Kerala Devaswom Recruitment Board Clerk (Malabar Devaswom Board) 2021 Exam Mock Test

    KDRB Clerk (Malabar Devaswom Board) 2021 Exam Mock Test


    The maximum mark of the exam is 91. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /91

    The duration of the exam is 75 minutes.


    Clerk (Malabar Devaswom Board) 2021

    1 / 91

    1. 1812-ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച ഭരണാധികാരി ?

    2 / 91

    2. ഏറെ പെരുമ നേടിയ, സംസ്‌കൃതത്തിൽ എഴുതപ്പെട്ട, സിനിമാ ഗാനമാണ് ധ്വനി എന്ന മലയാള ചിത്രത്തിലെ " ജനകീ ജാനേ ....... രാമാ ......രാമാ ...." എന്ന് തുടങ്ങുന്ന ഗാനം . ഈ ഗാനത്തിന്റെ രചയിതാവ് ?

    3 / 91

    3. ”1836- ൽ സമസ്‌ത സമാജം സ്ഥാപിച്ചു, ബ്രിട്ടീഷ് ഭരണാധികാരികളെ വെളുത്ത ചെകുത്താന്മാർ എന്ന് വിശേഷിപ്പിച്ചു, എല്ലാ ജാതിക്കാർക്കുമായി പൊതുകിണറുകൾ നിർമ്മിച്ചു". ഏതു സാമൂഹിക പരിഷ്കർത്താവിനെയാണ് ഇക്കാര്യങ്ങൾകൊണ്ട് തിരിച്ചറിയാനാവുക?

    4 / 91

    4. ഇന്ത്യയുടെ ദേശിയ വിദ്യാഭ്യാസനയം-2020 (NEP 2020) റിപ്പോർട്ട് തയ്യാറാക്കാൻ രുപീകരിച്ച സമിതിയുടെ ചെയർമാൻ ?

    5 / 91

    5. ചന്ദ്രയാൻ- II വിക്ഷേപിക്കാൻ ഉപയോഗിച്ച വിക്ഷേപണ വാഹനം?

    6 / 91

    6. 2020-ൽ ന്യൂസീലൻഡ് മന്ത്രിസഭയിൽ ഇടം നേടിയ ഇന്ത്യൻ വംശജായായ മലയാളി വനിത?

    7 / 91

    7. ഇന്ത്യയുടെ ദേശിയ കായിക ദിനം എന്നാണ് ?

    8 / 91

    8. ”ജാതി ചോദിക്കുന്നില്ല ഞാൻ സോദരി , ചോദിക്കുന്നു നീർ നാവു വരണ്ടഹോ .....” സുപ്രസിദ്ധമായ ഈ വരികൾ ജാതി വ്യവസ്ഥക്കെതിരെ കുമാരനാശാൻ എഴുതിയ ഒരു കാവ്യത്തിലേതാണ്. ഏതാണാ ക്രേതി

    9 / 91

    9. രാജ്യസഭയുടെ ചെയർമാൻ ആരാണ്

    10 / 91

    10. ഇന്ത്യൻ മേത്തോളജി അനുസരിച്ച് പ്രഥമ സംഗീതോപകരണമായി കണക്കാക്കുന്നത് രുദ്രവീണയാണ്. രുദ്രവീണക്കു രൂപം കൊടുത്തത് ആര് എന്നാണ് പുരാണധിഷിഠിതമായ വിശ്വാസം

    11 / 91

    11. സുപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം ഏതു ദേവസ്വം ബോർഡിൻറെ കീഴിലാണ് ?

    12 / 91

    12. നഗ്നനായ തമ്പുരാൻ എന്ന ചെറുനോവലിന്റെ കർത്താവ് ആരാണ് ?

    13 / 91

    13. ഈ പ്രസ്‌താവനകൾ ശ്രദ്ധിച്ചു വായിക്കുക
    (i) ദാദാ സാഹബ് ഫാൽക്കെ ഇന്ത്യൻ സിനിയമയുടെ പിതാവ്
    എന്നറിയപ്പെടുന്നു
    (ii) ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് സമഗ്ര സംഭാവന
    നൽകുന്നവർക്കുള്ള അവാർഡാണ് ദാദാ സാഹബ് ഫാൽക്കെ
    അവാർഡ്
    (iii) അടൂർ ഗോപാലകൃഷ്‌ണൻ ഫാൽക്കെ അവാർഡ് നേടിയിട്ടുണ്ട് - ഈ പ്രസ്താവനകളിൽ

    14 / 91

    14. ഹിസ്റ്ററി ഓഫ് ട്രാവൻകൂർ ആര് എഴുതിയ കൃതിയാണ് ?

    15 / 91

    15. എന്റെ ജീവിത സ്‌മരണകൾ പഞ്ചകല്യാണി നിരൂപണം എന്നീ കൃതികൾ എഴുതി സാമൂഹിക പരിഷ്‌കർത്താവ് ആര്

    16 / 91

    16. നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

    17 / 91

    17. സസ്യങ്ങളിലെ ബാഷ്‌പീകരണം അറിയപ്പെടുന്നത്
    A)
    B)
    C)
    D)

    18 / 91

    18. മുൻ ഇന്ത്യൻ ഫുടബോൾ ക്യാപ്റ്റൻ, കാലോ ഹിരൻ എന്ന് വിളിപ്പേര്, ടീമിൽ സ്‌ട്രൈക്കർ, 1999- ൽ ഏറ്റവും മികച്ച ഫുട്‍ബോളർ - ഈ വിശേഷണങ്ങളെല്ലാം ഏറ്റവും യോജിക്കുന്നത് ആർക്ക് ?

    19 / 91

    19. ”ചന്ദ്ര സങ്കര “ എന്നറിയപ്പെടുന്നത് ഏതു വിളയിലെ സങ്കരയിനമാണ്

    20 / 91

    20. ഇന്ത്യയിലെ ആദ്യത്തെ ഇ പേയ്‌മെന്റ് ഗ്രാമ പഞ്ചായത്ത് കേരളത്തിലാണ് .ഏതു പഞ്ചായത്ത്?

    21 / 91

    21. 2020- ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ എഴുത്തുകാരൻ ആര് ?

    22 / 91

    22. 2020- ൽ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ലഭിച്ചത് ?

    23 / 91

    23. നാട്യശാസ്ത്രത്തിന്റെ കർത്താവ്

    24 / 91

    24. മധ്യ നിര ബാറ്റ്സ്മാൻ, 99 ടെസ്റ്റും 334 ഏകദിനവും കളിച്ചിട്ടുണ്ട് മുൻ ഇന്ത്യൻ ടീം ക്യാപ്റ്റനാണ്. മുറാദാബാദിൽ നിന്നുള്ള മുൻ എം .പി ആണ് . ഈ വിശേഷണങ്ങൾ എല്ലാം യോജിക്കുന്ന ക്രിക്കറ്റ് താരം?

    25 / 91

    25. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി?

    26 / 91

    26. ലോകസഭയുടെ ആദ്യത്തെ സ്‍പീക്കർ?

    27 / 91

    27. സുപ്രസിദ്ധമായ കേദാർനാഥ്‌ ക്ഷേത്രം സ്ഥിതി ചെയുന്നത് ഏത് സംസ്ഥാനത്താണ്?

    28 / 91

    28. ഇന്ത്യയുടെ ദേശീയ വനിതാ കമ്മീഷൻ ആദ്യത്തെ ചെയർപേഴ്സൺ ആരായിരുന്നു?

    29 / 91

    29. ”അയിത്തത്തിനും ജാതിക്കുമെതിരെ പോരാടിയ സാമൂഹിക പരിഷ്‌കർത്തകളിൽ ഒരാൾ ജീവിതകാലം 1814 മുതൽ 1909 വരെ, പന്തീഭോജനം തുടങ്ങിവച്ച പരിഷ്‌കർത്താവ്” ഈ വിശേഷണങ്ങൾ യോഗിക്കുന്നതാർക്ക്?

    30 / 91

    30. 1957 - ൽ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം. എസ്സ് തിരഞ്ഞെടുക്കപ്പെട്ടത് ഏതു മണ്ഡലത്തിൽ നിന്നായിരുന്നു ?

    31 / 91

    31. 1903 - ൽ ശ്രീ നാരായണ ധർമ പരിപാലന യോഗം സ്ഥാപിച്ചത് ആര് ?

    32 / 91

    32. സൈലെന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ ഏതാണ്?

    33 / 91

    33. ഏഷ്യൻ അത്‌ലറ്റിക് അസോസിയേഷന്റെ അത്‌ലറ്റ് കമ്മീഷൻ അംഗമായി നിയമിക്കപ്പെട്ട തരാം ?

    34 / 91

    34. Identify the word which is most similar in meaning to the word given ?

    35 / 91

    35. The brave boy along with his family members ___ being honoured by the minister at the inaugural function.

    36 / 91

    36. Everybody knows the answer _____ ?

    37 / 91

    37. Change the voice “He has drawn many pictures”

    38 / 91

    38. Select the right phrasal verb.
    Everyone agreed to meet at 10:00, but he never___

    39 / 91

    39. He would not have made a formal complaint unless you ____ him.

    40 / 91

    40. The teacher congratulated the student ------------ his success.

    41 / 91

    41. Identify the correct sentence from the following

    42 / 91

    42. Change the following sentence into Indirect speech.
    The natives asked the tourists, “ Did you enjoy the day ?”

    43 / 91

    43. ’ശക്തരായ ആളുകളുടെ സഹായം സ്വീകരിക്കുക’ എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലിയേത് ?

    44 / 91

    44. വിജനമായ റെയിൽവേ സ്റ്റേഷനിലാണ് അയാളിപ്പോൾ നിൽക്കുന്നത്- ഈ വാക്യത്തിലെ വിശേഷണ പദം ഏതാണ് ?

    45 / 91

    45. ഇല, ചിറക്, കത്ത് എന്നീ അർത്ഥങ്ങൾ ഉള്ള വാക്കേതാണ് ?

    46 / 91

    46. പൂഞ്ചോല എന്ന വാക്ക് ശരിയായി പിരിച്ചെഴുതുന്നത്

    47 / 91

    47. ഉദ്ദേശം - ഉദ്ദേശ്യം ഈ വാക്കുകളുടെ അർത്ഥം, ഇതേ ക്രമത്തിൽ യോജിപ്പിച്ചു വരുന്ന ജോടി ഏതാണ് ?

    48 / 91

    48. ചെറുപ്പകാലങ്ങളിലെ ശീലം മാകുമോ മനുഷ്യനുള്ളകാലം - ഈ വരികളിലെ ആശയമെന്താണ് ?

    49 / 91

    49. സത്യധർമ്മാദി ഈ പദം ശരിയായി വിഗ്രഹിക്കുക

    50 / 91

    50. താഴെ തന്നിരിക്കുന്നവയിൽ വ്യാകരണപരമായി ശരിയായ വാക്യം ഏതാണ് ?

    51 / 91

    51. താഴെ തന്നിരിക്കുന്നവായിൽ ക്രിയ നടക്കുന്ന സമയത്തെ മനസിലാക്കാൻ സഹായിക്കുന്ന പ്രത്യയം ചേർന്ന വാക്കേതാണ്?

    52 / 91

    52. E-ink displays are used to view ___.

    53 / 91

    53. Space bar is an example of _______.

    54 / 91

    54. The shell is also known as _____.

    55 / 91

    55. SSDs consists of a set of _____ as the primary storage medium.

    56 / 91

    56. A pen drive is a type of ____

    57 / 91

    57. BSNL is not used by -------------------?

    58 / 91

    58. Every operating system has a __ which permanently resides in the main memory of the computer to perform some of the basic functions of the OS and to access other priorities of the OS only when they are needed

    59 / 91

    59. Suppose you are currently in C drive and want to switch to D drive, the command for this is ____.

    60 / 91

    60. What is the difference between Web and Internet ?

    61 / 91

    61. Copying a page onto a server is called ____.

    62 / 91

    62. _____ is a multi –user system where people join channels to exchange real time messages.

    63 / 91

    63. Inventor of e-mail is _____?

    64 / 91

    64. An excel file is generally called as _____.

    65 / 91

    65. Superscript is ___.

    66 / 91

    66. In an e-mail bcc stands for ___.

    67 / 91

    67. The size of an IP address in IPv6 is ____.

    68 / 91

    68. 2/10 + 3/100+5/1000 എന്ന തുക സൂചിപ്പിക്കുന്ന സംഖ്യയുടെ ദശാംശ രൂപം എന്ത്?

    69 / 91

    69. ഒരു സമാന്തരശ്രേണിയുടെ (arithmetic sequence) അടുത്തടുത്തുള്ള മൂന്നു പാദങ്ങൾ x-2, x, 3x-4 എന്നിവ ആയാൽ, x- ന്റെ വിലയെത്ര?

    70 / 91

    70. 8% നിരക്കിൽ സാധാരണ പലിശ കണക്കാക്കുന്ന ബാങ്കിൽ ഒരു വ്യക്തി 10,000 രൂപ നിക്ഷേപിച്ചു. 3 വർഷത്തിനു ശേഷം മുതലും പലിശയും കൂടി എത്ര രൂപ ലഭിക്കും?

    71 / 91

    71. ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 5:3 ആണ് . നീളം 60 സെന്റീമീറ്റർ ആയാൽ വീതി എന്ത് ?

    72 / 91

    72. ഓരോ മുഖത്തിലും 1 മുതൽ 6 വരെയുള്ള എണ്ണൽ സംഖ്യകൾ ഓരോന്നുവീതം എഴുതിയ ഒരു പകിട (dice) എറിഞ്ഞാൽ ഒരു അഭാജ്യസംഖ്യ (prime numbers) കിട്ടാനുള്ള സാധ്യത എന്ത്?

    73 / 91

    73. 21 സംഖ്യകളുടെ ശരാശരി കണക്കാക്കിയപ്പോൾ 8 എന്ന് കിട്ടി .ഇവയിൽ ആദ്യത്തെ സംഖ്യകളുടെ ശരാശരി 7 ഉം അവസാന 10 സംഖ്യകളുടെ ശരാശരി 9 ഉം ആയാൽ പതിനൊന്നാമത്തെ സംഖ്യ ഏത്?

    74 / 91

    74. ആദ്യത്തെ n ഒറ്റ എണ്ണൽ സംഖ്യകളുടെ (odd natural numbers) തുക?

    75 / 91

    75. ഒരു കച്ചവടക്കാരൻ 165 രൂപയ്ക്ക് വാങ്ങിയ സാധനം 198 രൂപയ്ക്ക് വിൽക്കുകയുണ്ടായി ലാഭശതമാനം എത്ര ?

    76 / 91

    76. ഒരു അധിവർഷത്തിൽ (leap year) 53 ശനിയാഴ്ചകൾ ഉണ്ടാകാനുള്ള സാധ്യത എന്ത് ?

    77 / 91

    77. ഒരു ട്രെയിൻ 600 മീറ്റർ, 300 മീറ്റർ വീതം നീളമുള്ള പാലങ്ങൾ കടന്നുപോകാൻ യഥാക്രമം 90 സെക്കന്റുകൾ, 60 സെക്കന്റുകൾ വീതം സമയം എടുത്തു എങ്കിൽ ട്രെയിനിന്റെ നീളം എത്ര ?

    78 / 91

    78. a:b= 2:3 ഉം b:c=1:6ഉം ആയാൽ a:c=_____.

    79 / 91

    79. ഒരു വൃത്തത്തിന്റെ ആരം (radius) 4 മടങ്ങു വർധിപ്പിച്ചാൽ ആ വർത്തത്തിന്റെ പരപ്പളവ്(area) എത്ര മടങ്ങു വർദ്ധിക്കും.?

    80 / 91

    80. 1
    2 3
    4 5 6
    7 8 9 10
    .................................
    ...........................................
    എന്ന സംഖ്യാ ക്രമത്തിലെ പത്താം വരിയിലെ അവസാന സംഖ്യയേത് ?

    81 / 91

    81. ഒരു പ്രേത്യക ജോലി ചെയ്തു തീർക്കാൻ അജയന് 6 ദിവസം വേണ്ടിവരും . അതേ ജോലി ചെയ്തു തീർക്കാൻ വിജയന് 3 ദിവസം മതിയാകും . രണ്ടുപേരും കൂടി ഒരേസമയം ഈ ജോലി ചെയ്‌തു തീർക്കാൻ എത്ര ദിവസം വേണം ?

    82 / 91

    82. ദേവദത്തം എന്ന ശംഖ് ആരുടേതാണ്?

    83 / 91

    83. സവ്യാപ്‌സവ്യപ്രതിക്ഷണം വിധിച്ചിട്ടുള്ളത് ഏതു ക്ഷേത്രത്തിൽ ?

    84 / 91

    84. ക്ഷേത്രങ്ങളിൽ സോപാനസംഗീതത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഗീതാഗോവിന്ദന്റെ കർത്താവ് ആര്?

    85 / 91

    85. മാഘമാസത്തിൽ മാസത്തിൽ വരും കൃഷ്ണായം ചതുർദ്ദശി " - ഇത് ഏത് പുണ്യദിവസവുമായി ബന്ധപ്പെടുന്നു ?

    86 / 91

    86. ശബരിമലയിൽ മകരവിളക്ക് മുതൽ അഞ്ചു ദിവസം മാളികപ്പുറത്തു നിന്നും എഴുന്നെള്ളിക്കുന്ന തിടമ്പിൽ ആരുടെ രൂപമാണുള്ളത്

    87 / 91

    87. തിരുവിതാംകൂർ ദേവസ്വ വിഭാഗത്തെ ഭരണ സൗകര്യത്തിനായി എത്ര ദേവസ്വം ഡിസ്‌ട്രിക്‌ടുകളായി തരം തിരിച്ചിട്ടുണ്ട് ?

    88 / 91

    88. “____പിഴച്ചാൽ കാണിക്കു ദോഷം " എന്ന പഴംഞ്ചോൽ ഏത് വാദ്യവിശേഷവുമായി ബന്ധപ്പെട്ടിരിക്കുന്നു?

    89 / 91

    89. സ്വാമി വിവേകാനന്ദ ചിന്മമുദ്രയുടെ യഥാർത്ഥ തത്ത്വം വിശദീകരിച്ചു കൊടുത്തത് ആര് ?

    90 / 91

    90. പ്രപഞ്ചസാരം എന്ന തന്ത്രഗ്രന്ഥത്തിന്റെ കർത്താവ് ആര്?

    91 / 91

    91. ക്ഷേത്രഗോപുരം ദേവന്റെ ഏത് അവയവമായിട്ടാണ് കണക്കാക്കപ്പെടുന്നത്?

    Clerk (Malabar Devaswom Board) 2021

    Array
    5/5 (1 Review)
    0%

    Kerala Devaswom Recruitment Board Clerk (Malabar Devaswom Board) 2021 Exam Mock Test KDRB Model Exams Mock Test 2021 · Practice Previous Question Papers Based Mock Test 2021.

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *