Kerala PSC Assistant Salesman (128/2021) mock Test

    Kerala PSC Assistant Salesman (128/2021) mock Test

    The maximum mark of the exam is 100. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /100

    The duration of the exam is 75 minutes.


    Assistant Salesman (128/2021)

    1 / 100

    1. രക്തരഹിത വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിൽ പുറത്താക്കപ്പെട്ട രാജാവ്.

    2 / 100

    2. ഇന്ത്യയിൽ ഇംഗ്ലീഷുകാരുടെ ആദ്യത്തെ വ്യാപാര കേന്ദ്രം.

    3 / 100

    3. ഡച്ചുകാരുടെ പ്രധാന കോളനിയായിരുന്ന രാജ്യം ഇതിൽ ഏതാണ് ?

    4 / 100

    4. ശിപായി ലഹള എന്നറിയപ്പെടുന്ന 1857-ലെ കലാപത്തെ 'ലക്നൗവിൽ' നയിച്ചത് ആരാണ് ?

    5 / 100

    5. ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പ്, 2021ന്റെ വേദി.

    6 / 100

    6. സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപിക രേഖകളാണ്

    7 / 100

    7. ലോക്ടക് തടാകം ഏത് സംസ്ഥാനത്താണ് ?

    8 / 100

    8. ഉത്തരേന്ത്യൻ സമതല പ്രദേശങ്ങളിൽ ഏപ്രിൽ മെയ് മാസങ്ങളിൽ വീശുന്ന ചൂടുകാറ്റാണ്

    9 / 100

    9. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം.

    10 / 100

    10. സ്പേസ് എക്സ് എന്ന സ്വകാര്യ കമ്പനിയുടെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ പേരെന്ത് ?

    11 / 100

    11. താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റായത് ?

    താഴെ കൊടുത്തിരിക്കുന്ന കോഡിൽ നിന്ന് തെരഞ്ഞെടുക്കുക.

    1) സുസ്ഥിര വികസനം പരിസ്ഥിതി സൗഹാർദ്ദപരമാണ്.
    2) സുസ്ഥിര വികസനം സാധ്യമാകണമെങ്കിൽ പാരമ്പര്യ ഊർജസ്രോതസുകളെ ആശ്രയിക്കണം.
    3) സുസ്ഥിര വികസനത്തിന് താപ വൈദ്യുത പദ്ധതികൾ പ്രോത്സാഹിപ്പിക്കണം.

    12 / 100

    12. ഇന്ത്യയിൽ നവസാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കിയതിന് ശേഷമുള്ള നിരീക്ഷണങ്ങൾ ചുവടെ ചേർക്കുന്നു.

    1) പ്രത്യക്ഷ വിദേശ നിക്ഷേപവും വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപവും വർദ്ധിച്ചു.
    2) ഔട്ട്സോഴ്സിംഗ് (പുറം വാങ്ങൽ) അനേകം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
    3) തൊഴിൽ രഹിത വളർച്ച (Jobless Growth) നിലനിൽക്കുന്നു.

    13 / 100

    13. താഴെ പറയുന്നവയിൽ സംഘടിത മേഖലയുമായി (Organised sector) ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏവ ?

    താഴെ കൊടുത്തിരിക്കുന്ന കോഡിൽ നിന്ന് തെരഞ്ഞെടുക്കുക.

    1) തൊഴിൽ നിബന്ധനകൾ നിശ്ചയിച്ചിരിക്കുന്നു.
    2) ഗവൺമെന്റ് നിയന്ത്രണം ഉണ്ട്.
    3) താഴ്ന്ന വരുമാനം.
    4) ധാരാളം സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കുന്നു.

    14 / 100

    14. ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.

    1) ആബിദ് ഹുസൈൻ കമ്മീഷൻ - വ്യാപാരനയ പരിഷ്കരണം
    2) ഹരിത വിപ്ലവം - പഴം, പച്ചക്കറി, കൃഷി
    3) ബ്രട്ട്ലാൻഡ് കമ്മീഷൻ - സുസ്ഥിര വികസനം
    4) സുവർണ്ണ വിപ്ലവം - വിപണന മിച്ചം

    15 / 100

    15. 2020-21 സാമ്പത്തിക സർവേ പ്രകാരം 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ G. D. P. വളർച്ചാ നിരക്ക് എന്തായിരിക്കും ?

    16 / 100

    16. ഇന്ത്യൻ ഭരണഘടനയുടെ തിരിച്ചറിയൽ രേഖ എന്ന് എൻ. എ. പൽക്കിവാല വിശേഷിപ്പിച്ചത്.

    17 / 100

    17. ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി ശുപാർശ ചെയ്ത കമ്മീഷൻ.

    18 / 100

    18. മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് റിട്ട് പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് അധികാരം നൽകുന്ന അനുഛേദം ഏത് ?

    19 / 100

    19. രാഷ്ട്രത്തിന്റെ നിർദ്ദേശക തത്വങ്ങൾ ഏതു രാജ്യത്തിന്റെ ഭരണഘടനയുടെ സ്വാധീനത്തിൽ നിന്നും രൂപം കൊണ്ടതാണ് ?

    20 / 100

    20. സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ്.

    21 / 100

    21. തിരുവിതാംകൂർ പ്രദേശത്തെ കൃഷിക്കാരുടെ മാഗ്നാകാർട്ടാ എന്ന് വിശേഷിപ്പിക്കുന്ന ഭൂനിയമനിർമ്മാണ വിളംബരം.

    22 / 100

    22. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ.

    23 / 100

    23. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച പദ്ധതിയാണ്.

    24 / 100

    24. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ.

    25 / 100

    25. മനുഷ്യ ശരീരത്തിൽ ഇൻസുലിൻ പുറപ്പെടുവിക്കുന്ന ഗ്രന്ഥി.

    26 / 100

    26. പരിസ്ഥിതി സംഘടനയായ IUCN ന്റെ ആസ്ഥാനം.

    27 / 100

    27. കോവിഡ് രോഗകാരിയായ സാർസ് കോവ് -2 ജനിതകപരമായി ഏതിനം വൈറസാണ് ?

    28 / 100

    28. B.C.G. വാക്സിൻ ഏത് രോഗപ്രതിരോധത്തിനു വേണ്ടിയുള്ളതാണ് ?

    29 / 100

    29. ഖരമാലിന്യ സംസ്കരണത്തിലെ മികവിന് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കേരള സർക്കാരിന്റെ ശുചിത്വ പുരസ്കാരം.

    30 / 100

    30. ഒരു ബസ്സിൽ റിയർ വ്യൂ മിറർ ആയി ഉപയോഗിച്ചിരിക്കുന്ന കോൺവെക്സ് ദർപ്പണത്തിന്റെ
    ഫോക്കസ് ദൂരം 0.5 മീറ്ററാണ്. ഇതിന്റെ വക്രതാ ആരം നിർണ്ണയിക്കുക.

    31 / 100

    31. ധ്രുവപ്രദേശത്തു നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് പോകുന്തോറും ഭൂഗുരുത്വ ത്വരണത്തിന്റെ (g) മൂല്യം.

    32 / 100

    32. ഒരു വസ്തുവിന്റെ സ്ഥാനാന്തരം സമയത്തിന്റെ വർഗ്ഗത്തിന് ആനുപാതികമാണെങ്കിൽ ആ വസ്തുവിന്റെ ചലനം

    33 / 100

    33. അഷ്ടകനിയമം പാലിക്കാത്ത പൂജ്യം ഗ്രൂപ്പ് മൂലകം ഏത് ?

    34 / 100

    34. ഡയമണ്ടിന്റെ മഞ്ഞ നിറത്തിന് കാരണമായ മൂലകം ഏത് ?

    35 / 100

    35. ഒന്നാം ലോകമഹായുദ്ധത്തിൽ രാസായുധമായി ഉപയോഗിച്ച മൂലകം ഏത് ?

    36 / 100

    36. ഖ്യാൽ എന്ന മനോഹരമായ സംഗീത രൂപത്തിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തിന് അടിത്തറ പാകിയ വ്യക്തി ആരാണ് ?

    37 / 100

    37. കായിക രംഗത്തെ മികച്ച പ്രകടനത്തിന് ഇന്ത്യയിൽ നൽകുന്ന ഏറ്റവും ഉയർന്ന അവാർഡ്.

    38 / 100

    38. ഗോവിന്ദൻ കുട്ടി എന്ന കഥാപാത്രം എം. ടി. വാസുദേവൻ നായരുടെ ഏത് കൃതിയുമായി ബന്ധപ്പെട്ടതാണ് ?

    39 / 100

    39. അയ്യങ്കാളി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത് ?

    40 / 100

    40. ടോക്കിയോ പാരാലിമ്പിക്സിൽ രണ്ട് മെഡലുകൾ നേടിയ ഇന്ത്യൻ വനിത.

    41 / 100

    41. 2020 ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ് ആരാണ് ?

    42 / 100

    42. MAN ന്റെ പൂർണ്ണരൂപം.

    43 / 100

    43. മോസില്ല ഫയർഫോക്സ് എന്തിനുദാഹരണമാണ് ?

    44 / 100

    44. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നാവിഗേഷൻ ആവശ്യങ്ങൾക്കായി ISRO തദ്ദേശീ
    യമായി വികസിപ്പിച്ചെടുത്ത സിസ്റ്റം ഇവയിൽ ഏതാണ് ?

    45 / 100

    45. താഴെ പറയുന്നവയിൽ വോളറ്റയിൽ മെമ്മറി ഏതാണ് ?

    46 / 100

    46. മുഖ്യവിവരാവകാശ കമ്മീഷണറേയും മറ്റ് കേന്ദ്ര വിവരാവകാശ കമ്മീഷണർമാരേയും തിരഞ്ഞെടുക്കുവാനുള്ള കമ്മറ്റിയിൽ അംഗമല്ലാത്തതാര് ?

    47 / 100

    47. താഴെ കൊടുത്തിരിക്കുന്നവയിൽ 2005-ലെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം പ്രൊട്ടക്ഷൻ ഓഫീസറുടെ ചുമതലയല്ലാത്തതേത് ?

    48 / 100

    48. കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെ കാലാവധി.

    49 / 100

    49. നിർമ്മാതാവോ സേവനദാതാവോ നൽകുന്ന തെറ്റോ തെറ്റിധരിപ്പിക്കുന്നതോ ആയ
    പരസ്യങ്ങൾക്ക്, 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ചുമത്തുന്ന
    പരമാവധി ശിക്ഷ.

    50 / 100

    50. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് “ബേട്ടി ബചാവോ ബേട്ടി
    പഠാവോ യോജന" യുടെ പ്രധാന ലക്ഷ്യങ്ങൾ ?

    1) പെൺകുട്ടികളുടെ നിലനിൽപ്പും സംരക്ഷണവും ഉറപ്പുവരുത്തുക.
    2) പെൺകുട്ടികൾക്ക് തൊഴിലധിഷ്ഠിത പരിശീലനം ഉറപ്പു വരുത്തുക.
    3) പെൺകുട്ടികളുടെ വിദ്യാഭ്യാസവും പങ്കാളിത്തവും ഉറപ്പു വരുത്തുക.
    4) ലിംഗാധിഷ്ഠിത ഗർഭച്ഛിദ്രം തടയുക.

    51 / 100

    51. ഒരു പരീക്ഷയിൽ 30% കുട്ടികൾ വിജയിച്ചു. വിജയിച്ച കുട്ടികളുടെ എണ്ണം 60
    ആണെങ്കിൽ പരാജയപ്പെട്ടവരുടെ എണ്ണം എത്ര ?

    52 / 100

    52. ഒരു ത്രികോണത്തിന്റെ കോണളവുകൾ 2:3 : 4 എന്ന അംശബന്ധത്തിലാണ്. ആ
    ത്രികോണത്തിന്റെ ഏറ്റവും വലിയ കോണളവും ഏറ്റവും ചെറിയ കോണളവും തമ്മിലുള്ള വ്യത്യാസം എത്ര ?

    53 / 100

    53. A എന്ന സ്ഥലത്തു നിന്നും B എന്ന സ്ഥലത്തേക്കുള്ള നേർദൂരം 15 കി. മീ ആണ്.
    ഒരാൾ 6 am ന് A യിൽ നിന്ന് പുറപ്പെട്ട് B യിലേക്ക് 10 കി. മീ/ മണിക്കൂർ വേഗതയിൽ
    സഞ്ചരിക്കുന്നു. മറ്റൊരാൾ അതേസമയത്ത് B യിൽ നിന്ന് പുറപ്പെട്ട് 20 കി. മീ/ മണിക്കുർ വേഗതയിൽ A യിലേക്ക് സഞ്ചരിക്കുന്നു. ഏത് സമയത്ത് ഇവർ പരസ്പരം കണ്ടുമുട്ടും ?

    54 / 100

    54. 2 മുതലുള്ള ആദ്യത്തെ 50 ഇരട്ട സംഖ്യകളുടെ ശരാശരി എത്ര ?

    55 / 100

    55. 1100 നോട് ഏറ്റവും ചെറിയ ഏത് സംഖ്യ കൂട്ടിയാൽ ഒരു പൂർണ്ണ വർഗ്ഗസംഖ്യ ലഭിക്കും ?

    56 / 100

    56. താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?

    0,7, 26, 63, 124, ___

    57 / 100

    57. ഒരു ക്ലോക്കിൽ സമയം 8.20 ആയാൽ മണിക്കൂർ സൂചിക്കും മിനിറ്റു സൂചിക്കും ഇടയിലുള്ള കോണിന്റെ അളവ് എത്ര ഡിഗ്രി ആയിരിക്കും?

    58 / 100

    58. KING = GEJC ആയാൽ LORD = ____

    59 / 100

    59. ഒരാൾ A എന്ന സ്ഥലത്തു നിന്നും നേരെ കിഴക്കോട്ട് 5 കി. മീ സഞ്ചരിച്ച ശേഷം
    അവിടെ നിന്ന് നേരെ വടക്കോട്ട് 3 കി. മീ സഞ്ചരിച്ചു. വീണ്ടും അവിടെ നിന്ന് നേരെ
    പടിഞ്ഞാറോട്ട് 1 കി. മീ സഞ്ചരിച്ച് B എന്ന സ്ഥലത്ത് എത്തിച്ചേർന്നു. എങ്കിൽ A
    യിൽ നിന്നും B യിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര ?

    60 / 100

    60. ഒരു ക്യൂവിൽ അരുണിന്റെ സ്ഥാനം മുൻപിൽ നിന്ന് 17-ാം മതും പുറകിൽ നിന്ന്
    33-ാമതും ആണ്. എങ്കിൽ ആ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?

    61 / 100

    61. Choose the appropriate verb to fill in the blank.

    Every boy and every girl ___ given a packet of chocolates.

    62 / 100

    62. Fill in with appropriate articles.

    ___ banyan is a kind of fig tree.

    63 / 100

    63. Report the given sentence and choose the correct option.

    He said to me, "please help me".

    64 / 100

    64. Choose the passive form of the given sentence.

    I know him

    65 / 100

    65. Choose the appropriate question tag.

    I am working hard, _____?

    66 / 100

    66. Choose the correctly spelt word.

    67 / 100

    67. Choose one word substitute for

    A person who undergoes training in any trade or occupation.

    68 / 100

    68. Find the appropriate meaning of the selected idiom.

    We are planning a surprise party for our son.
    Be careful not to 'let the cat out of the bag'.

    69 / 100

    69. Choose the word which suits best ____ after my dinner.

    70 / 100

    70. Find the word opposite in meaning to 'Loquacious'.

    71 / 100

    71. ശരിയായ പദം തെരഞ്ഞെടുക്കുക.

    72 / 100

    72. അർത്ഥത്തിന്റെ അടിസ്ഥാനത്തിൽ കൂട്ടത്തിൽ പെടാത്ത പദം ഏത് ?

    73 / 100

    73. ദർശകൻ - സ്ത്രീലിംഗപദം

    74 / 100

    74. പുറമെ മോടിപിടിപ്പിക്കുന്നത് നിരർത്ഥകമാണെന്ന് സൂചിപ്പിക്കുന്ന ചൊല്ലേതാണ് ?

    75 / 100

    75. വചനതലത്തിൽ വ്യത്യസ്തത പുലർത്തുന്ന പദം കണ്ടെത്തുക.

    76 / 100

    76. നിരീശ്വരൻ - പിരിച്ചെഴുതുക.

    77 / 100

    77. അ + അൾ - ചേർത്തെഴുതുക.

    78 / 100

    78. ഭൂമി എന്ന അർത്ഥം വരാത്ത പദം.

    79 / 100

    79. കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ.

    80 / 100

    80. ആകർഷണം - വിപരീത പദം കണ്ടെത്തുക.

    81 / 100

    81. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ കേരളത്തിൽ റേഷനിംഗ് സംവിധാനം പ്രവർത്തിക്കുന്നത് ?

    82 / 100

    82. അന്ത്യാദയ അന്നയോജന വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡിന് പ്രതിമാസം എത്ര കി. ഗ്രാം ഭക്ഷ്യധാന്യത്തിന് അർഹതയുണ്ട് ?

    83 / 100

    83. ആദ്യത്തെ കേരള സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ.

    84 / 100

    84. ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നില്ലായെന്ന പരാതികളിൽ തീരുമാനമെടുക്കുന്നതിനായി നിയമിക്കപ്പെട്ട ജില്ലാ പരാതി പരിഹാര ഓഫീസർ (DGRO) ആരാണ് ?

    85 / 100

    85. 021 ലെ കേരള ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം കൺട്രോൾ ഓർഡർ
    പ്രകാരം റേഷൻ കാർഡിന് അർഹതയുണ്ടാവാൻ നിർബന്ധമില്ലാത്തത് ഏത് ?

    86 / 100

    86. സപ്ലെകോയുടെ തനത് ബ്രാന്റ്.

    87 / 100

    87. നെൽ കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നതിനായി കേരള സർക്കാർ നിയോഗിച്ച
    ഏജൻസി.

    88 / 100

    88. റേഷൻ ഗോഡൗണുകളിൽ നിന്നും റേഷൻ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ
    വിതരണം നടത്തുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ.

    89 / 100

    89. സ്ഥാപനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വില്പന നടത്തുമ്പോൾ സപ്ലെകോ ഈടാക്കുന്ന
    നിരക്ക്.

    90 / 100

    90. സപ്ലെകോ ഔട്ട്ലറ്റുകളിൽ വിൽപ്പനക്കായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ.

    91 / 100

    91. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം കേരളത്തിൽ റേഷൻ കടകളിലേക്ക് വാതിൽപ്പടി വിതരണം നടത്തുന്നതിനായി നിയോഗിക്കപ്പെട്ട നോഡൽ ഏജൻസി.

    92 / 100

    92. സപ്ലെകോയുടെ നിയന്ത്രണത്തിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ്
    ഡവലപ്പ്മെന്റ് എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

    93 / 100

    93. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ സാമ്പത്തിക അധികാര പരിധി.

    94 / 100

    94. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള
    ഫീസ് നിരക്കുകളിൽ തെറ്റായത് ഏത് ?

    95 / 100

    95. ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവിൽ വന്നത്.

    96 / 100

    96. ജില്ലാ ഉപഭോക്തൃ പരാതി പരിഹാര കമ്മീഷനിൽ നൽകിയ പരാതിയിലെ വിധി തൃപ്തികരമല്ലെങ്കിൽ എത്ര ദിവസത്തിനകമാണ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര
    കമ്മീഷനിൽ അപ്പീൽ നൽകേണ്ടത് ?

    97 / 100

    97. മാർക്കറ്റിങ്ങ് മാനേജ്മെന്റിൽ 'CRM' എന്നതിന്റെ പൂർണ്ണരൂപം എന്ത് ?

    98 / 100

    98. പുതുതായി ഒരു ഉൽപ്പന്നം മാർക്കറ്റിൽ ഇറക്കുമ്പോൾ പെനിസ്ട്രേഷൻ വില നിർണ്ണയം
    നടത്തുക എന്നാൽ

    99 / 100

    99. മാർക്കറ്റിങ്ങ് മിക്സിലെ നാല് 'P' കളാണ്, ഉൽപ്പന്നം (Product), വില (Price),
    സ്ഥലം (Place), _____

    100 / 100

    100. താഴെ പറയുന്നവയിൽ ഏതാണ് രജിസ്റ്റേർഡ് ബ്രാന്റ് നെയിം ?

    Assistant Salesman (128/2021)

    Array
    5/5 (1 Review)
    0%

    Kerala PSC Assistant Salesman Exam 2021 mock test Kerala PSC Assistant Salesman Exam Mock Test 2021 All Kerala· Practice Previous Question Papers Based Mock Test 2021

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *