Kerala PSC Attender-Non technical [Sr-Technical Education] 2015 Exam Mock Test

    Kerala PSC Attender-Non technical [Sr-Technical Education] 2015 Exam Mock Test

    The maximum mark of the exam is 98. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /98

    The duration of the exam is 75 minutes.


    Attender - Non technical [Sr-Technical Education] 2015

    1 / 98

    1. ഇന്ത്യയുടെ 29-ാമത്തെ സംസ്ഥാനം ഏത്?

    2 / 98

    2. കേരളത്തിലെ 23- മത്തെ ഗവർണ്ണർ :

    3 / 98

    3. 2013-ലെ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ച കായിക താരം:

    4 / 98

    4. ഐക്യരാഷ്ട്രസഭയുടെ പബ്ലിക് സർവ്വീസ് അവാർഡിന് അർഹനായ വ്യക്തി ആര്?

    5 / 98

    5. 1857-ലെ കലാപത്തിൽ പങ്കെടുത്ത ഏറ്റവും പ്രധാനപ്പെട്ട നേതാവ്:

    6 / 98

    6. ഇന്ത്യയിലെ പ്രധാന എണ്ണ ഖനന കേന്ദ്രം:

    7 / 98

    7. ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന ഇന്ത്യയിലെ 5-ാമത്തെ ഭാഷ ഏത് :

    8 / 98

    8. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം കേന്ദ്ര പ്രതിരോധ വകുപ്പുമന്ത്രി പദം വഹിച്ച വ്യക്തി :

    9 / 98

    9. ഇന്ത്യയുടെ 41മത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് :

    10 / 98

    10. ഇന്ത്യയിലെ പുതിയ പാർട്ടിയായ ആം ആദ്മി പാർട്ടിയുടെ സ്ഥാപകൻ:

    11 / 98

    11. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവം ഏത്?

    12 / 98

    12. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്ക് ഏറ്റവും കൂടുതൽ സാധാരണക്കാരായ ജനങ്ങളെ ആകർഷിച്ച പ്രസ്ഥാനം:

    13 / 98

    13. റഗുലേറ്റിംഗ് ആക്ട് പാസ്സാക്കിയ വർഷം:

    14 / 98

    14. ഇന്ത്യ ഏറ്റവും കുറച്ച് അതിർത്തി പങ്കിടുന്ന രാജ്യം:

    15 / 98

    15. സതേൺ റെയിൽവേയുടെ ആസ്ഥാനം:

    16 / 98

    16. ദേവഭൂമി എന്നു വിളിക്കുന്ന ഇന്ത്യൻ സംസ്ഥാനം:

    17 / 98

    17. 1985 - ൽ ഇന്ത്യൻ ടീമിന്റെ നായകനായിരുന്ന മലയാളി വോളി ബോൾ താരം:

    18 / 98

    18. ബട്ടർഫ്ളൈ സ്ട്രോക്ക് ഏത് ഗെയിമുമായി ബന്ധപ്പെട്ടിരിക്കുന്നു :

    19 / 98

    19. “പ്രയത്ന ശീലർ ഒരിക്കലും അശക്തർ ആവുകയില്ല” ആരുടെ വാക്കുകൾ:

    20 / 98

    20. കർണ്ണാടക സംഗീതത്തിന്റെ പിതാവ്:

    21 / 98

    21. യുദ്ധ ടാങ്കുകൾ, യന്ത്രങ്ങൾ ഇവ നിർമ്മിക്കുന്ന വ്യവസായ നഗരമായ ആവടി ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

    22 / 98

    22. ശ്രീരംഗപട്ടണം ഏതു നദിയുടെ തീരത്താണ്?

    23 / 98

    23. കരസേനയുടെ ആസ്ഥാനം:

    24 / 98

    24. 1990-96 കാലഘട്ടത്തിലെ ഇന്ത്യയിലെ ചീഫ് ഇലക്ഷൻ കമ്മിഷണർ :

    25 / 98

    25. അജന്ത - എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

    26 / 98

    26. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം?

    27 / 98

    27. നൗജവാൻ ഭാരത് സഭ സ്ഥാപിച്ച വ്യക്തി?

    28 / 98

    28. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം:

    29 / 98

    29. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി;

    30 / 98

    30. ബംഗാളി ഭാഷയിൽ സംവാദ് കൗമുദി എന്ന പത്രം ആരംഭിച്ച മത - സാമൂഹ്യ നവോത്ഥാന നായകൻ:

    31 / 98

    31. മൗലികാവകാശങ്ങളുടെ ശില്പി:

    32 / 98

    32. ഇന്ത്യൻ പ്രസിഡന്റായിരുന്ന കെ.ആർ. നാരായണന്റെ അന്ത്യവിശ്രമസ്ഥലം:

    33 / 98

    33. സക്കാത്ത് സമ്പ്രദായം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

    34 / 98

    34. വലയങ്ങളുടെ തമ്പുരാൻ എന്നറിയപ്പെടുന്ന സൗരയൂഥത്തിലെ ഗ്രഹം :

    35 / 98

    35. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ നിയമ സാക്ഷരതാ പഞ്ചായത്ത്:

    36 / 98

    36. ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്നത് ഏത് അടിസ്ഥാനത്തിലാണ്?

    37 / 98

    37. പശ്ചിമഘട്ടവും പൂർവ്വഘട്ടവും കൂടി സന്ധിക്കുന്ന സ്ഥലം:

    38 / 98

    38. 2012 മുതൽ 2017 വരെയുള്ള കാലയളവിൽ എത്രാമത്തെ പഞ്ച വത്സരപദ്ധതിയാണ് നടക്കുന്നത്?

    39 / 98

    39. ഒഡീസ്സി ക്ലാസ്സിക്കൽ നൃത്തരൂപം അവതരിപ്പിക്കുന്ന സംസ്ഥാനം:

    40 / 98

    40. ഇന്ത്യയുടെ ധാന്യ കലവറ:

    41 / 98

    41. കേരളത്തിലെ പ്രധാന നാടൻകലയായ മീനാക്ഷി കല്യാണം അവതരിപ്പിക്കുന്ന ജില്ല:

    42 / 98

    42. കേരളത്തിലെ പ്രധാനപ്പെട്ട കുരുമുളക് ഗവേഷണ കേന്ദ്രം:

    43 / 98

    43. കേരള മോപ്പസാങ്ങ് എന്ന അപര നാമത്തിൽ അറിയപ്പെടുന്ന നോവലിസ്റ്റ്:

    44 / 98

    44. പുനലൂരിനെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം:

    45 / 98

    45. മാരകരോഗങ്ങൾ ബാധിച്ച കുട്ടികൾക്കു സൗജന്യ ചികിത്സ ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ഏത്?

    46 / 98

    46. പണ്ട് കേരളീയർ ഉപയോഗിച്ചിരുന്ന കണക്കാണ് ഞാറ്റുവേല, ഒരു വർഷ ത്തിൽ 27 ഞാറ്റുവേലകളാണ് ഉള്ളത്. ഇതിൽ ഏറ്റവും ദൈർഘ്യമേറിയ ഞാറ്റുവേല ഏത്?

    47 / 98

    47. മദ്ധ്യകാലഘട്ടത്തിൽ വേണാട് എന്നറിയപ്പെട്ടിരുന്ന ദേശം ഏത്?

    48 / 98

    48. നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വ്യക്തി :

    49 / 98

    49. അറബിക്കടലിന് സമാന്തരമായി സ്ഥിതിചെയ്യുന്ന പർവതനിര ഏത്?

    50 / 98

    50. വേദസാഹിത്യത്തിൽ 1028 സൂക്തങ്ങൾ അടങ്ങിയ വേദം:

    51 / 98

    51. " തലയ്ക്കുമിതെ ശൂന്യാകാശം താഴെ മരുഭൂമി' എന്ന ഗാനത്തിന് ഈണം നൽകിയ സംഗീത സംവിധായകൻ

    52 / 98

    52. സുഗന്ധവ്യജ്ഞനങ്ങളുടെ റാണി എന്നറിയപ്പെടുന്ന വിളയേത്?

    53 / 98

    53. കേരളത്തിൽ കറുത്തമണ്ണ് കാണപ്പെടുന്ന ജില്ലയേത്?

    54 / 98

    54. കാസർഗോഡ് ജില്ലയിലെ ഏറ്റവും നീളമുള്ള നദി:

    55 / 98

    55. വിഷ്ണുഗുപ്തൻ എന്നറിയപ്പെടുന്ന രാഷ്ട്രതന്ത്രജ്ഞൻ:

    56 / 98

    56. മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് നൽകുന്ന പുരസ്ക്കാരം:

    57 / 98

    57. KL - 12 ഏതു ജില്ലയുടെ വാഹന രജിസ്ട്രേഷൻ ആണ്?

    58 / 98

    58. ഏറ്റവും കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ ഉള്ള ജില്ല (2011 ലെ സെൻസസ് പ്രകാരം)

    59 / 98

    59. മായിപ്പാടി കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല:

    60 / 98

    60. രാമക്കൽമേട് ഏത് വൈദ്യുതപദ്ധതിക്ക് പ്രാധാന്യം നൽകുന്നു?

    61 / 98

    61. കർപ്പൂരം കത്തിയെരിയുമ്പോൾ അത്__അവസ്ഥയിൽ എത്തിച്ചേരുന്നു.

    62 / 98

    62. ഐസ് ഉരുകുന്ന താപനില

    63 / 98

    63. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ലോഹമേത്?

    64 / 98

    64. ചരലിലൂടെയും മണലിലൂടെയും കടത്തിവിട്ട് ജലം ശുദ്ധീകരിക്കുന്ന മാർഗ്ഗമാണ്.

    65 / 98

    65. മോട്ടോർ വാഹനങ്ങൾ പുറം തള്ളുന്ന പുകയിൽ അമിതമായി അടങ്ങിയിരിക്കുന്ന വാതകമേത്?

    66 / 98

    66. ദൃശ്യപ്രകാശത്തിലെ എല്ലാ വർണ്ണ രശ്മികളെയും ആഗിരണം ചെയ്യുന്ന പ്രതലം__നിറമായി കാണപ്പെടുന്നു:

    67 / 98

    67. ആസിഡിന്റെ സാന്നിദ്ധ്യത്തിൽ ലിറ്റ്മസ് പേപ്പറിന്റെ നിറം __ആയി മാറുന്നു:

    68 / 98

    68. സിമന്റിൽ വെള്ളം ചേർക്കുമ്പോൾ...... ഊർജ്ജം പുറത്തുവിടുന്നു.

    69 / 98

    69. 10 m/s പ്രവേഗത്തോടുകൂടി സഞ്ചരിക്കുന്ന ഒരു വസ്തു 5 സെക്കന്റ് കൊണ്ട് നിശ്ചലാവസ്ഥയിൽ എത്തിച്ചേരുന്നുവെങ്കിൽ അതിന്റെ ത്വരണമെന്ത്?

    70 / 98

    70. ഒരു ലോഹത്തിനു മുകളിൽ വൈദ്യുതി യുടെ സഹായത്തോടെ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയയാണ്:

    71 / 98

    71. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം:

    72 / 98

    72. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം

    73 / 98

    73. ശുദ്ധജലത്തിന്റെ pH മൂല്യം എത്രയാണ്?

    74 / 98

    74. പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു:

    75 / 98

    75. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം?

    76 / 98

    76. മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം?

    77 / 98

    77. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം?

    78 / 98

    78. ശബ്ദത്തിന്റെ തീവ്രത കണക്കാക്കുന്ന യൂണിറ്റ് :

    79 / 98

    79. ഒരു ചെടിയുടെ കോശത്തിൽ നിന്നോ കലയിൽ നിന്നോ ചെടികൾ വളർത്തി എടുക്കുന്ന രീതിയാണ് :

    80 / 98

    80. താഴെപ്പറയുന്നവയിൽ ഏതാണ് മുളകിന്റെ സങ്കരയിനം?

    81 / 98

    81. 2 cm, 12 cm, 16 cm വ്യാസമുള്ള മൂന്നു ഗോളങ്ങൾ ഉരുക്കി ഒരു ഗോളമാക്കിയാൽ അതിന്റെ ആരം എന്ത്?

    82 / 98

    82. 30 km/hr വേഗത്തിൽ ഓടുന്ന ഒരു വാഹനം ഒരു 1 മിനുറ്റിൽ എത്ര ദൂരം ഓടും ?

    83 / 98

    83. അഞ്ച് സംഖ്യകളുടെ ശരാശരി 27 ആണ്. ഒരു സംഖ്യ ഒഴിവാക്കിയാൽ ശരാശരി 25 ആയി മാറുന്നുവെങ്കിൽ ഒഴിവാക്കിയ സംഖ്യ ഏത് ?

    84 / 98

    84. ഒരാൾ ഒരു വാച്ച് വിറ്റപ്പോൾ 10 % നഷ്ടം സംഭവിച്ചു. 140 രൂപ കൂട്ടി വിറ്റിരുന്നെങ്കിൽ 4%ലാഭം കിട്ടിയേനെ. വാങ്ങിയ വില എന്ത് ?

    85 / 98

    85. 64 ആളുകൾക്ക് ഒരു ജോലി തീർക്കാൻ 15 ദിവസം വേണം. 12 ദിവസം കൊണ്ട് ഈ ജോലി പൂർത്തിയാക്കാൻ എത്ര ആളുകൾ കൂടി വേണം?

    86 / 98

    86. എല്ലാ രണ്ടക്ക സംഖ്യകളുടെയും തുക എത്ര?

    87 / 98

    87. 6, 8, 12 ഇവ കൊണ്ട് പൂർണ്ണമായി ഹരിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ ഏത് ?

    88 / 98

    88. ഒരു സംഖ്യയുടെ 60% ത്തോട് 120% കൂട്ടിയപ്പോൾ അതേ സംഖ്യ തന്നെ കിട്ടി. സംഖ്യ ഏത് ?

    89 / 98

    89. ഒരു വരിയിൽ ജയ ഇടത്തുനിന്ന് 7-ാം സ്ഥാനത്തും കല വലത്തുനിന്നും 5-ാം സ്ഥാനത്തുമാണ്. അവരുടെ സ്ഥാനങ്ങൾ പരസ്പരം മാറിയപ്പോൾ കല വലത്തു നിന്നും 19 - ആം സ്ഥാനത്തായാൽ ജയയുടെ സ്ഥാനം ഇടത്ത് നിന്ന് എവിടെ യാണ്?

    90 / 98

    90. കോഡ് ഭാഷയിൽ 35796 എന്നാൽ 44887 ആണ്. എങ്കിൽ 46823 ന്റെ കോഡ് എന്തായിരിക്കും ?

    91 / 98

    91. വ്യത്യാസം ആയത് ഏത് ?

    92 / 98

    92. അടുത്ത സംഖ്യ ഏത്?
    2, 4, 8, 6......

    93 / 98

    93. ഒരു ക്ലോക്കിലെ സമയം 4:20 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിട്ടു സൂചിക്കും ഇടയിലുള്ള കോൺ എത്ര?

    94 / 98

    94. ഒരു അധിവർഷത്തിൽ ഫെബ്രുവരി 1 വെള്ളിയാഴ്ച ആയാൽ മാർച്ച് 2 ഏത് ദിവസമായിരിക്കും?

    95 / 98

    95. A യുടെ മകനാണ് B, C യുടെ സഹോദരിയാണ് D. D യുടെ സഹോദരൻ A യുടെ മകനാണ്. എങ്കിൽ B യുടെ ആരാണ് C ?

    96 / 98

    96. 7858568585738528563853258583 ൽ 5 ന് തൊട്ടുമുൻപുള്ളതും എന്നാൽ 3 ന് തൊട്ടുശേഷമല്ലാത്തതുമായ എത്ര 8 കൾ ഉണ്ട്?

    97 / 98

    97. CEBD:GIFH :: OQNP

    98 / 98

    98. ഒരു കണ്ണാടിയിലെ പ്രതിബിംബത്തിൽ ക്ലോക്കിലെ സമയം 9.35 ആയാൽ ശരിയായ സമയം എത്ര?

    Attender - Non technical [Sr-Technical Education] 2015

    Array
    5/5 (1 Review)
    0%

    Kerala PSC Attender-Non technical [Sr-Technical Education] 2015 question mock test Kerala PSC Attender-Non technical [Sr-Technical Education] 2015 Model Exams Mock Test 2015·Previous Question Papers Based Mock Test 2015

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *