാണ്?

    44 / 100

    44. ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ല് എന്നറിയപ്പെടുന്നത്?

    45 / 100

    45. ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചുവരും പരാജയപ്പെട്ടാൽ ഞാനെന്റെ ശരീരം സമുദ്രത്തിന്‌ സമർപ്പിക്കും ഏതു സംഭവത്തെ സംബന്ധിച്ചാണ് ഗാന്ധിജി ഇങ്ങനെപറഞ്ഞത്?

    46 / 100

    46. പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ അന്തരീക്ഷത്തിൽ കൂടുതലായി കലരുന്ന വാതകം?

    47 / 100

    47. ദക്ഷിണേന്ത്യയിലെ നെല്ലറ എന്നറിയപ്പെടുന്ന നദി?

    48 / 100

    48. കുത്തനെ ചെരിവുള്ള പ്രദേശങ്ങളിലെ പാറയും മണ്ണും ചെളിയും അതിവേഗം താഴേക്ക് നീങ്ങുന്ന പ്രതിഭാസമാണ്?

    49 / 100

    49. മനുഷ്യരിൽ നിന്ന് കോവിഡ് 19 വൈറസ് ബാധ സ്ഥിതീകരിച്ച ആദ്യ മൃഗം?

    50 / 100

    50. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത്?

    51 / 100

    51. നാല് റോഡുകൾ സന്ധിക്കുന്ന ഒരു ജംഗ്ഷനിൽ, ഏത് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്?

    52 / 100

    52. ഒരു ചരക്ക് വാഹനത്തിൽ അമിത ഭാരം കയറ്റുന്നത്?

    53 / 100

    53. ഒരു ട്രാക്ടറിൽ ഡ്രൈവറെ കൂടാതെ കയറ്റാവുന്ന ആൾക്കാരുടെ എണ്ണം?

    54 / 100

    54. കോഷനറി റോഡ് സൈനുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളുടെ ആകൃതി

    55 / 100

    55. 6.00 x16 സൈസിലുള്ള ടയറിൽ '16 'സൂചിപ്പിക്കുന്നത്?

    56 / 100

    56. ഗോൾഡൻ അവർ (Golden Hour) എന്നാൽ എന്ത്?

    57 / 100

    57. റോഡിൽ ഇടത് ഭാഗത്ത്‌ കു‌ടി മറികടക്കാവുന്ന സാഹചര്യം?

    58 / 100

    58. ഒരു നാലു ചക്ര വാഹനത്തിന്റെ ടയറിൽ ഉണ്ടായിരിക്കേണ്ട ത്രെഡിന്റെ ആഴം?

    59 / 100

    59. ഭാരത് സ്റ്റേജ് ആറ് (Bharath Stage VI) വാഹനങ്ങൾക്ക് നൽകുന്ന പുകപരിശോധനാ സർട്ടിഫിക്കറ്റ് കാലാവധി

    60 / 100

    60. ഏത് തരം ഇൻഷുറൻസാണ് മോട്ടോർ വാഹനങ്ങൾക്ക് നിർബന്ധം ആയിട്ടുള്ളത് ?

    61 / 100

    61. ഇലക്ട്രിക്ക് ഉപകരണം കൊണ്ട് കാണിക്കുവാൻ സാധ്യമല്ലാത്ത ഒരു സിഗ്നൽ?

    62 / 100

    62. ഹെവി വെഹിക്കിൾ എന്നാൽ

    63 / 100

    63. കെട്ടി വലിക്കുന്ന രണ്ട് വാഹനങ്ങൾ തമ്മിൽ അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധി അകലം

    64 / 100

    64. ഓവർ ടേക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലം?

    65 / 100

    65. ”ആക്സിലിൽ” വെയിറ്റ് എന്നാൽ

    66 / 100

    66. ടൂ സ്ട്രോക്ക് (Two Strack) എൻജിനിലെ വാൽവുകളുടെ എണ്ണം

    67 / 100

    67. എയർ ബ്രേക്ക് സംവിധാനം ഉള്ള ഒരു ഹെവി വാഹനം ഓടുന്ന വേളയിൽ എയർടാങ്ക് ലീക്ക് ആയി എയർ പൂർണമായും നഷ്ടപ്പെട്ടാൽ

    68 / 100

    68. 16 വയസ്സ് തികഞ്ഞവർക്ക് ഓടിക്കുവാൻ അനുവാദം ലഭിക്കുന്ന വാഹനം?

    69 / 100

    69. ലേണേഴ്‌സ് ലൈസൻസ് ഉപയോഗിച്ച് ഓടിക്കാവുന്നത്?

    70 / 100

    70. താഴെ പറയുന്നവയിൽ പെട്രോൾ , ഡീസൽ എന്നി എഞ്ചിനുകളിൽ പൊതുവായി കാണപ്പെടുന്ന ഭാഗം?

    71 / 100

    71. ഒരു വാഹനത്തിന്റെ വീൽബോസ് എന്നാൽ?

    72 / 100

    72. ഒരു ഡീസൽ എൻജിനിൽ ഇൻജക്ടർ നോസിൽ ബ്ലോക്ക് ആയാൽ?

    73 / 100

    73. കേടുവന്ന വാഹനത്തെ മറ്റൊരു വാഹനം ഉപയോഗിച്ച് കെട്ടിവലിക്കുമ്പോൾ പാലിക്കേണ്ട വേഗപരിധി

    74 / 100

    74. ഒരു റോഡ് അപകടമുണ്ടായാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ

    75 / 100

    75. താഴെ പറയുന്നവയിൽ എൻജിൻ ഓയിലുമായി ബന്ധപ്പെട്ട പദം

    76 / 100

    76. ഒരു ഹെവി ലോറിയുടെ ടയറിൽ ഉപയോഗിക്കുന്ന പ്ലൈ റേറ്റിങ്ങ് (ply rating)

    77 / 100

    77. ഒരു വാഹനത്തിന്റെ ക്ലച്ച് ഘടിപ്പിക്കുന്നത്

    78 / 100

    78. ഒരു വാഹനത്തിന്റെ ടയറിൽ വാഹന നിർമാതാവ് അനുശാസിക്കുന്നതിനും താഴെ വായു മർദ്ദം നിലനിർത്തി ഉപയോഗിക്കുന്ന പക്ഷം?

    79 / 100

    79. മദ്യലഹരി ഡ്രൈവിങ്ങിനെ ബാധിക്കുന്നതു എപ്രകാരം

    80 / 100

    80. നിർബന്ധമായും പാലിക്കേണ്ട റോഡ് സൈനുകൾ

    81 / 100

    81. ട്രിപ്പ് ഷീറ്റ് (Trip Sheet) സൂക്ഷിക്കേണ്ട വാഹനം

    82 / 100

    82. ഒരു കാർ ബാറ്ററിയിലെ ദ്രാവകത്തിന്റെ അളവ് കുറയുന്നതിനനുസരിച് ഒഴിക്കേണ്ട ദ്രാവകം

    83 / 100

    83. റോഡപകടം ഉണ്ടാകുന്നതിന് ഉള്ള പ്രധാന കാരണം?

    84 / 100

    84. ഒരു വാഹനത്തിലെ ടയർ പ്രഷർ എഴുതി പ്രദർശിപ്പിക്കുന്ന സ്ഥലം?

    85 / 100

    85. ഹസാർഡ് വാണിങ്ങ് ലൈറ്റ് ഉപയോഗിക്കേണ്ട സാഹചര്യം

    86 / 100

    86. ഫോർ ലെയ്ൻ റോഡിൽ ഹെവി വാഹനം ഓടിക്കേണ്ടത്?

    87 / 100

    87. മലമ്പാതകളിൽ?

    88 / 100

    88. ഒരു ചരക്ക് വാഹനത്തിൽ കയറ്റിയ ചരക്ക് തള്ളി നിൽക്കുന്നത് അനുവദിച്ചിട്ടുള്ളത്

    89 / 100

    89. താഴെ പറയുന്ന വാഹനങ്ങളിൽ ലൈറ്റ് ഓഫ് വേ ( ആദ്യം കടന്ന് പോകുന്നതിന് ഉള്ള അവകാശം ) ഇല്ലാത്ത വാഹനം

    90 / 100

    90. ബ്ലൈൻഡ് സ്പോട്ട് എന്നാൽ?

    91 / 100

    91. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ക്ലച്ചിൽ എല്ലായിപ്പോഴും കാൽ വയിക്കുന്നത് കൊണ്ട്?

    92 / 100

    92. ബൈറ്റിങ്ങ പോയിന്റ് എന്നത് താഴെ പറയുന്ന ഏത് നിയന്ത്രണ സംവിധാനവുമായി ബന്ധപ്പെട്ടതാണ്?

    93 / 100

    93. മദ്യപിച്ചു വാഹനം ഓടിച്ചാൽ ലഭിക്കാവുന്ന ശിക്ഷ?

    94 / 100

    94. ഒരു ചരക്ക് വാഹനത്തിൽ കയറ്ററിക്കൊണ്ട് പോകാവുന്ന ആളുകളുടെ എണ്ണം?

    95 / 100

    95. വാഹനത്തിന്റെ എൻജിൻ ഓയിൽ ലെവൽ പരിശോധിക്കേണ്ടത് എപ്പോൾ

    96 / 100

    96. വാഹനത്തിന്റെ പവർ സ്റ്റിയറിംഗ് ഫ്‌ളൂയിഡ്‌ ലെവൽ പരിശോധിക്കേണ്ടത് ഏത് അവസ്ഥയിൽ?

    97 / 100

    97. അടിയന്തര സാഹചര്യങ്ങളിൽ താഴെ പറയുന്ന വാഹനങ്ങളിൽ ഏത് വാഹനത്തിനാണ് മുൻഗണന?

    98 / 100

    98. ഒരു ലോറിയിൽ ചരക്കു കയറ്റുമ്പോൾ തറ നിരപ്പിൽ നിന്നും ചരക്കിന്റെ മുകളിലേക്ക് ഉള്ള പരമാവധി ഉയരം?

    99 / 100

    99. ഒരു വാഹനം പുറകോട്ട് ഓടിക്കുവാൻ അനുവാദമുള്ളത്?

    100 / 100

    100. ഒരു വാഹന രജിസ്‌ട്രേഷൻ ഇല്ലാതെ ഉപയോഗിക്കുവാൻ അനുവാദമുള്ള സാഹചര്യം?

    Driver (Common Test) 2021

    Array
    4.5/5 (2 Reviews)
    0%

    Kerala PSC Driver (Common Test) 2021 question mock test Model Exams Mock Test 2021· Practice Previous Question Papers Based Mock Test 2021.

    4.5/5 (2 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *