Kerala PSC Assistant Prison Officer 2017 All Kerala Exam Mock Test

Kerala PSC Assistant Prison Officer 2017 All Kerala Exam Mock Test

The maximum mark of the exam is 100. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/100

The duration of the exam is 75 minutes.


Assistant Prison Officer 2017 All Kerala

1 / 100

1. 'ഒന്നേകാല്‍ കോടി മലയാളികള്‍' എന്ന പുസ്തകത്തിന്‍റെ രചയിതാവ് ആര് ?

2 / 100

2. പഞ്ചാബിന്‍റെ സിംഹം എന്നറിയപ്പെടുന്ന വിപ്ലവകാരി ആര് ?

3 / 100

3. ബ്രഹ്മസമാജത്തിന്‍റെ സ്ഥാപകന്‍ ആര് ?

4 / 100

4. കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം ?

5 / 100

5. സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ ഗവര്‍ണര്‍ ജനറല്‍ ?

6 / 100

6. കേരളഗാന്ധി എന്നറിയപ്പെടുന്നത് ആര് ?

7 / 100

7. ഇന്ത്യയുടെ തെക്കേ അറ്റം ഏത് ?

8 / 100

8. ഇന്ത്യയില്‍ ദ്വിമണ്ഡല നിയമ നിര്‍മ്മാണ സഭയുള്ള സംസ്ഥാനം ഏത് ?

9 / 100

9. സാര്‍വ്വദേശീയ മനുഷ്യാവകാശ ദിനം ?

10 / 100

10. ഇന്ത്യയെയും പാക്കിസ്ഥാനെയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ ഏത് ?

11 / 100

11. ഉത്തരേന്ത്യന്‍ സമതലങ്ങളില്‍ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ് ഏത് ?

12 / 100

12. ഇന്ത്യയുടെ മാനകരേഖാംശം ഏത് ?

13 / 100

13. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം നടന്ന വര്‍ഷം ?

14 / 100

14. 'അക്ബര്‍ നാമ' രചിച്ചത് ആര് ?

15 / 100

15. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?

16 / 100

16. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി ആര് ?

17 / 100

17. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയ യുദ്ധം ഏത് ?

18 / 100

18. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം ?

19 / 100

19. 'കേരള സിംഹം' എന്നറിയപ്പെടുന്നത് ആര് ?

20 / 100

20. കുണ്ടറ വിളംബരം നടന്ന വര്‍ഷം ?

21 / 100

21. 'ഉമാകേരളം' രചിച്ചതാര് ?

22 / 100

22. കേരള കാര്‍ഷിക സര്‍വ്വകലാശാല ആസ്ഥാനം എവിടെ ?

23 / 100

23. ഭക്രാനംഗല്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

24 / 100

24. പുന്നപ്രവയലാര്‍ സമരം നടന്ന വര്‍ഷം ?

25 / 100

25. കേരള നിയമസഭയിലെ ഇപ്പോഴത്തെ ആംഗ്ലോ-ഇന്ത്യന്‍ പ്രതിനിധി ?

26 / 100

26. ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിക്കുന്നത് ആര് ?

27 / 100

27. ധവള വിപ്ലവവുമായി ബന്ധപ്പെട്ട വ്യക്തി ആര് ?

28 / 100

28. കൗടില്യന്‍ ആരുടെ കൊട്ടാരത്തിലെ മന്ത്രി ആയിരുന്നു ?

29 / 100

29. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ആര് ?

30 / 100

30. ഭിലായ് ഇരുമ്പുരുക്ക് വ്യവസായശാല ഏതു രാജ്യത്തിന്‍റെ സഹകരണത്തോടെയാണ് ആരംഭിച്ചത് ?

31 / 100

31. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ അതോറിറ്റി ?

32 / 100

32. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

33 / 100

33. ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ?

34 / 100

34. ഭാരതീയ റിസര്‍വ്വ് ബാങ്കിന്‍റെ ധര്‍മ്മങ്ങളില്‍ പെടാത്തത് ഏത് ?

35 / 100

35. ഇ-ഗവേണന്‍സിലൂടെ ഗവണ്‍മെന്‍റ് സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്ന സ്ഥാപനം ?

36 / 100

36. ഭൂമിയോട് ചേര്‍ന്നുള്ള അന്തരീക്ഷപാളി ഏത് ?

37 / 100

37. താഴെ കൊടുത്തിരിക്കുന്നതില്‍ ഹരിതഗൃഹവാതകം ഏത് ?

38 / 100

38. ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി ഏത് ?

39 / 100

39. കേരള നവോത്ഥാനത്തിന്‍റെ പിതാവ് ?

40 / 100

40. ഏതു യൂറോപ്യന്മാരുടെ സംഭാവനയാണ്' ഹോര്‍ത്തൂസ് മലബാറിക്കസ്'?

41 / 100

41. കേരളത്തിലെ ഇപ്പോഴത്തെ കൃഷി മന്ത്രി ?

42 / 100

42. 'വിലാസിനി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ ?

43 / 100

43. ചിപ്കോ പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ ?

44 / 100

44. ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനം ?

45 / 100

45. തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മിച്ചിരിക്കുന്ന കായല്‍ ഏത് ?

46 / 100

46. കേരളത്തിലെ ആദ്യത്തെ കോളേജ് ഏത് ?

47 / 100

47. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്‍റെ തലസ്ഥാനം ?

48 / 100

48. ബംഗാള്‍ വിഭജനം നടത്തിയ വൈസ്രോയി ?

49 / 100

49. ഭക്ഷ്യ സുരക്ഷാ നിയമം നിലവില്‍ വന്ന വര്‍ഷം ?

50 / 100

50. കേരള വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ആസ്ഥാനം എവിടെ ?

51 / 100

51. 2010 കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നതെവിടെ ?

52 / 100

52. 'ജയ്ഹിന്ദ് ' - ഈ മുദ്രാവാക്യത്തിന്‍റെ ഉപജ്ഞാതാവ് ?

53 / 100

53. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ?

54 / 100

54. കേരളത്തിലെ ആദ്യത്തെ ധനമന്ത്രി ?

55 / 100

55. ശബരിഗിരി ജല വൈദ്യുത പദ്ധതി ഏതു ജില്ലയിലാണ് ?

56 / 100

56. തിരുവിതാംകൂറിന്‍റെ ഝാന്‍സി റാണി എന്നറിയപ്പെടുന്ന ധീര വനിത ആര് ?

57 / 100

57. ഇന്ത്യയിലെ പരോക്ഷ നികുതി ഇവയില്‍ ഏതാണ് ?

58 / 100

58. സാര്‍വത്രിക പ്രാഥമിക വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ?

59 / 100

59. 'യൂണിവേഴ്സല്‍ ഫൈബര്‍' എന്നറിയപ്പെടുന്ന വിള ഏത് ?

60 / 100

60. അറബിക്കടലില്‍ പതിക്കുന്ന നദി ഏത് ?

61 / 100

61. Fill in the blanks with suitable articles :
........... hour ago I met ........... Union member.

62 / 100

62. Choose the correct comparative adjective : This examination is ........... than the other examination.

63 / 100

63. Antonym of 'diminish' is ..............

64 / 100

64. Subsitute the underlined with a suitable phrasal verb.
Cheating customers cannot be tolerated anyway.

65 / 100

65. Exercise is .................. to health.

66 / 100

66. Tittle-tattle means ................

67 / 100

67. Complete the following with suitable clause. If I had not gone there, ...................

68 / 100

68. Use appropriate tag.
None of my friends has disowned me, ...........

69 / 100

69. Synonym of 'commence' is .............

70 / 100

70. The word which is correctly spelt .

71 / 100

71. Identify the gerund from the statement. 'Seeing is believing'.

72 / 100

72. Choose the correct answer : One of the women in the dance hall.............. just fainted.

73 / 100

73. Change the voice :
Is English spoken by her ?

74 / 100

74. Choose the right answer : It ............... raining heavily for a week. The wells are overflowing.

75 / 100

75. Complete the following indirect speech :
'Have you understood my instructions?' He said to me. He asked me ...........

76 / 100

76. Choose the correct prepositions : He depends................. his pen ............... a living.

77 / 100

77. Choose the correct answer : He ...................... we worship, by ............. gift we live, is the Lord.

78 / 100

78. Words inscribed on tomb

79 / 100

79. 'I readily closed with his offer' means ............

80 / 100

80. രാമു വശം 50 ആപ്പിള്‍ ഉണ്ടായിരുന്നു. അതിന്‍റെ 20% വിറ്റു. ബാക്കിയുടെ 20% അഴുകിപ്പോയി. അവശേഷിക്കുന്ന ആപ്പിളിന്‍റെ എണ്ണമെത്ര ?

81 / 100

81. ഒരു കച്ചവടക്കാരന്‍ വാങ്ങിയ എല്ലാ പേനകളും വിറ്റു. 8 പേനയുടെ വാങ്ങിയ വിലയും 10 പേനയുടെ വിറ്റ വിലയും തുല്ല്യമായാല്‍ ലാഭമോ നഷ്ടമോ എത്ര ?

82 / 100

82. രാജന്‍ 5,000 രൂപ 6% നിരക്കില്‍ 2 വര്‍ഷത്തേക്ക് സാധാരണ പലിശ കണക്കാക്കുന്ന ആളില്‍ നിന്ന് വായ്പയെടുത്തു. എന്നാല്‍ അജിത് ഇതേ തുക ഇതേ നിരക്കില്‍ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കില്‍ നിന്ന് വായ്പയെടുത്തു. 2 വർഷം കഴിയുമ്പോൾ രണ്ടുപേരുടെയും പലിശയിലുള്ള വ്യത്യാസമെത്ര ?

83 / 100

83. a:b = 4:5, b:c = 6:7 ആയാല്‍ a:c എത്ര ?

84 / 100

84. 120 m നീളമുള്ള ട്രെയിൻ 160 m നീളമുള്ള റെയില്‍വേ പ്ലാറ്റ്ഫോം 14 സെക്കന്‍റ് കൊണ്ടു കടന്നു പോകുന്നു. ഈ ട്രെയിന്‍ 100 m നീളമുള്ള പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് എടുക്കുന്ന സമയം ?

85 / 100

85. A യ്ക്ക് ഒരു ജോലി ചെയ്യാന്‍ 50 ദിവസം വേണം. എന്നാല്‍ B യ്ക്ക് 40 ദിവസം മതി. രണ്ടുപേരും കൂടി 10 ദിവസം ജോലി ചെയ്തു. അതിനുശേഷം A കളഞ്ഞിട്ടു പോയി. ബാക്കി ജോലി B ഒറ്റയ്ക്ക് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?

86 / 100

86. 19 കുട്ടികളുടെ ശരാശരി ഭാരം 31kg ആണ്. പുതിയൊരു കുട്ടി കൂടി വന്നു ചേര്‍ന്നപ്പോള്‍ ശരാശരി ഭാരം 30.7kg ആയി കുറഞ്ഞു. എന്നാല്‍ പുതിയ കുട്ടിയുടെ ഭാരം ?

87 / 100

87. (32)⁰.² എത്ര ?

88 / 100

88. 52 m x 26 m x 13 m എന്നീ അളവുകളുള്ള ഒരു ചതുരക്കട്ട ഉരുക്കി ഒരു സമചതുരക്കട്ട ഉണ്ടാക്കിയാല്‍, ആ സമചതുരക്കട്ടയുടെ ഒരു വശത്തിന്‍റെ നീളം എത്രയായിരിക്കും ?

89 / 100

89. ഒരാള്‍ 3250 രൂപ വായ്പയെടുത്തു. ആദ്യമാസം 20 രൂപ തിരിച്ചടച്ചു. പിന്നീടുള്ള ഓരോ മാസവും 15 രൂപാ വീതം കൂട്ടികൂട്ടി അടയ്ക്കാന്‍ തീരുമാനിച്ചു. എത്ര നാള്‍ കൊണ്ട് വായ്പ മുഴുവന്‍ തിരിച്ചടയ്ക്കാനാകും ?

90 / 100

90. Z U Q ? L

91 / 100

91. B യെക്കാള്‍ വലുതാണ് A എന്നാല്‍ D യെക്കാള്‍ ചെറുതുമാണ്. D യെക്കാള്‍ ചെറുതാണ് B . D യെക്കാള്‍ വലുതാണ് C . എന്നാല്‍ E യെക്കാള്‍ ചെറുതാണ് D. A യെക്കാള്‍ വലുതാണ് C . ഇവരില്‍ ആരാണ് ഏറ്റവും വലുത് ?

92 / 100

92. BLOCKED : YOLXPVW : : ........... ? : OZFMXS

93 / 100

93. B യുടെ സഹോദരനാണ് A. A യുടെ അമ്മയാണ് C. C യുടെ അച്ഛനാണ് D. B യുടെ മകനാണ് E. എന്നാല്‍ A യ്ക്ക് E യുമായുള്ള ബന്ധം ?

94 / 100

94. ഒറ്റയാനെ കണ്ടെത്തുക ?

95 / 100

95. MENTION എന്ന വാക്കിന്‍റെ കോഡ് LNEITNO ആണ്. എങ്കില്‍ PATTERN എന്ന വാക്കിന്‍റെ കോഡ് ?

96 / 100

96. 2008 ജനുവരി 30-ാം തീയതി ബുധനാണെങ്കില്‍ 2009 മാര്‍ച്ച് 28 ഏത് ദിവസമായിരിക്കും ?

97 / 100

97. 19 ഓറഞ്ചിന് 114 രൂപ, 6 ആപ്പിളിന് 48 രൂപ, 22 പഴത്തിന് 154 രൂപ, 17 മാങ്ങയ്ക്ക് 153 രൂപ. ഇതില്‍ ഏതിനാണ് ഏറ്റവും കുറഞ്ഞ വില ?

98 / 100

98. 5 മണി 15 മിനിറ്റ് സമയത്ത് ക്ലോക്കിലെ 2 സൂചികളും നിര്‍ണ്ണയിക്കുന്ന കോണളവ് ?

99 / 100

99. a * b = √( ab) ആയാല്‍ [(8 * 18) * 3] / [ (144 * 9)*49 ] എത്ര ?

100 / 100

100. Feminine gender of 'executor' is

Assistant Prison Officer 2017 All Kerala

[wp_schema_pro_rating_shortcode]
0%

Kerala PSC Assistant Prison Officer 2017 All Kerala question mock test. Kerala PSC Assistant Prison Officer 2017 All Kerala Model Exams Mock Test 2017·Previous Question Papers Based Mock Test 2017

Leave a Comment

Your email address will not be published. Required fields are marked *