Kerala PSC Attender Various Department 2013 Pathanamthitta Exam Mock Test

    Kerala PSC Attender Various Department Exam 2013 Pathanamthitta Question Mock Test


    The maximum mark of the exam is 94. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /94

    The duration of the exam is 75 minutes.


    Attender Various Department 2013 Pattanamthitta

    1 / 94

    1. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്

    2 / 94

    2. ശുദ്ധജലത്തിന്‍റ PH മൂല്യം എത്ര

    3 / 94

    3. ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം രണ്ടുവട്ടം നേടിയ ആദ്യ ടീം

    4 / 94

    4. കാർബണിന്‍റെ ഏറ്റവും പ്രകാശമുള്ള രൂപം

    5 / 94

    5. ഏത് നദിയുടെ തീരത്താണ് മാമാങ്കം നടന്നിരുന്നത്

    6 / 94

    6. ദേശീയ ഗണിതശാസ്ത്രദിനമായി ആചരിക്കുന്ന ദിവസം

    7 / 94

    7. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം

    8 / 94

    8. ഈജിപ്ഷ്യൻ സംസ്കാരത്തിന്‍റെ ലിപി ഏത്

    9 / 94

    9. ' + ' ചിഹ്നം ഏത് ഭാഷയിൽ രൂപം കൊണ്ടതാണ്

    10 / 94

    10. 'തോറ്റില്ല' എന്ന നാടകം ആരുടെതാണ്

    11 / 94

    11. കേരള മോപ്പസാങ് എന്നറിയപ്പെടുന്നതാര്

    12 / 94

    12. സ്വന്തമായി ദേശീയഗാനമില്ലാത്ത രാജ്യം

    13 / 94

    13. മിന്നാമിനുങ്ങിന്‍റെ പ്രകാശത്തിന് കാരണമായ വസ്തു

    14 / 94

    14. സെഞ്ച്വറി എന്നത് എത്രയാണ്

    15 / 94

    15. ഒച്ചിന് എത്ര കാലുകളുണ്ട്

    16 / 94

    16. താഴെപറയുന്നവയിൽ ദാരിദ്രനിർമാജനത്തിനുവേണ്ടിയല്ലാത്ത പരിപാടി ഏത്

    17 / 94

    17. നൈലിന്‍റെ ദാനം എന്നറിയപ്പെടുന്നത്

    18 / 94

    18. കപ്പൽ നിർമാണശാല കണ്ടെത്തിയ പുരാതന നഗരം ഏത്

    19 / 94

    19. താഴെ പറയുന്നവയിൽ സിന്ധൂനദിയുടെ പോഷകനദി ഏത്

    20 / 94

    20. വിശ്വനാഥൻ ആനന്ദ് ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു

    21 / 94

    21. 'കേരളത്തിലെ വരൾച്ച' എന്ന പുസ്തകമെഴുതിയതാര്

    22 / 94

    22. മേൽമുണ്ട് സമരം എന്നറിയപ്പെടുന്നത്

    23 / 94

    23. പഞ്ചായത്തീരാജ് ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് എവിടെ

    24 / 94

    24. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചതാര്

    25 / 94

    25. 'ഗോഡ് ഫ്രേ ഫിലിപ്സ് അവാർഡ്' നൽകുന്നതെന്തിന് ?

    26 / 94

    26. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത് ആര് ?

    27 / 94

    27. ഒരു കുരുവിയുടെ പതനം എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്

    28 / 94

    28. മ്യാൻമറിന്‍റെ പഴയ പേര്

    29 / 94

    29. നിർമാല്യം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ നടൻ

    30 / 94

    30. താഴെപറയുന്നവയിൽ ഏത് പ്രതിഭാസമാണ് മഴവില്ലിനു കാരണം

    31 / 94

    31. സിംഹത്തിന്‍റെ ശാസ്ത്രനാമം

    32 / 94

    32. ബ്രഹ്മപുത്ര എന്ന നദി തിബറ്റിൽ ഏത് പേരിലാണ് അറിയപ്പെടുന്നത്

    33 / 94

    33. 'മാൻ ഓഫ് ഡെസ്റ്റിനി' എന്നറിയപ്പെടുന്നതാര്

    34 / 94

    34. ഇലക്ട്രോൺ കണ്ടുപിടിച്ചതാര്

    35 / 94

    35. ഏറ്റവും അധികംകാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി

    36 / 94

    36. പ്ലാസ്റ്റിക് ഗേൾ എന്നറിയപ്പെടുന്ന കായിക താരം

    37 / 94

    37. എട്ടുപേർ പരസ്പരം ഷേക്ക് ഹാൻഡ് നടത്തിയാൽ മൊത്തം എത്ര ഷേക്ക് ഹാൻഡ് നടന്നിട്ടുണ്ടാവും

    38 / 94

    38. ഇന്ത്യൻ ഭരണഘടനയുടെ ശില്പി

    39 / 94

    39. ദ്രാവകാവസ്ഥയിലുള്ള ലോഹം ഏത്

    40 / 94

    40. ചൈൽഡ് ഹെൽപ്പ്‍ലൈൻ നമ്പർ എത്ര

    41 / 94

    41. സോഡാ ജലത്തിലെ ആസിഡ്

    42 / 94

    42. ചരിത്രത്തിൽ രേഖപ്പെടുത്താത്ത കാലം അറിയപ്പെടുന്നത്

    43 / 94

    43. സാംസ്കാരിക വൈവിധ്യത്തിന് പ്രശസ്തമായ കേന്ദ്രഭരണപ്രദേശം

    44 / 94

    44. ശ്രീകുമാരഗുരുദേവന്‍റെ യഥാർത്ഥ പേര്

    45 / 94

    45. ഫോസിലുകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്

    46 / 94

    46. ഏറ്റവും ആദ്യത്തെ മലയാള സിനിമ

    47 / 94

    47. സ്വദേശാഭിമാനി എന്ന പത്രത്തിന്‍റെ സ്ഥാപകൻ ആര്

    48 / 94

    48. 2012 - ലെ സരസ്വതി സമ്മാൻ ലഭിച്ചതാർക്ക്

    49 / 94

    49. രാജ്യസഭയുടെ ചെയർമാൻ ആര്

    50 / 94

    50. പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുത്തതിന്‍റെ സൂചനയായി സിസ്റ്റീൻ ചാപ്പലിൽ നിന്നുയരുന്ന പുകയുടെ നിറം എന്ത്

    51 / 94

    51. സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന വൈറ്റമിൻ ( ജീവകം )

    52 / 94

    52. ഒരു കുതിരശക്തി (ഹോഴ്സ് പവർ HP ) എത്രവാട്ടിന് ( watt ) തുല്യമാണ്

    53 / 94

    53. കേരളത്തിലെ താപവൈദ്യുതനിലയം എവിടെ സ്ഥിതിചെയ്യുന്നു

    54 / 94

    54. ദൈവകണം എന്നറിയപ്പെടുന്ന ഹിഗ്സ് - ബോസോൺ കണത്തിലെ ബോസ് ഏത് ഇന്ത്യക്കാരന്‍റെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു

    55 / 94

    55. 2011 നവംബറിൽ വിക്ഷേപിച്ച നാസയുടെ ചൊവ്വാ ഗവേഷണ പേടകമാണ്

    56 / 94

    56. അപ്പക്കാരം എന്ന വസ്തുവിന്‍റെ രാസനാമം എന്താണ്

    57 / 94

    57. രസതന്ത്രത്തിനും ഊർജ്ജതന്ത്രത്തിനും നോബൽ സമ്മാനം നേടിയ വ്യക്തിയാണ്

    58 / 94

    58. ക്ഷയരോഗത്തിനെതിരെ നൽകുന്ന കുത്തിവെയ്പ്പാണ്

    59 / 94

    59. ഹരിതവിപ്ലവത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ

    60 / 94

    60. ദേശീയ ശാസ്ത്രദിനം എന്നാണ്

    61 / 94

    61. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമാണ്

    62 / 94

    62. ഇലക്ട്രിക് ബൾബിന്‍റെ ഫിലമെന്‍റ് നിർമ്മിച്ചിരിക്കുന്ന പദാർത്ഥം

    63 / 94

    63. ഗോയിറ്റർ എന്ന രോഗം ഏത് ഘടകത്തിന്‍റെ അഭാവം മൂലമാണ് ഉണ്ടാകുന്നത്

    64 / 94

    64. കാർബൺഡൈ ഓക്സൈഡിന്‍റെ വർദ്ധനമൂലം അന്തരീക്ഷ താപനില വർദ്ധിക്കുന്ന പ്രതിഭാസമാണ്

    65 / 94

    65. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ്

    66 / 94

    66. ഒരു ലിറ്റർ ജലത്തിന്‍റെ ഭാരം എത്രയായിരിക്കും

    67 / 94

    67. രേഖപ്പെടുത്തപ്പെട്ട ഏറ്റവും താഴ്ന്ന താപനിലയാണ്

    68 / 94

    68. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും കാഠിന്യമേറിയ പദാർത്ഥമാണ്

    69 / 94

    69. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

    70 / 94

    70. പാലിന്‍റെ സാന്ദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം

    71 / 94

    71. ഒരു ത്രികോണത്തിന്‍റെ കോണുകൾ 1:2:3 എന്ന അംശബന്ധത്തിലായാൽ ആ ത്രികോണത്തിന്‍റെ ഏറ്റവും അനുയോജ്യമായ പേര്

    72 / 94

    72. x:y = 2:3, y:z = 4:5 ആയാൽ x:y:z എത്ര

    73 / 94

    73. 4/5, 7/8, 3/4, 5/6 ഇവയിൽ ഏറ്റവും വലുതേത്

    74 / 94

    74. ഒരു പേനക്കും രണ്ട് നോട്ട്ബുക്കിനും കൂടി ആകെ 40 രൂപ വിലയുണ്ട്. 1 പേനയ്ക്ക് 1 നോട്ട് ബുക്കിന്‍റെ പകുതി വിലയുണ്ടെങ്കിൽ ഒരു നോട്ട്ബുക്കിന്‍റെ വില എത്ര ?

    75 / 94

    75. പാലും വെള്ളവും ചേർത്ത മിശ്രിതത്തിൽ പാലും വെള്ളവും 8:1 എന്ന അംശബന്ധത്തിലാണ്. 45 ലിറ്റർ മിശ്രിതത്തിൽ പാലിന്‍റെ അളവ്

    76 / 94

    76. 1/2 + 3/4 + 1/4 ന്‍റെ വില ?

    77 / 94

    77. 16 സെ.മീ നീളവും 4 സെ. മീ വീതിയുമുള്ള ഒരു ചതുരത്തിന്‍റെ പരപ്പളവിന് തുല്യപരപ്പളവുള്ള സമചതുരത്തിന്‍റെ ഒരു വശത്തിന്‍റെ നീളം

    78 / 94

    78. ഒരു കോഴിക്കും ഒരു കോഴിമുട്ടയ്ക്കും കൂടി ആകെ 105 രൂപ വിലയാണ്. കോഴിക്ക് കോഴിമുട്ടയെക്കാൾ 100 രൂപ കൂടുതലുണ്ടെങ്കിൽ 1 കോഴി മുട്ടയുടെ വില

    79 / 94

    79. 1, 3, 7, 15 എന്ന സംഖ്യാശ്രേണിയിൽ അടുത്ത സംഖ്യ

    80 / 94

    80. (0.1)² ന്‍റെ വില എത്ര

    81 / 94

    81. ഒരു സമഭുജത്രികോണത്തിന്‍റെ ഒരുവശം നീട്ടിയാലുണ്ടാകുന്ന ബാഹ്യകോണിന്‍റെ അളവ്

    82 / 94

    82. 25000 രൂപയ്ക്ക് 2 വർഷത്തേയ്ക്ക് സാധാരണ പലിശ കണക്കാക്കിയപ്പോൾ പലിശയിനത്തിൽ 5000 രൂപ കിട്ടിയെങ്കിൽ പലിശനിരക്ക്

    83 / 94

    83. ഒരു ടെലിവിഷനിൽ 20% ലാഭത്തിന് വിറ്റപ്പോൾ 18000 രൂപ കിട്ടി. എന്നാൽ ടെലിവിഷന്‍റെ വില

    84 / 94

    84. ഒരു ത്രികോണത്തിന്‍റെ പരപ്പളവ് 46 ച. സെ. മീ അതിന്‍റെ ഒരു വശത്തിന്‍റെ നീളം 12 സെ. മീ എങ്കിൽ ആ വശത്തിലേക്കുള്ള ഉന്നതി എത്ര

    85 / 94

    85. (0.25 + 0.75 )/0.5 ന്‍റെ വില

    86 / 94

    86. ഒരു പ്രത്യേക രീതിയിലുള്ള ഗുണനക്രിയ ചുവടെ കൊടുക്കുന്നു 8 × 6 = 24, 9 × 8 = 36, 10 × 8 =40 എങ്കിൽ 12 × 8 എത്ര

    87 / 94

    87. ഒരു ക്ലാസ്സിൽ 40 കുട്ടികൾ ഉണ്ട്. അതിൽ 40% പെൺകുട്ടികളാണ്. ഇനി എത്ര പെൺകുട്ടികൾ കൂടി ചേർന്നാൽ പെൺകുട്ടികളുടെ എണ്ണം 50% ആകും ?

    88 / 94

    88. ഒരു ക്ലോക്കിൽ 6 മണിക്ക് 6 ബെല്ലടിക്കും. 6 ബെല്ലടിക്കാൻ 6 സെക്കന്‍റ് സമയം വേണം. എങ്കിൽ 11 ബെല്ലടിക്കാൻ എത്ര സെക്കന്‍റ് സമയം വേണം

    89 / 94

    89. 1 മുതൽ 10 വരെയുള്ള എണ്ണൽ സംഖ്യകളിൽ അഭാജ്യ സംഖ്യകളുടെ എണ്ണം

    90 / 94

    90. ആദ്യത്തെ 100 എണ്ണൽ സംഖ്യകൾ എഴുതിയാൽ 8 എത്ര തവണ ആവർത്തിക്കും

    91 / 94

    91. 4x + 2 = 26 ആയാൽ 'x' വില എത്ര

    92 / 94

    92. നാല് ' 1 ' കൾക്കൊണ്ട് ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യ ഏത്

    93 / 94

    93. 1/5 ന് തുല്യമായ ശതമാനം എത്ര

    94 / 94

    94. ഒരു സംഖ്യയെ നാലുകൊണ്ട് ഗുണിച്ച് രണ്ട് കൂട്ടി പത്ത് കുറച്ച് പത്തുകൊണ്ട് ഹരിച്ചപ്പോൾ 2 കിട്ടി. സംഖ്യ എത്ര

    Attender Various Department 2013 Pattanamthitta

    Array
    0/5 (0 Reviews)
    0%

    Kerala PSC Attender Various Department Exam 2013 Pathanamthitta question mock test PSC Attender Various Department Model Exams Mock Test 2013 Pathanamthitta· Practice Previous Question Papers Based Mock Test 2013.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *