Kerala PSC 12th Level Preliminary 041/21-M Exam Mock Test

    Kerala PSC 12th Level Preliminary 041/21-M Question Mock Test

    The maximum mark of the exam is 91. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /91

    The duration of the exam is 75 minutes.


    12th Level Preliminary 041/21-M

    1 / 91

    1. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏത് ?

    2 / 91

    2. താഴെപറയുന്നവയിൽ യോജകകലയിൽ ഉൾപ്പെടാത്തത് ഏത് ?

    3 / 91

    3. ഇന്ത്യയുടെ സുഗന്ധ വൃക്ഷം എന്നറിയപ്പെടുന്ന സസ്യം.

    4 / 91

    4. ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയത് ആര് ?

    5 / 91

    5. മനുഷ്യ മസ്തിഷ്കത്തിന്റെ ശരാശരി ഭാരം.

    6 / 91

    6. ഏറ്റവും കൂടുതൽ ഡാറ്റ സൂക്ഷിക്കാൻ പറ്റിയ ഒപ്റ്റിക്കൽ സ്റ്റോറേജ് ഉപകരണം.

    7 / 91

    7. ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ ആണ്

    8 / 91

    8. 'സഫാരി' ഏതു വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്വെയർ ആണ് ?

    9 / 91

    9. താഴെ പറയുന്നവയിൽ നെറ്റ്വർക്ക് ആക്രമണത്തെ തടയാൻ ഉപയോഗിക്കാത്തത് ഏതാണ് ?

    10 / 91

    10. കമ്പ്യൂട്ടർ പ്രോഗ്രാമിൽ വരുന്ന തെറ്റിനെ പറയുന്നത്.

    11 / 91

    11. 20, 25, x, 28, 32 എന്നീ സംഖ്യകളുടെ ശരാശരി 27 ആണ്. എന്നാൽ x ന്റെ വില എത്ര ?

    12 / 91

    12. ഒരാൾ 1,000 രൂപ 10% പലിശ നിരക്കിൽ 2 വർഷത്തേക്ക് കൂട്ടുപലിശ ഇനത്തിൽ ബാങ്കിൽ നിക്ഷേപിച്ചാൽ വർഷാവസാനം ലഭിക്കുന്ന തുക.

    13 / 91

    13. രാമു ഒരു ജോലി 6 ദിവസം കൊണ്ട് ചെയ്യും. രമ അതേ ജോലി ചെയ്യാൻ 8 ദിവസം എടുക്കും. എന്നാൽ രണ്ടുപേരും ഒരുമിച്ച് ജോലി ചെയ്താൽ ജോലി തീർക്കാൻ എത്ര ദിവസം വേണം ?

    14 / 91

    14. a : b = 5 : 2, B : C = 3 : 7 ആയാൽ a : C എത്ര ?

    15 / 91

    15. എല്ലാവരും ഹാജറായ ഒരു ദിവസത്തെ സ്കൂൾ അസംബ്ലിയിൽ രാജുവിന്റെ സ്ഥാനം മുൻമ്പിൽ നിന്ന് 16-ാമതും പുറകിൽ നിന്ന് 20-ാമതുമാണ്. എന്നാൽ രാജുവിന്റെ
    ക്ലാസ്സിൽ എത്ര കുട്ടികളുണ്ട് ?

    16 / 91

    16. ഒരു ക്ലോക്കിലെ സമയം 9 :35 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

    17 / 91

    17. 2016 ഫെബ്രുവരി 25-ാം തീയതി തിങ്കളാഴ്ചയായാൽ 2016 മാർച്ച് 8-ാം തീയതി ഏത് ദിവസമായിരിക്കും ?

    18 / 91

    18. നിഷയും സിനിയും സഹോദരിമാരാണ്. രാജിയുടെ അമ്മായിയാണ് സിനി. തന്റെ പേരക്കുട്ടിയാണ് രാജി. മുരളി രാമന്റെ മകനാണ്, എന്നാൽ നിഷ മുരളിയുടെ ആരാണ് ?

    19 / 91

    19. BOX എന്നതിനെ OBK എന്നും PEN എന്നതിനെ CRA എന്നും CAR എന്നതിനെ PNE എന്നും കോഡ് ചെയ്താൽ GUN എന്നതിനെ എങ്ങനെ കോഡ് ചെയ്യാം

    20 / 91

    20. ധരാതലീയ ഭൂപടങ്ങളിൽ തരിശുഭൂമി ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം ഏത് ?

    21 / 91

    21. ബംഗ്ലാദേശിൽ ബ്രഹ്മപുത്രനദിയെ വിളിക്കുന്ന പേരെന്ത് ?

    22 / 91

    22. "പശ്ചിമ അസ്വസ്ഥത" എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത് കാലവുമായി ബന്ധപ്പെട്ടതാണ് ?

    23 / 91

    23. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ?

    24 / 91

    24. 5, 8, 17, 44, ... എന്ന ശ്രേണിയുടെ അടുത്ത പദം എത്ര ?

    25 / 91

    25. Everybody claims to be right, _____ ?

    26 / 91

    26. Calicut is _____ than Kannur.

    27 / 91

    27. By June next year, She _______ her promotion.

    28 / 91

    28. When do you wish _____, now or later ?

    29 / 91

    29. 'The rat race among the leaders is revolting'-means

    30 / 91

    30. Expansion of 'etc'...is

    31 / 91

    31. Find the odd one out.

    32 / 91

    32. Let's play football, ______ ?

    33 / 91

    33.
    89. John is the man ______ saved the children

    34 / 91

    34.
    90. If I were you, I _____ Jump of the rock.

    35 / 91

    35. Antonyms of 'fickle' is

    36 / 91

    36.
    73. He _____ to her until she agreed to help

    37 / 91

    37. Synonym of 'qui vive' is

    38 / 91

    38. A date or time before which a particular task must be finished

    39 / 91

    39. This is the place ______ Gandhiji lived.

    40 / 91

    40.
    Thirunelli temple is in the banks of _______ Kabani river.

    41 / 91

    41. Report the sentence "we will pay for the damage".

    42 / 91

    42. Ombrophobia related to

    43 / 91

    43. Change to passive.
    'Michu is singing a Western song'

    44 / 91

    44.
    %' എന്നത് '-' നേയും '*'എന്നത് '/' നേയും '@'എന്നത് X നേയും '#' എന്നത് + നേയും സൂചിപ്പിച്ചാൽ 8@7%36*3#5 ന്റെ വില.

    45 / 91

    45. ചുവടെ തന്നിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക.

    46 / 91

    46. ഒരു ക്ലോക്കിലെ പ്രതിബിംബത്തിലെ സമയം 8 : 30 ആയാൽ ക്ലോക്കിലെ യഥാർത്ഥ സമയം എത്ര ?

    47 / 91

    47. ആദ്യത്തെ സംഖ്യകൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കി ഉത്തരം കണ്ടെത്തുക.
    35: 64 :: 47 :

    48 / 91

    48. 2017-18 സാമ്പത്തിക വർഷം കേന്ദ്ര ഗവൺമെന്റിന് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച നികുതിയിനം ഏത് ?

    49 / 91

    49. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ ഇന്ത്യയിൽ ആരംഭിച്ച വർഷം.

    50 / 91

    50. അഞ്ചുലക്ഷം രൂപ മുതൽ പത്തുലക്ഷം രൂപവരെയുള്ള ഉപഭോക്തൃ തർക്ക പരിഹാരത്തിനായി ഉപഭോക്താവ് അടക്കേണ്ട ഫീസ്.

    51 / 91

    51. 1952-ൽ കേന്ദ്രഗവൺമെന്റ് മൊത്തം ചെലവിന്റെ എത്ര ശതമാനമാണ് വിദ്യാഭ്യാസത്തിനായി ചെലവഴിച്ചത് ?

    52 / 91

    52. താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായ ജോഡി അല്ലാത്തത് ഏത് ?

    53 / 91

    53. നിർദ്ദയം എന്ന പദത്തിന്റെ വിപരീതപദമെഴുതുക.

    54 / 91

    54. വേദപാരംഗതൻ - ഈ പദം എങ്ങനെ വിഗ്രഹിക്കാം ?

    55 / 91

    55. ഏത് വിചാരണ നേരിടാനും താൻ സന്നദ്ധനാണെന്ന് അയാൾ പറഞ്ഞു. ഈ വാക്യം ശരിയായി എഴുതുക.

    56 / 91

    56. ചേർത്തെഴുതുക - ഉത് + മുഖം

    57 / 91

    57. ശരിയായ പദമേത് ?

    58 / 91

    58. ശ്ലക്ഷ്ണ ശിലാശില്പം - ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ ?

    59 / 91

    59. പദചേർച്ച കണ്ടെത്തുക - അന്ത്യത്തിൽ.

    60 / 91

    60. വിനയച്ചത്തിന് ഉദാഹരണമേത് ?

    61 / 91

    61. അന്നവുമായി ബന്ധമുള്ള പഴഞ്ചൊല്ലേത് ?

    62 / 91

    62. ധനാശി പാടുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.

    63 / 91

    63. പതിനൊന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മൂഷകവംശ കാവ്യത്തിന്റെ രചയിതാവാര് ?

    64 / 91

    64. ചർച്ച് മിഷൻ സൊസൈറ്റി (CMS) യുടെ പ്രവർത്തന മേഖല ഏതായിരുന്നു ?

    65 / 91

    65. “കപ്പലോട്ടിയ തമിഴൻ' എന്ന് വിളിക്കപ്പെടുന്നതാരെ ?

    66 / 91

    66. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ "വിമോചകൻ' എന്നറിയപ്പെടുന്ന നേതാവാര് ?

    67 / 91

    67. ശീതസമരം (Cold war) എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ആര് ?

    68 / 91

    68. സുരക്ഷാ ഫ്യൂസ് പ്രവർത്തിക്കുന്നത് വൈദ്യുത പ്രവാഹത്തിന്റെ ________ഫലം പ്രയോജനപ്പെടുത്തിയാണ്.

    69 / 91

    69. സമ്പർക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏത് ?

    70 / 91

    70. ഓസോൺ പാളി കാണപ്പെടുന്നത് താഴെ പറയുന്നവയിൽ ഏത് പാളിയിലാണ് ?

    71 / 91

    71. ശരീര വേദന കുറയ്ക്കുന്നതിനുപയോഗിക്കുന്ന ഔഷധ വിഭാഗം.

    72 / 91

    72. 8 + 3 x 2 - 4 / 2 + 6 ന്റെ വില.

    73 / 91

    73. 1/3 നും 1/2 നും ഇടയിലുള്ള ഒരു ഭിന്നസംഖ്യ.

    74 / 91

    74. ഒരു സംഖ്യയുടെ 30% വും 70% വും തമ്മിലുള്ള വ്യത്യാസം 60 ആയാൽ സംഖ്യ

    75 / 91

    75. ഗവൺമെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതിന്
    പറയുന്ന പേര് ?

    76 / 91

    76. നിങ്ങൾ എന്തെങ്കിലും നടപ്പാക്കുന്നതിനു മുമ്പ് നിങ്ങൾ കണ്ട പാവപ്പെട്ടവനും നിസ്സഹായനുമായ ഒരുവന്റെ മുഖം ഓർക്കുക. ഞാനിപ്പോൾ ചെയ്യാൻ പോകുന്നത്
    ആ പാവപ്പെട്ടവന് എങ്ങനെ സഹായകമാകുമെന്ന് സ്വയം ചോദിക്കുക എന്ന് ആവശ്യപ്പെട്ട വ്യക്തി ?

    77 / 91

    77. കേന്ദ്ര സർവീസിലേക്കും അഖിലേന്ത്യാ സർവീസിലേക്കും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്

    78 / 91

    78. ഇ-ഗവേണൻസിലൂടെ ഗവൺമെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി രൂപം നൽകിയിട്ടുള്ള സംരംഭം.

    79 / 91

    79. സംസ്ഥാന തലത്തിൽ അഴിമതിക്കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയ സ്ഥാപനം,

    80 / 91

    80. താഴെ കൊടുത്തവയിൽ തെറ്റായ ജോടി.

    81 / 91

    81. തൃപ്പൂണിത്തുറയിൽ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര ഏതു ഉത്സവുമായി ബന്ധപ്പെട്ടതാണ്

    82 / 91

    82. ബാലഭാസ്കറിനെ പ്രശസ്തനാക്കിയ വാദ്യോപകരണം

    83 / 91

    83. കേരളം കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്‌

    84 / 91

    84. ഖേൽരത്ന പുരസ്‌കാരം നേടിയ ആദ്യ മലയാളി

    85 / 91

    85. വ്യക്തിക് ഒരു കാരണവശാലും നിഷേധിക്കാൻ പാടില്ലാത്ത അവകാശം

    86 / 91

    86. ഈ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഏതാണെന്നു ചോദിച്ചാൽ എന്റെ ഉത്തരം ഭരണഘടനാ പരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണു. ഇത് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്. ഈ വാക്കുകൾ ആരുടെ ?

    87 / 91

    87. മൗലിക കർത്തവ്യങ്ങളെകുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം

    88 / 91

    88. 43 വർഷത്തിന് ശേഷം പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം

    89 / 91

    89. സ്വതന്ത്ര ഇന്ത്യയിലെ എത്രാമതു സെൻസെസ്സാണ് 2021-ൽ നടത്താനിരുന്നത്‌

    90 / 91

    90. ഇന്ത്യൻ ഭരണഘടയുടെ ആമുഖത്തിൽ പരാമർശിക്കപ്പെടുന്ന തീയതി

    91 / 91

    91. 2020 വർഷത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം.

    12th Level Preliminary 041/21-M

    Array
    0/5 (0 Reviews)
    0%

    Kerala PSC 12th Level Preliminary 041/21-M question mock test. Kerala PSC 12th Level Preliminary 041/21-M Model Exams Mock Test 2021· Previous Question Papers Based Mock Test 2021.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *