Kerala Devaswom Recruitment Board K.G. Teacher (Guruvayoor Devaswom Board) 2021 Exam Mock Test

    KDRB K.G. Teacher (Guruvayoor Devaswom Board) 2021 Exam Mock Test


    The maximum mark of the exam is 100. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /100

    The duration of the exam is 75 minutes.


    K.G. Teacher (Guruvayoor Devaswom Board) 2021

    1 / 100

    1. കോവിഡ് നിരീക്ഷണത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ് ഏത്?

    2 / 100

    2. സ്വത്തവകാശം മൗലികാവകാശമല്ലാതാക്കി മാറ്റിയ ഭരണഘടനാ ഭേദഗതി ഏത്?

    3 / 100

    3. ലോകത്തെ ഏറ്റവും വൃത്തിയുള്ള കടൽതീരങ്ങൾക്കുള്ള അന്താരാഷ്ട്ര പരിസ്ഥിതി ബഹുമതിയായ 'ബ്ലൂ ഫ്ലാഗ് ' ലഭിച്ച കേരളത്തിലെ തീര പ്രദേശമേത് ?

    4 / 100

    4. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിതാ താരം?

    5 / 100

    5. കേരളത്തിലെ ആദ്യത്തെ വനിതാ സൗഹൃദ ഗ്രാമ പഞ്ചായത്ത് ഏത്?

    6 / 100

    6. ഭരണഘടന നിർമ്മാണ സഭയുടെ ഉപദേശകനായി പ്രവർത്തിച്ച വ്യക്തിയാര്?

    7 / 100

    7. 'സ്കൂൾ കോംപ്ലക്സ്' എന്ന ആശയം മുന്നോട്ടുവെച്ച വിദ്യാഭ്യാസ കമ്മീഷനേത്?

    8 / 100

    8. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നതെന്ന്?

    9 / 100

    9. 2019-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്?

    10 / 100

    10. ബാലവേല ഉപയോഗിക്കാത്ത ഉത്പന്നങ്ങൾക്ക് നൽകുന്ന മുദ്ര ഏത്?

    11 / 100

    11. നവോത്ഥാനകാലത്തെ ചിത്രമായ 'അവസാനത്തെ അത്താഴം' വരച്ചത് ആരാണ്?

    12 / 100

    12. 'പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ' എന്നാരംഭിക്കുന്ന ദേശഭക്തിഗാനം രചയിതാവ് ആര്?

    13 / 100

    13. ഏറ്റവും കൂടുതൽ നോബൽ പുരസ്കാരം നേടിയ സംഘടന?

    14 / 100

    14. വാട്സാപ്പ് മെസ്സേജിങ് ആപ്പിന്റെ ഉപജ്ഞാതാവ്?

    15 / 100

    15. 'ബഹുമുഖ ബുദ്ധി ശക്തി ' എന്ന ആശയം ഹോവാർഡ് ഗാർഡ്നർ ഏത് പുസ്തകത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്?

    16 / 100

    16. ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ?

    17 / 100

    17. വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കി മാറ്റിയ ഭരണഘടനാഭേദഗതി ഏത്?

    18 / 100

    18. 2019 - ൽ ഉരുൾപൊട്ടൽ ഉണ്ടായ കവളപ്പാറ ഏത് ജില്ലയിലാണ്?

    19 / 100

    19. വിപ്ലവങ്ങളുടെ മാതാവ് എന്ന് വിളിക്കപ്പെടുന്ന വിപ്ലവം ഏത്?

    20 / 100

    20. 'യെസ് വീ കാൻ' ആരുടെ പ്രസംഗ പരമ്പരയാണ്?

    21 / 100

    21. ഇന്ത്യയിൽ സ്ത്രീധനവിരുദ്ധ ദിനമായി ആചരിക്കുന്ന ദിവസം ഏത്?

    22 / 100

    22. 'ശിശുക്കളുടെ മോചനത്തിന് പ്രഖ്യാപനം ' എന്ന് വിശേഷിക്കപ്പെട്ട കൃതി ഏത്?

    23 / 100

    23. പ്രസിദ്ധ സോപാന സംഗീത കലാകാരനായ ഞെരളത്ത് രാമപ്പൊതുവാളിന്റെ ആത്മകഥയേത്?

    24 / 100

    24. കൂടിയാട്ടത്തിലെ അനൗചിത്യങ്ങളെ ചൂണ്ടികാണിക്കുന്ന ഗ്രന്ഥം?

    25 / 100

    25. ദേവദാസികളെപ്പറ്റി പരാമർശം കാണുന്ന ഏറ്റവും പഴയ രേഖ?

    26 / 100

    26. 'ക്ഷേത്ര വിജ്ഞാനകോശം' രചിച്ചത് ആര്?

    27 / 100

    27. ഭരത പ്രതിഷ്ഠയുടെ കേരളത്തിലെ പ്രസിദ്ധ ക്ഷേത്രം?

    28 / 100

    28. 'മ്യൂറൽ പഗോഡ' എന്ന് വിശേഷിപ്പിക്കുന്ന കൊട്ടാരം?

    29 / 100

    29. ആത്മവിദ്യാ സംഘത്തിന്റെ സ്ഥാപകൻ?

    30 / 100

    30. 'കേരളത്തിലെ കാളി സേവ ' ആരുടെ കൃതി?

    31 / 100

    31. പ്രീ സ്കൂൾ കുട്ടികൾക്ക് നൽകുന്ന കളികൾക്കുണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട സവിശേഷത ഏതാണ്?

    32 / 100

    32. അധ്യാപകന്റെ റോൾ ജനാധിപത്യവാദിയായ ഒരു സംഘത്തലവൻെറതാണ് - ഈ പ്രസ്താവന യുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ ദർശനം ഏത്?

    33 / 100

    33. നിലവിൽ ക്ലാസ് മുറികളിൽ ഉപയോഗിച്ചുവരുന്ന ശാസ്ത്രീയ ശിശു പ്രവർത്തന സമീപനം ഏതാണ്?

    34 / 100

    34. ഉദ്ഗ്രഥിത സമീപനവുമായി കൂടുതൽ ബന്ധമുള്ള മനഃശാസ്ത്ര സമീപനം ഏതാണ്?

    35 / 100

    35. 'വഴികാണിക്കൽ'- എന്ന പ്രവർത്തനത്തിൽ ഏർപ്പെടുന്ന കുട്ടി നേടുന്ന ശേഷി ഏതാണ്?

    36 / 100

    36. പ്രീസ്കൂൾ കുട്ടികളെ വിലയിരുത്തുന്നതിന് മുഖ്യലക്ഷ്യം എന്ത്?

    37 / 100

    37. ഒ.ആർ.എസ്(O. R. S) ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വസ്തു ഏതാണ്?

    38 / 100

    38. രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ വിദ്യാഭ്യാസ ലേഖന സമാഹാരത്തിന് പേരെന്ത്?

    39 / 100

    39. 3 വയസ്സിന് താഴെ പ്രായമുള്ള കുട്ടിയുടെ പരിചരണം ലക്ഷ്യമാക്കി സ്ഥാപിച്ച സ്ഥാപനം ഏതാണ്?

    40 / 100

    40. ബുദ്ധിക്ക് ബഹു മുഖങ്ങളുണ്ടെന്ന് സിദ്ധാന്തിച്ച വിദ്യാഭ്യാസ ചിന്തകൻ ആരാണ്?

    41 / 100

    41. അപര്യാപ്ത രോഗങ്ങളിൽ പെടാത്ത രോഗം ഏതാണ്?

    42 / 100

    42. ഏതു ജില്ലയിലാണ് കേരളത്തിലെ ആദ്യത്തെ ഗവൺമെന്റ് മോഡൽ നഴ്സറി സ്കൂൾ സ്ഥാപിച്ചത്?

    43 / 100

    43. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് മേഖലകളെ കുറിച്ച് പഠിക്കുന്ന മനഃശാസ്ത്ര ശാഖയുടെ പേര്?

    44 / 100

    44. ജില്ലാതലത്തിൽ പ്രീ സ്കൂളുകൾക്ക് അക്കാദമിക് പിന്തുണയും സഹായവും ലഭിക്കേണ്ട ഏജൻസി ഏത്?

    45 / 100

    45. കേരളത്തിലെ പ്രീ സ്കൂൾ അധ്യാപികമാർക്ക് വേണ്ടി SCERT തയ്യാറാക്കിയ അദ്ധ്യാപകസഹായി യുടെ പേര്?

    46 / 100

    46. പ്രാദേശിക പാഠ്യപദ്ധതി രൂപീകരണത്തിന് സഹായകമായ പ്രധാനപ്പെട്ട സാമഗ്രികളിൽ ഒന്നാണ്?

    47 / 100

    47. പ്രീസ്കൂൾ ആശയവിനിമയത്തിന് മാതൃഭാഷ തന്നെ ഉപയോഗിക്കണമെന്നു പറയുന്നതിലെ യുക്തി എന്ത്?

    48 / 100

    48. ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ആര്?

    49 / 100

    49. പ്രീസ്കൂൾ കാല വിദ്യാഭ്യാസത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന പ്രധാന ഘടകം ഏതാണ്?

    50 / 100

    50. ഫൈ പ്രതിഭാസവുമായി ബന്ധപ്പെട്ട് മനഃശാസ്ത്ര സിദ്ധാന്തത്തിന് പേരെന്ത്?

    51 / 100

    51. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ പ്രീസ്കൂൾ കുട്ടിക്ക് ബാധകമായ പ്രസ്താവന ഏത്?

    52 / 100

    52. ശിശുവിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാത്ത ഘടകമേത്?

    53 / 100

    53. ഈർക്കിൽ ഉപയോഗിച്ച് വീട് നിർമാണത്തിൽ ഏർപ്പെടുന്ന കുട്ടിയിൽ വികസിക്കുന്ന പ്രധാനപ്പെട്ട ബഹുമുഖബുദ്ധി ഘടകം ഏതാണ്?

    54 / 100

    54. പ്രീസ്കൂൾ കുട്ടിയുടെ വിലയിരുത്തലിന് ഏറ്റവും സ്വീകാര്യമായ രീതി ഏതാണ്?

    55 / 100

    55. കേരളത്തിലെ പ്രീ സ്കൂൾ കുട്ടികൾക്ക് വേണ്ടി എസ് സി ഇ ആർ ടി തയ്യാറാക്കിയ പ്രവർത്തന സമാഹാരത്തിന്റെ പേരെന്ത്?

    56 / 100

    56. സംയോജിത ശിശു വികസന സേവന പദ്ധതി ഇന്ത്യയിൽ ആരംഭിച്ച വർഷം ഏതാണ്?

    57 / 100

    57. 1952 - ൽ സ്ഥാപിച്ച ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ (ICCW)- ന്റെ ഇപ്പോഴത്തെ ആസ്ഥാനം എവിടെ?

    58 / 100

    58. ജീൻ പിയാഷെയുടെ വൈജ്ഞാനിക വികാസ ഘടകങ്ങളിൽ ഉൾപ്പെടുന്നത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?

    59 / 100

    59. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ശാസ്ത്രീയ വിദ്യാഭ്യാസ സംവിധാനത്തിന്റെ പേര്?

    60 / 100

    60. പ്രായോഗികതാ വാദവുമായി നേരിട്ട് ബന്ധമുള്ള പ്രസ്താവന ഏതാണ്?

    61 / 100

    61. എന്താണ് പഠനം? ശിശു വിദ്യാഭ്യാസത്തിന്റെ കാഴ്ചപ്പാടിൽ നിർവചിക്കുക.

    62 / 100

    62. താഴെ കൊടുത്തിരിക്കുന്നവയിൽ ആരാണ് മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ ആവിഷ്കർത്താവ്?

    63 / 100

    63. രക്തത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ പേരെന്ത്?

    64 / 100

    64. പ്രീസ്കൂൾ കരിക്കുലത്തിന്റെ നിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ടത് അടിസ്ഥാനപരവും പ്രധാനപ്പെട്ടതുമായ ഘടകം താഴെ കൊടുത്തവയിൽഏതാണ്?

    65 / 100

    65. നെഗറ്റീവ് വിദ്യാഭ്യാസത്തിന്റെ വക്താവായി അറിയപ്പെടുന്ന വിദ്യാഭ്യാസ ചിന്തകൻ ആരാണ്?

    66 / 100

    66. റിപ്പോർട്ട് ഓഫ് കേബ് (Report of CABE) എന്നറിയപ്പെടുന്ന കമ്മിറ്റിയുടെ പ്രവർത്തനത്തിന് നേതൃത്വം നൽകിയ വ്യക്തി ആരാണ്?

    67 / 100

    67. താഴെ നൽകിയതിൽ പ്രീസ്കൂൾ പഠന രീതിയുടെ കാതലായ ഘടകം ഏതാണ്?

    68 / 100

    68. കേരളത്തിലെ അങ്കണവാടികൾ ഇപ്പോൾ കൊടുത്തിരിക്കുന്നത് ഏത് വകുപ്പിന് കീഴിലാണ്?

    69 / 100

    69. താഴെ കൊടുത്തവരിൽ പാശ്ചാത്യ വിദ്യാഭ്യാസ ദാർശനീകൻ അല്ലാത്തത്?

    70 / 100

    70. താഴെ തന്നിരിക്കുന്നവയിൽ റൂസ്സോയുടെ പഠനരീതികൾ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണ്?

    71 / 100

    71. താഴെ തന്നിരിക്കുന്നവയിൽ രോഗങ്ങളിൽ വായുവിലൂടെ പകരുന്ന ഏത്?

    72 / 100

    72. കുട്ടിയുടെ കുടുംബം, ആരോഗ്യം, പഠന കാര്യങ്ങൾ തുടങ്ങിയ വിശദ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്ന രേഖയുടെ പേരെന്ത്?

    73 / 100

    73. താഴെ കാണുന്നവരിൽ കഥ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട അതിൽ പ്രധാനപ്പെട്ട കാര്യം ഏത്?

    74 / 100

    74. ശിശു പ്രവർത്തനങ്ങൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ്?

    75 / 100

    75. താഴെ കൊടുത്തിരിക്കുന്നവയിൽ പ്രശോന്നീത വിദ്യാഭ്യാസവുമായി പൂർണ്ണമായും യോജിക്കുന്ന ഘടകം ഏത്?

    76 / 100

    76. കടലാസ് ചുരുട്ടുകയെന്ന പ്രവർത്തനം ചെയ്യുന്നതിലൂടെ കുട്ടിക്ക് ലഭിക്കുന്ന വികാസപരമായ മേഖല ഏതാണ്?

    77 / 100

    77. ഏറ്റവും അനുയോജ്യമായ പ്രീസ്കൂൾ മൂല്യനിർണയ സമീപനരീതി ഏതാണ്?

    78 / 100

    78. താഴെ കൊടുത്തവയിൽ ഉദ്ഗ്രഥിതസമീപനരീതിയുടെ പ്രധാനപ്പെട്ട സവിശേഷത ഏതാണ്?
    A)
    B)
    C)
    D)

    79 / 100

    79. കേരളത്തിലെ പ്രീ- പ്രൈമറി വിദ്യാഭ്യാസത്തിന്റെ അക്കാദമിക ഉത്തരവാദിത്വം ഏത് ഏജൻസിയിൽ ആണ് നിക്ഷിപ്തമായിട്ടുള്ളത്?

    80 / 100

    80. ആരാണ് ലബോറട്ടറി സ്കൂളിന്റെ സ്ഥാപകനായി അറിയപ്പെടുന്ന വിദ്യാഭ്യാസ ചിന്തകൻ?

    81 / 100

    81. വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഫലമായി പ്രീ സ്കൂളുകളുടെ അവകാശം ആരുടെ പരിധിയിലാണ് വരുന്നത്?

    82 / 100

    82. രവീന്ദ്രനാഥടാഗോറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന പ്രസ്താവന ഏതാണ്?

    83 / 100

    83. കുട്ടിക്ക് അഞ്ചാംപനി വാക്സിൻ കുത്തിവയ്പ് നൽകേണ്ടത് ഏതു പ്രായത്തിലാണ്?

    84 / 100

    84. ശാരീരിക പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കാൻ കുട്ടിയുടെ അവയവങ്ങൾ ശരിയായ രീതിയിൽ നിലനിർത്തണം- ഇതിനെ അറിയപ്പെടുന്ന പേര് എന്ത്?

    85 / 100

    85. ഓപ്പൺ എയർ നഴ്സറി സ്കൂൾ(Open air nursery school) എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആരാണ്?

    86 / 100

    86. 1952 -ൽ രാഷ്ട്ര പുനർനിർമ്മാണം ലക്ഷ്യമിട്ട് ജവഹർലാൽനെഹ്റു സ്ഥാപിച്ച സംഘടന താഴെ കൊടുത്തവയിൽ ഏതാണ്?

    87 / 100

    87. പ്രീസ്കൂൾ പ്രവർത്തനാസൂത്രണത്തിൽ അധ്യാപികയുടെ ആദ്യ തയ്യാറെടുപ്പ് എന്തായിരിക്കണം?

    88 / 100

    88. കുട്ടികളിൽ കാണുന്ന അമിത വാശിയുടെ പ്രധാന കാരണക്കാർ ആരാണ്?

    89 / 100

    89. നിലവിലുള്ള കേരള പ്രീ സ്കൂൾ കരിക്കുലത്തിൽ രക്ഷാകർത്ത്യ പങ്കാളിത്തത്തിനുള്ള ഉപാതി ഏതാണ്?

    90 / 100

    90. അങ്കണവാടി പ്രവർത്തനങ്ങൾക്ക് വേണ്ടി സാമൂഹ്യക്ഷേമ വകുപ്പ് തയ്യാറാക്കിയ കരിക്കുലത്തിന്റെ പേരെന്ത്?

    91 / 100

    91. ഏത് കമ്മിറ്റി റിപ്പോർട്ടിനെയാണ് 'Learning Without Burden' എന്നപേരിൽ അറിയപ്പെടുന്നത്?

    92 / 100

    92. പ്രീസ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്ക് ഏറ്റവും അഭികാമ്യമായ വിദ്യാഭ്യാസരീതി?

    93 / 100

    93. പട്ടികവർഗ്ഗക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശിശു വിദ്യാഭ്യാസ സ്ഥാപനം ഏതാണ്?

    94 / 100

    94. അന്തർദ്ദേശീയ ഏജൻസി അല്ലാത്തത് ഏതാണ്?

    95 / 100

    95. മോണ്ടിസോറി മദർ എന്നറിയപ്പെടുന്ന ഇന്ത്യൻ വിദ്യാഭ്യാസ പ്രവർത്തക ആര്?

    96 / 100

    96. മാനവികത വാദവുമായി യാതൊരു ബന്ധവുമില്ലാത്ത ഘടകം ഏതാണ്?

    97 / 100

    97. പഠനം ഒരു സാമൂഹ്യ സാംസ്കാരിക പ്രക്രിയയാണെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ ചിന്തകൻ ആര്?

    98 / 100

    98. താഴെകൊടുത്തിരിക്കുന്നതിൽ ആരാണ് ഇന്ത്യയിൽ നേഴ്സറി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്?

    99 / 100

    99. പ്രീ സ്കൂൾ കുട്ടികൾക്ക് വേണ്ടി പാട്ടുകൾ തെരഞ്ഞെടുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട സവിശേഷത ഏതാണ്?

    100 / 100

    100. പ്രീസ്കൂൾ വിദ്യാഭ്യാസം അനിവാര്യമാക്കിയ ഇന്ത്യൻ സാഹചര്യം എന്താണ്?

    K.G. Teacher (Guruvayoor Devaswom Board) 2021

    Array
    0/5 (0 Reviews)
    0%

    Kerala Devaswom Recruitment Board K.G. Teacher (Guruvayoor Devaswom Board) 2021 Exam Mock Test KDRB Model Exams Mock Test 2021 · Practice Previous Question Papers Based Mock Test 2021.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *